United Arts and Sports Club Paravanadukkam

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from United Arts and Sports Club Paravanadukkam, Amateur Sports Team, Paravanadukkam PO, Kasaragod.

Photos from United Arts and Sports Club Paravanadukkam's post 17/06/2021

All the Best Team India
#IndiaVsNewZealand
#WTCFinal2021 #WTCFinal #WTC21

05/04/2021

കാസർഗോഡ് താലൂക്കാശുപത്രി ഔട്ട് പേഷ്യൻ്റ് കാത്തിരിപ്പ് കേന്ദ്രത്തിലെ കനത്ത ചൂടിന്നറുതി:

കാസറഗോഡ്: കാസറഗോഡ് താലൂക്കാശുപത്രിയിലെ ഓ പി കാത്തിരിപ്പ് കേന്ദ്രത്തിലും, ഓ പി കേന്ദ്രത്തിലും ഫാനില്ല, ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഇതിലേക്ക് വേണ്ടത് ചെയ്യുമോ എന്ന ആശുപത്രി അധികൃതരുടെ സന്ദേശം കിട്ടിയപ്പോൾ, പരവനടുക്കത്തെ യുനൈറ്റഡ്‌ ക്ലബ് ഭാരവാഹികൾ ആശുപത്രിയിലേക്ക് 10 ഫാനുകൾ നൽകി മാതൃകയായി. ആദ്യഘട്ട ത്തിൽ 4 ഫാനും, പിന്നീട് 6 ഫാനുമാണ് നൽകിയത്.

ഫോട്ടോ അടിക്കുറിപ്പ്:

യുണൈറ്റഡ് ക്ലബ്‌ പരവനടുക്കം ജനറൽ ഹോസ്പിറ്റലിലേക്ക് സംഭാവന ചെയ്ത ആറു സീലിംഗ് ഫാനുകൾ ഡെപ്യൂട്ടി മാഡവും കൃഷ്ണ നായിക് സാറുംകൂടി ഏറ്റുവാങ്ങുന്നു

കാസർഗോഡ് താലൂക്കാശുപത്രി ഔട്ട് പേഷ്യൻ്റ് കാത്തിരിപ്പ് കേന്ദ്രത്തിലെ കനത്ത ചൂടിന്നറുതി:

കാസറഗോഡ്: കാസറഗോഡ് താലൂക്കാശുപത്രിയിലെ ഓ പി കാത്തിരിപ്പ് കേന്ദ്രത്തിലും, ഓ പി കേന്ദ്രത്തിലും ഫാനില്ല, ഏതെങ്കിലും സന്നദ്ധ സംഘടനകൾ ഇതിലേക്ക് വേണ്ടത് ചെയ്യുമോ എന്ന ആശുപത്രി അധികൃതരുടെ സന്ദേശം കിട്ടിയപ്പോൾ, പരവനടുക്കത്തെ യുനൈറ്റഡ്‌ ക്ലബ് ഭാരവാഹികൾ ആശുപത്രിയിലേക്ക് 10 ഫാനുകൾ നൽകി മാതൃകയായി. ആദ്യഘട്ട ത്തിൽ 4 ഫാനും, പിന്നീട് 6 ഫാനുമാണ് നൽകിയത്.

ഫോട്ടോ അടിക്കുറിപ്പ്:

യുണൈറ്റഡ് ക്ലബ്‌ പരവനടുക്കം ജനറൽ ഹോസ്പിറ്റലിലേക്ക് സംഭാവന ചെയ്ത ആറു സീലിംഗ് ഫാനുകൾ ഡെപ്യൂട്ടി മാഡവും കൃഷ്ണ നായിക് സാറുംകൂടി ഏറ്റുവാങ്ങുന്നു

21/02/2021

Blood Donation camp
#BloodDonation
#DonateBlood

Blood Donation camp
#BloodDonation
#DonateBlood

17/01/2021

കളിക്കളത്തോട് വേണ്ടായിരുന്നു ഈ കുരുത്തക്കേട്..

പരവനടുക്കത്തും പരിസര പ്രദേശത്തുമുള്ള കുട്ടികളുടെയും യുവാക്കളുടെയും കളിസ്ഥലമായ പരവനടുക്കം അഞ്ചങ്ങാടിയിലെ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നാട്ടിൻ്റെ നൻമയാഗ്രഹിക്കാത്ത കുബുദ്ധികളായ സാമൂഹ്യ വിരുദ്ധർ ചെയ്തു കൂട്ടിയ കാട്ടിക്കൂട്ടലിനെ കണ്ടാൽ ഇങ്ങനെയേ പറയാനാവൂ.

