C N N Thalangara

CNN Thalangara was organaized on 6-5-1991.

12/05/2020

C N N Thalangara

05/05/2020

*വഹാബ്* *നീയാണ് തളങ്കരയുടെ റിയൽ ഹീറോ*

ഈ കൊറോണക്കാലത്തും നോമ്പുക്കാരനായ നിന്റെ ജോലിയോടുള്ള ആത്മാർത്ഥതയിലും അർപ്പണ മനോഭാവത്തിലും ഞങ്ങൾ തളങ്കരക്കാർ ഏറെ അഭിമാനം കൊണ്ട ദിവസമാണ് ഇന്ന് ..

കാസര്‍ഗോഡ് സിവില്‍ ഡിപ്പാർട്ട്മെന്റിലെ പോലീസുകാരനായ വഹാബ് തളങ്കര കുന്നിൽ സ്വദേശിയും റിട്ട: എസ് ഐ റഹ്മാൻ പോലീസിന്റെയും മകനാണ്.

ഇന്ന് വിദ്യാനഗറിനടുത്ത് SP നഗറില്‍ വൈകുന്നേരം ഡ്യൂട്ടിയുടെ ഭാഗമായുള്ള വാഹന പരിശോധനയില്‍ വേഗതയിലെത്തിയ വാഹനം സഹ പോലീസുകാരനെ ഇടിച്ച് വീഴ്ത്തി കടന്നു കളഞ്ഞപ്പോൾ നോമ്പുക്കാരന്‍റെ അവശതകള്‍ പോലും മറന്ന് ഹോളിവുഡ് താരങ്ങളെ പോലും വെല്ലുന്ന രീതിയിൽ ഇടിച്ച ബൈക്കിനെ പിന്തുടർന്ന് ചെന്ന് പ്രതിയെ പിടി കൂടിയ വഹാബേ നിനക്ക് മനസ്സിന്റെ അകത്തളങ്ങളിൽ നിന്നും ഒരു ബിഗ് സല്യൂട്ട് .....

സഹ പ്രവര്‍ത്തകന് വേഗം ചികിത്സ ഉറപ്പ് വരുത്തുകയും പ്രതിയെ പിടിക്കുകയും ചെയ്ത് പോലീസ് സേനയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ തളങ്കര കുന്നിൽ സ്വദേശി .

സാധാരണയുള്ള നമ്മുടെ ചെറുപ്പക്കാരുടെ ചിന്താഗതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി തന്‍റെ സ്വപ്നമായ സര്‍ക്കാര്‍ സര്‍വീസ് എന്നത് പോലീസ് സേനയിലേക്കുള്ള പ്രവേശനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയ വഹാബ് ചെയ്യുന്ന തൊഴിലിന്‍റെ മഹാത്മ്യം വിളിച്ചോതുന്നു ....

ജോലി തിരക്കിനിടയിലും
കൃത്യമായി അഞ്ച് വഖത്ത് നിസ്കാരം നിലനിർത്തുന്ന നിന്നെ
മാലിക്ക് ദീനാർ പള്ളിയിൽ മുടങ്ങാതെ സിയാറത്തിന് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നാറുണ്ട് .....

ഇനിയും ഉയരത്തില്‍ എത്താൻ നാഥൻ തുണക്കട്ടെ

ആമീൻ...

സഹദാഫ് മാസ്റ്റർ✒

03/12/2017

The big man scored 100 from 36 balls
CNN management hardly congratulate Mohammed ansaf for his great innings...

28/11/2017

*ദഫ് മത്സരം*

*മീലാദ് ഫെസ്റ്റ് 2O17*

തളങ്കര കുന്നിൽ *മജ് ലിസുൽ ഫലാഹിന്റെ* 14 വാർഷികത്തോടനുബന്ധിച്ച് Dec 1( റബീഉൽ അവ്വൽ 12 തീയ്യതി) 7:00 pm തളങ്കര റെഞ്ചിലെ മുഴുവൻ മദ്രസ്സകളെയും ഉൾപ്പെടുത്തികൊണ്ടുള്ള *ദഫ് മത്സരം* തളങ്കര നുസ്റത്ത് നഗറിൽ വെച്ച് നടത്തപ്പെടുന്നു....

മത്സര വിജയികൾക്ക് തളങ്കരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രോഫി ഒരുക്കിക്കൊണ്ട് *CNN* തളങ്കര വീണ്ടും ജനശ്രദ്ധയാകർഷിക്കുന്നു

18/11/2017

കാസറഗോഡ് ജില്ലാ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചരിത്രത്തിലെ 13 വർഷത്തെ വേഗതയേറിയ സെഞ്ചറി (51 പന്തിൽ നാച്ചു sprtsline) എന്ന റെക്കോർഡ് തകർത്ത CNN തളങ്കര യുടെ അൻസാഫിന് (36 പന്തിൽ)(100).......... നാച്ചു Sportsline ഓഫർ ചെയ്ത cash Prize (10000 rs) നൽകുന്നു...✌👏👏👏👏👏

17/11/2017

man of the match
R 10 👏👏👏

09/11/2017

കാസറഗോഡ് ജില്ലാ ഡിവിഷൻ ക്രിക്കറ്റ്‌ ടൂർണമെന്റിൽ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡ് തകർത്ത് സി എൻ എൻ കുന്നിലിന്റെ അൻസാഫ്!വെറും 36 പന്തിൽ സെഞ്ച്വറി തികച്ച അൻസാഫ് മുമ്പ് നാസർ (നാച്ചു സ്പോർട്സ് ലൈൻ )നുള്ളിപ്പാടി തുരുത്തിക്ക് വേണ്ടി അമ്പത് പന്തിൽ കുറിച്ച സെഞ്ച്വറിയാണ് പഴങ്കഥയാക്കിയത്

Hearty Congratz Ansaf 😍👍💐

16/10/2017

Kasaragod Municipal Keralothsavam

Football Team

16/10/2017

CNN

26/05/2017

*ഹാജി അയ്യൂബ് മെമ്മോറിയൽ ട്രോഫി ഫുട്ബോൾ: സി.എൻ.എൻ കുന്നിൽ ജേതാക്കൾ*

തളങ്കര: ഫ്രണ്ട്സ് കെ.കെ പുറം സംഘടിപ്പിച്ച 15ാമത് ഹാജി അയ്യൂബ് മെമ്മോറിയൽ ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റിൽ സി.എൻ.എൻ കുന്നിൽ ജേതാക്കളായി.
https://www.facebook.com/KL14SportsNews
വെള്ളിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ബിലാൽ കൊരക്കോടിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

05/04/2017

IPL 2K17 Live on CNN Kunnil

05/04/2017

I P L maamangathyn matu kootan CNN wellfit nante Big screen orukkamayi.

23/12/2016

D- Division Quater final

CNN Thalangara vs City Friends Chalakkunnu

CNN THALANGARA WON BY 4 WICKETS

15/12/2016

CNN Thalangara second Match #Muncipal stadium, Kasaragod

09/12/2016

CNN Thalangara First Match @Muncipal stadium, Kasaragod

08/04/2016

IPL Season 9 Live screening at kunnil CNN Thalangara..

07/04/2016

C N N Thalangara's cover photo

08/03/2016

TIFA CUP 2016 DUBAI
.
♡ FiLLi Fc Hilltop ♡

28/02/2016

FiLLi FC Hilltop

24/02/2016

Thalangara International Football Association (TIFA)

.
TIFA CUP 2016 DUBAI
On 11-03-16 @Al Garhoud , Dubai , UAE
.
.
FiLLi FC HILLTOP

24/02/2016

Photos from C N N Thalangara's post

20/01/2016

The Person who scored the Winning Goal for Us. ♡
.
Noufal (Defender)

19/01/2016

CONGRATS TEAM KASARAGOD , For winning Senior District Football Tournament 2016 ..
.

Best Wishes From ,
CNN THALANGARA

19/01/2016

SENIOR DISTRICT FOOTBALL TOURNAMENT CHAMPIONS KASARAGOD ♡
PRAVEEN(Captian)
MIRSHAD (Goal keeper)

26/12/2015

ZUHAIR YAHYA
WEDS
KHADEEJA RASHA
.
On Sunday 27th December 2015 @ 12 Noon to 3 pm .
Venue : " WELFIT MANOR ", Nusrath Nagar
.
With Best Compliments From
CNN Thalangara

29/11/2015

Man of the Match : Ravi (CNN Thalangara ) for 2 overs 3wickets and 1 Maiden over

29/11/2015

Friends Market Gazzali : 49-5 in 6 overs
CNN Thalangara : 51-4 on 4.3 overs
CNN Thalangara won the Match 🏆

29/11/2015

PCC THALANGARA floodlight cricket tounament 2nd round first Match CNN Thalangara Vs Friends Market Gazzali

27/11/2015

PCC Thalangara Presents First Flood light Cricket Tournament held on 1994 won by CNN Thalangara

27/11/2015

CNN Football Club New Jersey Launched by Yahya Thalangara

29/05/2015

C N N Thalangara

Videos (show all)

Location

Category

Telephone

Address

Kasaragod
671122
Other Sports Teams in Kasaragod (show all)
U Angadimogar U Angadimogar
Angadimogar , Puthige
Kasaragod, 671321

United Angadimogar established in August 2015 by Ansar Anggadimoggar to provide a high quality Kabaddi education to boys in the local area.

KOTTAKKAL BROTHERS KOTTAKKAL BROTHERS
Kottakkal Brothers, Kottattakal/KBK (po) Thuruthi Chervathur
Kasaragod

Play hard and win compulsary

Vigans Arts & Sports Club Vigans Arts & Sports Club
Kadavath, Mogral Puthur
Kasaragod, 671124

Vigans is one of the club in Mogral Puthur, Kasaragod, Kerala, India

ARAFA STAR Arts&sports club - ASASC ARAFA STAR Arts&sports club - ASASC
Devaradkka-adoor
Kasaragod

Thamarakuzhi Thamarakuzhi
Thamarakuzhi Po.bare Udma Kasaragod
Kasaragod, 0529583763

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends

Friends Malangara Friends Malangara
Malangare Arts & Sports Club, Malangare, Mundithadka - Arippade, Pajjanam Road, Perla, Kerala 671321
Kasaragod, 671321

Official page of Friends Malangare. Friends Malangare is the sports team of Malangare Arts & Sports Club (MASC), one of the best Kabaddi teams in Kasaragod. Friends Malangare is also active on other sports, arts, social and cultural activities.

യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

Manchester United Fans Kasaragod Manchester United Fans Kasaragod
Kasaragod
Kasaragod, 672124

Official page for all the Red devils from Kasaragod

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.