04/08/2026
✈️🌍 യാത്രകൾ ഇനി കൂടുതൽ മനോഹരമാക്കാം… GIA TRAVEL & HOLIDAYS-നൊപ്പം! 🌍✈️
🏏 TELFORD STRIKERS-ന്റെ അഭിമാന ടൂർണമെന്റിന് കരുത്തുറ്റ പിന്തുണയുമായി GIA TRAVEL & HOLIDAYS! ❤️🤝
യാത്ര എവിടേക്കായാലും…
വിശ്വാസവും മികച്ച സേവനവും ഒരേ പേരിൽ — GIA TRAVEL & HOLIDAYS! ✈️🌎
🔥 നിങ്ങളുടെ അടുത്ത Flight / Holiday പ്ലാൻ ചെയ്യുകയാണോ?
ഒന്ന് വിളിക്കൂ… ബാക്കി GIA നോക്കിക്കോളും! 😍✈️
📞 Bookings & Enquiries: 01212 88 22 44
❤️ നമ്മളോടൊപ്പം കൈകോർത്ത GIA TRAVEL & HOLIDAYS-ന് ഹൃദയം നിറഞ്ഞ നന്ദി!
Support Those Who Support Us! 🤝❤️🏏
01/08/2026
🔥🏏 TELFORD… ഇനി COUNTDOWN തുടങ്ങിക്കഴിഞ്ഞു! 29 DAYS TO GO! 🏏🔥
ഒരു Sunday… ഒരു Ground… ഒരു BIG ആഘോഷം! 💥
Telford-ലെ എല്ലാ കുടുംബങ്ങൾക്കും ഒരുമിച്ച് കൂടാനും, ആഘോഷിക്കാനും, അടിപൊളിയായി enjoy ചെയ്യാനും TELFORD STRIKERS ഒരുക്കുന്ന BIGBASH-5! ❤️
ഇത് വെറുമൊരു Cricket Tournament അല്ല…
👉 കളിയും… രുചിയും… കുട്ടികളുടെ ചിരിയും… കുടുംബങ്ങളുടെ സന്തോഷവും ഒന്നിക്കുന്ന ഒരു FAMILY FESTIVAL! 🎉
🏏 ഗ്രൗണ്ടിൽ ആവേശം നിറയ്ക്കുന്ന Cricket
🏰 കുട്ടികൾക്ക് Bouncy Castle & Fun
🍦 കൊതിപ്പിക്കുന്ന Ice Cream
🥤 കിടിലൻ Home Made Shakes
🍛 Porotta, Beef, Biryani & Snacks ഉൾപ്പെടെ South Indian Food Counter 😋🔥
🏆 Trophies • Awards • Prizes
❤️ എല്ലാത്തിനുമുപരി — Family & Friends ഒത്തുചേരുന്ന ഒരു മനോഹരമായ ദിവസം!
**CRICKET ഉണ്ടാകും… 🔥
FOOD ഉണ്ടാകും… 😋
FUN ഉണ്ടാകും… 🎉
പിന്നെ നിങ്ങൾ ഇല്ലെങ്കിൽ എങ്ങനെയാ? ❤️**
📅 SUNDAY | 30 AUGUST 2026
📍 BOWRING PARK, WELLINGTON, TELFORD
Telford-ലെ എല്ലാ കുടുംബങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ❤️
കുടുംബത്തോടൊപ്പം വരൂ… ഒരു ആവേശകരമായ ക്രിക്കറ്റ് ദിനം ആസ്വദിക്കാം! 🏏🎊
⏳ 29 DAYS TO GO…
🔥🔥 TELFORD, THIS SUNDAY IS GOING TO BE BIG! 🔥🔥
SEE YOU AT BIGBASH-5! 🏏❤️
25/07/2026
https://www.instagram.com/reel/DbNxKvUywQc/?igsh=MTZjbW11Z3BtZmowcA==
“ഒരു Ground…
ഒൻപത് ടീമുകൾ…
ലക്ഷ്യം ഒന്നേ ഒന്ന്… ചാമ്പ്യൻസ് കിരീടം! 🏆
ഓരോ ബൗണ്ടറിയും ആവേശമാകും…
ഓരോ വിക്കറ്റും ചരിത്രമാകും…
ഓരോ ഓവറും നിർണായകമാകും…
TELFORD STRIKERS അഭിമാനത്തോടെ അവതരിപ്പിക്കുന്നു… BIGBASH-5! 🔥
30th August 2026…
Bowring Park, Telford…
ഇത് ഒരു ടൂർണമെന്റ് അല്ല…
UK മലയാളി ക്രിക്കറ്റ് ആരാധകരുടെ ഏറ്റവും വലിയ ആഘോഷം!
Ground കത്തും… Gallery മുഴങ്ങും…
അവസാനം കപ്പ് ഉയർത്തുക ഒരു ടീം മാത്രം!
BIGBASH-5… PLAY HARD. WIN PROUD.
See you on August 30! 🏏🔥
ഒരു അടിപൊളി ക്രിക്കറ്റ് ടൂർണമെന്റ് ഇവിടെങ്ങും അല്ലാട്ടോ അങ്ങ് UK മഹാ രാജ്യത്ത്
#ukcricket
06/07/2026
*TELFORD STRIKERS proudly presents*🏆 *BIGBASH-5*🏆
ഈ വർഷത്തെ most exciting Tennis Ball Cricket Tournament ന് രജിസ്ട്രേഷൻ തുടങ്ങി! 💥
📅 Date: Sunday, 30 August 2026
📍 Venue: Bowring Park, Wellington, Telford
⚡ Tournament Highlights
✅ Only 8 Teams
✅ Knockout Format
✅ 6 Over Matches
✅ Hard Red Tennis Ball
💷 Registration Fee
🏏 £150 Per Team
🍽️ £190 With Lunch
🏆 Exciting Awards
🥇 Winners Trophy
🥈 Runners-up Trophy
🏅 Semifinalists Trophy
⭐ MVP
🏏 Best Batter
🎯 Best Bowler
🤾 Best Fielder
🌟 Man of the Match – Every Match
📞 Team Register ചെയ്യാൻ
📱 Renji – 07733 759196
📱 Abhilash – 07767 300064
🚨 Only 8 Slots Available!
First Come, First Served. Late ആകാതെ നിങ്ങളുടെ ടീം ഇന്നുതന്നെ Confirm ചെയ്യൂ! 💪
🔥 *Let’s make BIGBASH-5 the biggest cricket event in Telford*!🏏❤️
06/06/2026
ടെൽഫോർഡ് സ്ട്രൈക്കേഴ്സ് അവതരിപ്പിക്കുന്നു – *BIG BASH*🏏🔥
📢 👀 കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ🫵🫰
24/04/2026
സുഹൃത്തുക്കളെ,
Telford Strikers Cricket ക്ലബ് അംഗങ്ങൾക്ക് മാത്രമായുള്ള ടൂർണമെൻ്റിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ (MAY-9). 🙋♂️
ഈ കൊച്ചു ടൂർണമെൻ്റിന് Telford Strikers ക്ലബ്ന്റെ കൂടെ ഉള്ള മൂന്ന് പേർ സ്പോൺസർഷിപ്പ് തന്നു സഹായിച്ചിട്ടുണ്ട് . അവരെയും അവരുടെ സംരംഭങ്ങളുടെയും ഈ ഘട്ടത്തിൽ പരിചയപ്പെടുത്താം എന്ന് കരുതുന്നു.
ആദ്യമായി 🫵 . @Ranjith Vijayaraghavan Uk കീഴിൽ ഉള്ള *SPICE HUT* ആണ് ആദ്യ സ്പോൺസർ . കേരള തനിമയുള്ള, നാവിൽ രുചിയേറും ഭക്ഷണത്തിന് നമുക്ക് ആശ്രയിക്കാനുള്ള ഏറ്റവും നല്ല ഓപ്ഷൻ ആണ് *SPICE HUT*. ഓരോ ആഴ്ചയും വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കി നൽകുന്നതോടൊപ്പം , നിങ്ങളുടെ ഏത് തരത്തിലുള്ള ഫംഗ്ഷനിലും കാറ്ററിംഗ് ഒരുക്കി നൽകാൻ കഴിവുള്ള ടീമും spice hut നൊപ്പം ഉണ്ട്. അപ്പോൾ ഭക്ഷണ സംബന്ധമായ എന്തു കാര്യത്തിനും നിങ്ങൾക്ക് spice hut നേ വിളിക്കാവുന്നതാണ് .
അടുത്തതായി Telford strikers ക്ലബിലെ അംഗമായ @Jibin Car mechanic Uk Telford *HIGH BEAM AUTO CLUB* എന്ന ഗാരേജ് ആണ്. നിങ്ങളുടെ വാഹന സംബന്ധമായ എന്തു കാര്യത്തിനും നിങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന workshop ആണ് ജിബിൻ്റെ *HIGH BEAM* . നിങ്ങളുടെ വാഹനങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ വിധ പ്രശ്നങ്ങളും ഉത്തരവാദിത്വത്തോടെ പരിഹരിക്കാൻ ജിബിനൂം HIGH BEAM ഉം ഒപ്പം ഉണ്ടാകും.
അടുത്തത് Telford Strikers ക്ലബിലെ അംഗമായ @Jishnu Prasad Uk Wellington *VENAD* എന്ന ട്രേഡിംഗ് കമ്പനി ആണ്. ഈ അടുത്ത് ആയി പരിഷ്കരിച്ച് ഇന്ന് നമ്മുടെ ചുറ്റും ഉള്ള ഇന്ത്യൻ വിപണിയിൽ നിലവാരമുള്ള കേരളത്തിൻ്റെ ഭക്ഷണ ഉൽപന്നങ്ങൾ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് *VENAD* ആണ്.
അതോടൊപ്പം ഇപ്രാവശ്യം Telford Strikers ക്ലബിന് സൗണ്ട് സിസ്റ്റം നൽകി സഹായിക്കുന്നത് @Shenuf ന്റെ ഉടമസ്ഥതയിൽ ഉള്ള *ECHOLUX* audio and visuals ആണ്.
എല്ലാവരെയും May 9th ന് ഗ്രൗണ്ടിൽ കാണാം എന്ന പ്രതീക്ഷയോടെ .🙋♂️✌️
കോർഡിനേഷൻ കമ്മറ്റി
Telford Strikers
04/04/2026
Are you ready 😄.
Something very interesting is coming 🙌🙌🙌.
Wait for more update 🤩🤩🤩🤩💪💪💪🔥🔥🔥🔥
Team Telford Strikers
28/12/2025
2026-Telford Strikers 🏏 Club പുതിയ ഭാരവാകികൾ 🙌✌️