KOTTAKKAL BROTHERS

Play hard and win compulsary where are you go i am there

Operating as usual

10/07/2021

Proud moment... 💖

Our Club #President

#മുഹമ്മദ് #മുബ്ഷീർ #ഹാപ്പിയാണ്
അതെ, തൻ്റെ ഒരു നിസ്സാരമായ പ്രവൃത്തി കൊണ്ട് ഒരു പാട് പേർക്ക് ആശ്വാസമേകും എന്നറിഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല മുബ്ഷീറിന്.
ബ്ലഡ് ഡോണേർസ് കേരളയുടെ സാരഥിയും ജീവകാരുണ്യ പ്രവർത്തകനുമായ ജയൻ ചെറുവത്തൂരിനെ ബന്ധപ്പെട്ട് നേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്തബാങ്കിലെത്തി രക്തദാനം നടത്തി. നാളെ (11/7/2021) പിറന്നാൾ കൂടി ആണെന്ന ഓർമ്മകൂടി ആപ്പോൾ ഒരു വല്ലാത്ത ചാരിതാർത്ഥ്യവും തോന്നി.
രക്തദാനം ഇത്രയും മഹത്വമുള്ളതാണെന്നറിയാൻ വൈകിപ്പോയി എന്നാണ് മുബ്ഷീറിനിപ്പോൾ...
പടച്ചോൻ കനിഞ്ഞു നൽകുന്ന ജീവനുകൾക്ക് സ്വന്തം ജീവിതം കൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുക എന്നതിൽ പരം മറ്റൊരു പുണ്യമില്ലല്ലോ....
ഇനിയുമിനിയും രക്തദാനം എന്ന മഹത്തരമായ വഴി സ്വീകരിക്കാനും അതിനായി ഉറ്റവരെയെല്ലാം തയ്യാറാക്കാനും തന്നെയാണ് ഈ മടക്കര കോട്ടപ്പള്ളി കോട്ടക്കൽ സ്വദേശിയായ മുഹമ്മദ് മുബ്ഷീർ എന്ന 22കാരൻ്റെ ഉറച്ച തീരുമാനം.
നാളെ പിറന്നാൾ കൂടി ആഘോഷിക്കുന്ന മുഹമ്മദ് മുബ്ഷീറിൻ്റെ നന്മ മനസ്സിന് ബ്ലഡ് ഡോണേർസ് കേരളയുടെ സ്നേഹാശംസകൾ.

26/06/2021

ചെറുവത്തൂർ 14ആം വാർഡിലെ കോട്ടക്കാലിലും പരിസര പ്രദേശത്തും KOTTAKKAL BROTHERS കോട്ടക്കാലിന്റെ ആഭിമുഖ്യത്തിൽ കൊതുക് ഉറവിട നശികരണം നടത്തി

ചെറുവത്തൂർ 14ആം വാർഡിലെ കോട്ടക്കാലിലും പരിസര പ്രദേശത്തും KOTTAKKAL BROTHERS കോട്ടക്കാലിന്റെ ആഭിമുഖ്യത്തിൽ കൊതുക് ഉറവിട നശികരണം നടത്തി

Photos from KOTTAKKAL BROTHERS's post 22/06/2021

19.06.2021

Kottakkal Brothers Kottakkal ന്റെ നേത്രത്തിൽ കോട്ടക്കൽ പൂയി കടവ്, കോട്ടപ്പള്ളി ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവ അണുനശീകരണം നടത്തി..

22/06/2021

19.06.2021

Covid 19 അണുനശീകരണ മെഷീൻ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ശ്രീ മതി' റഹ്മത്ത് CK അവറുകളുടെ സാന്നിത്യത്തിൽ കോട്ടക്കാൽ ബ്രദേഴ്സ് കോട്ടക്കാൽ 'ക്ലബ്ബിന് കൈമാറി

19.06.2021

Covid 19 അണുനശീകരണ മെഷീൻ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ശ്രീ മതി' റഹ്മത്ത് CK അവറുകളുടെ സാന്നിത്യത്തിൽ കോട്ടക്കാൽ ബ്രദേഴ്സ് കോട്ടക്കാൽ 'ക്ലബ്ബിന് കൈമാറി

05/06/2021

പ്രകൃതിയെ മറക്കാതിരിക്കാം, തണലോരുക്കാം നല്ല നാളെയ്കായി...

