AMASC Santhosh Nagar

AMASC Santhosh Nagar

Comments

ഉന്നത വിജയത്തിന് ഉത്തമ വഴികാട്ടി...

AVICENNA TUITION CENTRE, Nayanmarmoola

LKG to Class 9th,10th, Plus One, Plus Two. ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുന്നു...

പ്രത്യേകതകൾ
〰〰〰〰〰
>കേന്ദ്ര സർവകലാശാല ഗവേഷകർ ഉൾപെടെ പ്രഗൽഭരായ അധ്യാപകരുടെ സേവനം.

>വ്യക്തിത്വ വികസന ക്ളാസുകൾ.

>ഓർമ പരിശീലനത്തിന് പ്രത്യേക ക്ളാസുകൾ.

>ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ നിന്നുള്ള അധ്യാപകരുടെയും ഗവേഷകരുടെയും സന്ദർശനവും ഗൈഡൻസ് ക്ളാസുകളും.

>മുൻ വർഷത്തിൽ ഉയർന്ന വിജയം.

>ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ടുള്ള പരിശീലനം.

>മിതമായ ഫീസ്, മികച്ച കോച്ചിംഗ്.

നിങ്ങളുടെ അഡ്മിഷൻ ഇന്നു തന്നെ ഉറപ്പിക്കൂ....

അവിസെന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് കോച്ചിങ്ങ്

ഗോൾഡൻ റസ്റ്റോറന്റിന് എതിർ വശം, നായന്മാർമൂല.

കൂടുതൽ വിവേരങ്ങൾക്ക് ഉടൻ വിളിക്കൂ...
+919995010673
+918714310673

Amasc Santhosh nagar is one of the oldest Arts and Sports club in Kasaragod. TEAM AMASC:

#SANTHOSH NAGAR AMASC
#UAE AMASC
#SAUDI AMASC
#QATAR AMASC
#BAHRAIN AMASC

In 1994 a club was organized at santhosh nagar for the first time named as NATIONAL LIBRARY AND SPORTS CLUB. In 1999 NATIONAL LIBRARY AND SPORTS CLUB changed its name to ADAMANS ARTS AND SPORTS CLUB(AMASC). Under the committee organized on 26-2-1999 by Mahmood Kunhikannan – the Chairman ,Hameed nekkara- the Convener and Shafi c.a – the treasury, the club was registered as AMASC Santhosh nagar at d

Operating as usual

05/09/2021

മുഹമ്മദ് കുഞ്ഞി 786 ആകസ്മികമായ വിയോഗത്തിൽ ടീം അമാസ്ക് സന്തോഷ് നഗർ അനുസ്മരണം നടത്തി.

പൗര പ്രമുഖനും ജീവികാരുണ്യ മേഖലയിലെ നാടിന്റെ ആശാവഹമായ സ്രോതസ്സുമായിരുന്ന 786 മുഹമ്മദ് കുഞ്ഞിയുടെ അകാലത്തിലുള്ള വേർപ്പാടിൽ ടീം അമാസ്ക് സന്തോഷ് നഗറിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
അനുസ്മരണ യോഗത്തിൽ ടീം അമാസ്ക് ചെയർമാൻ എം.എസ് അബ്ദുൾ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് സന്തോഷ് നഗർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മുഹമ്മദ് കുഞ്ഞി എന്ന സൗമ്യതയുടെ പുഞ്ചിരിയിൽ മനം കവർന്ന നാടിന്റെയും നാട്ടുകാരുടേയും ആവശ്യങ്ങളിലെ ആശാ കേന്ദ്രമായിരുന്ന നന്മ മരത്തിന്റെ വിയോഗത്തിൽ ടീം അമാസ്ക് പ്രവർത്തകർ ശോഖമൂകരായിരുന്നു. ക്ലബിന്റെ എല്ലാ നല്ല പ്രവർത്തികൾക്കും കലാ കായിക മുന്നേറ്റത്തിനും എന്നും മുതൽ കൂട്ടായിരുന്നു മുഹമ്മദ് കുഞ്ഞിയെന്ന് യോഗത്തിൽ സ്മരിച്ചു.
നാലു നാടുകളേയും ഒന്നിച്ച് നിർത്തി തന്റെ പ്രവർത്തന മണ്ഡലം വിപുലമാക്കിയ കർമ്മയോഗിയേയും കൂടിയാണ് അദ്ധേഹത്തിന്റെ വേർപ്പാടിൽ ഇല്ലാതെയാവുന്നതും. ജീവിതത്തിന്റെ നട്ടുച്ചയിൽ അദ്ധേഹം വിട പറയുമ്പോൾ ഒരു പുരുശായുസിൽ ചെയ്യുന്നതിനേക്കാളേറെ സൽ പ്രവർത്തനങ്ങൾ ചെയ്യാനായി എന്നതും യോഗത്തിൽ പറയപ്പെടുകയുണ്ടായി.