രാത്രിയുടെ മറവിൽ പരസ്യവും രഹസ്യവുമായ മദ്യപാനം നടത്തി കളിക്കളത്തിലെ പിച്ചുകളിൽ മദ്യക്കുപ്പിക ൾ പൊട്ടിച്ചിട്ട് ഗ്രൗണ്ടിൽ കളിക്കാനോ അതിലൂടെ വ്യായാമത്തിനായി നടക്കാനോ കഴിയാത്ത വിധം അപക്വമായ പ്രവർത്തികൾ ചെയ്യുകയാണ് സാമൂഹ്യ ദ്രോഹികൾ ചെയ്തിട്ടുള്ളത്.
നാളുകളായി ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുവെങ്കിലും അതിര് വിട്ട പ്രവർത്തനം ഈ അടുത്ത കാലത്താണ് അധികരിച്ചിട്ടുള്ളത്. തൊട്ടടുത്തുള്ള വീട്ടുകാർക്കും ഭീഷണിയാണ് സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തികൾ.
ഈ പ്രവർത്തികളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനോടൊപ്പം, ഇനിയും ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ പഞ്ചായത്ത്, പോലീസ് അധികാരികൾക്ക് പരാതി നൽകാൻ പരവനടുക്കം യുണൈറ്റഡ്‌ ക്ലബ് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
17-01-2021.
Anchangadi Mini stadium, Paravanadukkam

[08/04/20]   ഒരു താരം വിരമിക്കുന്ന നിമിഷം വികാരനിർഭരമായ ഒട്ടേറെ കാഴ്ചകൾ നമുക്ക് കാണാനാവും

ഒരു മത്സരം നിയന്ത്രിക്കുന്ന റഫറി വിരമിക്കുമ്പോൾ ഉള്ള വികാരനിർഭരമായ ആ കാഴ്ച നമ്മടെ കണ്ണിൽ പതിവ് കാഴ്ചയല്ല, എന്നാൽ അങ്ങനെയൊന്ന് ഈ അടുത്ത് ലോകഫുട്ബാളിൽ കാണാനായി..

ജിയാൻലൂക്കാ റോച്ചി എന്ന ഇറ്റാലിയൻ റഫറി ഫുട്ബോളിനോട് വിടപറയുന്ന കാഴ്ച കുറെയൊക്കെ കണ്ടുനിന്നവരുടെ കണ്ണ് നനയിപ്പിക്കും😪 ,ചിലരുടെ കണ്ണിൽ ആനന്ദ കണ്ണീർ പൊടിക്കും ☹️

2015-16 കോപ ഇറ്റാലിയ ഫൈനലും ,2018-19 യൂറോപ്പ ലീഗ്‌ ഫൈനലും ,2017-18 യുവേഫ സൂപ്പർ കപ്പ് ഫൈനലും എല്ലാം റോച്ചിയുടെ മേൽനോട്ടത്തിലായിരുന്നു നടന്നത്..

*ഇറ്റാലിയൻ സീരി എയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ജുവെന്റസ്-റോമാ മത്സരത്തോടെ കളമൊഴിയുന്ന റോച്ചിക്ക് ഇരു ടീമും നൽകുന്ന സ്നേഹ പൂർണമായ ഗ്വാർഡ്ഓഫ് ഹോണറും സ്‌നേഹത്തോടെയുള്ള കളി തമാശകളും എല്ലാം ഇതിലുണ്ട് 😘 അവസാന നിമിഷം ഇടറുന്ന മുഖത്തോടെ നിക്കുന്ന റോച്ചിയെ ക്വാർഡാഡോ സ്‌നോ ക്രീമിൽ പുതപ്പിക്കുമ്പോൾ പിന്നാലെ നടന്ന് വന്നദ്ദേഹം റെഡ്‌കാർഡ് നൽകുമ്പോൾ ചിരിക്കണോ കരയണോ എന്ന് നമ്മൾ ചിന്തിക്കും* 😪 😍
ചിലപ്പോഴൊക്കെ ഈ കളിയെ മനോഹരമാക്കുന്നത് ഇത്തരം നിമിഷങ്ങൾ ആണ് കാരണം ഇതാണ് ഫുട്ട്ബോൾ💓

16/06/2020

Congratulations on your well-deserved success🏅
Both of you made us proud

04/05/2020

Pick four in your ODI Attack

08/04/2020

If u r a cricket lover I bet you will enjoy this! Wow I never thought Sachin could explain this in a humorous way👌👇
Sachin Tendulkar Rahul Dravid
#cricket

18/02/2020

United Winning moment - കളിയിലെ കേമന്മാർക്ക് ആദരം ..

