Bachelors Puthur - Since 1958

Bachelors Puthur Sports & Cultural Club Established in 1958

22/07/2019

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ..
(സാരവത്തായ മരണവാർത്തയ്ക്കുള്ള മറുപടി)
അത് നാം ഏറ്റവും ഇഷ്ടപ്പെടുന്നവരുടെ അകാലത്തിലുള്ള വിട പറയലിൽ പറയുമ്പോഴുണ്ടാകുന്ന മനോവേദന വാക്കുകൾക്കതീതമാണ്.
അത്തരം ഒരു വ്യഥയിലാണ് ഇന്നലെ മുതൽ ഞാൻ.
മുഹമ്മദ് (കളിയിലെ മികവ് കണ്ട് ഞങ്ങൾ സ്നേഹത്തോടെ ഹോൾഡിംഗ് - ഞങ്ങളുടെ കാല ഘട്ടത്തിലെ അപകടകാരിയായ വെസ്റ്റ് ഇന്റീസ് ബൗളറുടെ പേര് - എന്ന് വിളിച്ചിരുന്നു) ഇന്നലെ അള്ളാഹുവിങ്കലിലേക്ക് മടങ്ങിയിരിക്കുന്നു.
(അള്ളാഹു പൊറുത്ത് നൽകുമാറാകട്ടെ - ആമീൻ)..
വൈകുന്നേരം സ്കൂൾ വിട്ട് ചായയ്ക്ക് പോലും നിൽക്കാതെ മൈതാനിയിലേക്ക് ഓടുന്ന ബാല്യം കാലം. ഫുഡ്ബോളും ക്രിക്കറ്റും മാറി മാറി (കാലാവസ്ഥയ്ക്കനുസരിച്ച്) മൈതാനത്തരങ്ങേറിയ ആ സുവർണ്ണ കാലത്ത് ഞാൻ മുഹമ്മദിന്റെ ടീമിൽ കളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്, കാരണം മറ്റൊന്നുമല്ല രണ്ട് കളിയിലും മുഹമ്മദിനെ എനിക്ക് പേടിയായിരുന്നു,
ഫുഡ്ബോളിൽ ബാക്ക് കളിക്കാനുള്ള മുഹമ്മദിന്റെ ഉഗ്രൻ ഷോട്ടുകൾ, ക്രിക്കറ്റിൽ തുണി മടക്കി കുത്തി ദൂരെ നിന്ന് ഓടി വന്ന് ബോൾ ചെയ്യാൻ വരുന്ന (ഹോൾഡിംഗിനെ ഓർമ്മ പെടുത്തും വിധം) മുഹമ്മദിനെ കണ്ടാൽ മുട്ട് വിറക്കും.
ഇത്രയും സൗമ്യനും സാധുവുമായ മുഹമ്മദ് കളിക്കളത്തിൽ വേറൊരു ലെവലാണ്.
മിക്കവാറും മുഹമ്മദ് വൈകിയാണ് കളിക്കാനെത്തുക, കാരണം സ്കൂളിൽ നിന്നും നേരെ പാടത്ത് പോയി കൃഷിയുടെ കാര്യങ്ങൾ നോക്കി വെള്ളമൊഴിക്കലും മറ്റും കഴിഞ്ഞേ മുഹമ്മദിന് ബാക്കി കാര്യം.
വൈകി വന്നാൽ ഇടം കൊടുക്കാറില്ലെങ്കിലും അവന്റെ വിനയവും കഠിനാധ്വാനവും അറിയാവുന്നത് കൊണ്ട് മുഹമ്മദിനെ ടീമിൽ ചേർക്കും.
പൊതുവേ ശാന്തനും സൽസ്വഭാവിയുമായ മുഹമ്മദിനോട് സ്നേഹമല്ലാതെ മറുത്തൊരു വികാരവും സുഹൃത്തുക്കളിൽ നിന്നും ഉണ്ടായിരുന്നില്ല.
വെള്ളിയാഴ്ച ജുമുഅ സമയത്ത് ( അന്ന് കുന്നിൽ ജുമുഅ ഉണ്ടായിരുന്നില്ല) മൊഗ്രാൽപുത്തൂർ ടൗൺ ജമാഹത്ത് പള്ളിയിൽ കുട്ടികൾ മുകളിൽ പോയി ശബ്ദവും അടിയും പിടിയും കൂടുമ്പോളും മുഹമ്മദ് നല്ല വിവേകത്തോടെ ശാന്തനായി ഒരിടത്ത് ഇരിക്കും.
വലുപ്പചെറുപ്പ ഭേദമന്യേ ഏവരോടും പുഞ്ചിരിക്കുന്ന മുഖവുമായല്ലാതെ മുഹമ്മദിനെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.
എവിടെ കണ്ടാലും ഓടി വന്നു സലാം പറഞ്ഞു സുഖ വിവരങ്ങൾ അന്വേഷിക്കും.
മുഹമ്മദിന്റെ സുഹൃത്താവാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.
മുഹമ്മദേ...നീ ഞങ്ങളെ വിട്ട് പിരിഞ്ഞെങ്കിലും നിന്റെ ചിരിക്കുന്ന മുഖവും വിനയത്തോടെ ഉള്ള സംസാര ശൈലിയും ഞങ്ങളുടെ ഉള്ളിൽ എന്നും നില നിൽക്കും.
ഒരു വലിയ നല്ലൊരു മനുഷ്യനെ മാത്രമല്ല മൊഗ്രാൽപുത്തൂരിന് നഷ്ടമായത്, മണ്ണിനോട് ആയുഷ്കാലം മുഴുവൻ കൂറ് കാട്ടിയ മണ്ണിന്റെ മകനേയും കൂടിയാണ്..

