Mill Junction FC

Mill Junction FC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mill Junction FC, Sports Team, Sharjah.

26/03/2022

പ്രിയപെട്ടവരെ...
ക്ഷേമം നേരുന്നു...

ചന്ദ്രഗിരി ക്ലബ്ബ് യു എ ഇ കമ്മിറ്റി ചന്ദ്രഗിരി എൽ പി സ്കൂളിലേക്ക് സംഭാവന ചെയ്ത പ്രേവേശന കവാടത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം
നാളെ ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ബഹു എം എൽ എ കുഞ്ഞമ്പു അവർകൾ നിർവഹിക്കുകയാണ്..
പ്രസ്തുത പരിപാടിയിലേക്ക് ഏവരുടേയും സാന്നിദ്യം പ്രതീക്ഷിക്കുന്നു.

പ്രസി/സെക്ര
ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ.

Photos from Mill Junction FC's post 19/05/2017
Photos 01/12/2015

തരംഗമാവാൻ മില്ല്..!!
ഇക്കുറി എം പി എൽ "ചുവപ്പണിയും"..!!
സീസൺ:2 (2013,2014)
2013:റണ്ണേർസ്‌
2014:സെമി
കളി:9
ജയം:4
തോൽ വി:3
സമനില:2
പോരാട്ട വീര്യത്തിന്റെ നിറമാണു ചുവപ്പ്‌.ആത്മ വിശ്വാസത്തിന്റെയും, ചങ്കൂറ്റത്തിന്റെയും നിറം കൂടിയാണു ചുവപ്പ്‌.എം പിൽ എല്ലിലെ പോരാട്ട വീര്യത്തിന്റെ പര്യായമായ മില്ല് ജക്ഷൻ എഫ്‌ സി മൂന്നാം തവണയും എം പി എല്ലിൽ ബൂട്ട്‌ കെട്ടാനിറങ്ങിംബോൾ ടീമിന്റെ പാരംബര്യവും പോരാട്ട വീര്യവും വിളിച്ചോതുന്ന തങ്ങളുടെ ചുവന്ന ജഴ്സി ധരിച്ചു ഒരിക്കൽ കൂടി ഇറങ്ങുന്നു.രണ്ടു വട്ടം കപ്പിനും ചുണ്ടിനിമിടയിൽ നശ്ട പ്പെട്ടത്‌ ഇക്കുറി നേടിയെടുക്കാൻ.
ടീമുക ളോട്‌ മാത്രമല്ല "ഷൂട്ടൗട്ട്‌ ദുരന്തമെന്ന"നിരഭാഗ്യത്തെയും കൂടി തോൽപ്പിക്കാനാണു പരിചയ സംബന്നനായ ക്യാപ്റ്റൻ കെ വി അശ്രഫിന്റെ കീഴിൽ "ചുവന്ന ചെകുത്താൻ മാർ"ഇക്കുറി എം പി എല്ലിന്റെ കുമ്മായ വരക്കുള്ളിൽ പന്തു തട്ടാനിറങ്ങുന്നത്‌.
2013 ലു എം പി എല്ലിന്റെ മൂന്നാം സീസണിലാണു "സി ബി ബദുറുവിന്റെ ചെകുത്താന്മാർ ആദ്യമായി ചുവപ്പൻ ജശ്സി അണിഞ്ഞു കളത്തിലിറങ്ങിയത്‌.ടോട്ടൽ ഫൂട്ബാളിന്റെ പുത്തൻ വക ഭേദങ്ങളുമായി മില്ല് അന്നു കളം നിറഞ്ഞ മില്ലിനെ ഫൂട്ബാൾ പണ്ടിതന്മാർ പ്രശംസ കൊണ്ട്‌ മൂടി.ഫൈനലിൽ ആദ്യ ലീഡ്‌ നേടിയത്‌ മില്ലായിരുന്നു.പ ക്‌ ഷെ, നിർഭാഗ്യമെന്നു പറ യ ട്ടെ ഷൂട്ടൗട്ടിൽ മില്ലിനു അർഹിച്ച കിരീടം നഷ്ടമായി.കഴിഞ്ഞ വർഷം സെമിയിൽ ഒരു ഗോളിനു കളിയുടെ അവസാനം വ രേ മുന്നിട്ടു നിന്ന മില്ല് പ ക്ഷെ കളി തീരാൻ 5 സെക്ന്റുകൾ ബാക്കി നിൽക്കെ സമനില വഴങ്ങി.തുടർന്നു "ഷൂട്ടുട്ട്‌ ദുരന്ത"ആവർത്തനത്തിൽ സെമിയിൽ നിന്നു പുറത്തേക്ക്‌.കണ്ണീരോടെ.
