U Angadimogar

United Angadimogar established in August 2015 by Ansar Anggadimoggar to provide a high quality Kabaddi education to boys in the local area.

28/12/2020

അംഗഡിമുഗർ കലാ ഗ്രാമം

H. A. ഖലീൽ ന്റെ ഒരു മനോഹരമായ പെയിന്റിംഗ്..... ഇനിയും മാറാത്ത അതേ പഴയ അംഗഡിമുഗർ ക്യാൻവസിൽ പതിഞ്ഞപ്പോൾ ✌

28/10/2018

U അംഗടിമുഗർ സഹോദരങ്ങളെ നമ്മൾ ഇന്നലെ സംഘടിപ്പിച്ച കബഡി ടൂർണ്ണമെന്റെ വൻ വിജയമായിരുന്നു. സ്ക്കൂൾ ഗ്രൗണ്ട് അക്ഷരാർത്ഥത്തിൽ ജനസാഗരങ്ങളായി മാറി. കാറുകളും ബൈക്കുകളും കൊണ്ട് വിർപ്പുമുട്ടുകയായിരുന്നു ചുറ്റുവട്ടവും. തുടക്കം മുതലെ എല്ലാ ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച മത്സരങ്ങൾ കാണികൾക്ക് ആവേശമായി മാറി... അംഗടിമുറിലെ ചരിത്രത്തിൽ തനെ ഏറ്റവും ജന പങ്കാളിത്തം ഉണ്ടായ ടൂർണ്ണമെന്റാണ് ഇത്. ടൂർണ്ണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നമ്മുടെ u കൂട്ടായ്മയിലെ ക്ലബായ യുവശക്തി ആണ് രണ്ടാം സ്ഥാനം റെഡ് വേൾഡ് കോപ്പലും. റെഡ് സ്റ്റാർ കുരന്തൂർ മുന്നാം സ്ഥാനവും ബ്രദേർസ് കന്തൽ നാലാം സ്ഥാനവും സ്വന്തമാക്കി. ഈ ടൂർണ്ണമെൻറിന് എല്ലാ രിതിയില്ലും സഹകരിച്ച മുഴുവൻ U അംഗങ്ങൾക്കും നന്ദി...
എന്ന്,
സംഘാടക സമിതി
U അംഗടിമുഗർ
28-10-20l8

23/10/2018
13/10/2018

U Angadimogar's cover photo

12/10/2018

കബഡി പ്രേമികളെ,
U അംഗടിമുഗറും കാസറഗോഡ് ജില്ലാ കബഡി അസോസിയേഷനും സംയുക്തമായി ഇന്ന് നടത്താൻ തീരുമാനിച്ച കബഡി ടൂർണമെന്റ് പന്തൽ പോളിഞ്ഞു വീണതിനെ തുടർന്ന് താൽകാലികമായി മാറ്റി വെച്ചിരിക്കുന്നു.
എന്ന്, അടുത്ത തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.

ചെയർമാൻ/ കൺവീനർ
U അംഗടിമുഗർ
13-10-2018

28/09/2018

Welcome to all

26/09/2018

📢📢📢📢📢📢📢📢
കബഡി പ്രേമികളെ,
U അംഗടിമുഗറിന്റെയും കാസറഗോഡ് ജില്ലാ കബഡി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അടുത്ത മാസം 13-10-2018 ശനിയാഴ്ച കാസറഗോഡ് ജില്ലയുടെ ക്ഷണിക്കപ്പെട്ട 16 ടീമുകളുടെ ഒരു ടൂർണമെന്റ് നടത്തപ്പെടുകയാണ്. എല്ലാ കായിക പ്രേമികളെയും അംഗടിമുഗർ സ്കൂൾ ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു..
➖➖➖➖➖➖➖➖
NB:- മത്സരങ്ങൾ കൃത്യം 2 മണിക്ക് തനെ ആരംഭിക്കുന്നതായിരിക്കും....
➖➖➖➖➖➖➖➖
1st cash 10000 with 🏆
2 nd cash 7000 with 🏆
3 rd cash 3000 with 🏆
4 th cash 3000 with 🏆
➖➖➖➖➖➖➖➖
For more information pls contact:-
Ansar- 9995664100
Rafiq - 9207656001
Fahad- 9995917872
All are welcome 💐💐

25/03/2017

U Angadimogar Dubai Cricket team

21/03/2017

U അംഗഡിമുഗർ മറ്റൊരംഗത്തിനു കൂടി തയാറെടുക്കുന്നു... കബഡി മത്സരങ്ങളിൽ ചരിത്ര പ്രകടനംകാഴ് ച വെച്ചുകൊണ്ട് ക്രിക്കറ്റിലേക്കും കാലെടുത്തു വെക്കുകയാണ്....ദുബൈയിൽ നടക്കുന്ന പുത്തിഗെ പഞ്ചായത്തു ലെവൽ മത്സരത്തിൽ പങ്കെടുക്കുന്ന ക്രിക്കറ്റ് ടീമിനുള്ള ജേഴ്‌സി U അംഗഡിമുഗറിന്റെ സ്ഥാപകനും കബഡി ടീം ഉടമസ്ഥനുമായി അൻസാർ അംഗഡിമുഗർ റഫീഖ് അംഗഡിമുഗറിന് നൽകി പ്രകാശനം ചെയ്യുന്നു..