മുഹമ്മദിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള കരുത്ത് അള്ളാഹു നൽകുമാറാകട്ടെ..
അള്ളാഹു പരേതനെ സ്വർഗത്തിലെ അത്യുന്നത സ്ഥാനങ്ങൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ.

#കിലാബ് സുബൈർ

10/09/2018

പ്രളയത്തിൽ ദുരിതാശ്വാസം നടത്തിയ ബാച്ചിലേഴ്സ്‌ പുത്തൂരിനെ ആദരിക്കുന്നു :)
അഭിമാന നിമിഷം

14/02/2017

Bachelors puthur presents District 7's tournament at azad ground

Koppalam won against kasco kotakkunn by jasirs last minut goal
Kfc koppalam -1
kasco -0

Congrats teams

22/01/2017

ലക്കിസ്റ്റാർ ട്രോഫി 2017ലെ വിജയ യാത്ര

22/01/2017

ലക്കിസ്റ്റാർ കിഴൂർ നടത്തിയ ഫുട്ബോൾ മീറ്റ് 2017 ലെ വിജയികൾ....
ബാച്ചിലേഴ്‌സ് മൊഗ്രാൽ പുത്തൂർ
ഞങ്ങളുടെ പുതുവർഷത്തിലെ ആദ്യ ട്രോഫി

21/12/2016

*ശാരീരിക വൈകല്യത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന് മഹമ്മദ് അലി,*

*വൈകല്യങ്ങള്‍ ഒന്നിനും ഒരു തടസമല്ലെന്നും; ഉറച്ച വിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ നമുക്ക് ചെയ്യാന്‍ കഴിയാത്തതായ് ഒന്നും തന്നെയില്ലെന്ന് തെളിയിക്കുകയാണ് എന്റെ സുഹൃത്ത്*

കാസറഗോഡ് ജില്ലയിലെ ക്രിക്കറ്റ് കളിയിലൂടെ ശ്രദ്ധേയനായികൊണ്ടിരിക്കുന്ന *മഹമ്മദ് അലി* എന്ന *അലി മൊഗ്രാൽ പുത്തൂർ*

*മുഹമ്മദ് അലി എന്ന അലിയെ കുറിച്ച് നിങ്ങൾ അറിഞ്ഞതും അറിയേണ്ടതും*
************************************

1979 ജൂലായ് മാസം 31 ന് ജനിച്ച *മഹമ്മദ് അലി* എന്ന *അലി*....

തന്റെ ആറാം വയസിൽ വീട്ടിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഇടത് കൈ ഒടിഞ്ഞ അലി കാസറഗോഡ് വെച്ച് ചികിൽസ തേടി....

ഡോക്ടറുടെ അനാസ്ഥയോ വിധിയുടെ വിളയാട്ടമോ ആവാം.... പ്ലാസ്റ്ററിട്ട തന്റെ കൈ ഇൻഫക്ഷൻ വന്നത് കാരണം മുട്ട് വരെ മുറിച്ച് കളയേണ്ടി വന്നു.....