കളിയിലെ കേമന്മാർക്ക് ആദരം

17/02/2020

മുബീൻ ഫിറോസ് ശിഹാബ് തിളങ്ങി ജില്ലാ എ ഡിവിഷൻ ക്രിക്കറ്റ് മത്സരം, യുനൈറ്റഡ് പരവനടുക്കത്തിന് 48 റൺസിന്റെ വിജയം

കാസറഗോഡ് കെ സി എ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ഡിവിഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ
ആദ്യ മത്സരത്തിൽ യുനൈറ്റഡ് പരവനടുക്കം തെരുവത്ത് സ്പോർട്ടിങ്ങിനെ 48 റൺസിന്‌ പരാജയപ്പെടുത്തി.
ടോസ് നേടിയ തെരുവത്ത് ക്യാപ്റ്റൻ അമീൻ ഫീൽഡിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു തെരുവത്ത് ബൗളിംഗ്, നാലാമത്തെ ഓവറിൽ യുനൈറ്റഡ് ഓപണർ ഫൈസലിന്റെ വിക്കറ്റ് നഷ്ടമായി, എന്നാൽ വൺഡൗൺ ആയി ഇറങ്ങിയ യുണൈറ്റഡ് ക്യാപ്റ്റൻ മുബീനും ഷിഹാബും ചേർന്ന് കളി യുണൈറ്റഡിന്റെ വരുതിയിലേക്ക് കൊണ്ട് വന്നു. ക്യാറ്റന്റെ കളി കാഴ്ചവെച്ച മുബീന 69 പന്തിൽ 63 റണ്സെടുത്തു. അണ്ടർ 16 സംസ്ഥാന താരം ഫർദാൻ ഹാട്രിക്കടക്കം 4 വിക്കറ്റ് കൈക്കലാക്കി കളി തെരുവത്തിന്റെ വരുതിയിൽ ആക്കാൻ ശ്രമിച്ചെങ്കിലും റക്കീബ് ഹക്കീമുമായി ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി യുണൈറ്റഡിന് ബേധപ്പെട്ട ടോട്ടൽ നൽകാൻ സഹായിച്ചു.

യുനൈറ്റഡിന് വേണ്ടി മുബീൻ 63 റക്കീബ് പുറത്താകാതെ 28 ഹക്കീം പുറത്താകാതെ 19 ശിഹാബ് 18 റൺസും നേടി. നിശ്ചിത നാല്പതോവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ യുനൈറ്റഡ് 180 റൺസ് നേടി.

181 റൺസു ടാർഗറ്റ് മായി ബാറ്റിങ്ങിന് ഇറങ്ങിയ തെരുവത്തിനു തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി ഫിറോസിന്റെ മാരക ബൗളിങ്ങിന് മുന്നിൽ തെരുവത്ത് ഓപണർമാർക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

മൂന്നാം വിക്കറ്റിൽ ക്യാപ്റ്റന്റെ നേതൃത്വത്തിൽ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും ശിഹാബ് തുടരെ രണ്ടു വിക്കറ്റ് നേടി അവരുടെ ശ്രമം പാഴാക്കി. തുടർച്ചയായ ഇടവേളകളിൽ യുനൈറ്റഡ് ബൗളർമാർ വിക്കറ്റ് നേടിക്കൊണ്ടിരുന്നു. 31 റൺസ് നേടിയ സമീറിന് മാത്രമാണ് തെരുവത്തിന്റെ നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായത്.

യുണൈറ്റഡിന് വേണ്ടി ഫിറോസ് അഞ്ചു വിക്കറ്റും ശിഹാബ് മൂന്ന് വിക്കറ്റും നേടി, ഹകീം അയൂബ് എന്നിവർ ഓരോ വിക്കറ്റ് നേടി.
44 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഫിറോസ് കളിയിലെ കേമനായി തിരഞ്ഞെടുത്തു.

