Kasaragod Districtfootballassociation

Kasaragod Districtfootballassociation

Comments

Kasargod District Football Junior Team Final Selection @ Nadakkav synthetic Stadium
*39-)മത് സംസ്ഥാന സുബ്‌ജൂനിയർ ഫുട്ബോൾ കാസറഗോഡിന് മൂന്നാം സ്ഥാനം*
==========================
എറണാകുളം :സംസ്ഥാന സബ്‌ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് ജില്ലക്ക് മൂന്നാം സ്ഥാനം ലൂസേയസ് ഫൈനലിൽ എറണാകുളത്തിനെതിരെ അമോഗ്ജിത്, മുഹമ്മദ്‌, ആദിൽ എന്നിവർ നേടിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക് പരാജയപെടുത്തിയാണ്
കാസറകോട് മൂന്നാം സ്ഥാനം നേടിയത്
39-ാമത്‌ സംസ്‌ഥാന സബ്‌ ജൂനിയര്‍ ഫുട്‌ബാൾ : സെമിഫൈനൽ ഇന്ന്
➖➖➖➖➖➖➖
20.07.2019

സബ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കാസർകോട് എന്നീ ടീമുകൾ ആണ് സെമിയിൽ പ്രവേശിച്ചത്. ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടില്‍ ആണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

ആദ്യ മത്സരത്തിൽ തിരുവനന്തപുരം കാസര്‍കോടിനെ നേരിടും. വൈകുനേരം മൂന്ന് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. മലപ്പുറത്തെ സമനിലയിൽ തളച്ചാണ് കാസർകോട് ശേമിയിൽ എത്തിയത്. രണ്ടാം മത്സരത്തിൽ എറണാകുളം കോഴിക്കോടിനെ നേരിടും. വൈകുന്നേരം 4:30 ആണ് മത്സരം. ഞായറാഴ്ച ആണ് ഫൈനൽ മത്സരം.

🖋മീഡിയ വിംഗ്
DFA കാസറഗോഡ്
ഫുട്ബോൾ മനസ്സ് കൊണ്ട് സ്നേഹിക്കുന്നവർക്ക് കളിക്കാരെക്കാൾ ടെൻഷനാണ് സ്വന്തം ടീമിന്റെ കളി നടക്കുമ്പോൾ...
#ദുബായിൽ നടന്ന പട്ള ഫുട്ബോൾ സൂപ്പർ ലീഗിൽ നിന്നും മനോഹരമായ ഒരു ദൃശ്യം..
#FOOT BALL

Kasaragod District Football Association Official Page.

01/08/2019

എറണാകുളം അംബേദ്ക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന 56 മത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിൽ കാസർഗോഡ് പത്തനംതിട്ടയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി.കാസർഗോഡിന് വേണ്ടി വിഷ്ണു പി വി രണ്ടും, സിറജ്ജുദ്ദീൻ സി എ, നിജിൻ കെ പി, ശ്രീരാജ് കെ എന്നിവർ ഒരോ ഗോളുകൾ നേടി. നാളത്തെ മത്സരത്തിൽ ഇടുക്കിയെ പരാജയപ്പെടുത്തിയാൽ കാസർഗോഡ് സെമിയിൽ കടക്കും.

01/08/2019

Jersy release of the kasaragod senior team.. team captain with the officials.
Tnq nalapad group for the sponcership.

22/07/2019
22/07/2019

Best Footballer of the year 2018 - 2019

22/07/2019
22/07/2019
22/07/2019
22/07/2019
21/07/2019

DFA.. CLUB MEETING AT DFA OFFICE CHERUVATHUR

19/07/2019

സംസ്ഥാന സബ്‌ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് ജില്ല സെമി ഫൈനലിൽ കടന്നു കഴിഞ്ഞ വ൪ഷത്തെ ചാമ്പ്യ൯മാരായ മലപ്പുറത്തെ സമനിലയിൽ തളച്ചാണ് ‌1 - 1 കാസറകോട് സെമി ഫൈനലിൽ പ്രവേശിച്ചത്

