യുണിറ്റി കൈതക്കാട്

യുണിറ്റി കൈതക്കാട്

Comments

Congrats all winners

Ente abiprayathil vithikarthakal Varakunna chithram Authentic ano ennu parishothikanam.. athayath video thanne present cheyyanam ennal kore koodthal nannavum
നഗ്നനേത്രങ്ങൾ കൊണ്ട് മനുഷ്യർക്ക് കാണാൻ പോലും പറ്റാത്ത..
കൊറോണ എന്ന വൈറസ്..
നിങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടല്ലേ.. !? കുറെ കര്യങ്ങൾ നമ്മൾ മനസിലാക്കി ,
ജീവിതം എന്ത് ആണെന്ന് എല്ലാവരും പഠിച്ച കഴിന്നു , അല്ലെങ്കിൽ അള്ളാഹു നമുക്ക് മനസിലാക്കി കഴിന്നു .ഇനി നിങ്ങൾ ചെയ്യേണ്ടത് നമുക്ക് വേണ്ടത് ഒരുപാട് സമ്പാദ്യമോ അല്ലെങ്കിൽ കുറെ പണമോ അല്ല ..മറ്റുള്ളവർക് നമ്മൾ എന്നും ഒരു മാതൃക ആവുക , കുട്ടികൾക്ക് മാക്സിമം വിദ്യാഭ്യാസം കൊടുക്കാൻ നോക്കുക
നിങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു ഡോക്ടർ അല്ലെങ്കിൽ ഒരു Graduated Nurse ..ഇന്ന് തന്നെ അതിനു ഉള്ള തയ്യാറെടുപ്പ് നടത്തുക .. ഒന്നുകിൽ നിങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ ,

കൈതക്കാട് *നോവ് പൈൻ ആൻഡ് പല്ലിയേറ്റീവ് *നിങ്ങളുടെ കൂടെ ഉണ്ടാകും , നമ്മൾ നിങ്ങൾക് മാർഗ നിർദേശങ്ങൾ തരുന്നത് ആയിരിക്കും ..
🔶UNITY KAITHAKKAD🔶
🌈Rangoli-T20🌈
🎨Colouring competition🎨subJUNIOR SECTION
Hiba Fathima kunil English medium School muttam
Kasaragood
കൊറോണ പ്രധിരോധം
അമേരിക്കയിൽ ആലോചിച്ചു തുടങ്ങിയതേ ഉള്ളു,,,,,,,, കേരളം അതിലും മുൻപിൽ കേരള സർക്കാർ ❤️❤️❤️
കൊറോണ പ്രധിരോധം
അമേരിക്കയിൽ ആലോചിച്ചു തുടങ്ങിയതേ ഉള്ളു,,,,,,,, കേരളം അതിലും മുൻപിൽ കേരള സർക്കാർ ❤️❤️❤️
വെള്ളമാണ് ജീവൻ. വെള്ളമില്ലെങ്കിൽ ജീവനില്ല. സംരക്ഷിക്കാം, കാത്തുസൂക്ഷിക്കാം ഓരോ ജലകണവും..!

