Happy New Year... 🙏
Param School Of Yoga
Online Yoga Classes
ശരീരത്തിന്റെയും മനസ്സിന്റെയും ശ്വാസത്തിന്റെയും ബോധപൂർവ്വമുള്ള കൂടിച്ചേരലാണ് യോഗ
അന്താരാഷ്ട്ര യോഗ ദിനാചരണം 2025❤️🙏
07/05/2024
സൂര്യ നമസ്കാരം: ഗുണഫലങ്ങൾ
സൂര്യ നമസ്കാരം = ജനറൽ ടോണിക്
സൂര്യ നമസ്കാരം = പ്രബല ഹൃദയം: ( Cardiovascular System)
സൂര്യ നമസ്കാരം = സജീവ നാഡീ വ്യവസ്ഥ ( Nervous System)
സൂര്യ നമസ്കാരം = കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive System)
സൂര്യ നമസ്കാരം = ഹോർമോണുകളുടെ നല്ല പ്രവർത്തനം (Endocrine system)
സൂര്യ നമസ്കാരം = ശരീര മാലിന്യ വിസർജ്ജനം (Excretory system)
സൂര്യ നമസ്കാരം = രോഗപ്രതിരോധശേഷി (Immune System)
സൂര്യ നമസ്കാരം = സൌന്ദര്യം
സൂര്യ നമസ്കാരം = സുകേശം
സൂര്യ നമസ്കാരം = പൊക്കം
സൂര്യ നമസ്കാരം = സ്ത്രീ ജീവിത സാഫല്യം / നവ യൌവ്വനം
സൂര്യ നമസ്കാരം = പ്രഭാ വലയം (Aura)
സൂര്യ നമസ്കാരം = മഹനീയമായ വ്യക്തിത്വം:
14/04/2024
എല്ലാവിധ മംഗളങ്ങളും 🥰🙏
02/02/2024
29/08/2023
Happy Onam🌹🌹🌹🌹🌹🙏
31/07/2023
🧘♀️ *സ്ത്രീ സൗന്ദര്യത്തിന് യോഗ*🧘♀️
( *സ്വന്തം വീട്ടിൽ ഇരുന്നുകൊണ്ട് ലൈവ് ആയി യോഗ സെഷനിൻ പങ്കെടുക്കൂ, സ്വന്തം ആരോഗ്യം സംരക്ഷിക്കൂ-ഒരു മണിക്കൂർ നിങ്ങൾക്കായി* )
⭐ *സ്ത്രീ സൗന്ദര്യം കാത്തുസുക്ഷിക്കാൻ യോഗ*
⭐ *രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു*
⭐ *സ്ത്രീ അനുഭവിക്കുന്ന എല്ലാവിധ മാനസിക ശരീരിക പ്രശ്നങ്ങൾക്കും പ്രതിവിധിയുമായി യോഗ*
⭐ *സ്ത്രീകളുടെ ഹോർമോൺ ഇമ്പാലൻസ് ന് യോഗ പരിശീലനം ഉത്തമ പരിഹാരം.*
⭐ *ഇതിലെല്ലാത്തിലൂടെ ജീവിതനിലവാരം മെച്ചപ്പെടുന്നു*
⭐ *സ്ട്രെസ്, ടെൻഷൻ കുറയുന്നു*
⭐ *ശാരീരികവും മാനസികവുമായ ഉന്മേഷം വർദ്ധിക്കുന്നു*
✨️ *കോറോണക്ക് ശേഷം അമിതമായ ക്ഷീണം*, *ദേഷ്യം, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, അണപ്പ്, സന്ധികളിലുള്ള വേദന... etc *ഒരേഒരു പരിഹാരം യോഗ, ധ്യാനം.*
⭐ *ഇനി വൈകിക്കാതെ സ്വയം യോഗയിലൂടെയും, പ്രാണായാമത്തിലൂടെയും, ധ്യാനത്തിലൂടെയും, കൃത്യതയോടെ ഉള്ള ജീവിത ശൈലി ചിട്ടപെടുത്തി ആനന്ദത്തോടെ ജീവിതം ആസ്വദിച്ചു മുന്നോട്ട് നീങ്ങൂ*
📞9961210922, 8089830884
*YOGA*
(Online session
📲)
https://wa.me/8089830884
*ONLY FOR WOMENS*
22/06/2023
IDY:Higher secondary school, Kolanchery. Up School Kurinji, Praadhamika Aarogya kendram puthrikka, Kolancheri.🙏
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Kochi
682502