K.V.R.Pakkam

hi this is kvr arts and sports club pakkam

[08/07/16]   *പ്രീയപ്പെട്ട ക്ലബ്ബ് പ്രവർത്തകരെ,*
ഈ വർഷത്തെ സ്വച്ച് ഭാരത് അവാര്‍ഡ് പ്രഖ്യാപിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്കിൽ *കെ വി ആര്‍ പാക്കം ഒന്നാം സ്ഥാനവും റെഡ് സ്റ്റാര്‍ കീക്കാങ്കോട്ട്* രണ്ടാം സ്ഥാനവും നേടി. *ബുധനാഴ്ച* (10/08/16)രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കലക്ടർ അവാര്‍ഡ് നൽകും .എസ് പി മുഖ്യാതിഥി ആയിരിക്കും. KVR ki jai..........

youtube.com 04/06/2014

Renuka രേണുക

youtube.com murukan kattakkada ---renuka uploaded by BIJUTHEVARA [email protected]

[09/09/13]   എന്റെ ഒരു സുഹൃത്തില്‍ നിന്നും അടിച്ചുമാറ്റിയ സ്റ്റാറ്റസ് മെസ്സേജു...

"നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം...

പുലര്കാലങ്ങളില്‍ എഴുന്നേറ്റ് കലൂര്‍ സ്റെടിയത്തില്‍ പോയി കൊളസ്ട്രോള്‍ കുറയ്ക്കാം... കെ എഫ് സി യില്‍ കോഴിക്കാല് വെന്തോ എന്നും ഫൌണ്ടെന്‍ പെപ്സി പൂത്ത് തളിര്‍ത്തുവോ എന്നും നോക്കാം....

അവിടെ വച്ച് ഞാന്‍ നിന്നോട് കടം പറയും...."

22/07/2013

K.V.R.Pakkam

prabathame,akaalathil ninney moodiya kaarmekham kanneer pozhikkunnu,kuudey njangalum

[07/18/13]   prabathame,akaalathil ninney moodiya kaarmekham kanneer pozhikkunnu,kuudey njangalum

[05/30/12]   prabathame,akaalathil ninney moodiya kaarmekham kanneer pozhikkunnu,kuudey njangalum

[05/26/12]   K V R pallathingal aadhithyamarulunna district level "SUPER SIX" cricket tournament innu ravile 9 am nu ghss pakkam groundil thudangum

[05/10/12]   അമ്മ പറഞ്ഞ നുണകള്‍..

1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി അമ്മ ഇട്ടുകൊടുക്കുമായിരുന്നു. അമ്മക്ക് വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു അമ്മയുടെ സ്ഥിരമായ മറുപടി.

2) വളരെ അപൂര്‍വമായിട്ടായിരുന്നു വീട്ടില്‍ മീന്‍ വാങ്ങിയിരുന്നത്.കഷണങ്ങള്‍ മകന് നല്‍കിയിട്ട് മുള്ളുകള്‍ മാത്രമായിരുന്നു അമ്മ കഴിച്ചിരുന്നത്.മീന്‍ കഷണങ്ങള്‍ ഇഷ്ട്ടമല്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്..
...
3) മകന്‍റെ പഠനത്തിനായി അടുത്തുള്ള തീപ്പട്ടികംബനിയില്‍ അമ്മ ജോലിക്ക് പോയിരുന്നു.ഫാക്ടരിയില്‍നിന്നും സാധനങ്ങള്‍ കൊണ്ടുവന്നു രാത്രികളില്‍ വീട്ടിലിരുന്നും അമ്മ ജോലി ചെയ്യുമായിരുന്നു.ഒരു തണുപ്പുള്ള രാത്രിയില്‍ മകന്‍ ഉറക്കം തെളിഞ്ഞപ്പോള്‍ ജോലി ചെയ്യുന്ന അമ്മയെ ആണ് കണ്ടതു , അമ്മ എന്താണു കിടക്കാത്തതെന്നുള്ള ചൊദ്യത്തിനു ഉറക്കം വരുന്നില്ലെന്നായിരുന്നു ഉത്തരം.

4) പിതാവിന്‍റെ പെട്ടന്നുള്ള മരണം അമ്മയുടെയും മകന്‍റെയും ജീവിതം കൂടുതല്‍ ദുഷ്കരമാക്കി .ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സ്നേഹിക്കാനുള്ള മനസ്സ് നഷ്ട്ടമായതുകൊണ്ട് വിവാഹം വേണ്ടാ എന്നാണ് അമ്മ എല്ലാവരോടും പറഞ്ഞതു...

5) മകന്‍ പത്താം ക്ലാസ് പരീക്ഷക്കായി അര്‍ദ്ധരാത്രി വരെ പഠിക്കുമ്പോള്‍ അമ്മയും അവനോടൊപ്പം ഉറങ്ങാതിരിക്കുമായിരുന്നു.രാത്രിയില്‍ മകനു ചായ കൊടുക്കുമ്പോള്‍ അമ്മ എന്താണ് ചായ കുടിക്കാത്തതെന്നു ചോദിക്കുമ്പോള്‍ രാത്രിയില്‍ ചായ ഇഷ്ട്ടമല്ലെന്നയിരുന്നു മറുപടി.

