അഴീക്കോടൻ രാവണീശ്വരം

സിപിഐ (എം) മാക്കി - അഴീക്കോടൻ ആർട്സ് & സ?

Operating as usual

07/09/2016

സഹായ ഹസ്തവുമായി അഴീക്കോടൻ രാവണീശ്വരം

മാരക അസുഖത്താൽ ചികിത്സയിൽ കഴിയുന്ന രാവണീശ്വരം കുന്നുപാറയിലെ മനോജിന് അഴീക്കോടൻ രാവണീശ്വരം യുഎ ഇ കമ്മിറ്റിയും,ക്ലബ്ബും, DYFI മാക്കി യൂണിറ്റും ചേർന്ന് സ്വരൂപിച്ച ഫണ്ട് , ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് , സിപിഎം നേതാവ് എ കെ നാരായണൻ കൈമാറി. ചടങ്ങിൽ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരൻ ,വാർഡ് അംഗങ്ങളായ പി എ ശകുന്തള ,ടി ശാന്തകുമാരി , ക്ലബ് ഭാരവാഹികളായ എം ബാലകൃഷ്ണൻ , അഭിലാഷ് ടി , ക്ലബ് യു എ ഇ അംഗങ്ങളായ കെ സുധാകരൻ,പി പ്രമോദ്,അനീഷ് പി , അഭിലാഷ്, രഞ്ജിത്ത് ,DYFI യൂണിറ്റ് സെക്രട്ടറി ഹരിനാരായണൻ പി വി ,യൂണിറ്റ് പ്രസിഡന്റ് അനീഷ് പി എന്നിവർ സംബന്ധിച്ചു.

06/09/2016

സിപിഐ (എം) മാക്കി ബ്രാഞ്ചിനും അഴീക്കോടൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിനും വേണ്ടി പാർട്ടിയുടേയും , ക്ലബ്ബിന്റെയും, ക്ലബ് ഗൾഫ് കമ്മിറ്റയുടേയും കൂട്ടായ്മയിൽ പടുത്തുയർത്തിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും അതോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെയും സംഘാടക സമിതി യോഗം സെപ്റ്റംബർ 4 ,2016 ഞായറാഴ്ച രാവണീശ്വരം മാക്കിയിൽ വെച്ച് നടന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം സ. എ കെ നാരായണൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ക്ലബ് അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ 150 ൽ അധികം ആൾക്കാർ പങ്കെടുത്തു. യോഗത്തിൽ ക്ലബ് സെക്രട്ടറി എം ബാലകൃഷ്ണനെ സംഘാടക സമിതി ചെയർമാനായും ടി സി ദാമോദരൻ മാസ്റ്ററെ ജനറൽ കൺവീനർ ആയും തിരഞ്ഞെടുത്തു.
സംഘാടക സമിതി ചെയർ മാൻ - എം ബാലകൃഷ്ണൻ
ജനറൽ കൺവീനർ - ടി സി ദാമോദരൻ മാസ്റ്റർ
കൺവീനർ - കെ ശശി
ട്രഷറർ - കെ പി നന്ദകുമാർ
പ്രോഗ്രാം ചെയർമാൻ - പി രാധാകൃഷ്ണൻ
പ്രോഗ്രാം കൺവീനർ - പ്രകാശൻ പി
ധനകാര്യം ചെയർമാൻ - കെ വി ബാലകൃഷ്ണൻ
ധനകാര്യം കൺവീനർ - കെ പി നന്ദകുമാർ
സോവനീർ ചെയർമാൻ - Dr. എ അശോകൻ
സോവനീർ കൺവീനർ - Adv. എ ഉണ്ണികൃഷ്ണൻ

06/09/2016

ജന്മിത്വത്തിനും നാടുവാഴിത്തത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ വിപ്ലവഭൂമിയായ രാവണീശ്വരത്തിന്റെ നെറുകയിൽ , സിപിഐ (എം) മാക്കി ബ്രാഞ്ചിനും അഴീക്കോടൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിനും വേണ്ടി പാർട്ടിയുടേയും , ക്ലബ്ബിന്റെയും, ക്ലബ് ഗൾഫ് കമ്മിറ്റയുടേയും കൂട്ടായ്മയിൽ പടുത്തുയർത്തിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും അതോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെയും വിവരങ്ങൾ ഈ പേജിൽ ലഭ്യമാക്കുന്നതാണ്.

06/09/2016

അഴീക്കോടൻ രാവണീശ്വരം

06/09/2016

അഴീക്കോടൻ രാവണീശ്വരം's cover photo

06/09/2016

അഴീക്കോടൻ രാവണീശ്വരം

06/09/2016

അഴീക്കോടൻ രാവണീശ്വരം

06/09/2016

അഴീക്കോടൻ രാവണീശ്വരം

Want your business to be the top-listed Gym/sports Facility in Kanhangad?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kanhangad
671316

Other Recreation Centers in Kanhangad (show all)