അനുസ്മരണ യോഗത്തിൽ ഷാഫി സി.എ, നൗഷാദ് മാര, ഹമീദ് നെക്കര, മുഹമ്മദ് കുഞ്ഞി എം.കെ, സലീം ആജി, ജലീൽ ബദ്രിയ ഹാരിസ് തൊട്ടി, ഹക്കീം മാരയിൽ, തുടങ്ങിയവർ അനുസ്മരിച്ചു. യോഗത്തിലും പ്രാർത്ഥനാ സദസ്സിലും ഖത്തർ അമാസ്ക് ചെയർമാൻ സിദ്ധീഖ് മുഹമ്മദ്കുഞ്ഞി, UAE അമാസ്ക് ട്രെഷറർ ജലീൽ ഗോവ, ബഹ്റൈൻ അമാസ്ക് പ്രതിനിധി ജാസിം, ട്രെഷറർ സാദിഖ് ഖത്തർ, ജോ.കൺവീനർ ആഷിഫ്.സി.കെ, ജെസീം, ഹൈപ്പർ അംഗങ്ങളായ സിദ്ധിഖ് അബ്ദുല്ല, സാജിദ് പി.എ, കലീൽ കല്ലീസ്, ജംഷീർ, മൻസൂർ ബേർക്ക, അലി ലബാംമ്പ, സലാം ഗോവ, നാസർ കുമ്പള, മുനീർ എസ്.ഇ.എസ് ടീം അമാസ്കിന്റെ പ്രവർത്തകരും അമാസ്ക് GCC പ്രവർത്തകരും സംബന്ധിച്ചു.
നമ്മുടെ നാടിൽ നിന്നും വിട പറഞ്ഞു പോയവർക്കായി പ്രാർത്ഥനയും നടത്തി.
കൺവീനർ ഖാലിദ് ബദ്രിയ നന്ദിയും രേഖപ്പെടുത്തി.

16/06/2021

🛑🛑🛑🛑🛑🛑🛑🛑🛑
Amasc Covid Help Desk

കരുതലോടെ ടീം അമാസ്ക്.

കൊവിഡ് പൊസിറ്റീവായി നെഗറ്റീവായ പ്രദേശങ്ങളിൽ തുടർച്ചയായി ടീം അമാസ്കിന്റെ നേതൃത്വത്തിൽ സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ തുടരുകയാണ്.
സന്തോഷ് നഗർ പ്രദേശത്ത് പൊസറ്റീവായി നെഗറ്റീവ് ആയ വീട്ടിൽ സാനിറ്റൈസേഷൻ നടത്തുന്നു..ആശിഫ് സി.കെ, സിദ്ധീഖ് അബ്ദുല നേതൃത്വം നൽകി.

🌎 ടീം അമാസ്ക് സൈബർ വിംങ്

03/06/2021

🛑🛑🛑🛑🛑🛑🛑🛑🛑
*Amasc Covid Help Desk*

കൊവിഡിൽ നിന്നും നാട് മെല്ലേ കരകയറുന്നൂ..
കരുതലോടെ ടീം അമാസ്ക്.

