ARAFA STAR Arts&sports club - ASASC

Affiliated by Nehru Yuva kendra-772/14

17/02/2019

Coming Friday All are welcome

06/10/2017

ദേലംപാടി പഞ്ചായത്ത് കേരളോത്സവം 2017 ഫുട്ബോൾ മത്സരത്തിൽ നി നിന്നും

10/06/2017

Haritha Keralam Mission

ഇത് നാണക്കേട്...

01/06/2017

Gopinath Muthukad

പ്രവേശന ദിവസം പ്രതീക്ഷകളുമായി കാത്തിരുന്ന പ്രിയപ്പെട്ടവരോട്...

22/05/2017

Kasargod book

കാസറഗോഡിനെ കുറിച്ച് പുറത്തുള്ളവർ എന്താണ് ധരിച്ച് വെച്ചിരിക്കുന്നത് വേയ്സ്റ്റ് തള്ളാനുള്ള സ്ഥലമാണെന്നാണോ ?..

നിങ്ങക്ക് ഇഷ്ടപ്പെട്ടാൽ ഈ പേജ് ലൈക്ക് ചെയ്യുക

14/05/2017

Kasaragod Lifestyle

അതിവേഗം വളരുകയാണ് കാസർക്കോട്ടെ കായൽ ടൂറിസം...

കാസർഗോഡിന്റെ പേജ്... Kasaragod Lifestyle ലൈക്ക് ചെയ്തില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ലൈക്ക് ചെയ്യാൻ മറക്കണ്ട... www.facebook.com/KasaragodLifestyle

04/05/2017

Kasaragod Lifestyle

നമ്മുടെ കാസർക്കോട്.. കാസർക്കോട്കാരല്ലാത്തവർക്കായി ഷെയർ ചെയ്യുക.. അവരും കാണട്ടെ നമ്മുടെ കാസർക്കോട്...കാസർകോടിനെ സ്നേഹിക്കുന്നവർക്കായി ഒരു പേജ് Kasaragod Lifestyle ലൈക്ക് ചെയ്യാൻ മറക്കണ്ട... Kasaragod Lifestyle

Director : Riyaz Irinjalakkuda
Camera : Nithin Thalikulam
Editor : Nisanth Emmess
Script : Siju Thuravoor
Voice Over : Praveen

26/04/2017

KSEB Thalassery Division

കറണ്ടു ബിൽ കൂടുന്നതിനു പലതുണ്ട് കാരണം...

24/04/2017

NTV

മുട്ടയിട്ട് അടയിരിക്കുന്ന പക്ഷിയെ രക്ഷിക്കാൻ ആയിരത്തി എണ്ണൂറ് കോടിയുടെ വൻകിട പദ്ധതി നിർത്തി വെച്ച് ദുബായ് .
യു എ ഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി #MohammedbinRashidAlMaktoum #news #uae

23/04/2017

ക്രിക്കറ്റിനെയും ഫുട്ബോളിനെയും ഒരുപോലെ നെഞ്ചേറ്റുന്നവരാണ് കാസർഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തായ ദേലംപാടി പഞ്ചായത്തുകാർ ഇന്നലെ നടന്ന ഫ്ളഡ്ലൈറ്റ്
ദേലംപാടി സൂപ്പർ ലീഗ് (DSL) രണ്ടാംസീസൺ കിരീടത്തിൽ Sirru Pandi ഓണറായി കളിക്കാനെത്തിയ
#എക്സട്രിംചലഞ്ചേർസ് മുത്തമിട്ടു ....

B.P ഷെരീഫ് പരപ്പ ഓണറായി കളിക്കാനെത്തിയ...#ദമാംസ്ട്രയ്കേർസ് റണ്ണേഴ്സായി.⚽⚽⚽⚽⚽⚽
വിജയികൾക്ക്
അറഫ സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബിന്റെ ഒരായിരം അഭിനന്ദനങ്ങൾ
🏆🏆🏆🏆⚽🏆🏆🏆🏆
🌹🌹🌹🌹🌹🎉🎊🎊🎉🎋👍👍

