24/11/2022
❛ഇടി മിന്നൽ ചാട്ടുളി
റീചാർലീസന്റെ ഇടിവെട്ട്
വെടിച്ചില്ലു ഗോളും 🥵⚽
തകർപ്പൻ 🇧🇷💥പ്രകടനവും❜
❛ ഖത്തറിന്റെ🏟⚽മണ്ണിലെ
കനക കിരീടത്തിൽ 😘🏆
കണ്ണും നട്ട് 💚💛കാനറികൾ❜
𝗙𝗜𝗙𝗔 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 🏆
ബ്രസീൽ 2 - O സെർബിയ
⚽ റീചാർലിസൺ 62'
⚽ റീചാർലിസൺ 73'
03/04/2018
അരുത് ക്രിസ്റ്റ്യാനോ...🔥⚽⚽അരുത്,
ജുവന്റസിനെ നാട്ടുകാർക്ക് മുന്നിലിട്ട്
തീർത്തു ആ നാട്ടുകാർക്ക് മുന്നിൽ
നെഞ്ചും വിരിച്ച് ഒരു നിപ്പാ
❝ആർക്കാടാ എന്നെ ചൊറിയേണ്ടത്
എന്ന മട്ടിൽ...❞
ഇവനല്ലേ ഹീറോ...,ഇതല്ലേ ഹീറോയിസം...,
ഇവിടെയല്ലേ ഹീറോയിസം കാണിക്കേണ്ടത്.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ 🏆
ജുവന്റസ് 0-3 റിയൽ മാഡ്രിഡ്
⚽ റൊണാൾഡോ 03' ⚽63'
⚽ മർസെലോ 72'
#യൂറോപ്യൻവാർ 🏆✌
02/04/2018
സ്‌കോർ കമന്റ് ചെയ്യൂ ഫുട്‍ബോൾ
ജേഴ്‌സി സ്വന്തമാക്കൂ... ✌😍
ഫുട്‍ബോൾ 👕ജേഴ്‌സി
സ്വന്തമാക്കാനുള്ള സുവർണ്ണാവസരം.
ചെയ്യേണ്ടത് ഇത്രമാത്രം...
❝കമന്റ് & ഷെയർ ❞
നാളെ (ചൊവ്വ) രാത്രി നടക്കാനിരിക്കുന്ന
ജുവന്റസ് - റിയൽ മാഡ്രിഡ്
ഗോൾ നില കമന്റ് ചെയ്യൂ... അതിനൊപ്പം
തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യുക.
മത്സരം തുടങ്ങുന്നത് വരെ സ്‌കോർ
കമന്റ് ചെയാവുന്നതാണ്...ശരിയുത്തരത്തോടൊപ്പം
പോസ്റ്റ് ഷെയർ ചെയ്തവരിൽ നിന്നും മാത്രമേ
വിജയിയെ തിരഞ്ഞെടുക്കൂ...
ശരിയുത്തരം കമന്റ് ചെയ്യുന്നവരിൽ നിന്നും
തിരഞ്ഞെടുക്കുന്നയാളെ തേടിയെത്തും
മദീന സിൽക്സ് മങ്കടയും Free Kickഉം ചേർന്ന്
സമ്മാനിക്കുന്ന ❝ഫുട്‍ബോൾ 😍👕🤙ജേഴ്‌സി❞
ജുവന്റസ് - റിയൽ മാഡ്രിഡ്
ചൊവ്വ (നാളെ) രാത്രി ഇന്ത്യൻ സമയം12:15നു
സൗദി - 09:45 | യു.എ.ഇ - 10:45
മത്സരത്തിന്റെ തത്സമയ ചിത്രങ്ങളും സ്കോറും
Free Kick പേജിൽ ലഭ്യമാവും...
#യൂറോപ്യൻവാർ 🔥🏆
01/04/2018
ബംഗാളിനെ മലർത്തിയടിച്ചു സന്തോഷ് ട്രോഫി 🏆🏆മുത്തമിട്ടു കേരളം 💪💪💪