Arsenal Fans Kerala

Arsenal Fans Kerala

Share

ആഴ്സണലിനെ സ്നേഹിക്കുന്ന ലോകമെമ്പാട? Arsenal Football Club is an English Premier League football club based in Holloway, London. Manager Mikel Arteta

One of the most successful clubs in English football, it has won 13 First Division and Premier League titles and 14 FA Cups. Arsenal holds the record for the longest uninterrupted period in the English top flight and would be placed first in an aggregated league of the entire 20th century. It is the second side to complete an English top flight season unbeaten (in the 2003–04 season), and the only one to do so across 38 matches.

01/09/2026

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി കുറച്ച് മണിക്കൂറുകൾ (നാളെ സെപ്റ്റംബർ രണ്ട് ഇന്ത്യൻ സമയം പുലർച്ച 3.30) മാത്രം ബാക്കി…

നിലവിലെ അവസ്ഥ എന്തെന്നാൽ ജൂലിയൻ ആൽവരസ് എന്ന താരത്തിന്റെ പിറകെ നടന്ന് ഈ വിൻഡോ മൊത്തത്തിൽ മൂഞ്ചിയ പോലെയാണ്..

പല മേഘലകളിലും മികച്ച അഡീഷൻ കൊണ്ടുവരേണ്ടപ്പോൾ മിഡ്ഫീൽഡിൽ ബ്രൂണോ ഗിമറേസ് എന്ന അഡിഷൻ ഒഴികെ അൽഭുതപ്പടുത്തുന്ന ഒരു സൈനിങ്ങും ഇത് വരെ ഉണ്ടായിട്ടില്ല..

ട്രോസർഡ്,മാർട്ടിനെല്ലി, ജീസസ്,ന്വാനേരി etc. ഇവർക്കൊക്കെ റീപ്ലേസ് ഇവിടെ? മത്സരാധിക്ക്യം നോക്കുമ്പോൾ ഫ്രണ്ട് ത്രീയിൽ മാത്രം ഏറ്റവും കുറഞ്ഞത് രണ്ട് സൈനിങ് വരണം.
ഇനി ഈ കുറച്ച് മണിക്കൂറിൽ എന്തെങ്കിലും നടക്കുമോ ?

31/08/2026

ജയം തുടർന്ന് പീരങ്കിപ്പട 💪

ക്ലീൻ ഷീറ്റ് & മൂന്ന് പോയിന്റ് ✅

കം ഓൺ യു ഗണ്ണേഴ്സ് ❤️

31/08/2026

HT : AST 0-0 ARS

Sloppy performance. Poor white…

Come on You Gunners ❤️

30/08/2026

രണ്ട് ബ്രസീലിയൻ ഗബ്രിയേൽമാർക്കും വിജയാശംസകൾ ❤️

ഗബ്രിയേൽ ജീസസ് ബഴ്സയിലോട്ട് ✅

28/08/2026

റീസ് നെൽസന് വിജയാശംസകൾ…

ആർസണൽ താരവുമായി ഉണ്ടാക്കിയിരുന്ന കരാർ അവസാനിപ്പിച്ചു താരത്തെ ഫ്രീ ഏജന്റ് ആക്കിയിട്ടുണ്ട്.

ഗുഡ് ബൈ നെൽസൺ, ബേൺമൗത്തിനെതിരെയുള്ള അവസാന മിനിറ്റിലെ ആ വിജയ ഗോൾ….❤️

27/08/2026

2026/27 ചാമ്പ്യൻസ് ലീഗിലെ അർസണലിന്റെ ലീഗ് ഘട്ട മത്സരക്രമങ്ങൾ തയ്യാറായി…

ഇത്തവണ അല്പം കടുകട്ടിയാണോ?…..

കം ഓൺ യു ഗണ്ണേഴ്സ് ❤️

25/08/2026

ഏവർക്കും നബിദിന ഉത്രാടദിന ആശംസകൾ ❤️

24/08/2026

പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് മികേൽ ആർട്ടെറ്റയുടെ പുതിയ സീസൺ പദ്ധതികളിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് സ്ഥാനമില്ലെന്നും അത് താരത്തിന്റെ ടീമിനെ അറിയിച്ചതായും വാർത്തയുണ്ട്..

60 മില്യണിന് മുകളിലാണ് ആഴ്സണൽ താരത്തിന് വില നിശ്ചയിച്ചിരിക്കുന്നത്, ഇംഗ്ലീഷ് ക്ലബുകൾ ഉൾപ്പടെ പലരും താരത്തിൽ നോട്ടമുണ്ട്, ഏറ്റവും പുതിയ വാർത്തയനുസരിച്ച് സൗദി പ്രോ ലീഗിൽനിന്ന് അൽ ഹിലാൽ താരത്തിനായി ആഴ്സണലിനെ സമീപിച്ചതായി വർത്തയുണ്ട്…

എന്ത് സംഭവിച്ചാലും ഒരുകാര്യം പറയാതെ വയ്യ, ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ആഴ്സണലിലെ ഏറ്റവും മികച്ച സീസൺ 2022-23 ആയിരുന്നു , പല വമ്പൻ ക്ലബുകളും അന്ന് താരത്തിനായി രംഗത്തുണ്ടായിരുന്നു. പ്രസ് മീറ്റിങ്ങിനിടക്ക് ഒരു റിപ്പോർട്ടർ ആഴ്സനലുമായുള്ള കരാർ പുതുക്കുമോ എന്ന ചോദ്യത്തിന് അന്ന് താരം നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു, ഒരു പേനയും പേപ്പറും തരൂ ഇപ്പോൾ സൈൻ ചെയ്യാം ഞാൻ ഈ ക്ലബിനെ സ്നേഹിക്കുന്നു, ക്ലബ്ബിനായി ഏറ്റവും മികച്ചത് ഞാൻ നൽകും എന്നിങ്ങനെയായിരുന്നു…

നിലവിലെ സാഹചര്യത്തിൽ താരത്തെ Keep or Sell എന്ന ചോദ്യത്തിന് നിങ്ങളുടെ ഉത്തരം എന്തായിരിക്കും?

അഭിപ്രായം രേഖപ്പെടുത്താം…

21/08/2026

അനായാസം..

പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്ക് ജയത്തോടെ തുടക്കം.

കം ഓൺ യു ഗണ്ണേഴ്സ് ❤️

21/08/2026

HT: ARS 2-0 COV

സോളിസ് ഷോ 🔥❤️

കം ഓൺ യു ഗണ്ണേഴ്സ് ❤️

Want your business to be the top-listed Gym/sports Facility in Calicut?

Click here to claim your Sponsored Listing.

Location

Category

Address

Calicut