#WorldWaterDay #WorldWaterDay2020 #WaterDay #AsianetMobileTVPlus

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

Operating as usual

16/09/2021
12/09/2021

*ജബ്ബാറിന് അനുമോദനങ്ങൾ*
മാപ്പിളപ്പാട്ട് രംഗത്ത് ഗാന രചനയായാലും പാടുന്നതിലും പാട്ടുകൾ സംവിധാനിക്കുന്നതിലും കഴിവ് തെളിയിച്ച പ്രിയപ്പെട്ട ജബ്ബാർ ഉത്തര കേരളത്തിലെ മാപ്പിള കലാ രംഗത്തിലെ മുഖ്യ സംഘടനയായ മേഗ്മയുടെ മുഖ്യ രക്ഷാധികാരിയായി തെരഞ്ഞെടുത്തിരിക്കുന്നു. മേഗ് മ എന്ന സംഘടനയെ ഉന്നത നിലയിലെത്തിക്കുന്നതിൽ അബ്ബാറിന്റെ പങ്ക് വലുതാണ്. മാപ്പിള കലാ രംഗത്തെ തലയെടുപ്പുള്ള അനുഗ്രഹീത കലാകാരൻമാരെ ഒരു കുടക്കീഴിൽ അണിനിരത്തി ശാസ്ത്രീയമായ രീതിയി സംഘടനയെ ചിട്ടപ്പെടുത്തി സംഘടനയെ കലാകാരൻമാർക്കും പൊതുജനങ്ങൾക്കും വിശിഷ്യാ ദുരിതമനുഭവിക്കുന്ന വർക്കു മിടയിലെത്തിക്കുന്നതിൽ ജബ്ബാർ വളരെനല്ല പ്രവർത്തനമാണ് കാഴ്ച വെച്ചത്.
കഴിഞ്ഞ പ്രളയകാലത്തും കോ വിഡ് മഹാമാരിയിലും നമ്മൾ അത് കണ്ടതാണ്.
കലാ രംഗത്ത് കൂടാതെ പൊ തുരാഷ്ട്രീയ മണ്ഡലങ്ങളിലും സ്പോർട്ട് സ് രംഗത്തും ജീവകാരുണ്യ മേഖലയിലും സജീവമായ ജബ്ബാർ മികച്ച ഒരു സംഘാടകനും ഫോട്ടോഗ്രാഫറും കർഷകനും കുടിയാണ്. നിലവിൽ യുണിറ്റി കൈതക്കാട് എക്സിക്യൂട്ടീവ് മെമ്പറും നോവ് പാലിയേറ്റീവ് ഡയറക്ടറും യൂണിറ്റി ആർട് വിംഗ് കൺവീനറും സർഗ്ഗവേദി കോർഡിനേറ്ററും ആണ് ജബ്ബാർ . സ്ഥാനമാനങ്ങൾ ആഗ്രഹിക്കാതെ ഏതു സംഘടനയിലുംമികച്ച
പ്രവർത്തനം നടത്തുന്ന പ്രിയപ്പെട്ട സുഹൃത്ത് ജബ്ബാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
*❤️🌺🌺🌺🌺UNITY KAITHAKKAD_*
🌺🌺🌺🌹🌹🌹🌺
Jabbar Kaithakkad

07/09/2021

കാൽപ്പന്ത് കളിക്ക് പേര് കേട്ട കൈതക്കാട് നിന്ന് കാലു കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ഒരു കൊച്ചു മിടുക്കന്‍ കൂടി... അതെ....യൂണിറ്റി കൈതക്കാടിന്റെ ഭാവി വാഗ്ദാനമായ ഫർഷാദിന്റെ skills നമ്മുക്ക് കണ്ടു ആസ്വദിക്കാം...

Photos from യുണിറ്റി കൈതക്കാട്'s post 07/09/2021

കൈതക്കാടിന്റെ കലാ-കായിക സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്തെ ഏറ്റവും വലിയ സംഘടനയായ യൂണിറ്റി കൈതക്കാടിന്റെ പുതിഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാന്നയി അബദുൾഹസീബ് വി.കെ യെയും പ്രസി ഡണ്ടായി ശംസുദ്ദീൻ സി യെയും വർക്കിംഗ് പ്രസിഡഡ്ആയി മൻസൂർ എ.എംനെയും സെക്രട്ടറിയായി ആരിഫ് എം കെ സി യെ യും തിരഞ്ഞെടുത്തു. വൈസ്പ്രസിഡണ്ട് മാരായി ജംഷീർ T ഹുസൈനാർ up യെയും ജോ : സെക്രട്ടറിമാരായി അബ്ദുല്ല VK ശശി P എന്ന വരെയും ട്രഷറർ ആയി സമീർ AV യെയും തിരഞ്ഞെടുത്തു. ഹാഷിം തഖ് വ ( ടീം മാനേജർ )വിവിധ വിംഗുകളുടെ കോർഡിനേറ്റർമാരായി യഥാക്രമം ഇൽയാസ് എക്സ് ഫാം (പ്രൊജക്ട് )ജബ്ബാർ pp (ആർട്സ് ആൻഡ് സർഗ വേദി) റഫീഖ് മാസ്റ്റർ (ജൂനിയർ വിംഗ് ) ലുഖ്മാൻ (എഡ്യുക്കേഷൻ ) റൗഫ് MC (കരിയർ ) ഖാദർ A V അഫ് ലു . CH(മീഡിയ) എന്നിവരെയും ഓഫീസ് സെക്രട്ടറിയായി അബൂബക്കർ A Vയെയും തിരഞ്ഞെടുത്തു.
പയ്യങ്കി അൽ മദാർ ഓഫീസ് ഹാളിൽ വെച്ചു ചേർന്ന ജനറൽ ബോഡി യോഗത്തിൽ അസീബ് VK അധ്യക്ഷത വഹിച്ചു. ശിഹാബ് മാസ്റ്റർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹെഡ് മാസ്റ്ററായി സ്ഥാനക്കയറ്റം കിട്ടിയയൂണിറ്റി മുൻ പ്രസിഡണ്ട് കൂടിയായ മജീദ് മാസ്റ്ററെയും ആരോഗ്യ പ്രവർത്തക ബിന്ദുവിനെയും + 2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ജാസിം ജാഫറിനെയും ഉപഹാരം നൽകി ആദരിച്ചു. നിർദ്ദന വിദ്യാർത്ഥിക്ക് യൂണിറ്റി ഖത്തർ കമ്മറ്റിയുടെ വക മൊബൈൽ ഫോൺ ജാസർ യു എ
നൽകി. യു വി സിറാജ് പ്രമേയം അവതരിപ്പിച്ചു.