#kottakkal_brothers
#WorldEnvironmentDay
#KBK

പ്രകൃതിയെ മറക്കാതിരിക്കാം, തണലോരുക്കാം നല്ല നാളെയ്കായി...

#kottakkal_brothers
#WorldEnvironmentDay
#KBK

25/04/2021

ചെറുവത്തൂരിൽ നാടിന്റെ കാവൽ കോട്ടയായി തീർത്ഥാടന കേന്ദ്രമായ കോട്ടപ്പള്ളി മഖാം

22/11/2020

കരവിരുത്‌ കൊണ്ട്‌ ഇന്ത്യ റെക്കോർഡ്‌ ബുക്കിൽ ഇടം നേടി ജുനൈദ് കെസി.

ചെറുവത്തൂർ: ഇലകളിൽ തീർത്ത കലാ വിസ്മയത്തിനു അംഗീകാരവുമായി ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സ്‌. ഏറ്റവും കൂടുതൽ ഇന്ത്യൻ ഫുട്ബോൾ തരങ്ങളുടെ ചിത്രങ്ങൾ തന്റെ ലീഫ് ആർട്ടിൽ വരച്ച ചെറുവത്തൂർ കോട്ടക്കാൽ സ്വദേശി കെസി ജുനൈദാണ് റെക്കോർഡിൽ പേരെഴുതിച്ചേർത്തത്‌‌.
ചിത്ര രചനയിലും കാലിഗ്രഫികളിലും മികവ്‌ തെളിയിച്ച ഈ ഇരുപത്തിമൂന്നുകാരൻ ഇന്റീരിയർ ഡിസൈനർ കൂടിയാണ്.
പിതാവ് മുസ്തഫ കവിതാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു. മാതാവ് സുബൈദ കെസി.
കോട്ടക്കാൽ ബ്രദേർസ് ക്ലബ്ബിൻന്റെ സജീവ പ്രവർത്തകനും ജോ. സെക്രട്ടറിയുമാണ് കെസി ജുനൈദ്‌.

16/08/2020

International ക്രിക്കറ്റ്‌ ൽ നിന്നും മുൻ ഇന്ത്യൻ നായഗൻ മഹേന്ദ്ര സിംഗ് ധോണി വിടവാങ്ങി..

ആർത്തു വിളിക്കുന്ന
മൈതാനത്തിന്റെ
യാത്രയയപ്പിന് കാത്തു
നിൽക്കാതെ...#MSD 👈

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന് നന്ദി 💞

15/08/2020

സ്വാതന്ത്ര്യദിനത്തിൽ രക്തദാനം നടത്തി ബ്രദേഴ്സ്‌ കോട്ടക്കാൽ ക്ലബ്‌

ചെറുവത്തൂർ: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ചെറുവത്തൂർ കോട്ടക്കാൽ ബ്രദേർസ് ക്ലബ്‌ മെമ്പർമാർ രക്തദാനം നടത്തി.
ബ്ലഡ്‌ ഡൊണേഴ്സ്‌ കേരള(BDK) കാസർഗോഡ് കമ്മറ്റി കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലെ ബ്ലഡ്‌ ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തായിരുന്നു ക്ലബ്‌ സ്വാതന്ത്ര്യദിനം‌ ആചരിച്ചത്‌.
ക്ലബ്‌ പ്രവർത്തകന്മാരായ എസ്‌എം ഫൈസൽ, എ അബ്ദുറഹ്മാൻ, സി റഷാദ്, എന്നിവരാണ് രക്തദാന ക്യാമ്പിൽ പങ്കെടുത്തത്‌.

https://chat.whatsapp.com/BKg6oTMIG80CLrKneTWmyq

15/08/2020

ഏവർകും കോട്ടക്കാൽ ബ്രദേർസ് കോട്ടക്കാലിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

അഭിമാനമാണ് ഇന്ത്യ🇮🇳✊️

08/08/2020

കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ

31/07/2020

+2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ മാളവിക EV യെ കോട്ടക്കാൽ ബ്രദേർസ് അനുമോദിച്ചു. രക്ഷാധികാരി Ek അസ്‌ലം ഉപഹാരം നൽകി ക്ലബ്‌ പ്രസിഡന്റ്‌ ഫത്താഹ് tp, ക്ലബ്‌ രക്ഷാധികാരികളായ , യൂസുഫ് എം , റഫീഖ് ch എന്നിവർ പങ്കെടുത്തു.