25/11/2017

Shukriya DFA

17/07/2017

icons of arabia Shihab shukriya

Shihab Shukriya

13/07/2017

Shihab shukriya

27/12/2016

Timeline Photos

05/11/2016

Timeline Photos

02/11/2016

Kasaragod Districtfootballassociation's cover photo

25/10/2016

Fixture for kasaragod dist super division league 2016/17
North zone
At uppala

15/03/2016

Timeline Photos

[03/07/16]   Kasaragod district super divison football league

North zone champions citizen uppala
South zone champions shooters padanna

Final

Citizen uppala vs shooters padanna

[02/27/16]   KASARAGOD DISTRICT SENIOR FOOTBALL LEAGUE CHAMPIONSHIP

⚽ 🏃🏻👍 M W D L P

NATIONAL 3 2 1 0 7

UPPALA 2 1 0 1 3

PERIYA 2 1 0 1 3

MOGRAL 3 1 2 0 5

UDMA 4 0 1 3 1

[02/26/16]   Match 5

Super division district league- north zone

National kasaragod- vs citizen uppala

4 natnl ksd - 3 citizen upla

13/02/2016

Timeline Photos

[02/10/16]   Match 4
District super division football league north zone

Mogral sports club 0 - 0 national ksd

Today match 5 (11th feb)

Citizen uppala vs red star periya

At gvhs ground mogral

10/02/2016

Super divison district league 2016 at mogral

10/02/2016

Timeline Photos

09/02/2016

Match 3

Citizen uppala 1 - 0 baggio fans uduma

Man of the match Ali gk uppala
First goal in match bava uppala

Tmw match 4 feb 10th

Mogral sports club vs national kasaragod
At mogral

[02/09/16]   Match 3 (feb 9 tuedy)

District super division - north zone

Citizen uppala vs Baggio fans Uduma

4 pm

@mogral gvhs school ground

All are invited

Point table

Team- matches -win -lost -tie -points

Mogral sports club- 2 - 1- 0 - 1- 4
Baggio fans uduma- 1- 0- 0- 1- 1
Red star periya - 1- 0 - 1 - 0 - 0
Citizen uppala - 0- 0 - 0 - 0 - 0
National kasargod - 0 - 0 - 0 - 0 - 0

08/02/2016

District league today

Mogral sporta club 2 - 0 red star periya

At mogral gvhs school ground

[02/08/16]   Distric Senior Super Division Football League
North Zone - 2nd Match On 08.02.2016

SHUKRIYA Mogral Sports Club - 2
V/s
Red Start Periya -0 FT

08/02/2016

Congrats Winner's

08/02/2016

സീനിയർ സൂപ്പർ ഡിവിഷൻ ആദ്യ മത്സരത്തിൽ കളി യിലെ മികച്ച കളിക്കാരനായി ബാജിയോ ഫാൻസ് ഉദുമയിലെ ഗോൾ കീപ്പർ ഇജാസ് റീമറിനെ തിരഞ്ഞെടുത്തു... match#1

[02/07/16]   Distric Super Division Football League
North Zone - 2nd Match On 08.02.2016

SHUKRIYA Mogral Sports Club
V/s
Red Start Periya

At 4pm GVHSS Ground Mogral

[02/07/16]   Distric Super Division Football League
North Zone Inuargation Match

SHUKRIYA Mogral Sports Club - 2
V/s
BAGGIO Fans Udma - 2

07/02/2016

Photos from Kasaragod Districtfootballassociation's post

07/02/2016

Click from the super division football league held at mogral today

Videos (show all)

Shihab shukriya

Location

Category

Address

Kasaragod
Kasaragod
Other Sports Teams in Kasaragod (show all)
യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

AMASC Santhosh Nagar AMASC Santhosh Nagar
Amasc Club
Kasaragod, 671123

Amasc Santhosh nagar is one of the oldest Arts and Sports club in Kasaragod. TEAM AMASC: #SANTHOSH NAGAR AMASC #UAE AMASC #SAUDI AMASC #QATAR AMASC #BAHRAIN AMASC

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends

ARAFA STAR Arts&sports club - ASASC ARAFA STAR Arts&sports club - ASASC
Devaradkka-adoor
Kasaragod

C N N Thalangara C N N Thalangara
Kasaragod, 671122

CNN Thalangara was organaized on 6-5-1991.

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

MKYC Perumbala MKYC Perumbala
Myc Nagar, Perumbala P.o
Kasaragod, 671317

youth club

Friends Malangara Friends Malangara
Kasaragod, 671 551

official page of Friends Malangare

GEAR 9 motorcycle club GEAR 9 motorcycle club
Kasaragod
Kasaragod

Team Gear9

U Angadimogar U Angadimogar
Angadimogar , Puthige
Kasaragod, 671321

United Angadimogar established in August 2015 by Ansar Anggadimoggar to provide a high quality Kabaddi education to boys in the local area.

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.