6) കോളേജ് വിദ്യാഭ്യാസത്തിനായി മകന്‍ പട്ടണത്തിലേക്കാണ് പോയത്.പഠനത്തോടൊപ്പം ഒരു ജോലിയും അവനു ലഭിച്ചു. അമ്മയുടെ കഷ്ട്ടപാടുകളെകുറിച്ചു ബോധ്യമുണ്ടായിരുന്നതുകൊണ്ട് അവന്‍ ചിലവുകള്‍ ചുരുക്കി ചെറിയൊരു തുക അമ്മക്കയച്ചുകൊടുത്തു .എനിക്കിപ്പോള്‍ പണത്തിനു യാതൊരു ബുദ്ധിമുട്ടുമില്ല,ഭക്ഷണ കാര്യങ്ങളില്‍ നീ കൂടുതല്‍ ശ്രദ്ധിക്കണമെന്നുള്ള കുറിപ്പോടെ അമ്മ ആ പണം തിരിച്ചയച്ചു.

7) വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍തന്നെ അവനു വിദേശത്തു ജോലി ലഭിച്ചു. അമ്മയെ കൂടി കൊണ്ടുപോവാനായിരുന്നു മകന്‍റെ പദ്ധതി.പക്ഷേ,ഉയര്‍ന്ന നിലയിലോന്നും ജീവിക്കാന്‍ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു അമ്മ പോകാന്‍ തയ്യാറായില്ല ( താന്‍കൂടി ചെന്നാല്‍ വിദേശത്തെ ചെലവ് താങ്ങാന്‍ മകനു കഴിയില്ലെന്നു അമ്മക് അറിയാമായിരുന്നു).

8) അമ്മക്ക് കാന്‍സര്‍ ആണെന്നുള്ള വിവരമറിഞ്ഞാണ് മകന്‍ നാട്ടിലേക്കു വന്നത്‌ .പാതി മറഞ്ഞ ബോധാത്തിനിടയിലും ആശുപത്രിയിലെ കിടക്കയില്‍വെച്ചു മകനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു തീരെ വേദനയില്ലെന്നു.പിറ്റേ ദിവസം അമ്മ മരിക്കുകയും ചെയ്തു..

അമ്മമാരുടെ സ്നേഹത്തിനു ചിലപ്പോള്‍ നുണയുടെ രൂപമുണ്ടാവും.ഓരോ നുണകളും അമ്മമാരുടെ ഓരോ ത്യാഗങ്ങള്‍ ആയിരുന്നുവെന്നു എല്ലാ മക്കളും അറിയുന്നു .എന്നിട്ടും എത്രയോ അമ്മമാരാണ് ഓരോ ദിവസവും വഴിയരികുകളിലും അനാഥാലയങ്ങളിലും ഉപേക്ഷിക്കപെടുന്നത്..

02/05/2012

http://www.procreo.jp/labo/flower_garden.swf

എന്റെ വക ഒരു കൊച്ചു സമ്മാനം
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്ക്ക് ഒരു കറുത്ത പേജ് കിട്ടും. അതിനകത്ത് എവിടെ വേണമെങ്കിലും നിങ്ങള്ക്ക് മൗസ് ക്ലിക്ക് ചെയ്യാം. നോക്കൂ
http://www.procreo.jp/labo/flower_garden.swf

procreo.jp

[04/08/12]   സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഒരു വിഷു കൂടി വരവായി നമ്മുക്ക് ഒരുമ്മിച്ചു വരവേല്‍ക്കാം "വിഷു 2012"

[03/13/12]   IND 304/3 in 50 overs,
Will SL Chase the target today?

[02/26/12]   സച്ചിന്‍ കളി മതിയാക്കാഞ്ഞിട്ട്‌ ആര്‍ക്കാണിത്ര ചൊറിച്ചില്‍ ??

[02/22/12]   ആദ്യം കപില്‍ദേവ് ,പിന്നീട് സൌരവ് ഗാംഗുലി !
ഇരുവരും പറഞ്ഞത് പോട്ടെ !
നിങ്ങള്‍ എന്ത് പറയുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിക്കണോ ? വേണ്ടയോ?

[02/20/12]   CLEAN YOUR KIDNEYS IN Rs. 1.00 OR EVEN LESS

Years pass by and our kidneys are filtering the blood by removing
salt, poison and any unwanted entering our body. With time, the salt
accumulates and this needs to undergo cleaning treatments and how are
we going to overcome this?

It is very easy, first take a bunch of cooriander (MALLI Leaves)
KOTHIMBIR (DHANIYA)and wash it clean

Then cut it in small pieces and put it in a pot and pour clean water
and boil it for ten minutes and let it cool down and then filter it
and pour in a clean bottle and keep it inside refrigerator to cool.

Drink one glass daily and you will notice all salt and other
accumulated poison coming out of your kidney by urination also you
will be able to notice the difference which you never felt before.

Parsley is known as best cleaning treatment for kidneys and it is natural!

Location

Address

Pakkam.
Kasaragod
671316
Other Amateur Sports Teams in Kasaragod (show all)
JK Kabaddi Academy JK Kabaddi Academy
Bindus Shobha Arcade
Kasaragod, 671121

United Arts and Sports Club Paravanadukkam United Arts and Sports Club Paravanadukkam
Paravanadukkam PO
Kasaragod, 671317

Shooters padne kasaragod Shooters padne kasaragod
Shooters Stadium,Kaipad Road,Padanna
Kasaragod, 671312

SHOOTERS PADANNA OFFICIAL PAGE North malabar's most popular football club.... emotion of the village...

Hitachi FC Trikaripur - KSD Hitachi FC Trikaripur - KSD
Trikaripur
Kasaragod, 671310

NORTH MALABAR NO:1 FOOTBALL TEAM

Defence Bangod Defence Bangod
BANGOD
Kasaragod, 671122