05/09/2021
04/09/2021

Unity Kaithakkad Congratulations program

29/08/2021

August 29 is celebrated annually as National Sports Day in memory of the legendary Hockey player and Olympian. On Sunday, August 29, the nation is remembering legendary Olympian and, arguably the greatest Hockey player of all time, Major Dhyan Chand, on what is his 116th birth anniversary

20/08/2021
17/08/2021

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

Photos from യുണിറ്റി കൈതക്കാട്'s post 16/08/2021

*യൂണിറ്റി - കൈതക്കാടിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷവും ഹോണ റിംഗ് സെറിമണി-2021 ഉം സംഘടിപ്പിച്ചു.*
ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന 1992ൽ രൂപീകൃതമായ യൂണിറ്റി ക്ലബ്‌ വിവിധ ജനക്ഷേമ പദ്ധതികൾ നടത്തി വന്നിട്ടുണ്ട്. അതിൽ എടുത്തുപറയുന്ന ഒന്നാണ് നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് ഇത് ജില്ലയ്ക്ക് തന്നെ അഭിമാനമാണ്. കലാ-കായിക സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ക്ലബിന് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, ക്ലബ്ബ് നടത്തിയ ദേശഭക്തിഗാന മത്സരത്തിലെ മത്സരാർത്ഥികളെയും, ആരോഗ്യപ്രവർത്തകരായ ബിന്ദു, ഗീത, നന്ദിനി എന്നിവരെയും, കോവിഡ് കാലത്ത് സുദീർഘമായ സേവനമനുഷ്ഠിച്ച യൂണിറ്റി പ്രവർത്തകൻ ഹാഷിം തഖ്വ (ജനമൈത്രി വളണ്ടിയർ) എന്നിവരെയും അനുമോദിച്ചു.യൂണിറ്റി സീനിയർ മെംബർ എം.സി.സാദിക്കലി ദേശീയപതാക വാനിലുയർത്തി '
ചടങ്ങിൽ ഹാഷിം തഖ് വ സ്വാഗതം പറഞ്ഞു. സാദിക്കലി എം.സി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.ടി.പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു. കൈതക്കാട് എ.യു.പി സ്കൂൾ ഹെഡ്‌മിസ്സ് എ.വി അനിത ടീച്ചർ ഉപഹാരസമർപ്പണം നിർവഹിച്ചു.
ആശംസാ പ്രസംഗം ഫൈസൽ ടി.കെ, ഇബ്രാഹിം വി.കെ, സി. അഷറഫ് ഹാജി, സമദ് ഇ.കെ, ആരിഫ് ഇ.കെ.സി, ജംഷീർ ടി, രവി.വി, മനോജ്‌ കുമാർ എം.പി, അബൂബക്കർ എ.വി, സമീർ എൻ.യു എന്നിവർ നിർവ്വഹിച്ചു. റഫീഖ് മാസ്റ്റർ നന്ദി പറഞ്ഞു.