കൊവിഡ് പൊസിറ്റീവായി നെഗറ്റീവായ പ്രദേശങ്ങളിൽ തുടർച്ചയായി ടീം അമാസ്കിന്റെ നേതൃത്വത്തിൽ സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ തുടരുകയാണ്.
ഇന്ന് മാര പ്രദേശത്ത് പൊസറ്റീവായ വീടുകളിലും പരിസരങ്ങളിലും സാനിറ്റൈസേഷൻ നടത്തി. ആശിഫ് സി.കെ, സിദ്ധീഖ് അബ്ദുല്ല, ഖാലിദ് ബദ്രിയ നേതൃത്വം നൽകി.

🌎ടീം അമാസ്ക് സൈബർ വിംങ്

25/05/2021

🛑🛑🛑🛑🛑🛑🛑🛑🛑
Amasc Covid Help Desk

കൊവിഡും ലോക്ക് ഡൗണും ജനജീവിതം ദുഹസമാകുമ്പോൾ പ്രവർത്തനവീതിയിൽ ഓരോ ദിവസവും നാടിനൊപ്പം ടീം അമാസ്കുമുണ്ട്.
സമയക്രമത്തിലെ മാറ്റങ്ങളും കൊവിഡ് സ്പെഷ്യൽ റേഷനും കാരണം ജനത്തിരക്ക് അനുഭവപ്പെടുന്ന സമയത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി ടീം അമാസ്ക് പ്രവർത്തകർ സന്തോഷ് നഗർ റേഷൻ ഷോപ്പിൽ ജനങ്ങൾക്കുവേണ്ടി സഹായിക്കുകയാണ്.കൺവീനർ ഖാലിദ് ബദ്രിയ നേതൃത്വം നൽകുന്നു.

🌍ടീം അമാസ്‌ക്ക് സൈബർ വിങ്

Photos from AMASC Santhosh Nagar's post 25/05/2021

🛑🛑🛑🛑🛑🛑🛑🛑🛑
Amasc Covid Help Desk

സന്തോഷ് നഗർ,കുഞ്ഞിക്കാനം പ്രദേശങ്ങളിൽ കൊവിഡ് പോസ്റ്റീവായി നെഗറ്റീവായ വീടുകളിൽ സാനിറ്റൈസേഷൻ പ്രവർത്തനങ്ങളുമായി കർമ്മധീരരായി ടീം അമാസ്കിന്റെ കരുതൽ നടപടി..
കൺവീനർ ഖാലിദ് ബദ്രിയ, ജോ.കൺവീനർ ആശിഫ് സി.കെ ഹൈപ്പവർ അംഗങ്ങളായ സിദ്ധീഖ് അബ്ദുല്ല, സനാഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

12/05/2021

കോവിഡിന്റെ രണ്ടാം തരംഗം നമ്മുടെ നാടിനെ പ്രതികൂലമായി ബാധിച്ച നിലവിലെ സാഹചര്യത്തിൽ ,സന്തോഷ് നഗർ പ്രദേശത്ത് അമാസ്‌ക്ക് സന്തോഷ് നഗറിന്റെ നേതൃത്വത്തിൽ ഹെൽപ് ലൈൻ സംവിധാനം തുടങ്ങിയിട്ടുണ്ട്

നമ്മുടെ പ്രദേശത്ത് എന്ത് ആവശ്യങ്ങൾക്കും അമാസ്‌ക്കിന്റെ കീഴിൽ 24 മണിക്കൂറും ഹെൽപ് ലൈൻ സംവിധാനം ഉണ്ട് നിങ്ങളുടെ ആവശ്യങ്ങൾക്ക് വിളിക്കുക..

📱ഹകീം Ms :
94478 67979
📱കാലിദ് ബദ്രിയ:
8075787884
📱സിദ്ദീഖ് കുഞ്ഞികാനം:
9633940473
📱ആഷിഫ് കുഞ്ഞിക്കാനം :
9995997930
📱കബീർ സുള്ള്യ :
9847746323

മാസ്കും സാമൂഹിക അകലവും നിർബന്ധമായും പാലിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ ചെവികൊള്ളുക നമുക്ക് ഒന്നിച്ച് കോവിഡിനെ നേരിടാം..

#stayhome
#staysafe

09/05/2021

മഹാമാരി ദുരിതങ്ങൾക്കിടയിലും പതിവ് തെറ്റിക്കാതെ റമളാൻ റിലീഫുമായി ടീം അമാസ്ക്..

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാടും ജനങ്ങളും.തുടർച്ചയായ രണ്ട് വർഷങ്ങളെയാണ് കൊറോണ കാർന്നു തിന്നത്.. എന്ന് അവസാനിക്കുമെന്ന ഒരു നിശ്ചയവും പോലുമില്ലാതെ സമസ്ഥമേഖലകളേയും സ്തംഭിപ്പിച്ച് കൊറോണ സംഹാര താണ്ഡവമാടുകയാണ്..

ലോകത്തിനേറ്റ പ്രതിസന്ധിയിലും പതിവ് തെറ്റിക്കാൻ ടീം അമാസ്കിനായില്ല.വിപുലമായ കിറ്റുകൾ ഏറ്റവും അർഹരിലേക്ക് എത്തിച്ചു നൽകി ടീം അമാസ്ക്.. കൊവിഡ് രോഗികൾ ഉൾപ്പെടെയുള്ള തീർത്തും നിർധരരായ കുടുംബങ്ങളിലേക്ക് ടീം അമാസ്ക് റിലീഫ് കിറ്റ് എത്തിച്ചു നൽകി.

കിറ്റിന്റെ വിതരോത്ഘാടനം ടീം അമാസ്ക് ചെയർമാൻ എം.എസ് അബ്ദുൾ ഹക്കീം കൺവീനർ ഖാലിദ് ബദ്രിയയ്ക്ക് കൈമാറി നിർവ്വഹിച്ചു.ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ലളിതമായി നടന്ന റിലീഫ് പരിപാടിയിൽ ട്രെഷറർ സാദിഖ് ഖത്തർ ഹൈപ്പവർ അംഗങ്ങൾ ടീം അമാസ്ക് അംഗങ്ങൾ സന്നിതരായി..

നാഥൻ സ്വീകരിക്കട്ടേ.. ആമീൻ

Photos from AMASC Santhosh Nagar's post 13/04/2021

Kasaragod Distric Cricket
League Matches 2020-21
D-Division

𝗥𝘂𝗻𝗻𝗲𝗿'𝘀 𝗔𝗺𝗮𝘀𝗰 𝘀𝗮𝗻𝘁𝗵𝗼𝘀𝗵 𝗻𝗮𝗴𝗮𝗿❤️

31/03/2021

2020-21 ഡി-ഡിവിഷൻ ജില്ല ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയം നേടി ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിഫൈനലിലേക്ക് യോഗ്യത നേടി ടീം അമാസ്ക്..ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

🌍ടീം അമാസ്‌ക്ക് സൈബർ വിങ്

2020-21 ഡി-ഡിവിഷൻ ജില്ല ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയം നേടി ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിഫൈനലിലേക്ക് യോഗ്യത നേടി ടീം അമാസ്ക്..ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

🌍ടീം അമാസ്‌ക്ക് സൈബർ വിങ്

Photos from AMASC Santhosh Nagar's post 29/03/2021

Amasc Premier League 09

Runners : Youth Guys

Photos from AMASC Santhosh Nagar's post 29/03/2021

Amasc Prmier league season 09

Champions : team Kurdish

Photos from AMASC Santhosh Nagar's post 29/03/2021

Amasc Premier League Season 09

Ingraution Ceremony

28/03/2021
27/03/2021
27/03/2021
25/03/2021

കണ്ണും കാതും ഇനി കാല്പന്തിന് പിന്നാലെ.. TEAM AMASC PREMIER LEAGUE SEASON 09😍

#apl09

കണ്ണും കാതും ഇനി കാല്പന്തിന് പിന്നാലെ.. TEAM AMASC PREMIER LEAGUE SEASON 09😍

#apl09

23/03/2021

ജില്ലാ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കരുത്തരായ NASC കാസറഗോഡിനെ 6 വിക്കറ്റിന് തോൽപിച്ച് കൊണ്ട് തുടർച്ചയായ 3ആം ജയവുമായി ടീം മുന്നേറുകയാണ്.. ടീം AMASC ന്റെ ചുണക്കുട്ടികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു..💐💐💐

