Kasaragod District Rugby Association

Kasaragod District Rugby Association

You may also like

Ezra
Ezra

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kasaragod District Rugby Association, Sports Team, nileshwar, Kasaragod.

21/02/2022

Under 14 Kasaragod dist Rugby Team

19/11/2021

Kasaragod District junior Rugby team at Kozhikod Medical college

16/11/2021
08/08/2021

ഒളിംമ്പിക്സിൽ ഇന്ത്യക്ക് സ്വർണ്ണ മെഡൽ നീലേശ്വരത്ത് ആഹ്ളാദാരവം

നിലേശ്വരം: കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നീലേശ്വരം പളളിക്കരയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത് ലറ്റിക് സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയുടെ വിജയത്തിലും വെള്ളി. വെങ്കല മെഡൽ നേടിയ ഇന്ത്യൻകായിക താരങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ടും
"ചരിത്ര വിജയത്തിന് അനുമോദനം" എന്ന പരിപാടി സംഘടിപ്പിച്ചു. കായിക താരങ്ങളുടെ ബഹുവർണ്ണ പോസ്റ്ററുകൾ കൈകളിലേന്തി നടത്തിയ പരിപാടി നിലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ. കെ. പി. ജയരാജൻ ഉൽഘാടനം ചെയ്തു. റഗ്ബി അസോസിയേഷൻ പ്രസിഡണ്ട് എം. എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി ടി. വി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ പി കുഞ്ഞിരാമൻ, പി സുഭാഷ്, സന്തോഷ് ട്രോഫി ഫുട്ബോൾ താരം രാകേഷ് പള്ളിക്കര. സംസ്ഥാന റഗ്ബി താരം സജിത്ത് പള്ളിപ്പുറം. ദേശീയ മാസ്റ്റഴ്സ് കായിക താരം കെ വിശ്വനാഥൻ, നന്ദകുമാർ കോറോത്ത്. വിശ്വാസ് പള്ളിക്കര, എം ബാബു, സജേഷ് എ.വി, തണൽ സുരേഷ് എന്നിവർ സംസാരിച്ചു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും പി. ശശി നന്ദിയും പറഞ്ഞു.

Photos from Kasaragod District Rugby Association's post 07/08/2021
21/07/2021

*ആഘോഷങ്ങളില്ലാതെ ആർഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടുമാകട്ടെ ഈ ബലി പെരുന്നാൾ*

*ഏവർക്കും എൻ്റെയും കുടുംബത്തിൻ്റെയും ബലി പെരുന്നാളാശംസകൾ*
✨🌙🤍🤍

02/07/2020

ഒളിംപിക്സ് ദിനാചരണം.
കാസർഗോഡ് ജില്ലാ റഗ്ബി അസോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ അന്തർദേശിയ ഒളിംപിക്സ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു പരിപാടിയുടെ ഭാഗമായി ഒളിംപിക് എബ്ലം ഉളള മാസ്ക് വിതരണം, ഒളിംപിക്സ് ദീപം തെളിയിക്കൽ , പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ച നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ: കെപി ജയരാജൻ ഒളിംപിക്സ് ദീപശിഖ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി വി ബാലന് കൈമാറി പരിപാടികൾ ഉത്ഘാടനം ചെയ്തു സംസ്ഥാന റ ഗ്ബി താരം ലക്ഷ്മി നന്ദ ദീപശിഖ പ്രയാണം നടത്തി. ജില്ലാ പ്രസിഡണ്ട് എം എം ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി വി ബാലൻ മൃഖ്യാഥിതിയായി പങ്കെടുത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ടീ എം സുരേന്ദ്രനാഥ്, ഇന്ത്യൻ ഫുട്ബോൾ താരം കെവിജയകുമാർ പളളിക്കര, മുൻ ജില് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് അച്ച്യുതൻ മയ്യിച്ച, ദേശീയ നീന്തൽ താരം എം ടി പി സൈഫുദ്ദിൻ , ദേശീയ കമ്പഡി താരം ഗോപിനാഥൻ അച്ചാംതുരുത്തി, ഹബീബ് ചെമ്പരിക്ക, മനോജ് പളളിക്കര സ്വാഗതവും പറഞ്ഞു

Want your business to be the top-listed Gym/sports Facility in Kasaragod?

Click here to claim your Sponsored Listing.

Videos (show all)

Location

Category

Telephone

Website

Address

Nileshwar
Kasaragod
621125
Other Sports Teams in Kasaragod (show all)
POWER Smashers POWER Smashers
Mannipady
Kasaragod, 671124

Black Hawks Sporting Club Black Hawks Sporting Club
Kasaragod, 671124

Reg No : KSR/CA/47/2022 Our Religion is Cricket � We as team love to play Cricket in every condi

Bajaj raiders Bajaj raiders
Kasaragod

lowest down painment bajaj vehicles

ALIF football academy ALIF football academy
Alif Football Academy
Kasaragod

Alif football academy ,kasargod Training for children from 5 to 18 years

Eagles Sh*to Ryu Karate Academy Kerala By Sensei Vincent Myplackal Eagles Sh*to Ryu Karate Academy Kerala By Sensei Vincent Myplackal
Eagles Sh*to Ryu Karate Academy Kerala By Sensei Vincent Myplackal
Kasaragod, 671326

We focus on traditional & sports karate,fitness,flexibility,self defence etc:

Masc kalladakutty Masc kalladakutty
Kalladakutty, Kundamkuzhy(po)
Kasaragod

greenstarkalladakutty

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since

Adha Mens Arts & Sports Club Santhosh Nagar Adha Mens Arts & Sports Club Santhosh Nagar
AMASC SANTHOSH NAGAR
Kasaragod, 671123

Amasc Santhosh nagar is one of the oldest Arts and Sports club in Kasaragod. TEAM AMASC: #SANTHOSH NAGAR AMASC #UAE AMASC #SAUDI AMASC #QATAR AMASC #BAHRAIN AMASC

FASC ബെള്ളിപ്പാടി FASC ബെള്ളിപ്പാടി
Bellippady Kotoor (po) Muliyar(via)
Kasaragod, 671542

the wonderful village

FASC Kuniya FASC Kuniya
Kuniya
Kasaragod, 671316

FASC Kuniya is the arts and sports club ested 1985 .The oldest club in Kuniya. It's activities not only consist in sports bt also social works and welfare