15/08/2021

*HAPPY INDEPENDENCE DAY*

*HAPPY INDEPENDENCE DAY*

09/08/2021

മാന്യരെ,
യൂണിറ്റി കൈതക്കാടിന്റെ ആഭിമുഖ്യത്തില്‍ കൈതക്കാട് പ്രദേശത്ത് നിന്ന് SSLC, PLUS TWO, പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാർഥികളെ അനുമോദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിദ്യാർഥികൾ അവരുടെ മാർക്ക് ലിസ്റ്റ് താഴെ കൊടുത്ത വാട്സ്ആപ്പ് നമ്പറിലേക്ക് ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അയച്ചു തരേണ്ടതാണ്.
7994421023, 9496357506

07/08/2021

THE GOLDEN MOMENT!

Neeraj Chopra becomes the first Indian to win a medal in Athletics at the #Olympics

Let the celebrations begin

THE GOLDEN MOMENT!

Neeraj Chopra becomes the first Indian to win a medal in Athletics at the #Olympics

Let the celebrations begin

06/08/2021

CONGRATULATIONS

CONGRATULATIONS

06/08/2021

👏👏👏

29/07/2021

+2 പരീക്ഷയിൽ 1200 ൽ 1194 മാർക്ക് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ അസ്‌ലം E K യുടെ മകളെ യൂണിറ്റി കൈതക്കാടിന്റെ നേത്രത്വത്തിൽ വീട്ടിൽ വെച്ച് അനുമോദിച്ചു.

+2 പരീക്ഷയിൽ 1200 ൽ 1194 മാർക്ക് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ അസ്‌ലം E K യുടെ മകളെ യൂണിറ്റി കൈതക്കാടിന്റെ നേത്രത്വത്തിൽ വീട്ടിൽ വെച്ച് അനുമോദിച്ചു.

29/07/2021
26/07/2021

Big Salute..
Big Salute..
Our Kargil Soldiers.. 🇮🇳

Big Salute..
Big Salute..
Our Kargil Soldiers.. 🇮🇳

24/07/2021

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്നത് മീരാബായ് ചാനുവാണ്. ക്ലീൻ ആന്റ് ജെർക്ക് വിഭാഗത്തിൽ 115 കിലോഗ്രാം ഉയർത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്.🏅😍
പെൺ കരുത്തിൽ ഇന്ത്യ 🇮🇳 മീര ഭായ് ചാനുവിന് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳

20/07/2021
18/07/2021

ഒരുവട്ടമെങ്കിലും കാണണമെന്ന് പലപ്പോഴും നിനച്ചിരുന്ന എന്റെ നിനവിലെ നിലാവായിരുന്നു പി.ടി.
സർഗവേദിയിലെ സഹൃദയരിലെ പ്രൗഡ സാന്നിദ്ധ്യമായിരുന്നു പി.ടി.
സുബ്ഹ് ബാങ്കിനുണരാത്തവർക്ക് ഈരടികളിലൂടെ താക്കീത് നല്കിയ നേരിന്റെ പാട്ടുകാരൻ മഗ് രിബിന് മുൻപേ തന്നെ പറന്നകന്നു. നിനച്ചിരിക്കാത്ത നേരത്ത് സാന്ധ്യ ശോഭയോടെ വിട പറഞ്ഞ പ്രിയപ്പെട്ട കുന്നത്തിന്റെ വിയോഗത്തിൽ കരളുരുകി പാടിയ പി.ടി. ജൂലൈയുടെ നഷ്ടത്തിലേക്ക് വരവ് ചേർക്കപ്പെട്ട് മറഞ്ഞപ്പോൾ പൊടുന്നനെ ഹൃദയം ശൂന്യമായ പോലെ '''''ഏതോ ഒരു നിയോഗം പോലെ യൂണിറ്റി സർഗവേദി വാട്സാപ്പ് ഗ്രൂപ്പിന്റെ ഒരു ചില്ലയിൽ ഇരുപ്പുറപ്പിച്ച് മധുര സാന്നിദ്ധ്യമായ പ്രിയപ്പെട്ടവന് കണ്ണീരാൽ പ്രണാമം അർപ്പിക്കുന്നു.
✍🏻SIDHIQ M C
നാഥൻ സ്വർഗം നല്കി അനുഗ്രഹിക്കട്ടെ (ആമീൻ )

14/07/2021
11/07/2021
11/07/2021

Argentina are the 2021 Copa America Champions after defeating Brazil 1-0 in the final.