Third in a row..
District cricket
#teamAmasc_santhoshnagar

Third in a row..
District cricket
#teamAmasc_santhoshnagar

19/03/2021

Weldon Guys 💐💐💐💐💐💐💐💐💐💐

Weldon Guys 💐💐💐💐💐💐💐💐💐💐

19/03/2021

TEAM AMASC SANTHOSH NAGAR
(2021/22 D DIVISION TEAM)

TEAM AMASC SANTHOSH NAGAR
(2021/22 D DIVISION TEAM)

30/11/2020

إنا لله وإنا إليه راجعون

15/08/2020

അദാമൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റ്(ടീം അമാസ്‌ക്ക്) സ്വാതന്ത്ര്യദിനാഘോഷത്തിന്റ് ഭാഗമായി ക്ലബ്ബ് ചെയർമാൻ ഹകീം എം.എസ് പതാക ഉയർത്തുന്നു...🌹

05/06/2020

*🌴ലോക പരിസ്ഥിതി ദിനം* "നാളെക്കൊരു തണൽ" എന്ന സന്ദേശവുമായി ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഭൂമിക്ക് കരുതലായ് സന്തോഷ്‌ നഗർ പ്രദേശത്ത് 100 വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ച് സന്നദ്ധ സംഘനയായ ടീം അമാസ്‌ക്ക് മാതൃകയായി.ടീം അമാസ്‌ക്ക് കൺവീനർ കാലിദ് ബദ്‌രിയ വൃക്ഷതൈ നട്ട് ഉൽഘാടനം ചെയ്തു. *🌎ടീം അമാസ്‌ക് സൈബർ വിംഗ്*

[03/21/20]   ഒരാൾ കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോൾ, അയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോൾ, അയാൾ പോയിട്ടുള്ള സ്ഥലങ്ങളുടെ കണക്കെടുക്കുമ്പോൾ പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണ്. പക്ഷേ നമ്മളോരോരുത്തരും ചില കാര്യങ്ങൾ കൂടി സ്വയം ചോദിക്കണം. കോവിഡിന്റെ ഇൻകുബഷൻ പീരീഡ് ഒന്ന് മുതൽ 14 ദിവസം വരെയാണ്. അതായത്, ശരീരത്തിൽ അത് കയറിപ്പറ്റിയാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ പതിനാല് ദിവസം വരെ എടുത്തേക്കാം. ശരാശരി അഞ്ച് ദിവസമാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുന്നേ തന്നെ വൈറസ്ബാധിതനായ ആളിൽ നിന്ന് അത് പകരാനും തുടങ്ങും. അങ്ങനെയെങ്കിൽ, 'നാളെ ഞാനും വൈറസ് ബാധിതനാണെന്ന് തിരിച്ചറിയപ്പെട്ടാൽ, ഞാനിതുവരെ എത്രപേർക്ക് ഈ വൈറസ് പകർന്നുകൊടുത്തിട്ടുണ്ടാകും?' എന്നൊരു ചോദ്യം നാമോരോരുത്തരും സ്വയം ചോദിക്കണം. കോവിഡ് പോസിറ്റീവായി തിരിച്ചറിയുമ്പോൾ മറ്റുള്ളവരെക്കൊണ്ട് 'ദ്രോഹി' എന്ന് വിളിപ്പിക്കാൻ സാധ്യതയില്ലാത്ത എത്രപേർ നമ്മുടെ ഇടയിലുണ്ടാകും? ആരെയും കുറ്റപ്പെടുത്താനല്ല ഇവിടെ ഇത് പറഞ്ഞത്. വൈറസാണ്, അതും അതിവ്യാപനശേഷിയുള്ളത്. നൂറുശതമാനം അത് ശരീരത്തിൽ കയറാതെ നോക്കാനൊന്നും പറ്റിയെന്ന് വരില്ല. പക്ഷേ ചെയ്യാനാവുന്നതെങ്കിലും ചെയ്യണമല്ലോ.