കളിച്ച് നടക്കേണ്ട പ്രായത്തിൽ വിധിയെ പഴിച് നിഷ്ക്രിയനായി കഴിയാതെ,

തന്റെ കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളി ആരംഭിച്ചു....മനക്കരുത്തും നിശ്ചയദാർഢ്യവും കൈമുതലാക്കിയാൽ വിജയം സുനിശ്ചിതം എന്ന് ഒറ്റ കൈയ്യിൽ ബാറ്റും ബോളുമേന്തി അലി കളിച്ചു തുടങ്ങിയത്..

*കാസർഗോഡ് ജില്ലാ ക്രിക്കറ്റ് ലീഗ് മാച്ചിൽ*
***********************************

1989/90 വർഷത്തിൽ
കാസർഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ലീഗ് മാച്ചിൽ കളിച്ച് തുടങ്ങിയ, അലി ഇന്നും ലീഗ് മച്ചിലെ സജീവ സാനിധ്യം...


*മഹാ പ്രതിഭ*
*(സകലകലാ വല്ലഭൻ)*
***************************

ക്രിക്കറ്റിന്റെ സമസ്ത മേഖലയിലും കഴിവ് തെളിയിച്ച അത്ഭുത പ്രതിഭ ...

ബാറ്റ്സ്മായനും ബോളറായും മികച്ച ഫീൽഡറായും അതിലുപരി ഒറ്റ കൈ കൊണ്ട് വിക്കറ്റ് കീപ്പിങ്ങ് ചെയ്തും കഴിവ് തെളിയിച്ചു.....

കാസർഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ
*1999/2000 വർഷത്തേക്ക "B" ഡിവിഷൻ മൽസരത്തിൽ മികച്ച വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തു....*

അതേ വർഷം തന്നെ നടന്ന ഒരു മൽസരത്തിൽ എന്റെ ടീമിനെതിരെ *(കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബ്)* *48** *റൺസ് നേടി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു...*

ഇന്നും എന്നും അതൊരു മറക്കാത്ത ഒരോർമ്മയായി അവശേഷിക്കുന്നു...

*പ്രവാസ ജീവിതം*
**********************

12 വർഷക്കാലം ജോലി ആവശ്യാർത്ഥം UAE ലെ അബൂദാബിയിൽ....

തന്റെ പ്രവാസ ജീവിതത്തിനിടയിലും ക്രിക്കറ്റിനെ ഒരു ഭ്രാന്തായി കൂടെ കൊണ്ട് നടന്നു....

മണലാരണ്യത്തിലെ പൊള്ളുന്ന ചൂടിൽ രണ്ട് വർഷക്കാലം അലിയോടൊപ്പം ക്രിക്കറ്റ് കളിക്കാൻ എനിക്കവസരം കിട്ടി അന്ന് നടന്ന ഒരു മാച്ചിൽ എതിർ ടീമിന്റെ അവസാന വിക്കറ്റിൽ 2 റൺസ് വേണ്ടിയിരുന്ന അവസരത്തിൽ മിഡ് വിക്കറ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന അലി തകർപ്പൻ ഒരു ഡൈവിങ്ങ് ക്യാച്ചിലൂടെ ഞങ്ങൾക്ക് ത്രസിപ്പിക്കുന്ന ഒരു വിജയം സമ്മാനിച്ചു.... ഞാനടക്കം സഹകളിക്കാർ എല്ലാവരും ചേർന്ന് അലിയേ തോളിലേറ്റി അഭിനന്ദനങ്ങൾ കൊണ്ട് മൂടി...

ഇന്നും അതോർക്കുമ്പോൾ ഉള്ളം കോരിത്തരിക്കുന്നു.....

ഇതിനിടയിൽ ലീവിന് നാട്ടിൽ വരുമ്പോഴൊക്കെ തന്റെ ക്ലബ്ബായ *ബാച്ച്ലർ മൊഗ്രാൽപുത്തൂരിന്* വേണ്ടി കളിക്കാനും സമയം കണ്ടെത്തി...

*തിരികെ നാട്ടിലേക്ക്*
*************************

12 വർഷക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നു....

കഴിഞ്ഞ 6. വർഷമായി കല്യാണം കഴിഞ്ഞ അലിക്ക് രണ്ട് പെൺകുട്ടികളാണ്... *( മാഷാ അല്ലാഹ് )*....

5 വർഷക്കാലമായി കന്നുകാലി ഫാം നടത്തി വരുന്നു... *( ബാറക്കളല്ലാഹ്.... അള്ളാഹു ബർക്കത്ത് ചെയ്യട്ടെ..)*

*കാണാതെ പോയത്*
***************************

12 വർഷക്കാലം പ്രവാസിയായിരുന്നില്ലെങ്കിൽ അംഗവൈകല്യമുള്ളവരുടെ ക്രിക്കറ്റിന്റെ ഒരു ഇന്ത്യൻ താരത്തെ പ്രതീക്ഷിക്കാമായിരുന്നു....

