𝘿𝙧. 𝙔𝙊𝙊𝙉𝙐𝙎 𝙆𝘼𝙍𝙐𝙑𝘼𝙍𝘼𝙆𝙐𝙉𝘿𝙐

  • Home
  • India
  • Karuvarakundu
  • 𝘿𝙧. 𝙔𝙊𝙊𝙉𝙐𝙎 𝙆𝘼𝙍𝙐𝙑𝘼𝙍𝘼𝙆𝙐𝙉𝘿𝙐

𝘿𝙧. 𝙔𝙊𝙊𝙉𝙐𝙎 𝙆𝘼𝙍𝙐𝙑𝘼𝙍𝘼𝙆𝙐𝙉𝘿𝙐 𝑭𝑰𝑻𝑵𝑬𝑺𝑺 𝒘𝒊𝒕𝒉 𝒀𝑶𝑶𝑵𝑼𝑺
𝘿𝙧. 𝙔𝙊𝙊𝙉𝙐𝙎 𝙆𝘼𝙍𝙐𝙑𝘼𝙍𝘼𝙆𝙐𝙉𝘿𝙐

03/10/2026
28/09/2026

𝙎𝘼𝙉𝙎𝙃𝙊𝙐 𝙏𝙝𝙚 𝙛𝙞𝙜𝙝𝙩𝙚𝙧𝙨' 𝙛𝙖𝙘𝙩𝙤𝙧𝙮
𝘽𝙊𝙓𝙄𝙉𝙂, 𝙆𝙄𝘾𝙆𝘽𝙊𝙓𝙄𝙉𝙂, 𝙈𝙐𝘼𝙔𝙏𝙃𝘼𝙄, 𝙈𝙈𝘼, 𝙆𝘼𝙍𝘼𝙏𝙀.
Classes are available all over Kerala.
9847776715,9447272287

Love of HYDERABAD ❤️Yesterday i visited AK WAFAI WRESTLING club at barkas HYDERABAD.Thanks my beloved brother AMIR  for ...
27/09/2026

Love of HYDERABAD ❤️
Yesterday i visited AK WAFAI WRESTLING club at barkas HYDERABAD.
Thanks my beloved brother AMIR for the love, appreciation and honouring you have shown.❤️🙏❤️

അഭിമാന നിമിഷം ❤️......................................ഖിസ്സപ്പാട്ട് മേഖലയിൽ പതിറ്റാണ്ടുകളായി നൽകിയ സമർപ്പിത സേവനത്തിന്, ...
22/09/2026

അഭിമാന നിമിഷം ❤️......................................

ഖിസ്സപ്പാട്ട് മേഖലയിൽ പതിറ്റാണ്ടുകളായി നൽകിയ സമർപ്പിത സേവനത്തിന്, മുള്ളുർക്കര സി.വി. ഹംസ മൗലവി മാപ്പിള കലാ അക്കാദമിയുടെ സ്നേഹാദരം എന്റെ പ്രിയപ്പെട്ട പിതാവ് VA കുട്ടി (അലിക്കുട്ടി മുസ്‌ലിയാർ, കരുവാരകുണ്ട്) ഇന്നലെ ഏറ്റുവാങ്ങി.

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് N. ഉണ്ണീൻകുട്ടി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി P. എന്നിവരുടെ സാന്നിധ്യത്തിൽ, സി.വി. ഹംസ മൗലവി മാപ്പിള കലാ അക്കാദമിയുടെ ഭാരവാഹികളായ ഡോ. ബഷീർ അഹ്‌മദ്‌ ബുർഹാനി, ബാവ മൗലവി കൈപ്പുറം, കുഞ്ഞാപ്പു കാരക്കാട്, അനീസ് കൂരാട്, സുഫൈൽ ആറ്റൂർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ഷാൾ അണിയിക്കുകയും പുരസ്‌കാരം നൽകുകയും ചെയ്തു.

പിതാവിന്റെ ഈ അംഗീകാരം ഞങ്ങൾക്ക് ഏറെ അഭിമാനവും സന്തോഷവും നൽകുന്ന നിമിഷമാണ്. ❤️

അദ്ദേഹത്തിന്റെ കലാസാംസ്കാരിക സേവനങ്ങൾക്ക് ലഭിച്ച ഈ ആദരം ഇനിയും കൂടുതൽ അംഗീകാരങ്ങൾക്കും പ്രചോദനമാകട്ടെ.
അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട വാച്ചി ! ❤️

21/09/2026

MELATUR sub district BOXING championship @ SANSHOU the fighters' factory MELATUR... 🥊

𝙍𝙐𝙉 𝙁𝙊𝙍 𝘼 𝘿𝙍𝙐𝙂-𝙁𝙍𝙀𝙀 𝙏𝙊𝙈𝙊𝙍𝙍𝙊𝙒 ഓടാം നമുക്ക് ലഹരി വിമുക്തമായ നാളേക്കായി"SANSHOU The Fighters' Factory Presents    MELATUR M...
17/09/2026

𝙍𝙐𝙉 𝙁𝙊𝙍 𝘼 𝘿𝙍𝙐𝙂-𝙁𝙍𝙀𝙀 𝙏𝙊𝙈𝙊𝙍𝙍𝙊𝙒
ഓടാം നമുക്ക് ലഹരി വിമുക്തമായ നാളേക്കായി"

SANSHOU The Fighters' Factory Presents
MELATUR MARATHON
Coordinated by Pedal Roots melatur

COMING SOON!

Tomorrow... 🥊...
15/09/2026

Tomorrow... 🥊...

CONGRATULATIONS CHAMPIONS.👍🥊👍State KICKBOXING ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ കരുവാരകുണ്ട് SANSHOU the fighters' factor...
12/09/2026

CONGRATULATIONS CHAMPIONS.👍🥊👍
State KICKBOXING ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ കരുവാരകുണ്ട് SANSHOU the fighters' factory യിലെ വിദ്യാർത്ഥിനികൾ.👍🥊👍

ഇന്ന് പെരിന്തൽമണ്ണ.
09/09/2026

ഇന്ന് പെരിന്തൽമണ്ണ.

Address

Karuvarakundu

Alerts

Be the first to know and let us send you an email when 𝘿𝙧. 𝙔𝙊𝙊𝙉𝙐𝙎 𝙆𝘼𝙍𝙐𝙑𝘼𝙍𝘼𝙆𝙐𝙉𝘿𝙐 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 𝘿𝙧. 𝙔𝙊𝙊𝙉𝙐𝙎 𝙆𝘼𝙍𝙐𝙑𝘼𝙍𝘼𝙆𝙐𝙉𝘿𝙐:

Shortcuts

Share