Friends Malangara

Official page of Friends Malangare. Friends Malangare is the sports team of Malangare Arts & Sports Club (MASC), one of the best Kabaddi teams in Kasaragod.

Friends Malangare is also active on other sports, arts, social and cultural activities.

Operating as usual

Photos from Friends Malangara's post 05/06/2021

മലങ്കരെ അംഗനവാടി പരിസരത്ത് മര തൈ നട്ട് കൊണ്ട് ലോക പരിസ്ഥിതി ദിനാചരണം 13-ാം വാർഡ് മെമ്പർ സെറീന മുസ്തഫ ഉദ്ഘാടനം ചെയ്തു. തുടർന്ന് മലങ്കരെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മെമ്പർമാർ അംഗനവാടി, ക്ലബ്ബ് പരിസരം വൃത്തിയാക്കുകയും അംഗനവാടി ടെറസിലും മറ്റും കെട്ടിക്കിടക്കുന്ന വെളള്ളം നീക്കം ചെയ്യുകയും ജലസംഭരണികൾ വൃത്തിയാക്കുകയും ചെയ്തു. തുടർന്ന് ക്ലബ്ബ് സെക്രട്ടറി ഫാരിസ് മലങ്കരെ നന്ദി അറിയിച്ചു.

• Reimagine • Recreate • Restore എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൻ്റെ മുദ്രാവാക്യം. പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള മനുഷ്യന്റെ പ്രവർത്തനങ്ങളാണ് നമ്മളിന്ന് കാണുന്ന കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും പ്രകൃതി ക്ഷോഭങ്ങളുടെയും മുഖ്യകാരണം. ഈ വസ്തുതകൾ മനസ്സിലാക്കി പരിസ്ഥിതിയെ സംരക്ഷിച്ച് സുസ്ഥിര ലോകത്തിനായി നമുക്ക് കൈകോർക്കാം. എല്ലാവർക്കും പരിസ്ഥിതി ദിനാശംസകൾ നേരുന്നു.

#WorldEnvironmentDay #GenerationRestoration #reimagine #Recreate #restore

05/06/2021

ജൂൺ 5
ലോക പരിസ്ഥിതി ദിനം..

ജൂൺ 5
ലോക പരിസ്ഥിതി ദിനം..

01/06/2021

അറിവിന്റെ ലോകത്തേക്കെത്തുന്ന കുരുന്നുകൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു…

അറിവിന്റെ ലോകത്തേക്കെത്തുന്ന കുരുന്നുകൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു…

14/05/2021

ആളുകളിൽ നിന്ന് അകന്നാൽ
കോവിഡിൽ നിന്ന് അകലാം
#BreakTheChain
#crushthecurve
#ജീവന്റെ_വിലയുള്ള_ജാഗ്രത

12/05/2021

#eidmubarak❣️

#eidmubarak❣️

[04/15/21]   പ്രിയപ്പെട്ട കബഡി പ്രേമികളെ... വളരെ ആവേശത്തോടെ കബഡിയെ നെഞ്ചിലേറ്റിയവരാണ് നമ്മൾ.
ഇക്കഴിഞ്ഞ ദിവസം നാഷണൽ ലെവൽ ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് നടന്ന വിവാദങ്ങളും നമ്മുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾ വളരെ നേരായ രീതിയിൽ സെലക്ഷൻ നേടി നാഷണൽ ലെവൽ മത്സരിക്കാൻ പോവുകയും ചെയ്തവരാണ്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, അവിടെ മത്സരിക്കാൻ പറ്റാത്ത ദുരവസ്ഥ ഉണ്ടായതിൽ ഫ്രണ്ട്സ് മലങ്കരെയുടെ പ്രതിഷേധം രേഖപെടുത്തുന്നു. എങ്ങനെയാണ് സംസ്ഥാന തലത്തിൽ ഗവൺമെന്റിന്റെയും, കേരള കബഡി അസോസിയേഷന്റെയും കീഴിൽ നടന്ന സെലക്ഷനിൽ രണ്ടു ടീമുകൾ ദേശിയ തലത്തിൽ മത്സരിക്കാനെത്തുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.

കഴിഞ്ഞ വർഷത്തെ സീനിയർ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ സംസ്ഥാന കബഡി അസോസിയേഷനിലുള്ള തർക്കത്തെ തുടർന്ന് കേരളത്തിനുവേണ്ടി രണ്ടു ടീമുകൾ മത്സരിച്ചത് നാം കണ്ടതാണ്. എന്നാൽ ഇപ്രാവശ്യം സെലക്ഷനിലൂടെ തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് കളിക്കാൻ സാധിക്കാതെ വേറൊരു ടീമാണ് നാഷണൽ ലെവലിൽ കളത്തിലിറങ്ങിയത്. ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ഇങ്ങനെയൊരു പ്രശ്നം കാണുന്നുമില്ല.

ആരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും അത് കൃത്യമായി അന്വേഷിച്ചു പരിഹാരം കാണണം എന്ന് മാത്രമേ പറയാനുള്ളൂ...
ഇതിനുവേണ്ടി കബഡി അസോസിയേഷനും, കബഡി സംഘടനകളും, ക്ലബുകളും മുന്നോട്ട് വരണമെന്ന് അറിയിക്കുന്നു.

#പ്രതിഷേധം #KeralaKabaddiAssociation #SeniorNationalKabaddiChampionship #Kerala #Kabaddi

14/04/2021

#Happy_Vishu

#Happy_Vishu

10/04/2021

ഏപ്രിൽ 13 തൊട്ട് 16 വരെ ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ വച്ച് നടക്കുന്ന അറുപത്തിയെട്ടാമത് നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ പുരുഷ കബഡി ടീമിൻറെ ജയ്സി അണിയുന്ന സാഗർ അച്ചേരി, മൻസൂർ കന്തൽ, പ്രവീൺ കുറുന്തൂർ എന്നിവർക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്ന കേരള പുരുഷ-വനിതാ ടീമിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

ഏപ്രിൽ 13 തൊട്ട് 16 വരെ ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ വച്ച് നടക്കുന്ന അറുപത്തിയെട്ടാമത് നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ പുരുഷ കബഡി ടീമിൻറെ ജയ്സി അണിയുന്ന സാഗർ അച്ചേരി, മൻസൂർ കന്തൽ, പ്രവീൺ കുറുന്തൂർ എന്നിവർക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. നാഷണൽ കബഡി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്ന കേരള പുരുഷ-വനിതാ ടീമിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

Photos from Friends Malangara's post 03/04/2021

Malangare kabaddi premier league

Winners: PASC PERDALA
Runners : D C PALLAM

Malangare Premier League 2021
Winners :Pasc Perdala
Runners :Dc Pallam
Best catcher : Punith(Pasc)
Best All Rounder :Ajay(Dc)
Best Raider :Isaq(Pasc)
Emerging Player :Sibin(DC)

#Kabaddi #kasaragod

02/04/2021
02/04/2021
25/03/2021

Yes..!
It's proud moment for us,
we are one of the first Arts and sports club in kasaragode district has Hit 10k followers on their official facebook page.

A big thank you from the whole team to everyone who has followed and supported us from day 1 to even our new followers from today

This is your support for our arts, culture and sports activities let us go forward with more foresight and stand together for the betterment of the community and the society
THANKS FROM ALL OF US ❤️

MASC MALANGARE
FRIENDS MALANGARE

Yes..!
It's proud moment for us,
we are one of the first Arts and sports club in kasaragode district has Hit 10k followers on their official facebook page.