സമയം ഇനിയും വൈകിയിട്ടില്ല അംഗ പരിമിതിയുള്ളവരുടെ ക്രിക്കറ്റിൽ വയസ് ഒരു പ്രശ്നമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്...

*ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വഴി കേരളാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മുഹമ്മദ് അലി എന്ന അലിയുടെ ക്രിക്കറ്റ് പ്രതിഭയെ പരിചയപ്പെടുത്താൻ അവസരമൊരുക്കണം.....*

*ലോകമറിയട്ടെ ഇങ്ങനെ ഒരു പ്രതിഭയെ.....*

*നമുക്ക് ഇനിയും കാത്തിരിക്കാം അലിയുടെ നല്ല ഇന്നിങ്ങ്സുകൾക്കായി...*

സ്നേഹപൂർവ്വം..,

*മുഹമ്മദ് കാസിം*
*കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബ്*

19/12/2016

Ali bhai :) #respect
Thankyou #trollkl14

18/05/2016

Bachelors Puthur vs Al Falah Fc
17/5/2016

Al Falah Fc won by 1 goal

Kutrip Mohammed Soccer City Mogral

09/05/2016

ബാച്ചിലെർസ് പുത്തൂർ ജേതാക്കളായി

NA ട്രോഫി 20016 ഫൈനൽ മത്സരത്തിൽ ഡ്രീംസ് ചെമ്പരിക്കയെ
1-0 ഗോളിൻ തോൽപ്പിച്ച് ജേതാക്കളായി
ഗസ്റ്റ് പ്ലയെറിന്റെ അധി മന്ഹോരമായ ഗോളിലൂടെയാണ് വിജയികൾ ആയത് ....

ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജേതാകൾ ആവുന്നെത്
എല്ലാ സപ്പോർട്ടർസിന് നന്ദി അറിയിക്കുന്നു ......

26/04/2016

congrats !!!

NA TROPHY 2016 നു തുടക്കമായി....
.ഉദ്ഘാടന മത്സരത്തില്‍ ബാച്ചിലേര്‍സ് മൊഗ്രാല്‍പുത്തൂര്‍ ഏകപക്ഷീയമായ 3 ഗോളിന് ഫില്ലീസ് കഫെ യുണൈറ്റട് കൈതക്കാടിനെ പരാജയപ്പെടുത്തി.
അഭിനന്ദനങ്ങൾ ബാച്ചിലേര്സ് പുതൂൂരിൻ !!!

26/04/2016

NA TROPHY 2016 നു തുടക്കമായി....
.ഉദ്ഘാടന മത്സരത്തില്‍ ബാച്ചിലേര്‍സ് മൊഗ്രാല്‍പുത്തൂര്‍ ഏകപക്ഷീയമായ 3 ഗോളിന് ഫില്ലീസ് കഫെ യുണൈറ്റട് കൈതക്കാടിനെ പരാജയപ്പെടുത്തി.
അഭിനന്ദനങ്ങൾ ബാച്ചിലേര്സ് പുതൂൂരിൻ !!!

04/04/2016

AFC Bournemouth vs Everton 3-3

must watch !!!https://www.youtube.com/watch?v=7nPd-3DIAQo

AFC Bournemouth 3-3 Everton Please Help Like, Comment and Subscribe Here's how you'll look online: https://www.youtube.com/c/CDFootball https://plus.google.c...

[04/04/16]   jamie vardey

goal machine

https://www.youtube.com/watch?v=BVXVzJkFamI

04/04/2016

Riyad Mahrez Interview - Leicester City Have Nothing To Lose

riyad maherez


https://www.youtube.com/watch?v=aM11z9dwJuQ&ebc=ANyPxKp17_K7JZBcHj7yTvOSkWTpl63kt30w7_dl_Y-7oWXkjZbz8ko1beGqVF5Wn2YrbgAFHcj7nirvJXTapo2qEW_-9fgHrQ

Leicester City's Riyad Mahrez says the Foxes are under no obligation to win the Premeir League and the pressure is on Manchester City and Arsenal. Please lik...

04/04/2016

t20 champions :)

[04/04/16]   West Indies vs England Finals Match Presentation #WT20 April 3rd 2016

https://www.youtube.com/watch?v=8Yjt8DxExN8

04/04/2016

Dwayne "DJ" Bravo - Champion (Official Song)

Dwayne "DJ" Bravo - Champion (Official Song)
https://www.youtube.com/watch?v=Y963o_1q71M

Vega Entertainment Presents Dwayne Bravo's latest music video DJ Bravo "Champion" Production House : Vega Entertainment Inc ALBUM NAME : DJ Bravo Champion Di...

youtube.com 04/04/2016

West Indies Team Dancing inside the #WT20 Champions Dressing Room

dj Bravoooo champion champion

https://www.youtube.com/watch?v=J2FusCLceiM

youtube.com Watch West Indies Team Dancing inside the #WT20 Champions Dressing Room Geo News is Pakistan's most trusted and watched news source for authentic, on time ne...

youtube.com 04/04/2016

West Indies team celebrate win over India, with 'Champion' dance

champion !!! champion !!! champion !!!


https://www.youtube.com/watch?v=-2Thd9YzsqM

youtube.com West Indies team celebrate semi-final win over India in style, bring hotel down with 'Champion' dance Subscribe Here! For more such videos, http://www.youtub...

04/04/2016

ICC - International Cricket Council

https://www.facebook.com/icc/?fref=ts

ICC's official page
Follow on www.twitter.com/ICC www.youtube.com/ICC & www.instagram.com/ICC

06/03/2016

ആദരാഞ്ജലികൾ . . .

01/06/2015

All the best for MOWAS Friendly League :)

23/05/2015

N.A TROPHY , MRLAPRAMB

~~` QUARTER FINAL MATCH `~~

BACHELORS PUTHUR -2
TOWNTEAM MELPARAMB -1

BACHELORS PUTHUR REACH TO SEMI FINAL

Congrats all players team supperts & Crews
----------------------------------------------

15/05/2015

#newspapercut

15/05/2015

Bachelors Puthur - Since 1958's cover photo

15/05/2015

N.A trophy , Melparamb

Bachelors puthur -2
Nextel Shooters Padanna -1

Bachelors won the.mach
Congrats team and crews

Man of the match : ajmal (tvm)

24/11/2014

Rare pic :)

24/11/2014

Our home ground ....

[10/28/14]   Bachelors puthur and Nehru Yuva Kendra Presents District level 7'S Football Tournament Starting Today......

Frst match-

Friends arikady vs Miracle Kambar

27/10/2014

"Individually We are One Drop BUT Together We are an Ocean"

30/09/2014

Team bachelors puthur

13/07/2014

Athayam @ bachelors

13/07/2014

Watching worldcup final @bachelors club

09/07/2014

Kamal n askar @ Dxb

08/07/2014

Piller enjoing semi match

Videos (show all)

ലക്കിസ്റ്റാർ ട്രോഫി 2017ലെ വിജയ യാത്ര

Location

Category

Telephone

Address

Mogral Puthur
Kasaragod
671124
Other Sports Teams in Kasaragod (show all)
North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.

FASC ബെള്ളിപ്പാടി FASC ബെള്ളിപ്പാടി
Bellippady Kotoor (po) Muliyar(via)
Kasaragod, 671542

the wonderful village

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends

യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

C N N Thalangara C N N Thalangara
Kasaragod, 671122

CNN Thalangara was organaized on 6-5-1991.

KOTTAKKAL BROTHERS KOTTAKKAL BROTHERS
KOTTAKKAL BROTHERS, KOTTAKKAL / KBK (po) Thuruthi, Chervathur, Kasargod
Kasaragod

Play hard and win compulsary

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

Vigans Arts & Sports Club Vigans Arts & Sports Club
Kadavath, Mogral Puthur
Kasaragod, 671124

Vigans is one of the club in Mogral Puthur, Kasaragod, Kerala, India

Thamarakuzhi Thamarakuzhi
Thamarakuzhi Po.bare Udma Kasaragod
Kasaragod, 0529583763

Kasaragod Districtfootballassociation Kasaragod Districtfootballassociation
Kasaragod
Kasaragod

Kasaragod District Football Association Official Page.

Lucky Star Padanna Lucky Star Padanna
Padanna
Kasaragod, 671312

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates

Brothers CLUB Kasaragod - BCK Brothers CLUB Kasaragod - BCK
Thalipadpu
Kasaragod

The Brothers Cricket Club (BCK) was founded almost 3 decades ago by some young men residing near Thalipaduppu ground in Kasaragod district of KERALA