Mec7 UAE -Ajman
Mec7
Multi Exercise Combination - 7 Modules
UAE Ajman Chapter
Today 24/12/2024
Sheikh Mosque Ajman
17/12/2024
‘പിഎഫ്ഐക്കാര്‍ മെക് 7 വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനില്‍ ഇടംപിടിച്ചു’ |Counterpoint ാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...Follow th...
17/12/2024
‘മെക് 7 ല്‍ എത്ര അംഗങ്ങളുണ്ടെന്നു കൃത്യമായി പറയാനാകില്ല’|Counterpoint ാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...Follow th...
പ്രിയപ്പെട്ടവരേ,
Mec7 എന്ന ജനകീയമായ ലളിത വ്യായാമത്തിനെതിരെ ആരോപണവുമായി പലരും സോഷ്യൽ മീഡിയയിൽ സജീവമാണ്.
👉 വിമർശകരെ സ്നേഹപൂർവ്വം അവർക്ക് സൗകര്യപ്രദമായ Mec7 സെൻറർ സന്ദർശിച്ച് നേരിട്ട് വിലയിരുത്താൻ സ്വാഗതം ചെയ്യുക.
👉MEC7 തുറന്ന പുസ്തകമാണ്. സുതാര്യമാണ്. ലോകത്തെ ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടതും സൗജന്യവുമാണ്.
👉 ഇതിനോടകം ആയിരങ്ങൾക്ക് ജീവിതശൈലി രോഗങ്ങളിൽ ആശ്വാസമായ ലളിതവും ഫലപ്രഥവുമെന്ന് തിരിച്ചറിഞ്ഞ ജനങ്ങളാണല്ലോ Mec7നെ ഏറ്റെടുത്ത് തങ്ങളുടെ നാടുകളിൽ തുടങ്ങി ഇതിനെ ഇത്ര വൈറൽ ആക്കിയത്.
👉വിവിധ മതക്കാരും രാഷ്ട്രീയക്കാരും അടങ്ങിയ പൊതുസമൂഹം യോഗയും എയറോബിക്കും തുടങ്ങിയ 21 മിനിറ്റിൽ തീരുന്ന ലളിതവ്യായാമങ്ങൾ പൊതുസ്ഥലത്ത് വച്ച് ചെയ്യുന്നത് അവരവരുടെ ശാരീരിക മാനസികാരോഗ്യത്തിനു വേണ്ടി മാത്രമാണ്.
👉പൊതുസമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒറ്റക്കോ കൂട്ടമായോ അവർക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ സൗകര്യമനുസരിച്ച് ചെയ്യാവുന്നതിനാൽ ഇത്തരം അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും ജനങ്ങൾ പുച്ഛിച്ചു തള്ളും എന്ന് ഉറപ്പാണ്.
👉ആരോപണങ്ങളെ പ്രതിരോധിക്കാനോ, പ്രതികരിക്കാനോ, വിമർശകർക്കെതിരെ തിരിച്ച് ആക്ഷേപങ്ങൾ ഉന്നയിക്കാനോ പ്രിയപ്പെട്ട മെമ്പേഴ്സ് മുതിരരുത്.
മറുപടി ആവശ്യമെങ്കിൽ Founder Captain or Ambassador പറയുന്നതായിരിക്കും എന്നു സ്നേഹപൂർവ്വം അറിയിക്കുന്നു.
ഈ സമയവും കടന്നു പോകും.
ഒരുമയിലെ നന്മ Mec7.
എല്ലാവർക്കും നന്മകൾ നേരുന്നു. 💐
സ്നേഹത്തോടെ,
Dr. Salahudheen
Founder & Captain.
Dr. Arakkal Bava
Brand Ambassador MEC7
Dated : 12/12/2024✅
10/12/2024
വിമര്‍ശിക്കുന്നവരോട് ഞങ്ങള്ക്കിതെ പറയാനൊള്ളൂ....(അറക്കല്‍ ബാവ) വിമര്‍ശിക്കുന്നവരോട് ..ഞങ്ങള്ക്കിതെ പറയാനൊള്ളൂ....(അറക്കല്‍ ബാവ BRAND AMBASSADOR MEC7 HELTH CLUB)
Click here to claim your Sponsored Listing.
Location
Website
Address
Al Ajman