CONGRATULATIONS 🎊

Argentina are the 2021 Copa America Champions after defeating Brazil 1-0 in the final.

CONGRATULATIONS 🎊

10/07/2021

Tomorrow is Sunday
Not the final ….
🇧🇷❤️🇦🇷

Tomorrow is Sunday
Not the final ….
🇧🇷❤️🇦🇷

04/07/2021

സാഭിമാനം ഹാഷിം...... എല്ലാ നൻമയും നേരുന്നു. യുവത്വത്തിൻ്റെ കർമ്മശേഷി സമൂഹപുരോഗതിക്കായി വിനിയോഗിച്ച് ജീവിത പരിസരം പ്രകാശമാനമാക്കിയ പ്രിയപ്പെട്ടവൻ: സജീവമായ കർമ്മകാണ്ഡത്തിന് ഇന്ധനമേകിയതും ,താണ്ടാനുള്ള വലിയ പാതയിലേക്ക് പാഥേയം നല്കിയതും യൂണിറ്റി എന്ന പവർ ഹൗസാണെങ്കിൽ അഭിമാനത്തോടെ ഒന്നുറപ്പിച്ചു പറയുന്നു.ഭാവിയുടെ ഗഹ്വരങ്ങളിലൊന്നിൽ ദേശത്തിൻ്റെ ചരിത്രം കുറിക്കപ്പെടുമ്പോൾ ഹാഷിം എന്ന ദ്വയാക്ഷരം നക്ഷത്ര ശോഭയോടെ തിളങ്ങി നില്ക്കും..... തീർച്ച: ... അത് കല്പാന്തകാലത്തോളം നീണ്ടും നില്ക്കും... ഈ നന്മകൾ മറ്റൊരു ലോകത്തും താങ്കൾക്കായി തണൽ വിരിച്ചു നില്ക്കും..... ഹൃദ്യമായ അഭിവാദ്യങ്ങൾ.....

01/07/2021
28/06/2021
26/06/2021

congratulations Shihab

congratulations Shihab

26/06/2021
20/06/2021

Happy father's Day

20/06/2021

Happy father's Day

Happy father's Day

20/06/2021
19/06/2021

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ്

മിൽഖ സിംഗിന് ആദരാഞ്ജലികൾ...

#RIP #milkhasingh

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ്

മിൽഖ സിംഗിന് ആദരാഞ്ജലികൾ...

#RIP #milkhasingh

Videos (show all)

Location

Category

Address

Kaithakkad Cheruvathur
Kasaragod
671313
Other Sports Teams in Kasaragod (show all)
MKYC Perumbala MKYC Perumbala
Myc Nagar, Perumbala P.o
Kasaragod, 671317

youth club

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

AMASC Santhosh Nagar AMASC Santhosh Nagar
Amasc Club
Kasaragod, 671123

Amasc Santhosh nagar is one of the oldest Arts and Sports club in Kasaragod. TEAM AMASC: #SANTHOSH NAGAR AMASC #UAE AMASC #SAUDI AMASC #QATAR AMASC #BAHRAIN AMASC

Thamarakuzhi Thamarakuzhi
Thamarakuzhi Po.bare Udma Kasaragod
Kasaragod, 0529583763

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.

C N N Thalangara C N N Thalangara
Kasaragod, 671122

CNN Thalangara was organaized on 6-5-1991.

Friends Malangara Friends Malangara
Malangare Arts & Sports Club, Malangare, Mundithadka - Arippade, Pajjanam Road, Perla, Kerala 671321
Kasaragod, 671321

Official page of Friends Malangare. Friends Malangare is the sports team of Malangare Arts & Sports Club (MASC), one of the best Kabaddi teams in Kasaragod. Friends Malangare is also active on other sports, arts, social and cultural activities.

ARAFA STAR Arts&sports club - ASASC ARAFA STAR Arts&sports club - ASASC
Devaradkka-adoor
Kasaragod

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

Vigans Arts & Sports Club Vigans Arts & Sports Club
Kadavath, Mogral Puthur
Kasaragod, 671124

Vigans is one of the club in Mogral Puthur, Kasaragod, Kerala, India

Kasaragod Districtfootballassociation Kasaragod Districtfootballassociation
Kasaragod
Kasaragod

Kasaragod District Football Association Official Page.

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends