VASCO Football Club

VASCO Football Club

Share

Those who love games as well as friends. Also a lover of travel

23/05/2026

സാധാരണ ഇത് പെസഹ വ്യാഴാഴ്ച ആണ് ഉണ്ടാക്കാറുള്ളത്. കഴിക്കണം എന്ന് ആഗ്രഹം തോന്നിയാൽ പിന്നെ അതുവരെ നമുക്ക് വെയിറ്റ് ചെയ്തു നിൽക്കാൻ പറ്റത്തില്ലല്ലോ. ഇതിൻ്റെ രുചി ഒന്ന് വേറെ ലെവൽ ആണ്.
ഹോം മെയ്ഡ് അപ്പം 😋😋

23/05/2026

ജീവിതത്തിൽ ഒരു ലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൊണ്ട് അത് നേടാൻ ശ്രമിക്കുമ്പോൾ അതിനിടയ്ക്ക് വരുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള ഉൾക്കരുത്ത് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. 🤝
ലക്ഷ്യത്തിലേക്ക് എത്താൻ നേർവെളിച്ചം നൽകുന്ന ഒരു നല്ല കൂട്ടുകാരൻ നമുക്ക് ഉണ്ടെങ്കിൽ ആ ലക്ഷ്യത്തിലെത്താൻ നമുക്ക് പ്രയാസങ്ങൾ കുറവായിരിക്കും ☺️☺️👍

Good morning dear friends 👋
നല്ലൊരു ദിവസം ആശംസിക്കുന്നു 😊👍

22/05/2026

Good night wishes 😴
ശുഭരാത്രി നേരുന്നു 😊👍

22/05/2026

ഇന്നത്തെ ഉച്ചഭക്ഷണം പുറത്തുനിന്ന് ആയതുകൊണ്ട് കുറച്ചു ലേറ്റ് ആയി പോയി. എല്ലാരും ഫുഡ് കഴിച്ചോ 😊😊👍

22/05/2026

മഞ്ഞുമ്മൽ ബോയ്സ് സിനിമ ഇറങ്ങിയതിനു ശേഷം ഇപ്പോൾ എല്ലാവർക്കും guna cave കാണാനാണ് താല്പര്യം. മലയാളികൾ മാത്രമല്ല തമിഴ്നാട്ടിലും ഇപ്പോൾ എല്ലാവർക്കും ഫേമസ് ടൂറിസ്റ്റ് പ്ലേസ് എന്ന് പറയുന്നത് ഇതുതന്നെയാണ്. എന്തായാലും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്. വെക്കേഷൻ ടൈം അല്ലേ കാണാത്തവരായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ വേഗം പോയി കണ്ടോളൂ ☺️☺️
Good morning 🌞🌄

21/05/2026

ഇന്നത്തെ ദിവസം നമുക്ക് കിട്ടിയ മനോഹരമായ നിമിഷങ്ങളെ ഓർത്ത് ഒരു സുഖനിദ്ര.😴😴😴
Good night dear friends ☺️👍

21/05/2026

അഭിപ്രായം പിന്നെ പറയാം കേട്ടോ 👌👌👌

21/05/2026

നെയ്യാറിന്റെ തീരപ്രദേശത്തിന്റെ മനോഹരമായ ഒരു കാഴ്ചയാണ്.

Good morning 🌞
നല്ലൊരു ദിവസം ആശംസിക്കുന്നു 😊👍

20/05/2026

🎉 I earned the fan favorite badge this week, recognizing me for consistently having meaningful conversations with my fans while sharing unique, relatable content!

20/05/2026

എങ്ങനെയുണ്ടായിരുന്നു നിങ്ങൾക്ക് ഇന്നത്തെ ദിവസം 😊
എനിക്കൊരു മാറ്റവുമില്ല എല്ലാദിവസത്തെയും പോലെ തന്നെയാണ്😄
എൻറെ എല്ലാ സുഹൃത്തുക്കൾക്കും ശുഭരാത്രി നേരുന്നു 😴😴

Want your business to be the top-listed Gym/sports Facility in Chennai?

Click here to claim your Sponsored Listing.

Location

Address

Chennai