ടീം വർക്കിന്റെ വിജയമാണെന്ന് യുനൈറ്റഡ് ക്യാപ്റ്റൻ മുബീൻ പ്രതികരിച്ചു.വിജയികളെ യുനൈറ്റഡ് പ്രസിഡന്റ് ഖലീൽ cms അഭിനന്ദിച്ചു.

16/02/2020

ജഴ്‌സി പ്രകാശനം ചെയ്തു.
ഈ വർഷത്തെ ജില്ലാ എ ഡിവിഷൻ ക്രിക്കറ്റ് ലീഗിനുള്ള യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ക്രിക്കറ്റ് ടീമിനു വേണ്ടി സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് സ്പോൺസർ ചെയ്‌ത ജേഴ്‌സി കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ ടി എം ഇഖ്‌ബാൽ, കാസറഗോഡ് ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രെട്ടറി നൗഫൽ ടി എച് എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.

സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് കാസർഗോഡ് ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ , യുണൈറ്റഡ് ക്ലബ് പ്രസിഡന്റ് സി എം എസ് ഖലീലുല്ലാഹ് യുണൈറ്റഡിന്റെ സീനിയർ മെമ്പർമാരായ ജാഫർ, സലിം എന്നിവർ സംബന്ധിച്ചു.

01/12/2019

💐💐💐CONRATULATIONS💐💐💐
Mohammed Azharuddeen have been selected to represent Kerala state senior team for the Ranji Trophy Matches.

01/12/2019

#EuroCup2020 Draw

31/10/2019

ICC T20 World Cup

22/10/2019

🌹🌹💐💐CONRATULATIONS💐💐💐🌹🌹

Mohammed Azharuddin have been selected to represent Kerala state senior team for the Sayed Mushtaq Ali Trophy tournament scheduled to be held at Thiruvanathapuram from 08th November 2019.
#Cricket #T20 #kerala #kasaragod #india

23/09/2019

Happy birthday Anshuman Gaekwad

29/05/2019

Who'll be the Top scorer this time ??
Any guess??
Let's c how many of you can predict the right one? :)
Wc2019 #wc2019 #cricket

21/05/2019

India’s GS Lakshmi becomes first woman to be appointed to ICC International Panel of Match Referees

The International Cricket Council (ICC) appointed India’s GS Lakshmi as the first female to the ICC International Panel of Match Referees. Following close on the heels of Claire Polosak, who earlier this month became the first ever woman umpire to stand in a men’s ODI, Lakshmi will be eligible to referee international games with immediate effect.

Congratulations Lakshmi
#ICC #MatchReferee #BCCI #Cricket #Firstwomen

[05/20/19]   2019 #COPA_AMERICA_BRAZIL_

#Group A:-

```1⃣.Brazil 🇧🇷 ```
```2⃣.Bolivia 🇧🇴 ```
```3⃣.Venezuela🇻🇪 ```
```4⃣.Peru 🇵🇪```

#Group B:-

```1⃣.Argentina 🇦🇷```
```2⃣.Colombia 🇨🇴```
```3⃣.Paraguay 🇵🇾```
```4⃣.Qatar 🇶🇦```

#Group C:-

```1⃣.Uruguay 🇺🇾 ```
```2⃣.Ecuador 🇪🇨 ```
```3⃣.Japan 🇯🇵 ```
```4⃣.Chile 🇨🇱

2019 #COPA_AMERICA_GROUP_STAGE.

#FIXTURES_WITH_IST:-_

```📅15 June 2019
⌚06:00 am ```
🇧🇷Brazil🆚Bolivia🇧🇴

```📅16 June 2019
⌚12:30 am ```
🇻🇪Venezuela🆚Peru🇵🇪

```📅16 June 2019
⌚03:30 am ```
🇦🇷Argentina🆚Colombia🇨🇴

```📅17 June 2019
⌚12:30 am ```
🇵🇾Paraguay🆚Qatar🇶🇦

```📅17 June 2019
⌚03:30 am ```
🇺🇾Uruguay🆚Ecuador🇪🇨

```📅18 June 2019
⌚04:30 am ```
🇯🇵Japan🆚Chile🇨🇱

```📅19 June 2019
⌚03:00 am ```
🇧🇴Bolivia🆚Peru🇵🇪

