KEMPPI-Weld Network

Call Website Contact the business

KEMPPI-Weld Network Kemppi Weld Network -Authorized Distributor Of Kemppi Welding Machines.

29/08/2026

KEMPPI PRO EVOLUTION SUPPLIED IN 2006 & LATEST FAST MIG X5 IN 2026

KEMPPI PRO EVOLUTION SUPPLIED IN 2006 & LATEST FAST MIG X5 IN 2026
29/08/2026

KEMPPI PRO EVOLUTION SUPPLIED IN 2006 & LATEST FAST MIG X5 IN 2026

29/08/2026

സംഗീത കലാ നിധി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മവാര്‍ഷികം🌹🙏
1896 ഓഗസ്റ്റ് 28ന് അനന്ത ഭാഗവതരുടെയും പാർവതി അമ്മാളിൻറെയും മകനായി കോഴിക്കോട് ലോകനാർക്കാവിനോട് ചേർന്നുള്ള പേരക്കൂർ മഠത്തിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. അഞ്ചാം വയസ്സിൽ പാലക്കാട് ജില്ലയിലെ കോട്ടായി പഞ്ചായത്തിലെ ചെമ്പൈ അഗ്രഹാരത്തിലേക്ക് കുടുംബം താമസം മാറി . മൂന്നാം വയസ്സുമുതൽ കർണ്ണാടക സംഗീതം അഭ്യസിക്കുവാൻ ആരംഭിച്ചിരുന്നു. തുടർന്ന് വയലിനും ഓടക്കുഴലും അഭ്യസിക്കാൻ തുടങ്ങി. 1907-ൽ വൈക്കത്തും ഗുരുവായൂരും കച്ചേരികൾ നടത്തി. 1913-നും 27-നും ഇടയിൽ അനേകം കച്ചേരികൾ നടത്തി.
🍀ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സ്വരശുദ്ധിയോടൊപ്പം അഗാതമായ പാണ്ഡിത്യവും മധുരമായ ശബ്ദവുമെല്ലാം അദ്ദേഹത്തെ പ്രശസ്തിയിലേയ്ക്ക് ഉയർത്തി. 70 വർഷത്തോളം കർണ്ണാടകസംഗീത ലോകത്തെ ചക്രവർത്തിയായി അദ്ദേഹം വിരാജിച്ചു. തന്റെ ഉയർച്ചയ്ക്കെല്ലാം കാരണം ഗുരുവായൂരപ്പനാണെന്ന് ചെമ്പൈ വിശ്വസിച്ചിരുന്നു.
🍁ഭാഗവതർ എന്ന നിലയിൽ നൈമിഷികമായി ധർമ്മം പ്രകടിപ്പിക്കുവാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ജാതി-മത ചിന്തകൾക്കതീതമായി ശിഷ്യഗണത്തെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രസിദ്ധ സംഗീതജ്ഞരായ യേശുദാസ്, ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ ചെമ്പൈയുടെ ശിഷ്യഗണത്തിൽപ്പെട്ടവരാണ്. അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, ചെമ്പൈ എന്നിവരെ കർണ്ണാടകസംഗീതത്തിലെ അഭിനവ ത്രിമൂർത്തികളായി വിശേഷിപ്പിക്കാറുണ്ട്.
🍀1940-ൽ കൽക്കി കൃഷ്ണമൂർത്തി ‘ഗാനഗന്ധർവ്വ’ എന്ന വിശേഷണം അദ്ദേഹത്തിനു നൽകി. കർണ്ണാടകസംഗീതത്തിലെ ഏറ്റവും ഉയർന്ന അംഗീകാരമായ സംഗീതകലാനിധി’ പുരസ്കാരം (1951), സംഗീതനാടക അക്കാദമി അവാർഡ് (1958), സംഗീത കലാശിഖാമണി ബിരുദം (1964) എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. 1973-ൽ പത്മഭൂഷൺ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1974 ഒക്ടോബർ 16-ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീ കൃഷ്ണക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവകച്ചേരി കഴിഞ്ഞശേഷം ശിഷ്യരുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും തുടർന്ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു.
🍀ഗുരുവായൂർ ക്ഷേത്രത്തിൽ ചെമ്പൈയോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഗുരുവായൂർ
ഏകാദശിക്ക് സംഗീതോത്സവം സംഘടിപ്പിച്ചുവരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച സംഗീത കലാകാരന്മാർക്കാണ് ഈ പുരസ്കാരം നൽകിവരുന്നത്. പാലക്കാട് ഗവൺമെൻറ് മ്യൂസിക് കോളേജിന് അദ്ദേഹത്തിൻറെ സ്മരണയ്ക്കായി ചെമ്പൈ മെമ്മോറിയൽ ഗവൺമെൻറ് മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്തു.
ഓർമ്മകൾക്ക് മുൻപിൽ
ഒരു കോടി പ്രണാമം 🙏🙏🌹🌹

26/08/2026
28/06/2026
KEMPPI MINARC TIG EVO 200MLP
28/06/2026

KEMPPI MINARC TIG EVO 200MLP

28/06/2026

KOIKE WEL-HANDY WITH KEMPPI X3 400 MIG WELDING MACHINE STORAGE TANK WELDING

Address

LAKSHMI VIHAR, MIG/163
Ernakulam
682020

Opening Hours

Monday 9am - 5pm
Tuesday 9:30am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447031145

Alerts

Be the first to know and let us send you an email when KEMPPI-Weld Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KEMPPI-Weld Network:

Shortcuts

Share