
ISL പ്രവചന മത്സരം
ഇട്ടു പുല്ലൂർ വിജയി
കുട്ടീം കോലും സ്പോട്സ് കോർണർ പൊയിനാച്ചിയും കളിക്കളം വാട്സ് ആപ്പ് ഗ്രൂപ്പും സംഘടിപ്പിച്ച ISL ഫുട്ബോൾ ഫൈനൽ പ്രവചന മത്സരത്തിൽ പുല്ലൂർ എകെജി ക്ളബിലെ വടംവലി താരം ഇട്ടുവിനെ വിജയിയായി തിരഞ്ഞെടുത്തു. ആകെ 79 എൻട്രീയാണ് വന്നത് .ഇതിൽ പെനാൽറ്റി ഷൂട്ട് വിധി നിർണ്ണയിക്കുമെന്ന് പറഞ്ഞത് 7 പേർ.6 പേർ കേരളത്തിന് അനുകൂലമായി പിന്തുണച്ചു. ഇട്ടു മാത്രമാണ് കൊൽക്കത്ത പെനാൽറ്റിയാൽ വിജയിക്കുമെന്ന് പറഞ്ഞത്,
വിജയികൾക്കുള്ള സമ്മാന വിതരണദിവസം പിന്നീട് അറിയിക്കുന്നതാണ്.
പ്രവചന മത്സരത്തിൽ പങ്കെടുത്തവർക്ക് സംഘാടകരുടെ നന്ദി അറിയിക്കുന്നു