Multi Sports Club

Together We Can Change the World! So....
Lets All Say Multi!!

Operating as usual

16/05/2020

2014 multi football fiesta.

[12/21/19]   നിയമം പിൻവലിച്ചാലും ഇല്ലെങ്കിലും നിലവിലുള്ള ഇന്ത്യൻ സർക്കാരിന്റെ നടപടികളും അജണ്ടകളും ഇതോടെ പുറത്തു വന്നു. വിഭജിച്ചു ഭരിക്കുക, തങ്ങളുടെ പോരായ്മകൾ മറച്ചു വെക്കാൻ വർഗീയ വേർതിരിവ് ഉണ്ടാക്കുക, മതവും ജാതിയും പറഞ്ഞു വോട്ടു പിടിക്കുക, രാഷ്ട്രീയ എതിരാളികളെ എന്തു വില കൊടുത്തും അടിച്ചമർത്തി ഇല്ലാതാക്കുക, ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങി എന്ന് ഈ ഒരു പ്രതിഷേധത്തിലൂടെയും സമരത്തിലൂടെയും ഇന്ത്യൻ ജനങ്ങൾ കാണിച്ചു കൊടുത്തു അവർക്ക്. വലുതാണെങ്കിലും ചെറുതാണെങ്കിലും ഇന്ത്യയിലെ ജനങ്ങൾ മൊത്തം അവരുടെ ചൊൽപടിയിലാണെന്നുള്ള ധാർഷ്ട്യം ഇതോടെ ഇല്ലാതായിക്കാണും. ഇന്ത്യയുടെ സ്വരത്തിനു ജാതിയോ മതമോ ഭാഷയോ ഭൂമിയോ എന്ന ഭേദമില്ല എന്ന സത്യം അവരെ വേട്ടയാടും വരുംനാളുകളിൽ. ഏകാധിപത്യ പ്രവണത കാണിച്ചു വരുകയായിരുന്ന ഈ ഭരണകൂടത്തെ ജനങ്ങൾ കാണിച്ചു കൊടുത്തു എന്താണ് ജനാധിപത്യം എന്ന്, സമര പോരാട്ടവീര്യം ഇന്നും കൈവിടാതെ തലമുറകളായി കൈമാറി ഇന്നത്തെ യുവത്വത്തിന് അത് ലഭിച്ചിട്ടുണ്ടെന്നും അവർ മനസ്സിലാക്കുന്നു. ന്യായത്തിനും നീതിക്കും വേണ്ടി അത് നേടിയെടുക്കും വരെ സമരം ചെയ്യാനുള്ള ആർജവം നാം യുവതായിൽ ബാക്കി ഉള്ളിടത്തോളം കാലം ഒരു വർഗീയ ഫാസിസ്റ്റ് ശക്തികള്ക്കും ഇവിടെ കാലുറപ്പിക്കാനാവില്ല.

ജയ് ഹിന്ദ്.

#CAA #NRC

manoramaonline.com 21/12/2019

പൗരത്വ പ്രതിഷേധം: മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ; ബിഹാറിൽ ബന്ദ്

#CAA #NRC

manoramaonline.com ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കൂടുതൽ വ്യാപിച്ചതോടെ സംസ്ഥാനങ്ങൾ നടപടികൾ ശ....

manoramanews.com 20/12/2019

രാജ്യം കത്തുമ്പോള്‍ സുപ്രീംകോടതി മൗനം പാലിക്കരുത്: ജ.കെമാൽപാഷ

#CAA #NRC

manoramanews.com പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ സുപ്രീംകോടതി മൗനം പാലിക്കരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കോട...

20/12/2019

#oppose_CAA&NRC

20/12/2019

ഇനിയും നോക്കി നിൽക്കാനാവില്ല ഒരു ഇന്ത്യക്കാരനും. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ചിലപ്പോ ഇനി നിലനിൽക്കാൻ പോലും പറ്റില്ല.

[02/03/19]   MULTI ARTS & SPORTS CLUB ARIKADY
PROUDLY PRESENTS

ARIKADY SOCCER LEAGUE - 2019⚽️

FLOOD LIGHT LEAGUE MATCHES PLAYED BETWEEN 12 TEAMS (96 OUTSTANDING PLAYERS)

ON: 02 - MARCH - 2019
AT : MULTI STADIUM

"ALL ARE WELCOME"

16/09/2018
05/06/2018

Iftar @ Bilal Masjid.
02/06/2018

26/01/2018

www.kl14.tv

🛑 *LIVE* 🛑
📡 www.KL14.tv

സയ്യിദ് അറബി വലിയുള്ള
*കുമ്പോൽ മഖാം ഉറൂസ്*

🗓 *26/01/2018*

⭕ *7:30pm മുതൽ മജ്ലിസുന്നൂർ*

⭕ പ്രഭാഷണം :
*സിംസാറുൽ ഹഖ് ഹുദവി*

watch live in
▶ *www.KL14.tv*
▶ *https://youtu.be/dJzZrRbfj8E .*

Contact *8547232171, 8129091049, 9633611414* for live and screenings.

*www.YouTube.com/KL14tv* for more updates

*Join KL14tv whatsapp group* by clicking this link *https://chat.whatsapp.com/KqCCx3hzhyJJsYe5EyTIpa*

kl14.tv

29/09/2017

AN EVENING AT MULTI!!

15/08/2017
21/05/2017

Pride of arikady

21/05/2017

Pulmaad ground, Kumbol- first day

18/05/2017

Multi Sports Club

18/05/2017

Multi Sports Club

18/05/2017

Timeline Photos

16/04/2017

Monthly food kit for poor people.. donated by MULTI CLUB members

23/02/2017

AGC Basheer visiting the controversial tarring work from Arikkady GBLPS to Parasthana temple.

19/02/2017

ആരിക്കാടി: വർഷങ്ങൾക്കു ശേഷം ടാറിങ് ചെയ്ത ആരിക്കാടി ഗവണ്മെന്റ് ജി ബി എൽ പി സ്കൂൾ മുതൽ പാറസ്ഥാന അമ്പലം വരെയുള്ള റോഡിന്റെ പണി നടന്നതിൽ കൃത്രിമം നടത്തിയതായി പരാതി.

റോഡ് പണി കഴിഞ്ഞു 2 ആഴ്ച പിന്നിടുന്നതിനു മുൻപേ മെറ്റൽ ഇളകിത്തുടങ്ങി. ശെരിയായ രീതിയിൽ മേൽനോട്ടമില്ലാതെ ചെയ്ത ജോലിയിൽ സംശയമുളതായി MULTI WELFARE ASSOCIATION AND SPORTS CLUB ആശങ്ക പ്രകടിപ്പിച്ചു. ഇപ്പൊ നടന്ന ടാറിങ്ങും ഇനി നടത്താനുള്ള കോൺക്രീറ്റ് റോഡു പണിയും ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും MULTI WELFARE ASSOCIATION AND SPORTS CLUB ആവശ്യപ്പെട്ടു.

12/02/2017

Multi football- WINNERS
VIGANZ KADAVATH

12/02/2017
12/02/2017
12/02/2017

First half
Vigans 1 academy 0

Scorer:Jaseem
_______________

2nd half
Live now!

12/02/2017
12/02/2017
12/02/2017

Academy Kumbala
Vs
Vigans Kadavath Puttur

MFF season 5 Final.

12/02/2017

Penalty

12/02/2017
12/02/2017
12/02/2017

2nd semi

2 nd half

12/02/2017

Videos (show all)

AN EVENING AT MULTI!!
Pulmaad ground, Kumbol- first day
First half Vigans 1 academy 0Scorer:Jaseem _______________2nd half Live now!
Academy KumbalaVsVigans Kadavath PutturMFF season 5 Final.
Penalty

Location

Telephone

Address


Multi Street, Arikady, Kumbala
Kasaragod
671321
Other Sports Venues & Stadiums in Kasaragod (show all)
Friends arts & sports Club Mulleria-FCM Friends arts & sports Club Mulleria-FCM
Mulleria
Kasaragod, 671543

A page for friends mulleriyan club members

LBSCE Football updates LBSCE Football updates
LBS ENGINEERING COLLEGE KASARAGOD
Kasaragod

one among the best professional college football team

Faeka Indoor Academy and Convention Centre Faeka Indoor Academy and Convention Centre
Elambachi , South Trikarpur
Kasaragod, 670311

Faeka Indoor Academy & Convention Centre is an outstanding facility that will allow you to meet your health and fitness goals.

Fans of liverpool fc Fans of liverpool fc
Ramdas Nagar
Kasaragod, 671123

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

YASC RAHMANIYA NAGAR YASC RAHMANIYA NAGAR
RAHMANIYA NAGAR
Kasaragod, 671123

യൂത്ത്സ് റഹ്മാനിയ നഗർ ആർട്സ് & സ്പാർട്സ് ക്ലബ്ബ് (യാസ്ക്) Reg No. 293/97