A big thank you from the whole team to everyone who has followed and supported us from day 1 to even our new followers from today

This is your support for our arts, culture and sports activities let us go forward with more foresight and stand together for the betterment of the community and the society
THANKS FROM ALL OF US ❤️

MASC MALANGARE
FRIENDS MALANGARE

21/03/2021

🔴FRIENDS KALANAGAR KABADDI TOURNAMENT(21/03/21) part-3

21/03/2021

🔴FRIENDS KALANAGAR KABADDI TOURNAMENT(21/03/21) part-2

21/03/2021

🔴FRIENDS KALANAGAR KABADDI TOURNAMENT(21/03/21)

15/03/2021

🔴KASARAGOD DISTRICT ASSOCIATION KABADDI CHAMPIONSHIP @PATLA

15/03/2021

🔴KASARAGOD DISTRICT ASSOCIATION KABADDI CHAMPIONSHIP @PATLA

Photos from Friends Malangara's post 14/03/2021

#Puthige_Kabadi_Fest

3 rd Friends Malangara

Winners #Red_Star_Kurudhur

Runners Brothers Kandal

4 th #Friends_Chennikkara

14/03/2021

🔴COM:NAYNARTROPHY KABADDI TOURNAMENT PUTHIGE
14th MARCH 2021 (part-2)
👇👇👇👇👇👇👇

14/03/2021

🔴COM:NAYNARTROPHY KABADDI TOURNAMENT PUTHIGE
14th MARCH 2021
👇👇👇👇👇👇👇

13/03/2021
07/03/2021

AMINE KABADDI FEST @ANGADIMUAGAR

FINAL MATCH

07/03/2021

AMINE KABADDI FEST @ANGADIMUAGAR

15/02/2021
15/02/2021
14/02/2021

*Midway Friends Kabaddi Tournament @Uduma*

FINAL MATCH

BROTHERS KANDAL V/S FRIENDS ARATTUKDAV

14/02/2021

*Midway Friends Kabaddi Tournament @Uduma*

08/02/2021

jkl season 9

26/01/2021
24/01/2021

*KANIYALA NEW YEAR TROPHY 2021*
*OPEN KABBADI*
*tournament On 24/01/2021 at kaniyala ground*

23/01/2021

#ParakramDivas
#Nethaji #subashchandrabose
#masc_malangare

#ParakramDivas
#Nethaji #subashchandrabose
#masc_malangare

22/01/2021

All India Pro Kabaddi Tournament 2021 38th Season live Day 3 | Gotegaon Jabalpur

22/01/2021

Thanks For Your Support✌️

21/01/2021

All India Pro Kabaddi Tournament 2021 38th Season live Day 2| Gotegaon Jabalpur

Videos (show all)

Location

Category

Telephone

Address


Malangare Arts & Sports Club, Malangare, Mundithadka - Arippade, Pajjanam Road, Perla, Kerala 671321
Kasaragod
671321
Other Sports Teams in Kasaragod (show all)
Vigans Arts & Sports Club Vigans Arts & Sports Club
Kadavath, Mogral Puthur
Kasaragod, 671124

Vigans is one of the club in Mogral Puthur, Kasaragod, Kerala, India

ARAFA STAR Arts&sports club - ASASC ARAFA STAR Arts&sports club - ASASC
Devaradkka-adoor
Kasaragod

Bachelors Puthur - Since 1958 Bachelors Puthur - Since 1958
Mogral Puthur
Kasaragod, 671124

Bachelors Puthur Sports & Cultural Club Established in 1958

Thamarakuzhi Thamarakuzhi
Thamarakuzhi Po.bare Udma Kasaragod
Kasaragod, 0529583763

Manchester United Fans Kasaragod Manchester United Fans Kasaragod
Kasaragod
Kasaragod, 672124

Official page for all the Red devils from Kasaragod

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends

Brothers CLUB Kasaragod - BCK Brothers CLUB Kasaragod - BCK
Thalipadpu
Kasaragod

The Brothers Cricket Club (BCK) was founded almost 3 decades ago by some young men residing near Thalipaduppu ground in Kasaragod district of KERALA

Kasaragod Districtfootballassociation Kasaragod Districtfootballassociation
Kasaragod
Kasaragod

Kasaragod District Football Association Official Page.

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.