ഇപ്പോഴും 'ഇത് വേറേ ആരുടേയോ പ്രശ്നമാണ്, എനിക്കിത് വരാൻ തീരെ സാധ്യതയില്ല' എന്ന ആത്മവിശ്വാസം പുലർത്തുന്നവരുണ്ട്. നിങ്ങളാ കൂട്ടത്തിൽ പെട്ട ആളാണെങ്കിൽ കണക്കുകളിലൂടെ ഒന്ന് പോകണം. കഴിഞ്ഞ ജനുവരി 22-ന് ലോകത്താകെ 580 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 22 ആയപ്പോൾ അത് 78,651 ആയി, 135 മടങ്ങ്. രണ്ട് മാസത്തിനിപ്പുറം ഇന്നാ സംഖ്യ 2,44,933 ആണ്. 422 മടങ്ങ്! ചൈന എന്ന രാജ്യത്തെ വൂഹാൻ എന്ന പ്രദേശത്ത് തുടങ്ങിയ കളി ഇന്ന് 180-ലധികം രാജ്യങ്ങളുടെ വിഷയമാണ്.

കൊറോണയുടെ ഗുണവും ദോഷവും ഒന്ന് തന്നെയാണ് - ലക്ഷണങ്ങൾ താരതമ്യേന ലഘുവായതും ഭൂരിഭാഗം പേർക്കും എളുപ്പത്തിൽ സുഖപ്പെടുന്നതുമാണ്. ലക്ഷണങ്ങൾ ലഘുവായതുകൊണ്ട് ആളുകൾ കിടപ്പാകുന്നില്ല, അവർ വൈറസിനേയും വഹിച്ച് തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. മരണനിരക്കിന്റെ ചെറിയ ശതമാനസംഖ്യ കണ്ട് അവർ ആശ്വസിക്കുന്നു. പക്ഷേ ഈ ചെറിയ ശതമാനം വച്ച് ഇന്ന് ലോകത്ത് 11,180 പേർ മരിച്ചുകഴിഞ്ഞു എന്നത് മറക്കും. കാരണം, മരിച്ചത് അങ്ങെവിടെയോ കുറേ പ്രായമായ ആളുകളാണല്ലോ. പ്രായമായവർ എന്റെ വീട്ടിലും ഉണ്ടെന്നും, അവർക്ക് വന്നാൽ അവരെയും നഷ്ടപ്പെടാമെന്നും, എനിക്ക് വന്നാൽ അവർക്കും വരാമെന്നും, അതുകൊണ്ട് എനിക്ക് വരാതെ ആദ്യം നോക്കണമെന്നും ഒക്കെയുള്ള ചിന്ത പോകാൻ ഇത്തിരി ബുദ്ധിമുട്ടാണ്. പക്ഷേ ആ ചിന്ത വൈകിവന്നിട്ട് കാര്യമില്ലാന്നാണ് ലോകം ഇന്ന് തെളിയിക്കുന്നത്. ഉത്സവം കൂടാനൊക്കെ ഇറങ്ങിപ്പുറപ്പെടുമ്പോൾ അതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. അതിന്ന് ചികിത്സിക്കാൻ ശ്രമിക്കേണ്ടവരെന്നും, മരണത്തിന് വിട്ടുകൊടുക്കേണ്ടവരെന്നുമൊക്കെ പൗരരെ വേർതിരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരോട് കരുണയില്ലാത്ത സർക്കാരായതുകൊണ്ടല്ല, വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. സ്കൂളിന് ബെഞ്ച് പണിയുമ്പോൾ അതിൽ ഒരേസമയം ഇരിക്കാൻ സാധ്യതയുള്ള കുട്ടികളുടെ എണ്ണം, ഒരു കുട്ടിയുടെ ശരാശരി ഭാരം എന്നിവ പരിഗണിച്ചാണ് ചെയ്യുക. എത്ര മികച്ച രീതിയിൽ പണിഞ്ഞ ബെഞ്ചും നൂറ് കുട്ടികൾ ഒരുമിച്ച് കയറാൻ നോക്കിയാൽ (അത്രയും ഭാരം കയറ്റിയാൽ) ഒടിഞ്ഞേ പറ്റൂ. അതുപോലെ ഏത് മികച്ച ചികിത്സാസംവിധാനവും ഒരുമിച്ച് കൈകാര്യം ചെയ്യാവുന്ന രോഗികളുടെ ഒരു പരമാവധി എണ്ണം മുന്നിൽ കണ്ടിട്ടുണ്ടാകും. അതിനപ്പുറമായാൽ സിസ്റ്റം തകരും. തകർന്ന സിസ്റ്റവും നിലവിലില്ലാത്ത സിസ്റ്റവും തമ്മിൽ വ്യത്യാസം തീരെ ചെറുതാണ്. സ്ഥിരീകരിച്ചവരുടെ എണ്ണവും അവരുടെ റൂട്ട്മാപ്പും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഒക്കെ പറയുന്നത് കേട്ട് ഇപ്പോ ഇരുത്തിമൂളാം. ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഈ എണ്ണമെടുപ്പും കാണില്ല, റൂട്ട് മാപ്പും കാണില്ല. എല്ലാവർക്കും കൂടി തേരാപ്പാരാ ഓടാം.

