28/07/2026
യുവമൈത്രിയുടെ തുടക്ക കാലം മുതൽ സജീവമായി പ്രവർത്തിക്കുകയും എല്ലാവിധ പിന്തുണ നൽകുകയും ചെയ്തിരുന്ന നമ്മുടെ പ്രിയപ്പെട്ട ജിബിൻ ജോൺ ന്റെ കല്യാണം 2026 ജൂലൈ 30 മണ്ണൂർ ശാലേം മാർത്തോമ ഇടവകയിൽ വച്ചു നടത്തുന്നു. എല്ലാവിധ നന്മകളും യുവമൈത്രിയുടെ പേരിൽ നേരുന്നു . സന്തോഷകരമായ ഒരു കുടുംബജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.