കളിച്ച ടൂർണമെന്റിൽ എല്ലാം സെമിയിൽ കടന്നു തങ്ങളുടെ ടീമിന്റെ കരുത്ത്‌ എം പി എൽ കളികളത്തിൽ അറിയിച്ച ചുവന്ന ചെകുത്താന്മാർ ഇക്കുറി ഇറുങ്ങുന്നത്‌ യുവ താരങ്ങളെയും പരിചയ സംബന്നരേയും കോർത്തിണക്കിയാണു.ഒരു കൈ അക ലെ മാത്രം നഷ്ട പെട്ട കിരീടം തങ്ങളുടെ വരുതിയിലാക്ക പ്രാപ്തരായ താരങ്ങളാനു തങ്ങൾക്കുതെന്നു പരിശീലന മത്സരങ്ങളുടെ വിജയത്തോടെ മില്ല് തെളിയിച്ചിരിക്കുന്നു.
ടീമിന്റെ അൻപതു ശതമാനം ഓഹരി വളപ്പിൽ ബ്ര തേർസ്‌ എടുത്തതോടെ മില്ലിന്റെ മാനേജ്‌ മെന്റും പ്രൊഫണഷണൽ ടച്ചുള്ളതായി.തന്ത്ര ശാലിയായ ടീം കോച്ചി അബ്ദുൽ റഹിമാന്റെ (അന്തുവാഞ്ഞി) അഭാവത്തിൽ ടീമിന്റെ കോച്ചിന്റെ ചുമതല മാനേജർ കൂടി ഏറ്റടുത്ത കൂർമ ബുദ്ധിക്കാരൻ അശ്രഫ്‌ വളപ്പിൽ ടീമിനു നൽകുന്ന പ്ര ചോദനം ചെറുതല്ല.അഷ്രഫിനു ശക്തി പകരാൻ അസ്സിസ്റ്റെന്റ്‌ മാനേജർ സി ബി റഹീസുമുണ്ട്‌.ടെക്നിക്കൽ മാനേജറായി ഡീഗൊ എത്തിയ തോടെ ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയർന്നിട്ടുണ്ട്‌. പിൻ നിരയിലെ ബുദ്ധി കേന്ദ്രമാണു മേൽബറംബിലേ എണ്ണം പറഞ്ഞ ഫോർവേഡായ ഡീഗൊ.ക്യാപ്റ്റൻ കെ വി ക്കു ഉറച്ച പിന്തുണയുമായി വൈസ്‌ ക്യാപ്റ്റൻ പരിചയ സംബന്നനായ ഗോൾ കീപ്പർ യഹ്യയും യുവതാരങ്ങൾക്കു ശക്തി പകരാനുണ്ട്‌.ഒപ്പം ഓണറായി പഴയ ഫൂട്ബാൾ പടക്കുതിരയും മുൻ എം പി എൽ താരവും കൂടിയായ ഏ ആർ ഖാലിദ്‌ ഒപ്പം ചേരുംബോൾ സുസ്സ്ജ്ജമാണു മാനേജ്‌ മെന്റ്‌.ബ്രിട്ടീഷ്‌ റെന്റ്‌ എ കാറാണു ഇക്കുറിയും ടീം സ്പോൺസർ.ഇവർ നൽകുന്ന ആത്മ വിശ്വാസവും പ്ര ചോദനവും ഞങ്ങൾക്കു നിർഭാഗ്യത്തെയും ഷൂട്ടൗട്ട്‌ ദുരന്തത്തേയും മറി കടന്നു എം പി എല്ലിൽ മുത്തിമിടാൻ ഇക്കുറി ആവുമെന്നു ഉറപ്പുണ്ട്‌.
അതേ, ഇക്കുറി എം പി എൽ ചുവപ്പണിയും..!!
മില്ല് ജങ്ക്ഷനിലേ എന്റെ മുഴുവൻ സഹപ്രവർത്തീക്കു വേണ്ടിയും, ടീമിന്റെ ആരാധ്കർക്കും, അഭ്യൂദയകാംക്ഷികൾക്കും വേണ്ടി
ഷംസീർ

Photos 10/11/2014
Photos 17/07/2014

FIFA NEW RANKING

Photos from Mill Junction FC's post 13/07/2014

Germany champion 2014 FIFA World Cup football

Mobile uploads 13/07/2014

MARIO Gotze winning goal FIFA World Cup 2014 final

Photos 12/07/2014

WHO WOULD BE YOUR NUMBER 10....?????

Mobile uploads 10/07/2014
Photos from Mill Junction FC's post 07/07/2014

WE R WAITING MPL 5

Photos 07/07/2014

THE LAST 4....

Want your business to be the top-listed Gym/sports Facility in Sharjah?

Click here to claim your Sponsored Listing.

Location

Category

Website

Address


Sharjah