30/07/2020

ഏവർകും കോട്ടക്കാൽ ബ്രദേർസ് കോട്ടക്കാലിന്റെ ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ...✨️

30/07/2020

പെരുന്നാൾ രാവ്

ഇന്ന് രാത്രി 8 മണിക് KOTTAKKAL BROTHERS INSTAGRAM PAGE ൽ

30/07/2020

🎥Live ഇന്ന് രാത്രി 8 മണിക് KOTTAKKAL BROTHERS INSTAGRAM PAGE ൽ

26/07/2020

കോട്ടക്കാൽ ബ്രദേഴ്‌സ് കോട്ടക്കാലിന്റെ പുതിയ ഭാരവാഹികൾ💐💐💐

15/07/2020
15/07/2020

*അഭിമാനമാണ് ഫഹദ് km എന്ന ഈ അത്ഭുത പ്രതിഭ*

തന്റെ വൈകല്യങ്ങളെ മറികടന്ന് 2019-2020 വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫഹദ് KM നെ കോട്ടക്കാൽ ബ്രദേഴ്‌സ് കോട്ടക്കാൽ അനുമോദനം നൽകി. യോഗത്തിൽ ചന്ദേര പോലീസ് സബ് ഇൻസ്‌പെക്ടർ മെൽവിൻ ജോസ്, ക്ലബ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അലി ap, ക്ലബ്‌ സെക്രട്ടറി ഉം 14-ആം വാർഡ് മെമ്പറും കൂടിയായ യൂസഫ് m.റഫീഖ് ch എന്നിവർ പങ്കെടുത്തു.

14/03/2019

*ഇത് അഹമ്മദ് കുഞ്ഞി tp ഒരോ നാടിനും ആ നാടിന്റെ നാമം വാനോളം ഉയർത്താൻ ഓരോ വ്യക്തികൾ ഉണ്ടാവും അതുപോലെ നമ്മുടെ കൊച്ചു നടായ കോട്ടക്കാലിന്റെ ന്റെ ഒരു വലീയ പ്രധീക്ഷയാണ് ഈ 21 കാരൻ അഹമ്മദ്.ഇ അടുത്ത് കഴിഞ്ഞ കണ്ണൂർ യൂണിവേഴ്സിറ്റി c സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ CKNAMC പടന്നകാടിനെ മുൻ നിരയിൽ നിന്ന് നയിച് കാണികളെ ആവേശം കൊള്ളിക്കുന്ന ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചുകൊണ്ട് ചാമ്പ്യൻ പട്ടം വാങ്ങിച്ചു കൊടുത്ത മികച്ച ഒരു താരം ആൺ അഹമ്മദ്. ഇന്നു തലശ്ശേരി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെചു നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ടൂർണമെന്റിൽ സെമി ഫൈനൽ മത്സരത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജുമായി ഏറ്റുമുട്ടിയപ്പോൾ പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഇനിയുള്ള തുടർ നാളുകൾ മികച്ച പ്രകടനം കായ്ച്ച വെച്ചുമുന്നേറാൻ സാധിക്കട്ടെ. കോട്ടക്കാൽ ബ്രദേർസ് കോട്ടക്കാലിലൂടെ കളിച്ചു വളർന്ന് ഇപ്പോൾ കേരള ക്രിക്കറ്റ് പ്രീമിയർ ലീഗ്,കാസർഗോഡ് ക്രിക്കറ്റ് പ്രീമിയർ ലീഗ് എന്നിവയിൽ കളിച്ചു കൊണ്ടിരിക്കുകയാണ്.*

🥰🥰🥰🥰💐💐💐💐💐💐

08/03/2019

congrats #Rasheed 👏🏻👏🏻
Spartans cricket Club Sharjah: 248/4 vs Cricketers CC: 175/9. Spartans cricket Club Sharjah won by 73 runs. check fullscorecard at: https://cricheroes.in/scorecard/296533/ARABIAN-SUPER-LEAGUE-2019/Spartans-cricket-Club-Sharjah-vs-Cricketers-CC
https://www.facebook.com/profile.php?id=100000494898833

20/01/2019

U. A. E. സന്ദർശനത്തിന് എത്തിയ ചെറുവത്തൂർ ഗ്രാമപഞ്ചായത് പതിനാലാം വാർഡ് മെമ്പറും കോട്ടക്കൽ ബ്രദേർസ് &സാന്ത്വനം. ക്ലബ്‌ സെക്രട്ടറി യു മായ യൂസഫ് കോട്ടക്കൽ

17/01/2019

#kbk_അബുദാബി &
#kbk_സാന്ത്വനം ചാരിറ്റബിൾ ട്രസ്ററ് ഗൾഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഹൃസ്വ സന്ദർശത്തിന് UAE യിൽ എത്തിയ #kbk യുടെ ജനറൽ സെക്രട്ടറിയും ചെറുവത്തൂർ പഞ്ചായത് 14 അം വാർഡ്മെംബ്ബറുമായ #yusuf_m നെ പ്രമുഖ വ്യവസായിയും #kbk യുടെ മുഖ്യ രക്ഷാധികാരിയും #kbk_സാന്ത്വനം ചാരിറ്റബിൾ ട്രസ്ററ് മെംബറുമായ #Aslam_ek ഉപഹാരം നൽകി ആദരിക്കുന്നു .

15/11/2018

#kbk ക്ക് വേണ്ടി ഒരുപാട് തവണ പട നയിച്ച പടനായകന് വിട..

ആദരഞ്ജലികൾ 😪
https://www.facebook.com/profile.php?id=100014160690467

17/09/2018

Japan Malayali Charity- JMC

support plz

Community organisation

04/05/2018

KOTTAKKAL PREMIER LEAGUE SEASON-3

09/04/2018

Aslam Tc Cheruvathur

കൈതക്കാട്,പയ്യങ്കി,കാവുംഞ്ചിറ,കാടംങ്കോട്,മടക്കര,അച്ചാംത്തുരുത്തി എന്നീ പ്രദേശങ്ങളിലേക്ക് പോകുന്ന വാട്ടര്‍ അതോരിറ്റിയുടെ കുളങ്ങാട്ട് മലയില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ ടാങ്കിന്റെ ശോചീനീയവസ്ഥയാണിത്,ഈ വിവരം ബന്ധപ്പെട്ട പമ്പ് ഓപ്പറേറ്ററുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നമ്മള്‍ക്ക് ഇതിലോന്നും ചെയ്യാനാവൂല എന്ന രീതിയിലാണ് പ്രതികരണം.ഇതിനെതിരെ ശക്തമായി പ്രതികരിക്കുക.

08/04/2018

സൂപ്പർ സ്റ്റുഡിയോ ഫുട് ബോൾ ടീം മലപ്പുറം

#റാഫി

വാക്കാണ് ഏറ്റവും വലിയ സത്യം

കാരാത്തോട് ഓൾ ഇന്ത്യ സൂപ്പർ സെവൻസിൽ ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് താരം....... കാസർകോടിന്റെ മൊഞ്ചൻ, ചെന്നൈ എഫ് സിയുടെ ഹെഡ്ഡർ രാജ #മുഹമ്മദ്‌ #റാഫി ബൂട്ടണിയുന്നു.................. അനൗൺസ്‌മെന്റ് #അൻസാരി...........

