Hitachi FC Trikaripur - KSD

Hitachi FC Trikaripur - KSD

Comments

നാപോളി ക്ലബ്ബിന്റെ ഇതിഹാസം ഡിയഗോ മറഡോണ ഇനി ഈ ബെൽജിയം പ്ലെയർക്ക് പിറകിൽ ! ചരിത്രമെഴുതി മെർട്ടെൻസ്...
https://chat.whatsapp.com/ISufUuZlP2nKms6j71h8gK

Royal travels fc black & with Kozhikode fans group
Winners
Winners
Munavvir city sevens @trikaripur winners Hitachi beat heroes Olavara 3-0(Suhair1 Rizwan 2)
Cosmos all India Sevens:Ayc vs Hitachi man of the match Salaman (Score 1-1Hitachi win penalty) Kiran scored for Hitachi
Kasargod District best team Hitachi fc Trikarpur
SFA KSD DISTRICT MEETING ORGANIZED BY HITACHI
Match day Best of luck Sahal Abdul Samad
Our New Sensation Sahal Abdul Samad another Hitachian ISL- Indian Super League

NORTH MALABAR NO:1 FOOTBALL TEAM

Operating as usual

23/05/2020
24/04/2020
09/01/2019

Munavvir city sevens @Trikaripur winners Hitachi beat Heroes Olavara 3-0(Suhair1 Rizwan 2)

മുനവ്വിർ സിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഹിറ്റാച്ചി എഫ്.സി ജേതക്കളായി ആവേശകരമായ മൽസരത്തിൽ ഹിറോസ് ഒളവറയെ 3-0 ന് തോൽപ്പിച്ചാണ് ഹിറ്റാച്ചി ജേതക്കളയത്. ടൂർണ്ണമെൻറി മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്, ടീമിന് വേണ്ടി കളിച്ച എല്ലാ പ്ലയെർസിനും ടീമിനെ സപ്പേർട്ട് ചെയ്ത എല്ലാ ഹിറ്റാച്ചി മെമ്പർ മാർക്കും ഹിറ്റാച്ചി ഫാൻസിനും നല്ലവരയായ നാട്ട്കാർക്കും മുനവ്വിർ സിറ്റി കമ്മിറ്റിയ്ക്കും ഹിറ്റാച്ചി ക്ലബ്ബിന്റെ നന്ദിയും കടപ്പാടും അറീക്കുന്നു.

08/10/2018
06/10/2018

Hitachi FC Trikaripur - KSD

#Hitachi_FC_Trikaripur #SFA #First #Kasargod #Dist. #Conferance #Host #HitachiFC #Late_MB_Muthalib #2018_October_13 #Afternoon #start #@2pm #Nithyananda_Auditorium #Thankayam #Trikaripur #Kasargod

06/10/2018

#Hitachi_FC_Trikaripur #SFA #First #Kasargod #Dist. #Conferance #Host #HitachiFC #Late_MB_Muthalib #2018_October_13 #Afternoon #start #@2pm #Nithyananda_Auditorium #Thankayam #Trikaripur #Kasargod

20/05/2018

https://m.facebook.com/story.php?story_fbid=1608841202504371&id=1518394138215745

CH സെന്ററിന് ഹിറ്റാച്ചി ഗൾഫ് റീജിയന്റെ കൈത്താങ്ങ്

ഇന്നത്തെ സുപ്രഭാതം പത്രത്തിൽ

നന്ദി Shareef kooleri

27/04/2018

Winners Puthiyangadi all India sevens Sulfex Hitachi Fc

17/04/2018

Thalasseri Sevens Runners Sulfex Mattress Hitachi. Tournament best player Biju (Hitachi) best keeper Dinkan (Hitachi)

14/04/2018

Sulfex Hitachi entered second final of season. @ Thalasseri all India sevens. Final will be played on 15-4-18 vs Abhilash Kuppooth

12/04/2018

Hitachi FC Gulf Region

#SERVE_ME_TRAVEL_ALAIN #TRIKARIPURFOOTBALLFEST
27 APRIL 2018
ETHIHAD SCHOOL,MAMZAR-DUBAI

12/04/2018

Hitachi FC Gulf Region

കലിപ്പടക്കി കപ്പടിക്കാൻ ഇനി 16 ദിവസം മാത്രം....

29/03/2018
27/03/2018

Hitachi FC Gulf Region

#SERVE_ME_TRAVEL_ALAIN #TRIKARIPURFOOTBALLFEST
27 APRIL 2018
ETHIHAD SCHOOL,MAMZAR-DUBAI

19/03/2018

Rizwan ali goal for kerala blasters #ra17#kbfc

https://youtu.be/xTWREXlTUss

Rizwan ali trikaripoor goal for kerala blasrers

17/03/2018

ISL- Indian Super League

14/03/2018

Rafi got new record

12/03/2018

ഇന്നലെ ഇരിട്ടി കോളിക്കടവിൽ നടന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ Sulfex Mattress ഹിറ്റാച്ചി എഫ്.സി തൃക്കരിപ്പൂർ A, Y, C ഉച്ചാരക്കടവിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു

[03/10/18]   @carrebeans football thalipparamba Sulfex Hitachi beat Fitwel kozhikkode 5-3

28/02/2018

Hitachi FC Gulf Region

ഹിറ്റാച്ചി ഗൾഫ് റീജിയൻ ഫേസ്ബുക് പേജിലേക്ക് സ്വാഗതം

ഹിറ്റാച്ചി ഗൾഫ് റീജിയൻ ഫുടബോൾ വാർത്തകളും , ചിത്രങ്ങളും ലഭിക്കുവാൻ ഈ പേജിൽ Like ചെയ്യുക
https://www.facebook.com/hitachifcgulf/

Sports Team

26/02/2018

വളപട്ടണം സെവെൻസിൽ ബെസ്റ്റ് ടീം അവാർഡ് Sulfex ഹിറ്റാച്ചി കരസ്ഥമാക്കി ട്രോഫിയുമായി മുൻനിര താരം അപ്പർ(അസ്ഫർ)

25/02/2018

സുൽഫെക്സിന്റെ സ്പോൺസർഷിപ്പിൽ പുതുപുത്തൻ കിറ്റുമായി ടീം ഹിറ്റാച്ചി

സുൽഫെക്സ് മാട്രാസിന്റെ സ്പോൺസർഷിപ്പിൽ ഹിറ്റാച്ചി എഫ്.സി ത്യക്കരിപ്പൂരിന്റെ പുതിയ ജേഴ്സി പ്രകാശനം കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ച് ഐ.എസ്.എൽ താരങ്ങളായ മുഹമ്മദ് റാഫി (ചെന്നൈ എഫ്.സി), സി.കെ വിനീത് (കേരളാ ബ്ലാസ്റ്റേർസ്), റിനോ ആന്റോ (കേരളാ ബ്ലാസ്റ്റേർസ്) എന്നിവർ ചേർന്ന് ഔദ്യോഗികമായി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ക്ലബ്ബ് ജ.സെക്രട്ടറി ഏ.ജി.സി ഷംഷാദ്, ക്ലബ്ബ് ഗൾഫ് പ്രതിനിധി എൻ.കെ.പി മുഹമ്മദ് ജാസിം, സുൽഫെക്സ് പ്രതിനിധി ഷക്കീർ എന്നിവർ സംബന്ധിച്ചു.

[02/22/18]   Hitachi win 2-0 @ Koovod Sevens Scored by Nirmal and Shafi

21/02/2018

ISL- Indian Super League

"Everyone of us is committed."

Chennaiyin FC's hero Mohammed Rafi spoke to us post #CHEJAM.

#LetsFootball #HeroISL

21/02/2018
14/02/2018

സുൽഫെക്സ്‌ ഹിറ്റാച്ചി എഫ്‌ സി തൃക്കരിപ്പൂർ 2018 - 2019 സീസൺ ജേർസി പ്രകാശനം സുൽഫെക്‌ മാട്രസ്സ്‌ എം.ഡി എംടിപി മുഹമ്മദ്‌ കുഞ്ഞി ടീം ക്യാപ്റ്റൻ മുഹമ്മദ്‌‌ റാസിക്ക്‌ കൈമാറുന്നു.
പ്രസ്തുത ചടങ്ങിൽ ക്ലബ്‌ പ്രസിടണ്ട്‌ ഇബ്രാഹിം തട്ടാനിച്ചേരി,സെക്രട്ടറി ഷംഷാദ്‌ ഏജിസി,രക്ഷാധികാരി സി എച്ച്‌ അബ്ദുൾ റഹീം , മാനേജർ ഷാഹു, വൈസ്‌ ക്യാപ്റ്റൻ ബവിത്ത്‌ തുടങ്ങിയ മറ്റു ക്ലബ്‌ ഭാരവാഹികൾ പങ്കെടുത്തു.

[01/27/18]   Final 📆 27-01-2018 🕙 8:30 PM

Hitachi FC Trikaripur Vs Musafir FC Al Madeena

🏆 All India sevens football tournament

🏟 #Kumar #Kunhimangalam

Pray for Us & Support Us.........

[01/26/18]   ഹിറ്റാച്ചി ഫൈനലിൽ: കുഞ്ഞിമംഗലം ഓൾ കേരള സെവെൻസിൽ ശക്തരായ ഫിറ്റ് വെൽ കോഴിക്കോടിനെ സെമി ഫൈനലിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സീസണിലെ ആദ്യ ഫൈനൽ കളിക്കാനൊരുങ്ങുന്നത്.

[01/18/18]   Season first win over Kumar kunjimangalam(Shabab Trippa) @Kunjimangalam sevens. 3-0(Shafi 1,Appar2)

08/01/2018

കാൽപന്തിന്റെ സ്വന്തം തൃക്കരിപ്പൂർ

മാതൃഭൂമി തൃക്കരിപ്പൂർ ലേഖകൻ രാഘവൻ മാണിയാട്ട് തയ്യാറാക്കിയ ലേഖന പരമ്പര - (കടപ്പാട്)

ഭാഗം 5
വ്യവസായ പാർക്കിനെക്കാളും
മൈതാനത്തെ സ്നേഹിച്ച പാരമ്പര്യം

07/01/2018

കാൽപന്തിന്റെ സ്വന്തം തൃക്കരിപ്പൂർ

മാതൃഭൂമി തൃക്കരിപ്പൂർ ലേഖകൻ രാഘവൻ മാണിയാട്ട് തയ്യാറാക്കിയ ലേഖന പരമ്പര - (കടപ്പാട്)

ഭാഗം 4
കളിക്കളത്തിന് രക്ഷകരായി ഡോക്ടർമാർ;
കരുത്തേകാൻ അക്കാദമികളും

07/01/2018

കാൽപന്തിന്റെ സ്വന്തം തൃക്കരിപ്പൂർ

മാതൃഭൂമി തൃക്കരിപ്പൂർ ലേഖകൻ രാഘവൻ മാണിയാട്ട് തയ്യാറാക്കിയ ലേഖന പരമ്പര - (കടപ്പാട്)

ഭാഗം 3
ആവേശം വിതറുന്ന ക്ളബ്ബുകൾ

07/01/2018

കാൽപന്തിന്റെ സ്വന്തം തൃക്കരിപ്പൂർ

മാതൃഭൂമി തൃക്കരിപ്പൂർ ലേഖകൻ രാഘവൻ മാണിയാട്ട് തയ്യാറാക്കിയ ലേഖന പരമ്പര - (കടപ്പാട്)

ഭാഗം 2
പന്തടക്കത്തിന്റെ തൃക്കരിപ്പൂർ സ്റ്റൈൽ

07/01/2018

കാൽപന്തിന്റെ സ്വന്തം തൃക്കരിപ്പൂർ

മാതൃഭൂമി തൃക്കരിപ്പൂർ ലേഖകൻ രാഘവൻ മാണിയാട്ട് തയ്യാറാക്കിയ ലേഖന പരമ്പര - (കടപ്പാട്)

ഭാഗം 1
അറിയുമോ തൃക്കരിപ്പൂരിന്റെ ഫൂട്ബോൾ മഹിമ ?

[12/25/17]   We wish merry Xmas to all Hitachi fans

Videos (show all)

ഇന്നലെ ഇരിട്ടി കോളിക്കടവിൽ നടന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ Sulfex Mattress   ഹിറ്റാച്ചി എഫ്.സി തൃക്കരിപ്പൂ...
കേരളത്തിന്റെ സ്വകാര്യ അഹങ്കാരം
Fans celebrating
Hitachi &pent friendly match.@Dubai mamzar ithihad ground.
ഫുട്‍ബോളിന്റെ നാടായ തൃക്കരിപ്പൂരിന്റെ വിരിമാറിൽ ഇതാ ഒരു ഫുടബോൾ മാമാങ്കം കൂടി "എംപയർ പ്രീമിയർ കപ്പ്". ദേശീയ അന്തർ ദേശീയ ഫ...
Celebration. Champions
Goals @ Bekal  semi
Rafi's stunning goal @Pattambi for Pasc pokkupadi
Great one from Rasi for FC Trikkarippur @Wandoor

Location

Telephone

Address

Trikaripur
Kasaragod
671310
Other Amateur Sports Teams in Kasaragod (show all)
United Arts and Sports Club Paravanadukkam United Arts and Sports Club Paravanadukkam
Paravanadukkam PO
Kasaragod, 671317

Shooters padne kasaragod Shooters padne kasaragod
Shooters Stadium,Kaipad Road,Padanna
Kasaragod, 671312

SHOOTERS PADANNA OFFICIAL PAGE North malabar's most popular football club.... emotion of the village...

Defence Bangod Defence Bangod
BANGOD
Kasaragod, 671122

JK Kabaddi Academy JK Kabaddi Academy
Bindus Shobha Arcade
Kasaragod, 671121