പേടിപ്പിക്കാൻ പറയുന്നതല്ല, പേടിച്ചിട്ട് പറയുന്നതാണ്.

21/03/2020

#covid_19

20/03/2020

*🔰ടീം അമാസ്‌ക് സന്തോഷ്‌ നഗർ🔰*

⛔⛔⛔⛔⛔⛔⛔⛔⛔

#ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിൻ:

പടർന്നു പിടിക്കുന്ന കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ *ടീം അമാസ്‌ക് സന്തോഷ് നഗർ* മുൻകരുതലെന്നോണം പൊതുജനങ്ങക്കായി സന്തോഷ് നഗർ ഹൈവയോരത്ത് സ്ഥാപിച്ച സാനിറ്റൈസർ ഉപയോഗിച്ചുള്ള ഹാൻഡ് വാഷ്..

*🌎ടീം അമാസ്‌ക് സൈബർ വിംഗ്*

15/03/2020

ടീം അമാസ്‌ക് സന്തോഷ്‌ നഗർ

13/03/2020

⭕Amasc Premier League 2020⭕

അദാമെൻസ് ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ് *അമാസ്ക് പ്രീമിയർ ലീഗിന്റെ* 2020 പതിപ്പിനുള്ള APL ഓഫീസിന്റെ ഉദ്ഘാടനം ടീം അമാസ്ക് ചെയർമാൻ എം.എസ് അബ്ദുൾ ഹക്കീം നിർവ്വഹിക്കുന്നു..

💎 TEAM AMASC CYBER WING 💎

12/02/2020
26/01/2020

Team Amasc santhoshnagar on Republic day..

16/12/2019

*ഭീതിപ്പെടുത്തി ഭരിക്കാൻ നിങ്ങൾക്കാവില്ല..*

*ടീം അമാസ്ക് ശബ്ദമുയർത്തുന്നു..*

ഇന്ത്യയുടെ ധീര ദേശാഭിമാനികൾ നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യം ജീവിച്ചാലും മരിച്ചാലും അത് ഇന്ത്യയിൽ തന്നെ അനുഭവിക്കും. ഇന്ത്യൻ ജനതയെ വിഭജിച്ച് ഭീതിപ്പെടുത്തി ഭരിക്കാമെന്ന അമിത് ഷാ എന്ന സംഘ കൂട്ടത്തിന്റെ ആശാൻ ബില്ലിലൂടെ പ്രഖ്യാപിക്കുമ്പോൾ അതിനെതിരെ ചങ്കൂറ്റത്തോടെ അണി നിരക്കാൻ പൊതുസമൂഹം നിർബന്ധിതരായിരിക്കുന്ന സാഹചര്യമാണല്ലോ..

സംഘടന വേർത്തിരിവോ ആശയ വ്യത്യാസമോയില്ലാതെ ഭരണഘടന വിരുദ്ധമായ പൗരത്വ ബില്ലിനെതിരെ അമാസ്ക് സന്തോഷ് നഗറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല ഉയർത്തുകയാണ്.

അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് തന്നെ അനീതിക്കെതിരെ ശബ്ദമാകാൻ നിങ്ങൾ ഓരോര്ത്തരും അണിനിരക്കേണ്ടത് അനിവാര്യമാണ്..