```📅19 June 2019
⌚06:00 am ```
🇧🇷Brazil🆚Venezuela🇻🇪

```📅20 June 2019
⌚03:00 am ```
🇨🇴Colombia🆚Qatar🇶🇦

```📅20 June 2019
⌚06:00 am```
🇦🇷Argentina🆚Paraguay🇵🇾

```📅21 June 2019
⌚04:30 am```
🇺🇾Uruguay🆚Japan🇯🇵

```📅22 June 2019
⌚04:30 am```
🇪🇨Ecuador🆚Chile🇨🇱

```📅23 June 2019
⌚12:30 am```
🇵🇪Peru🆚Brazil🇧🇷

```📅23 June 2019
⏰12:30 am```
🇧🇴Bolivia🆚Venezuela🇻🇪

```📅24 June 2019
⏰12:30 am```
🇶🇦Qatar🆚Argentina🇦🇷

```📅24 June 2019
⌚12:30 am```
🇨🇴Colombia🆚Paraguay🇵🇾

```📅25 June 2019
⌚12:30 am```
🇨🇱Chile🆚Uruguay🇺🇾

```📅25 June 2019
⌚12:30 am```
🇪🇨Ecuador🆚Japan🇯🇵

#VIVA_BRAZIL😍😍🇧🇷🇧🇷🇧🇷🇧🇷🇧🇷2019 #COPA_AMERICA_BRAZIL_

#Group A:-

```1⃣.Brazil 🇧🇷 ```
```2⃣.Bolivia 🇧🇴 ```
```3⃣.Venezuela🇻🇪 ```
```4⃣.Peru 🇵🇪```

#Group B:-

```1⃣.Argentina 🇦🇷```
```2⃣.Colombia 🇨🇴```
```3⃣.Paraguay 🇵🇾```
```4⃣.Qatar 🇶🇦```

#Group C:-

```1⃣.Uruguay 🇺🇾 ```
```2⃣.Ecuador 🇪🇨 ```
```3⃣.Japan 🇯🇵 ```
```4⃣.Chile 🇨🇱

2019 #COPA_AMERICA_GROUP_STAGE.

#FIXTURES_WITH_IST:-_

```📅15 June 2019
⌚06:00 am ```
🇧🇷Brazil🆚Bolivia🇧🇴

```📅16 June 2019
⌚12:30 am ```
🇻🇪Venezuela🆚Peru🇵🇪

```📅16 June 2019
⌚03:30 am ```
🇦🇷Argentina🆚Colombia🇨🇴

```📅17 June 2019
⌚12:30 am ```
🇵🇾Paraguay🆚Qatar🇶🇦

```📅17 June 2019
⌚03:30 am ```
🇺🇾Uruguay🆚Ecuador🇪🇨

```📅18 June 2019
⌚04:30 am ```
🇯🇵Japan🆚Chile🇨🇱

```📅19 June 2019
⌚03:00 am ```
🇧🇴Bolivia🆚Peru🇵🇪

```📅19 June 2019
⌚06:00 am ```
🇧🇷Brazil🆚Venezuela🇻🇪

```📅20 June 2019
⌚03:00 am ```
🇨🇴Colombia🆚Qatar🇶🇦

```📅20 June 2019
⌚06:00 am```
🇦🇷Argentina🆚Paraguay🇵🇾

```📅21 June 2019
⌚04:30 am```
🇺🇾Uruguay🆚Japan🇯🇵

```📅22 June 2019
⌚04:30 am```
🇪🇨Ecuador🆚Chile🇨🇱

```📅23 June 2019
⌚12:30 am```
🇵🇪Peru🆚Brazil🇧🇷

```📅23 June 2019
⏰12:30 am```
🇧🇴Bolivia🆚Venezuela🇻🇪

```📅24 June 2019
⏰12:30 am```
🇶🇦Qatar🆚Argentina🇦🇷

```📅24 June 2019
⌚12:30 am```
🇨🇴Colombia🆚Paraguay🇵🇾

```📅25 June 2019
⌚12:30 am```
🇨🇱Chile🆚Uruguay🇺🇾

```📅25 June 2019
⌚12:30 am```
🇪🇨Ecuador🆚japan🇯🇵

08/03/2019

😍🤩😍

24/02/2019

ജില്ലാ A ഡിവിഷൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്- യുനൈറ്റഡ് പരവനടുക്കത്തിന് ജയം.

മാന്യ, കാസർക്കോട്- കാസർക്കോട് മാന്യയിലെ KCA സ്റ്റേഡിയത്തിൽ നടന്നു വരുന്ന ജില്ലാ A ഡിവിഷൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ പെർവാഡ് ക്രിക്കറ്റ് ക്ലബ്ബിനെ യുനൈറ്റഡ് പരവനടുക്കം 47 റൺസിന്‌ പരാചയപ്പെടുത്തി. ടോസ് നേടി യുനൈറ്റഡ് ക്യാപ്റ്റൻ സമീഉല്ല ബാറ്റിംഗ് തിരഞ്ഞെടുത്തു.
കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ മുബീനും ഷിഹാബും ഓപ്പൺ ചെയ്തു, മുബീൻ പെട്ടെന്ന് പുറത്തായെങ്കിലും, ഷിഹാബിനു കൂട്ടായി എത്തിയ സത്താറും ചേർന്ന് ഇന്നിംഗ്‌സ് മുന്നോട്ടു നയിച്ചു, സത്താർ 26 റൺസെടുത്ത പുറത്തായി, തുടർന്ന് വന്ന സർവർ - 32 ഹേമന്ത് എന്നിവർ ഷിഹാബിനു 60 പിന്തുണ നൽകി. അവസാന ഓവറുകളിൽ വിനോദ് കുമാറും ഇഖ്‌ബാലും 26 കൂടി റൺസ് 200 കടക്കാൻ സഹായിച്ചു, വിനു 38 റണ്സെടുത്ത് പുറത്താകാതെ നിന്നു.
45 ഓവറിൽ 220 റൺസ് എന്ന ടാർഗെറ്റുമായി ബാറ്റിങ് ആരംഭിച്ച പെർവാർഡിനു, യുണൈറ്റഡ് പേസ് പടയുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല, ക്യാപ്റ്റൻ സമീഉല്ല യുടെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര പെർവാഡ് ഓപ്പണർമാർ വരച്ച വരയിൽ നിർത്തി. ഫിറോസ് ആദ്യ ഓവറിൽ തന്നെ ഓപ്പണർമാർ രണ്ടു പേരുടെയും കുറ്റി പിഴുതെടുത്തു, അടുത്ത ഓവറിൽ സമീഉല്ല സഞ്ജുവിനെ കീപ്പർ മുബീനിന്റെ കൈകളിൽ എത്തിച്ചു , ഹേമന്തും ഷിഹാബും ഫിറോസിന് സപ്പോർട്ട് നൽകിയതോടെ പെർവാഡ് 59 നു 6 വിക്കറ്റ് എന്ന നിലയിൽ തകർച്ചയെ നേരിട്ടു. ജാവേദ് ഫസലും 79 ഇർഷാദും 47 ചേർന്ന് നടത്തിയ ചേര്ത്ത് നിൽപ്പാണ് വല്യ തോൽ‌വിയിൽ നിന്നും പെർവാർഡിനെ രക്ഷിച്ചത് നൂറു റൺസിന്റെ പാർട്ണർഷിപ്പുമായി മുന്നേറിയ ഇർഷാദിനെ രണ്ടാം സ്പെല്ലിനെത്തിയ ഫിറോസ് ക്ളീൻ ബൗൾഡ് ചെയ്തു. പിന്നെ എല്ലാം ചടങ്ങു മാത്രമായി. മത്സരത്തിലെ താരമായ ഫിറോസ് 37 റൺസ് വഴങ്ങി 6 വിക്കറ്റ് പിഴുതു. അതിൽ തന്നെ നാല് പേരെ ബോൾഡും രണ്ടു പേരെ വിക്കറ്റു മുന്നിൽ കുടുക്കയും ചെയ്തു. 47 റൺസിന്‌ പെർവാർഡിനെ തകർത്ത യുനൈറ്റഡിന് ഇത് മധുര പ്രതികാരം കൂടിയായി. കഴിഞ്ഞ വര്ഷം ഇവർ തമ്മിൽ മത്സരിച്ചതിൽ പെർവാർഡായിരുന്നു ജയിച്ചിരുന്നത്. വിജയികളെ ടീം മാനേജർ ഖലീൽ സി എം എസ , ക്ലബ്ബ് പ്രസിഡന്റ് നാസർ നെച്ചിപ്പടപ്പ്, അസിസ്റ്റന്റ് മാനേജർ ഷബീർ, ജനറൽ സെക്രട്ടറി സാലിഹ് സി എൽ എന്നിവർ അഭിനന്ദിച്ചു.

23/01/2019

Champions
Chemnad Premier League Football Tournament

Congratulations

10/12/2018

Unitadians back to action...
Junior Team joining the cricket carnival.
starting C division league match today at KCA cricket stadium kasaragod
all the best Team Unitedians

08/12/2018
08/12/2018

GLPS CHEMNAD EAST 100YEARS CELEBRATION

05/12/2018

നൂറാം വാർഷികം ആഘോഷിക്കുന്ന ജി എൽ പി സ്കൂൾ ചെമ്മനാട് ഈസ്റ്റ് പരവനടുക്കം സ്കൂളിന് ആശംസകൾ

05/12/2018

Thanks Kasaragod Cricket Assciation, KCA n BCCI for such a wonderful cricket stadium. khudos

29/11/2018

പോണ്ടിച്ചേരിയിൽ നടക്കുന്ന അന്തർ സർവ്വകലാശാല ഫുട്ബോൾ മത്സരത്തിൽ കർണാടക നിയമ സർവകലാശാലാ ടീമിൽ സ്ഥാനം നേടിയ യുനൈറ്റഡ് ഫുട്ബോൾ ടീമംഗമായ
അബ്ദുല്ല കുരിക്കൾ ഷെരീഫിന് അഭിനന്ദനങ്ങൾ

15/11/2018

ക്രിക്കറ്റ് നൊസ്റ്റാൾജിയ
പുതു തലമുറക്ക് പരിചയമില്ലാത്ത ഞങ്ങളുടെ പഴയ കാല ക്രിക്കറ്റ് ഓർമ്മകൾ
ഇതിലും നന്നായി വിവരിക്കാൻ സാധിക്കുമോ

അന്നത്തെ സിക്സരായിരുന്നു സിക്സർ...
ഹൊ
അതൊക്കെ ഒരു കാലം

27/10/2018

test

07/10/2018

ക്ലബ്ബിന്റെ ഒക്ടോബർ മാസത്തിലെ പ്രവർത്തനമാണ് സേവന വാരം,
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബ് പരിസരം മുതൽ പരവനടുക്കം നെച്ചുപ്പടുപ്പ്‌ അഞ്ചങ്ങാടി ഏരിയകളിൽ രണ്ടു കിലമീറ്ററോളം ചുറ്റളവിൽ കാൽ ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റോഡിന്റെ പരിസരം വൃത്തിയാക്കുന്നത്.
ക്ലബ്ബ് പ്രവർത്തകരും സുമനസ്സുകളും നൽകുന്ന അകമഴിഞ്ഞ സംഭാവനയാണ് ഇൗ പ്രവൃത്തി സാധ്യമാക്കുന്നത്
ക്ലബ്ബ് ചാരിറ്റി ചെയർമാൻ ഖലീൽ സു എംഎസ്, സെക്രട്ടറി ഹക്കീം ജനറൽ സെക്രട്ടറി സാലിഹ് സി എല്‍‌ ട്രഷറർ അബ്ദുൽ അസീസ്, നൗഷാദ് മച്ചിനടുക്കം ഹഫീസുള്ള കേ വി അബ്ദുൽ നാജിർ എന്നിവർ നേതൃത്വം നൽകി.

17/08/2018

പ്രളയ ബാധിതർക്ക് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സഹായമായ ഭക്ഷ്യ ധാന്യങ്ങൾ കാസറഗോഡ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നു ...🙂

15/08/2018

സ്വാതന്ത്ര്യദിന ആശംസകള്‍

#Independence_day
#United

02/08/2018
13/06/2018

താരക്കൊഴുപ്പിൽ നാട്ടിന്പുറങ്ങൾ തമ്മിൽ തല്ലുമ്പോൾ പരവനടുക്കം നെച്ചിപ്പടുപ്പ് NC&B കൂട്ടുകാർ പ്രിയതാരങ്ങളെയൊക്കെയും ഒരു ചുമരിൽ ഒന്നിച്ചു ചേർക്കാൻ എടുത്ത തീരുമാനം ഹസ്സൻ എന്ന പത്താം തര വിദ്യാർത്ഥി അതേ പടി ഏറ്റെടുക്കുകയായിരുന്നു. പൈന്റിങ്ങിലും പെൻസിൽ ഡ്രോവിങ്ങിലും കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ചു വിവിധ മത്സര ഇനങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുള്ള ഹസ്സൻ, ചുമർ ചിത്രങ്ങൾ ഇതിനു മുൻപും ചെയ്തിട്ടുണ്ടെങ്കിലും പോർട്രൈറ് പെയിന്റിംഗ് ചുമരുകളിൽ നടത്തുന്നത് ഇത് ആദ്യമായിട്ടാണ്. ഒരു പ്രൊഫഷണൽ പെയിന്റിംഗ് എന്ന് ഒറ്റ നോട്ടത്തിൽ ആൾക്കാർ വിലയിരുത്തുന്ന ഈ വര ,ഹസ്സൻ എന്ന പയ്യൻ ചെയ്തതാണ് എന്നറിയുമ്പോൾ മാറ്റ് കൂടുന്നു.
കാസറഗോഡ് ജില്ലയിലെ പരവനടുക്കം നെച്ചിപ്പടുപ്പ് ഒരുക്കിയിട്ടുള്ള ഈ കരവിരുത് ഇതിനോടകം തന്നെ നാട്ടിൽ ഹിറ്റായി മാറിക്കഴിഞ്ഞു.
സ്കൂൾ കലോത്സവ വേദികളിൽ ചിത്രരചനയിലൂടെ കാസർഗോടിന്റെ നിറസാനിധ്യമായ ഹസ്സൻ കൊല്ലമ്പാടി മുഹമ്മദ്‌ കുഞ്ഞി കൊല്ലമ്പാടിയുടെയും സി .എൽ .സുഹ്‌റാബിയുടെയും മകനാണ് . Khaleel Rahiman Suhail CL സഹോദരി പുത്രനും കൂടിയാണ്.

Introducing Hassankm, the 10th grade student, with his wall painting done at Nechipadup, Paravanadukkam of Kasaragod district, Kerala welcoming Russia World cup 2018. The portrait includes the paintings of Leo Messi Cristiano Ronaldo Neymar Jr. Mo Salah Toni Kroos Antoine Griezmann & Isco
Credit Eazazullah kv

Videos (show all)

If u r a cricket lover I bet you will enjoy this! Wow I never thought Sachin could explain this in a humorous way👌👇Sachi...
United Winning moment - കളിയിലെ കേമന്മാർക്ക് ആദരം ..
GLPS CHEMNAD EAST 100YEARS CELEBRATION
ക്രിക്കറ്റ് നൊസ്റ്റാൾജിയ പുതു തലമുറക്ക് പരിചയമില്ലാത്ത ഞങ്ങളുടെ പഴയ കാല ക്രിക്കറ്റ് ഓർമ്മകൾഇതിലും നന്നായി വിവരിക്കാൻ സാധ...
test
ക്ലബ്ബിന്റെ ഒക്ടോബർ മാസത്തിലെ പ്രവർത്തനമാണ് സേവന വാരം,ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബ് പരിസരം മുതൽ പരവനടുക്...
സന്തോഷ്‌  ട്രോഫി വിക്ടറി ഡേ @ Celebration at kasaragod with CameraFi Live
സന്തോഷ്‌  ട്രോഫി വിക്ടറി ഡേ @ Celebration at kasaragod with CameraFi Live
United Arts and Sports Club Paravanadukkam Felicitation Night with CameraFi Live
Sachin Tendulkar

Location

Telephone

Address

Paravanadukkam PO
Kasaragod
671317
Other Amateur Sports Teams in Kasaragod (show all)
Shooters padne kasaragod Shooters padne kasaragod
Shooters Stadium,Kaipad Road,Padanna
Kasaragod, 671312

SHOOTERS PADANNA OFFICIAL PAGE North malabar's most popular football club.... emotion of the village...

Hitachi FC Trikaripur - KSD Hitachi FC Trikaripur - KSD
Trikaripur
Kasaragod, 671310

NORTH MALABAR NO:1 FOOTBALL TEAM

Defence Bangod Defence Bangod
BANGOD
Kasaragod, 671122

JK Kabaddi Academy JK Kabaddi Academy
Bindus Shobha Arcade
Kasaragod, 671121