Riyas khan

Riyas khan

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Riyas khan, Alappuzha.

Photos from Riyas khan's post 04/12/2025
30/12/2022

നമ്മുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനാകും, അവ പിന്തുടരാനുള്ള ധൈര്യമുണ്ടെങ്കിൽ. ലക്ഷത്തിൽ എത്തുന്നത് വരെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുക... എങ്കിൽ നിങ്ങൾക്ക് വിജയിക്കാം

24/12/2022

കിട്ടുന്ന അവസരങ്ങൾ നിങ്ങൾ ഉപയോഗപ്പെടുത്തുക,... ആ അവസരം ഒരു പക്ഷെ പിന്നീട് നിങ്ങൾക്കു തിരികെ കിട്ടണം എന്നില്ല...........

കഴിവിനെക്കാൾ പ്രാധാന്യം നിങ്ങൾക്ക് വേണ്ടത് വിശ്യസാവും എന്തിനും തയ്യാറായ മനസും ആണ്... എങ്കിൽ മാത്രമേ എന്തും നേടി എടുക്കാൻ സാദിക്കു......

30/10/2022

Helo

30/10/2022

ഹി ഫ്രണ്ട്‌സ്

07/08/2021

https://youtu.be/RGF98-EmpJs

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയായ ഹിജാമയെ കുറിച്ച് നാം അറിയേണ്ടതെല്ലാം

ജീവിതത്തിൽ പ്രയോജനപ്പെടുന്ന ഈ അറിവുകൾ മാക്സിമം ഷെയർ ചെയ്തു കൊടുക്കുക

knife attack. കത്തികാട്ടി ആക്രമിച്ചാൽ 25/06/2021

https://youtu.be/_mv2xOXfFnE

കത്തി കാട്ടി ആക്രമിച്ചാൽ എങ്ങനെ പ്രതിരോധിക്കാം
നമ്മൾ തീർച്ചയായും പഠിച്ചിരിക്കേണ്ട സൂപ്പർ ഐറ്റം

ഇഷ്ടപ്പെട്ടാൽ ലൈക്ക് അടിക്കാനും ഷെയർ ചെയ്യാനും മറക്കണ്ട

knife attack. കത്തികാട്ടി ആക്രമിച്ചാൽ കത്തികാട്ടി ആക്രമിച്ചാൽ എന്ത് ചെയ്യാം

75 വയസുള്ള അച്ഛനോട് മകൻ ചെയ്ത ക്രൂരത. 21/06/2021

https://youtu.be/VRKpUrWc1NU

കേവലം സ്വത്തിനുവേണ്ടി
പിതൃ ദിനത്തിന് മുൻപത്തെ ദിവസം

75 വയസ്സുകാരൻ ആയ പിതാവിനെ ക്രൂരമായി മർദ്ദിക്കുന്ന
മകൻറെയും മരുമകളുടെയും
വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മാതാപിതാക്കളെ സ്നേഹിക്കുന്നവർ മാക്സിമം ഷെയർ ചെയ്യു

75 വയസുള്ള അച്ഛനോട് മകൻ ചെയ്ത ക്രൂരത. father's ദീനത്തിൽ കേരളം കേട്ടത് കരളലിയിപ്പിക്കുന്ന വാർത്ത

Self defence. ശക്തനായ എതിരാളിയെയും നിമിഷനേരംകൊണ്ട് പരാജയപ്പെടുത്തം 20/06/2021

https://youtu.be/KWYY9GgQTD8

എതിരാളി എത്ര ശക്തമാണെങ്കിലും ഇത് അറിഞ്ഞിരുന്നാൽ സിമ്പിളായി എതിരാളിയെ നിലംപരിശാക്കം

അടിപൊളി 3 സെൽഫ് ഡിഫൻസ് ഐറ്റം

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കേണ്ട പിന്നെ ഷെയർ ചെയ്യാനും

Self defence. ശക്തനായ എതിരാളിയെയും നിമിഷനേരംകൊണ്ട് പരാജയപ്പെടുത്തം Self defence. ശക്തനായ എതിരാളിയെയും നിമിഷനേരംകൊണ്ട് പരാജയപ്പെടുത്തം

18/06/2021

നൊന്തു പ്രസവിച്ച മകനെ ഒന്ന് കാണുവാൻ ആഗ്രഹിച്ച ആ മാതാവ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു.

നിരപരാധിയായിട്ടുള്ള മകനെ ആ വൃദ്ധ മാതാവിൽ നിന്നും അകറ്റി ജയിലറകൾ ഉള്ളിലേക്ക് അടച്ചിട്ടുണ്ടെങ്കിൽ കാലം സാക്ഷിയാണ് മകനെ ഒരു നോക്ക് കാണാതെ മരണപ്പെട്ടുപോയ ആ ഉമ്മയുടെ കണ്ണീരിനെ വേദനയുടെ കണക്ക് ഒരുനാൾ പറയേണ്ടിവരും എല്ലാ ഏകാധിപതികളും അഹങ്കാരികളും
കാലം സാക്ഷിയാണ് ഏകൻ ആയിട്ടുള്ള നാഥനും സാക്ഷി..,.

സിദ്ദിഖ് കാപ്പന്റെ ഉമ്മ മരണപെട്ടിരിക്കുന്നു..പ്രാത്ഥനയിൽ ഉൾപ്പെടുത്തുക

18/06/2021
18/06/2021

1785 മലബാർ പ്രവിശ്യയിലെ ഗവർണറായിരുന്ന ശ്രീനിവാസറാവുവിന് ടിപ്പു സുൽത്താൻ ഒരു കത്തെഴുതിയി അദ്ദേഹം ആ കത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് നമ്മുടെ പ്രവിസ്യ ആയിട്ടുള്ള മലബാർ മേഖലയിൽ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് മാറുമറയ്ക്കാനുള്ള അവകാശം ഇല്ല എന്ന് നാം അറിയുന്നു ഈ കാര്യങ്ങൾ നേരിട്ട് അന്വേഷിച്ച് അതിന്റെ കാരണം കണ്ടെത്തണം കാശില്ലാത്തതിന്റെ പേരിലാണ് അവർ മാറുമറയ്ക്കാത്തതെങ്കിൽ ഖജനാവിൽ നിന്നും പണം കൊടുത്ത് സ്ത്രീകളുടെ അഭിമാനവും മാന്യതയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാക്കി കൊടുക്കണം ഇനി മതപരമായ ആചാരമാണ് എങ്കിൽ മത നേതാക്കന്മാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം ഇനി രാജകീയമായ കൽപ്പനയാണ് എങ്കിൽ അതു മാറ്റി സ്ത്രീകൾക്ക് അഭിമാനം സംരക്ഷിക്കണം എന്ന കൽപ്പന പുറപ്പെടുവിക്കണം

Want your business to be the top-listed Gym/sports Facility in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Address

Alappuzha