08/04/2018

പ്രിയപ്പെട്ട ജിഷ്ണുവിന് പ്രണാമം 😞

09/03/2018

ചില കാല സ്വപ്നം പൂവണിയുന്നു.ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ചെറുവത്തൂർ പഞ്ചായത്തിനെയും നീലേശ്വരം നഗര സഭയെയും കൂട്ടി മുട്ടിച്ചുകൊണ്ട് ജില്ലയിലെ തനെ ഏറ്റവും വലിയ റോഡ് പാലം ആയ കോട്ടപ്പുറം-അച്ചാംതുരുത്തി പാലം ബഹു:കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച നാടിന് സമർപ്പിക്കുന്നു.

ഈ പാലത്തിന് വേണ്ടി പ്രവർത്തിച്ച എലാവർക്കും കോട്ടക്കാൽ ബ്രദേഴ്‌സിന്റെ ഒരായിരം അഭിനന്ദങ്ങൾ

06/03/2018

#FIFAWorldCup2018 #Russia #fixture
#come_on_lest_go
റഷ്യയിലേക്ക് ഇനി 100 ദിവസം...⚽️✌🏼

19/02/2018

Football is a game,
not a war
സൗഹൃദം എന്നും നില നിൽക്കട്ടെ...

#MPL സെമിഫൈനലിൽ പ്രവേശിച്ച #yellow_star_madakkara കും #green_star_kadangod നും #Kbk യുടെ എല്ലാവിദാശംസകൾ 💐💐💐

13/02/2018

കൈതക്കാടിന്റെ ആർത്തിരമ്പുന്ന ഗാലറിയെ കോരി തരിപ്പിക്കാൻ അവർ എത്തുകയാണ് ജിൻഖാനാ തൃശ്ശൂരിന്റെ പടയണികളുമായി FCC നെല്ലിക്കാൽ.ഇന്ന് രാത്രി കൈതക്കാട് MPL ഫുട്ബോൾ ടൂർണമെന്റിൽ ഷൂട്ടേർസ് പടന്നയുമായി കളിക്കുന്ന FCC നെല്ലിക്കാലിന്റെ കൂടെ ഞങ്ങളും ഉണ്ടാകും കോട്ടക്കാൽ ബ്രദേഴ്‌സ് കാർ നീലക്കടലിന്റെ കൂടെ ആർപ്പുവിളിക്കാൻ

#Support_FCC💙💙

03/02/2018

Congrats under 19 Indian cricket team 😘😘😘😘😘😍✌️

29/01/2018

#news_report

27/01/2018

ഒരു നാടിന്റെ വലിയ ഐക്യത്തിന് ഒരു വേദിയായി കൊണ്ട് കോട്ടക്കാൽ ബ്രദേഴ്‌സ് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷ പരുവാടികൾ അവസാനിച്ചു

Videos (show all)

Location

Category

Telephone

Address


KOTTAKKAL BROTHERS, KOTTAKKAL / KBK (po) Thuruthi, Chervathur, Kasargod
Kasaragod
Other Sports Teams in Kasaragod (show all)
യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends

Manchester United Fans Kasaragod Manchester United Fans Kasaragod
Kasaragod
Kasaragod, 672124

Official page for all the Red devils from Kasaragod

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

MKYC Perumbala MKYC Perumbala
Myc Nagar, Perumbala P.o
Kasaragod, 671317

youth club

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

Bachelors Puthur - Since 1958 Bachelors Puthur - Since 1958
Mogral Puthur
Kasaragod, 671124

Bachelors Puthur Sports & Cultural Club Established in 1958

U Angadimogar U Angadimogar
Angadimogar , Puthige
Kasaragod, 671321

United Angadimogar established in August 2015 by Ansar Anggadimoggar to provide a high quality Kabaddi education to boys in the local area.

Thamarakuzhi Thamarakuzhi
Thamarakuzhi Po.bare Udma Kasaragod
Kasaragod, 0529583763

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.

Brothers CLUB Kasaragod - BCK Brothers CLUB Kasaragod - BCK
Thalipadpu
Kasaragod

The Brothers Cricket Club (BCK) was founded almost 3 decades ago by some young men residing near Thalipaduppu ground in Kasaragod district of KERALA

Vigans Arts & Sports Club Vigans Arts & Sports Club
Kadavath, Mogral Puthur
Kasaragod, 671124

Vigans is one of the club in Mogral Puthur, Kasaragod, Kerala, India