പ്രതിഷേധങ്ങൾ ഉയരട്ടേ.. ഇന്ദ്രപ്രസ്തം കേൾക്കുമാർ ഉഛത്തിൽ ഒരുമിച്ച് നിന്ന് പ്രതിഷേധ പോരാട്ടം നടത്താം..

സന്തോഷ് നഗർ ടീം അമാസ്ക് ക്ലബ് പരിസരത്തു നിന്നും പ്രതിഷേധ പ്രകടനം ഇന്ന്(തിങ്കൾ) രാത്രി 7:30 മണിക്ക് ആരംഭിക്കും..

*#എത്തിച്ചേരുക..*
*#അണിനിരക്കുക..*
*#നിലനിൽപ്പിന്റെ പോരാട്ടമാണ്..*

*📝TEAM AMASC CYBER WING*

18/11/2019
17/11/2019

ചെങ്കള പഞ്ചായത്ത് കേരളേത്സവത്തിൽ കരുത്തിന്റെ ശബ്ദമുയർത്തി ടീം അമാസ്‌കിന് രണ്ടാം സ്ഥാനം

ചെങ്കള പഞ്ചായത്തിലെ നീണ്ടൂ നിന്ന കേരളോത്സവത്തിന്റെ ആരവത്തിന് കൊടിയിറക്കം ടീം അമാസ്‌ക്ക് ഒരുപാട് കലാ, കായിക പ്രതിഭകളെ സൃഷ്ടിച്ചായിരുന്നു..
ഒരു തുടക്കത്തിന് തിരികൊളുത്തി ചെങ്കള പഞ്ചായത്തിൽ രണ്ടാം സ്ഥാനം നേടിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു എന്നത് അഭിമാന നിമിഷം തന്നെയാണ്..

ഇത് തുടക്കം മാത്രം ചരിത്രത്താളുകളിൽ തങ്കലിബികളാൽ ചരിത്രമെഴുതാൻ കുറിക്കാൻ ഈ വഴിവക്കിൽ ടീം അമാസ്‌ക്ക് സന്തോഷ്‌ നഗർ ഉണ്ടാകും...

10/11/2019

AMASC Santhosh Nagar's cover photo

07/11/2019

Videos (show all)

Team Amasc santhoshnagar on Republic day..
Film Actor Mr. Jayasoorya speech about Kasaragodian’s for help Water floods. Respect and Proud it.
അർഹതയുള്ളവരേ തേടിയാണ്‌ ടീം അമാസ്കിന്റെ കൈതാങ്ങ്‌..വയനാട്‌ ജിലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളിലേക്ക്‌ നേരിട്ട്‌ ആവശ...
#santhoshnagar
#santhoshnagar

Location

Category

Address

Amasc Club
Kasaragod
671123
Other Sports Teams in Kasaragod (show all)
Bachelors Puthur - Since 1958 Bachelors Puthur - Since 1958
Mogral Puthur
Kasaragod, 671124

Bachelors Puthur Sports & Cultural Club Established in 1958

Kasaragod Districtfootballassociation Kasaragod Districtfootballassociation
Kasaragod
Kasaragod

Kasaragod District Football Association Official Page.

KOTTAKKAL BROTHERS KOTTAKKAL BROTHERS
KOTTAKKAL BROTHERS, KOTTAKKAL / KBK (po) Thuruthi, Chervathur, Kasargod
Kasaragod

Play hard and win compulsary

MKYC Perumbala MKYC Perumbala
Myc Nagar, Perumbala P.o
Kasaragod, 671317

youth club

Manchester United Fans Kasaragod Manchester United Fans Kasaragod
Kasaragod
Kasaragod, 672124

Official page for all the Red devils from Kasaragod

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.

ARAFA STAR Arts&sports club - ASASC ARAFA STAR Arts&sports club - ASASC
Devaradkka-adoor
Kasaragod

Friends Malangara Friends Malangara
Malangare Arts & Sports Club, Malangare, Mundithadka - Arippade, Pajjanam Road, Perla, Kerala 671321
Kasaragod, 671321

Official page of Friends Malangare. Friends Malangare is the sports team of Malangare Arts & Sports Club (MASC), one of the best Kabaddi teams in Kasaragod. Friends Malangare is also active on other sports, arts, social and cultural activities.

യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.