22/10/2016

Timeline Photos

12/07/2016

Lets Kabaddi

Amazing touch.... Genius

#kabaddi #letskabaddi #prokabaddi #starspoets #lepanga

Like Kabaddi | Like Lets Kabaddi

10/06/2016

Fykz

#GHSS #Angadimogar #SSLCresult2016 #100

04/04/2016

Thanks alot all supporters and spondsers.... we got third place in kpl2016…… congratulation players and owner.. once again thanks to all..

[04/02/16]   www.ksdlive.com ,..watch live match

02/04/2016

U Angadimogar's cover photo

01/04/2016

Timeline Photos

01/04/2016

Ready for first match v/s U kunjathur

31/03/2016
31/03/2016
11/02/2016

We are redy for second battle on april 1,2,3 2016,, we need wishes and prayers from all...tnx

22/01/2016

World Champs for the Third Time...
Indian Women's Kabaddi Team ...cngrts

09/01/2016

U Angadimogar's cover photo

29/11/2015

OUR BOSS WITH ANUPKUMAR

22/11/2015

Kerala kabadi team.. All the best anup and kerala team

30/10/2015

Our best allrounder in kpl 2015

thanks anup ev

28/10/2015

finished our festivel...thanks to your support,prayer,wishes..etc..thanks alot

28/10/2015

Preparing for celebrate..

[10/28/15]   Are you റെഡി for celebrate our victory???

pls reach kattathadka at 3:30pm

27/10/2015

Thanks frnds kattathadka

27/10/2015

congrats from team YSA...tnx ysa

27/10/2015

Congratulation winners United Kunjathur..

27/10/2015

Our cute supporter

27/10/2015

Our fans from Erbil, Iraq celebrates with a custom cake after got runners up in KPL _15

26/10/2015

Our native strength..proud of you

26/10/2015

Boss and manager

Videos (show all)

Final
Jabbar on the court
From first match
U ANGADIMOGAR

Location

Category

Telephone

Address

Angadimogar , Puthige
Kasaragod
671321
Other Sports Teams in Kasaragod (show all)
Brothers CLUB Kasaragod - BCK Brothers CLUB Kasaragod - BCK
Thalipadpu
Kasaragod

The Brothers Cricket Club (BCK) was founded almost 3 decades ago by some young men residing near Thalipaduppu ground in Kasaragod district of KERALA

Bachelors Puthur - Since 1958 Bachelors Puthur - Since 1958
Mogral Puthur
Kasaragod, 671124

Bachelors Puthur Sports & Cultural Club Established in 1958

KOTTAKKAL BROTHERS KOTTAKKAL BROTHERS
KOTTAKKAL BROTHERS, KOTTAKKAL / KBK (po) Thuruthi, Chervathur, Kasargod
Kasaragod

Play hard and win compulsary

Manchester United Fans Kasaragod Manchester United Fans Kasaragod
Kasaragod
Kasaragod, 672124

Official page for all the Red devils from Kasaragod

AMASC Santhosh Nagar AMASC Santhosh Nagar
Amasc Club
Kasaragod, 671123

Amasc Santhosh nagar is one of the oldest Arts and Sports club in Kasaragod. TEAM AMASC: #SANTHOSH NAGAR AMASC #UAE AMASC #SAUDI AMASC #QATAR AMASC #BAHRAIN AMASC

യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

MKYC Perumbala MKYC Perumbala
Myc Nagar, Perumbala P.o
Kasaragod, 671317

youth club

Kasaragod Districtfootballassociation Kasaragod Districtfootballassociation
Kasaragod
Kasaragod

Kasaragod District Football Association Official Page.

ARAFA STAR Arts&sports club - ASASC ARAFA STAR Arts&sports club - ASASC
Devaradkka-adoor
Kasaragod

Friends Malangara Friends Malangara
Malangare Arts & Sports Club, Malangare, Mundithadka - Arippade, Pajjanam Road, Perla, Kerala 671321
Kasaragod, 671321

Official page of Friends Malangare. Friends Malangare is the sports team of Malangare Arts & Sports Club (MASC), one of the best Kabaddi teams in Kasaragod. Friends Malangare is also active on other sports, arts, social and cultural activities.

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates