Super soccer Beecharkadave

Super soccer Beecharkadave

Comments

ടീം റെഡി പോർക്കളം റെഡി ഇനി യുദ്ധകാഹളം മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി .........

Green stallions
Super Soccer INTL
#*Zulfair Cup Football Fest*#
14-Dec-18, 4pm Onwards
Al Bustan Stadium, Dubai
സൂപ്പർ സോക്കർ ഇന്റർ നാഷണൽ

സുൽഫയർ കപ്പ് ഫുട്ബോൾ ഫെസ്റ്റ് 2018
14 ഡിസംബർ 2018
അൽ ബുസ്താൻ സ്റ്റേഡിയം
ദുബായ്
സൂപ്പർ സോക്കർ ഇന്റർ നാഷണൽ

സുൽഫയർ കപ്പ് ഫുട്ബോൾ ഫെസ്റ്റ് 2018
14 ഡിസംബർ 2018
അൽ ബുസ്താൻ സ്റ്റേഡിയം
ദുബായ്

Super soccer

Operating as usual

23/12/2020

Super soccer Beecharkadave

Changathikootam Season 2

23/12/2020

Changathikootam Season 2

22/12/2019

നമ്മുടെ കളിക്കൂട്ടുകാരൻ ദൈവത്തിന്റെ വിളിക്കു ഉത്തരം നൽകി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു ...എല്ലാം പൊറുത്തു നൽകുന്നവൻ അവനു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

ആമീൻ

11/12/2019

winners team
BLUE WARRIORS

[12/11/19]   Super soccer ചങ്ങാതികൂട്ടം 2019

08/12/2019

SUPER SOCCER INTERNATIONAL TEAM MEMBERS

08/12/2019

ചങ്ങാതിക്കൂട്ടം 2019 sports champion team blue warriors

04/12/2019

സൂപ്പർ സോക്കർ ഇന്റർനാഷണൽ അവതരിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം 2019 നു ആശംസകളുമായി ഫുട്ബോൾ താരം രാഹുൽ

04/12/2019

സൂപ്പർ സോക്കർ ഇന്റർനാഷണൽ അവതരിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം 2019 നു ആശംസകളുമായി ഫുട്ബോൾ താരം ഹർഷദ് റഹ്മാൻ

04/12/2019

സൂപ്പർ സോക്കർ ഇന്റർനാഷണൽ അവതരിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം 2019 നു ആശംസകളുമായി ഫുട്ബോൾ താരം അസ്‌ലം

04/12/2019

സൂപ്പർ സോക്കർ ഇന്റർനാഷണൽ അവതരിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം 2019 നു ആശംസകളുമായി ഫുട്ബോൾ താരം ആസിഫ് സഹീർ

04/12/2019

ചങ്ങാതിക്കൂട്ടം 2019

30/11/2019

കോൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി,കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്.

പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു. സാധാരണഗതിയിൽ എട്ടൊ പത്തോ ജോടി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ഇതിൽ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകൾ കോൽ കളിക്കാർ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവർ (കോൽകളിക്കാർ) വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു.

കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി , കളരി അഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളിയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരു കലക്ക് രൂപം നൽകുകയായിരുന്നു. [1]

കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. കോൽകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.

reference from wikipedia 🙏

22/11/2019

cricket team

17/11/2019

ടീം റെഡി പോർക്കളം റെഡി ഇനി യുദ്ധകാഹളം മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി .........

BLUE WARRIORS

27/09/2019

yalla sports stadium

27/09/2019

yalla sports 🏟

23/09/2019
03/04/2019
23/03/2019

Super soccer Beecharkadave

26/02/2019

സൂപ്പർ സോക്കർ ഗോൾ കീപ്പർ ഷാഹിദിന്റെ കിടു പെനാൽറ്റി സേവ്......

28/12/2018

Super soccer Beecharkadave

*We are all respected u kouli*
*we are whith u*

28/12/2018

*We are all respected u kouli*
*we are whith u*

22/12/2018

അറേബ്യൻ മരുഭൂമിയിലും സൂപ്പർ സോക്കർ

കെഎം സീ സീ തൃക്കരിപ്പൂര് മണ്ഡലം ആതിഥ്യമരുളിയ ഫുട്ബോൾ ടൂർണമെന്റിൽ സൂപ്പർ സോക്കർ ബീച്ചാരക്കടവ് റണ്ണേഴ്‌സ് അപ്പ് ആയി ..
ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണു പ്ലാസ കരോളം സൂപ്പർസോക്കറിനെ പരാജയപ്പെടുത്തിയത് നിശ്‌ചിത സമയത്തു ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടു കൂടിയാണ് പെനാൽറ്റി ഷൂട്ട് ഔട്ട് വേണ്ടി വന്നത് ഷൂട്ടൗട്ടിൽ 4 - 2 കരോളം വിജയിക്കുകയായിരുന്നു ...
24 ടീം അണി നിരന്ന ടൂർണമെന്റിൽ മികച്ച കളി തന്നെയാണ് സോക്കർ കാഴ്ച വെച്ചത്.

21/12/2018
21/12/2018
21/12/2018
16/12/2018

Super soccer Beecharkadave

സൂപ്പർ സോക്കർ ഇന്റർ നാഷണൽ സുൽഫയർ കപ്പ് ഫുട്ബോൾ ഫെസ്റ്റ് 2018 മികച്ച മുന്നേറ്റ താരം അഷ്ഫാഖ് സെലെക്ടഡ് വലിയപറമ്പ സൂപ്പർ സോക്കർ പ്രസിഡന്റ് ശരീഫ് എം സിയിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു .....

16/12/2018

സൂപ്പർ സോക്കർ ഇന്റർ നാഷണൽ സുൽഫയർ കപ്പ് ഫുട്ബോൾ ഫെസ്റ്റ് 2018 മികച്ച മുന്നേറ്റ താരം അഷ്ഫാഖ് സെലെക്ടഡ് വലിയപറമ്പ സൂപ്പർ സോക്കർ പ്രസിഡന്റ് ശരീഫ് എം സിയിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു .....

16/12/2018

സുൾഫയർ കപ്പ് ഫുട്ബോൾ ഫെസ്റ്റ് ബെസ്റ് ഗോൾ കീപ്പർ റഹീം (ബോയ് സോൺ പയ്യങ്കി )... സൂപ്പർ സോക്കർ രക്ഷാധികാരി മുനീർ കെ സീ യിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു . അഭിനന്ദനങ്ങൾ മിസ്റ്റർ റഹീം

15/12/2018

penalty kick

15/12/2018

team registration

15/12/2018
15/12/2018

team sokker

Videos (show all)

Location

Address


Beecharkadave
Kasaragod
671312
Other Kasaragod gyms & sports facilities (show all)
Palavayal Trekking and Wellness Center Palavayal Trekking and Wellness Center
Perigalloor,
Kasaragod, 671121

Place to align your inner compass to the nature that leads to holistic wellness along with organic food,soul stirring views & tranquillity at its best

Professional Karate Academy kumbla Professional Karate Academy kumbla
2 Nd Floor Meepiri Centre Kumbla
Kasaragod

Power Health Club Power Health Club
Prestige Complex, MG Road
Kasaragod, 671121

Power Health Club commenced operations as a Health and Fitness Club in Kasaragod, India, since 2014.

Manchester United Fans Kasaragod Manchester United Fans Kasaragod
Kasaragod
Kasaragod, 672124

Official page for all the Red devils from Kasaragod

Mountcity Mountcity
FReakk Boyzzz Of MALOM
Kasaragod, 671533

Style's of .Malom

Shooters padne kasaragod Shooters padne kasaragod
Shooters Stadium,Kaipad Road,Padanna
Kasaragod, 671312

SHOOTERS PADANNA OFFICIAL PAGE North malabar's most popular football club.... emotion of the village...

United Arts and Sports Club Paravanadukkam United Arts and Sports Club Paravanadukkam
Paravanadukkam PO
Kasaragod, 671317

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

Defence Bangod Defence Bangod
BANGOD
Kasaragod, 671122

Bachelors Puthur - Since 1958 Bachelors Puthur - Since 1958
Mogral Puthur
Kasaragod, 671124

Bachelors Puthur Sports & Cultural Club Established in 1958

Fans of liverpool fc Fans of liverpool fc
Ramdas Nagar
Kasaragod, 671123

JK Kabaddi Academy JK Kabaddi Academy
Bindus Shobha Arcade
Kasaragod, 671121