21/04/2017

ESPNcricinfo

Match day T20 live - GL v KKR

20/04/2017

Flowers TV

'മാനത്തെ മാരിക്കുറുമ്പേ' ശ്രേയക്കുട്ടിയുടെ അനുഗ്രഹീത ശബ്ദത്തിൽ 🎼🎤🎼

26/03/2017

കിരീടത്തിൽ ഹാട്രിക് തികച്ഛ് അറഫാ സ്റ്റാറിന്റെ മുന്നേറ്റം
💐💐💐💐💐💐💐
അറഫാ സ്റ്റാർ സ്വന്തം ഗ്രൗണ്ടിൽ വെച്ഛ് നടത്തിയ ഫിക്സഡ് അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിൽ എമിറേറ് കൊട്ടിയാടിയെ ഫൈനലിൽ പരാജയപ്പെടുത്തി ഈ സീസണിലെ മൂന്നാമത്തെ ട്രോഫി സ്വന്തമാക്കി
പ്രമുഖ താരങ്ങൾ വിദേശത്തേക് തിരിച്ചു പോയിട്ടും അറഫാ സ്റ്റാറിന്റെ വീര്യം ചോർന്നിട്ടില്ല എന്ന തെളിയിക്കുന്നതായിരുന്നു ഇന്നത്തെ പ്രകടനം

അഭിനന്ദനങ്ങൾ

വിജയങ്ങൾ തുടർകതയാവട്ടെ

25/03/2017

Liverpool FC

Watch Liverpool FC Legends v Real Madrid C.F. Legends here live

Watch a thrilling 4-3 win for Liverpool FC Legends over Real Madrid C.F. Legends! ⚽️

24/03/2017

അറഫാ സ്റ്റാറിന്റെ മിന്നും താരം വീണ്ടും പ്രവാസ ലോകത്തേക്
അവധിക്ക് നാട്ടിൽ വന്ന് അറഫാ സ്റ്റാറിന് വേണ്ടി നിരവധി ടൂര്ണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് സീസണിൽ അണ്ടർആമിലും ഓവർആമിലും ഓരോ കിരീടങ്ങൾ ക്ലബിന് സമ്മാനിച്ച് മടങ്ങുകയാണ് അസറുദ്ധീൻ

വരും വർഷങ്ങളിൽ ASASC ന് വേണ്ടി വിജയക്കൊടി പാറിക്കാൻ സാധിക്കട്ടെ
പ്രവാസ ജീവിതതം നന്മ നിറഞ്ഞതാവട്ടെ

യാത്രാ മംഗളങ്ങൾ
💐💐💐💐💐💐💐💐💐

22/03/2017

Kasaragod Lifestyle

വെള്ളം തേടി മണ്ണിനടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍....

വെള്ളം തേടി മണ്ണിനടിയില്‍ സഞ്ചരിക്കുന്ന ഒരാള്‍

LIKE page Kasaragod Lifestyle for more videos... www.facebook.com/KasaragodLifestyle

18/03/2017

KasaragodChannel.com

തുളുനാട് കബടി അക്കാദാമി ആധിത്യമരുളുന്ന അഖിലേന്ത്യ എ-ഗ്രേഡ് കബടി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

തുളുനാട് കബടി അക്കാദാമി ആധിത്യമരുളുന്ന അഖിലേന്ത്യ എ-ഗ്രേഡ് കബടി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

04/03/2017

Nat Geo Wild

A sunset safari spent with the worlds fastest cat. Welcome to #safariLIVE! Join us on a daily live safari as we go in search of wild animals in the African wilderness. Please ask our expert guides any questions you may have in the comments below!

02/03/2017

*ARAFA STAR DEVARADUKKA, ADOOR*
🎾🏆🎾AgainProudly present
*SEVEN'S FIXED 32 TEAM UNDER ARM CRICKET TOURNAMENT*
*ON *🔴MARCH 25 26*🔴

*AT ASASC GROUND DEVARADUKKA*

*1st* CASH 10010 with Trophy🏆🔥
*2nd*CASH 5005 with Trophy🏆🔥

*GROUND FEES 1000*

*ADVANCE *500*
*last date 18/03/17*

*REGISTER NOW YOUR *TEAM*🏏
Contact:7558869002 Alfaz
9072975632: Savad cp

27/02/2017

അറഫാ സ്റ്റാറിന് ഈ വർഷത്തെ രണ്ടാ കിരീടം 💐💐💐💐
അടൂരിൽ നടന്ന അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രീൻ സ്റ്റാർ മുടൂറിനെ ഫൈനലിൽ പരാജയപ്പെടുത്തി ASASC DEVARADUKA ചാമ്പ്യന്മാരായി

UAE യിലെ ക്രിക്കറ്റ് മൈദാനങ്ങളിൽ നിരവധി ടൂര്ണമെന്റുകളിൽ മിന്നും പ്രകടനം കാഴ്ച വെച്ച അസറുദ്ദീൻ നാട്ടിലും അതെ ഫോമിൽ തകർത്താടുക്കായാണ് കൂടാതെ സവാദ്, അൽഫാസ്, സവാദ് CP തുടങ്ങിയവർ അവരുടെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുത്തപ്പോൾ ASASC സീസണിലെ രണ്ടാം കിരീടം
ആദ്യകിരീടം ഓവർ ആം ക്രിക്കറ്റ് ടൂർണമെന്റിൽ നേടിയ ASASC DEVARADUKA ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റിലും ഞങ്ങൾ അജയ്യരാണെന്ന് തെളിയിച്ചിരിക്കുകയാണ്

ഇനിയും കൂടുതൽ ടൂര്ണമെന്റുകളിൽ വിജയക്കൊടി പാറിക്കാൻ ASASC താരങ്ങക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

26/02/2017

Again again #ARAFASTAR
26/02/2017
സെലക്റ്റഡ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ്: അറഫാ സ്റ്റാര്‍ ദേവറടുക്ക ജേതാക്കള്‍ http://kasaragodchannel.com/?p=89425

26/02/2017

again again....
♥♥♥ASASC♥♥♥

സെലക്റ്റഡ് അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ്: അറഫാ സ്റ്റാര്‍ ദേവറടുക്ക ജേതാക്കള്‍ http://kasaragodchannel.com/?p=89425

26/02/2017

അസാസ്ക് ജേതാക്കൾ

🏆🏆🏆🏆
ഇന്ന്
Yafa Arts&Sports Clubഅഡൂർ സംഘടിപ്പിച്ച അണ്ടർആംക്രിക്കറ്റ് ടൂർണമെൻറിൽ
അറഫ സ്റ്റാർ ⭐🌟🌟
ആർട്സ്&സ്പോർട്സ് ക്ളബ് (ASASC) ദേവറഡുക്ക ജേതാക്കളായി ഫൈനലിൽ ശക്തരായ ഗ്രീൻ സ്റ്റാർ മുഡൂരിനെയാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ
അറഫാ സ്റ്റാർ 3ഓവറിൽ
42 റൺസ് അടിച്ചു.
ഗ്രീൻ സ്റ്റാർ മുഡൂരിനെ 31റൺസിൽ തളക്കുകയായിരുന്നു.
ബാറ്റ് കൊണ്ടും ബോൾ കൊണ്ടും
മായാ ജാലം തീർത്ത
അസറുദ്ദീനാണ് Man off the Match.
🏆🏆🏆🏆🏆🏆🏆
ടീം അസാസ്കിന്
ഒരായിരം അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹🌹🎋
🎋🎋🏆🏆🏆👍👍👍

25/02/2017

At padiyathadka

13/02/2017

National Geographic

A spotted cat! Welcome to #safariLIVE! The adventure continues Sunday, February 19th at 11pm EST. Only on Nat Geo WILD!

12/02/2017

ആവേശകരമായ ദേവറഡുക്ക
പ്രീമിയർ ലീഗ് സീസൺ 3ൽ
അറ്റാക്ക് ബദന ജേതാക്കളായി... 🏆🎋🎋
വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹൈവേ ടൈഗേർസ് നരയംമ്പളളത്തിനെയാണ് പരാജയപ്പെടുത്തിയത്.
വിജയികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

12/02/2017

Arafa Star Arts&Sports Club
Devaradka Primer League Photos

12/02/2017
12/02/2017
12/02/2017

DPL SEASON 3

11/02/2017

വരവായി ദേവറഡുക്കയുടെ
ക്രിക്കറ്റ് മാമാങ്കം.
അതേ അറഫ സ്റ്റാർ ആർട്സ്&സ്പോർട്സ് ക്ളബ് (ASASC) ആദിത്യമരുളുന്ന
ദേവറഡുക്ക പ്രീമിയർ ലീഗ് (DPL) സീസൺ 3 ഈവരുന്ന 12/2/2017ന് അസാസ്ക് മൈതാനിയിൽ അരങ്ങേറുകയാണ്.
മത്സരത്തിൽ ദേവറഡുക്ക പ്രദേശത്തെ ഏഴ് ടീമുകൾ മാറ്റുരക്കുന്നു
വീറും വാശിയും നിറഞ്ഞ ഈ മത്സരം വീക്ഷിക്കാൻ മുഴുവൻ കായിക പ്രേമികളേയും ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്🎋🎋🎋🎋🎋🎋🎋

10/02/2017

അറഫാ സ്റ്റാർ സംഘടിപ്പിക്കുന്ന DPL
ദേവറഡുക്ക പ്രീമിയർ ലീഗ് സീസൺ 3 ന്
ടീം ബീച്ച് ബോയ്സ് കുയിത്തലിന്റെ
ലോഗോ പ്രകാശനം ചെയ്തു.
അറഫാ സ്റ്റാർ ക്ളബിലായിരുന്നു പരിവാടി.
ചടങ്ങിൽ ടീം ഓണർ ഹമീദ് കുയിത്തിൽ
മാനേജർ ഹനീഫ് കുയിത്തൽ
ടീം ക്യാപ്റ്റൻ ഷിഹാബ് P.M
RAY SEVEN BANGALORE ടീം
ഓണർ സിറാജ് കല്ലടുക്ക, ഹമീദലി പൊയ്യമജാൽ തുടങ്ങിയവർ സംബഝിച്ചു

04/02/2017

Yafa Arts&Sports Club Adoor സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ അറഫ സ്റ്റാർ ദേവറഡുക്ക ജേതാക്കളായി

Videos (show all)

ദേലംപാടി പഞ്ചായത്ത് കേരളോത്സവം 2017 ഫുട്ബോൾ മത്സരത്തിൽ നി നിന്നും
At padiyathadka
DPL SEASON 3
കാസർകോടിനൊരിടം കൂട്ടായ്മയുടെയും അംഗങ്ങളുടെയും പ്രവർത്തന ഫലമായി കാസർകോട് ജില്ലയോടുള്ള അവഗണക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് സംപ...
Plz help Maximum share
ASASC

Location

Category

Address

Devaradkka-adoor
Kasaragod
Other Sports Teams in Kasaragod (show all)
Thamarakuzhi Thamarakuzhi
Thamarakuzhi Po.bare Udma Kasaragod
Kasaragod, 0529583763

FASC ബെള്ളിപ്പാടി FASC ബെള്ളിപ്പാടി
Bellippady Kotoor (po) Muliyar(via)
Kasaragod, 671542

the wonderful village

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.

Brothers CLUB Kasaragod - BCK Brothers CLUB Kasaragod - BCK
Thalipadpu
Kasaragod

The Brothers Cricket Club (BCK) was founded almost 3 decades ago by some young men residing near Thalipaduppu ground in Kasaragod district of KERALA

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends

Manchester United Fans Kasaragod Manchester United Fans Kasaragod
Kasaragod
Kasaragod, 672124

Official page for all the Red devils from Kasaragod

Vigans Arts & Sports Club Vigans Arts & Sports Club
Kadavath, Mogral Puthur
Kasaragod, 671124

Vigans is one of the club in Mogral Puthur, Kasaragod, Kerala, India

C N N Thalangara C N N Thalangara
Kasaragod, 671122

CNN Thalangara was organaized on 6-5-1991.

Kasaragod Districtfootballassociation Kasaragod Districtfootballassociation
Kasaragod
Kasaragod

Kasaragod District Football Association Official Page.

AMASC Santhosh Nagar AMASC Santhosh Nagar
Amasc Club
Kasaragod, 671123

Amasc Santhosh nagar is one of the oldest Arts and Sports club in Kasaragod. TEAM AMASC: #SANTHOSH NAGAR AMASC #UAE AMASC #SAUDI AMASC #QATAR AMASC #BAHRAIN AMASC

KOTTAKKAL BROTHERS KOTTAKKAL BROTHERS
KOTTAKKAL BROTHERS, KOTTAKKAL / KBK (po) Thuruthi, Chervathur, Kasargod
Kasaragod

Play hard and win compulsary

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates