05/05/2026
ഈ ലിസ്റ്റ് ചേട്ടൻ വെട്ടി സ്വന്തം പേര് NO 1 ആക്കുമോ ??
Most P.O.M Awards for CSK in an IPL Season
5 - Michael Hussey (2013)
4 - Ruturaj Gaikwad (2021)
3 - Michael Hussey (2011)
3 - MS Dhoni (2013)
3 - Ravindra Jadeja (2014)
3 - Dwayne Smith (2014)
3 - Ashish Nehra (2015)
3 - Shane Watson (2018)
3 - MS Dhoni (2019)
3 - Ruturaj Gaikwad (2020)
3 - Devon Conway (2023)
3 - Ravindra Jadeja (2023)
3 - 𝗦𝗮𝗻𝗷𝘂 𝗦𝗮𝗺𝘀𝗼𝗻 (2026)*
05/05/2026
തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടി വിജയി കെ.സി വേണുഗോപാലിന് കത്തയച്ചു.
05/05/2026
ചെന്നൈയുടെ നട്ടെല്ല് !!!
2013 മുതൽ IPL കളിക്കുന്നു Sanju Samson തന്റെ കരിയറിൽ ആദ്യമായാണ് ഒരേ സീസണിൽ 3 Player of the Match (P.O.M) അവാർഡുകൾ നേടിയത് ...
vs DC at Chennai
vs MI at Wankhede
vs DC at Delhi*
05/05/2026
സന്ദേശത്തിലെ മാള അരവിന്ദന്റെ ഗതി വന്ന ചില പോലീസ്‌കാർ ഉണ്ട് 😁😁
05/05/2026
പറ്റിയ തെറ്റ് വൈകാതെ തന്നെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.. - M Swaraj !!
കേരളം cpim ന് തന്ന അംഗീകാരം ആയാണ് ഈ തോൽവിയെ കാണുന്നത്..ആയിരം ശരികൾക്കിടയിൽ അവർ കണ്ട ഒരു തെറ്റാകും ഈ കനത്ത തോൽവിക്ക് കാരണം..10 വർഷത്തെ വികസനം ആണ് ഞങ്ങൾ മുന്നിൽ വെച്ച Election പ്രചരണം..അത് കാണാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയാതെ പോയി..Congress ന് എന്ത് തെറ്റുകൾ ചെയ്യാനും ജനങ്ങൾ license കൊടുത്തിട്ടുണ്ട്..congress ആണേൽ അഴിമതിയും..അധികാരമോഹവും..തമ്മിൽ അടിയുമൊക്കെ സ്വഭാവികമാണെന്ന തോന്നലും..10 വർഷം ഭരിച്ചില്ലേ ഇനി ഒന്ന് മാറി ചിന്തിക്കാം എന്ന അരാഷ്ട്രീയ തോന്നാലുമാണ് ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടത്..Cpim എന്നാൽ സംശുദ്ധമായിരിക്കണം എന്ന നിർബന്ധം ജനങ്ങൾക്കുണ്ട് അത് പാർട്ടിയെ ഓർമിപ്പിക്കാൻ ഈ തോൽവി കാരണമായിട്ടുണ്ട്..തെറ്റുകൾ ആഴത്തിൽ പരിശോധിച്ച് ജനങ്ങളിലേക്ക് ഇറങ്ങി കൂടുതൽ ശക്തിയോടെ LDF തിരിച്ച് വരും..പറ്റിയ തെറ്റ് വൈകാതെ തന്നെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും..തോറ്റത് കേരളം കൂടിയാണെന്
05/05/2026
കഴിഞ്ഞ ദിവസം ഭർത്താവ് കു.ത്തി കൊ.ന്ന ഭാര്യയുടെ 5 മാസം മുൻപുള്ള facebook പോസ്റ്റ് ആണ്...!!🙂
ഇന്ന് സോഷ്യൽ മീഡിയയിൽ ഓവർ സ്നേഹം കാണിക്കുന്ന 99% ഭാര്യ ഭർത്താക്കന്മാരും ഷോയാണ്.... വീട്ടിൽ എന്നും അടിയും വഴക്കും, പരസ്പരം മിണ്ടുക പോലും ഇല്ലെങ്കിലും... വീഡിയോ ചെയ്യാനും... ഫോട്ടോ എടുക്കാനും ചിരിച്ചുകൊണ്ട് കെട്ടി പിടിച്ചു പോസ് ചെയ്യും..!!
കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യ അൽമയെ (33) കൊലപ്പെടുത്തിയതെന്ന് ഭർത്താവ് വിഷ്ണുനാഥിന്റെ (36) മൊഴി. ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ആർസി ചർച്ചിനു സമീപമാണ് ക്രൂരമായ കൊലപാതകം നടന്നത്. കുട്ടികളില്ലാത്തതിനെ സംബന്ധിച്ച് ഭാര്യയുമായി ഏറെ നാളുകളായി തർക്കം ഉണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇതു സംബന്ധിച്ച് തർക്കം ഉണ്ടായി. ആ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്.
പിഎസ്‌സി കോച്ചിങ് സെന്റർ അധ്യാപകനാണ് വിഷ്ണുനാഥ്. 9 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.
05/05/2026
എന്നെ ഉപദ്രവിക്കരുത്, നിങ്ങളിൽ ഒരാളായിരുന്നുവെന്ന പരിഗണന നൽകണം; തോൽവിക്ക് പിന്നാലെ അഞ്ജലി നായർ
ട്രോളരുത് എന്നൊന്നും ഞാൻ പറയുന്നില്ല അതൊക്കെ നിങ്ങളുടെ മനസ്സിനും സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുക എന്നാൽ വല്ലാതെ എന്നെ ഉപദ്രവിക്കരുത്. ഞാൻ നിങ്ങളിൽ ഒരാളായിരുന്നു എന്ന പരിഗണന എങ്കിലും നൽകണമെന്നും അഞ്ജലി നായർ ഒരു ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു. തന്നെ വല്ലാതെ ഉപദ്രവിക്കരുത് എന്നും നിങ്ങളുടെ സമയവും സാഹചര്യത്തിനും അനുസരിച്ച് ചിന്തിച്ചു പെരുമാറണം എന്നും നടി പറയുന്നു. അതേസമയം ഇതിനെ താഴെയും അഞ്ജലി നായർ
#
05/05/2026
BJP എൻ്റെ ആദർശ ശത്രു - ദളപതി വിജയ്
05/05/2026
ഉമ്മൻ ചാണ്ടിക്ക് നീതി ലഭിച്ച തിരഞ്ഞെടുപ്പാണിത്.🥰 അതുകൊണ്ട് അദ്ദേഹത്തിന് കല്ലറ കെട്ടാൻ പോവുകയാണ്. രണ്ടരവർഷം കല്ലറ കെട്ടാതെ കാത്തുനിൽക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ !!!
05/05/2026
ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ പോകരുത്'; ബിജെപി നേതാക്കളോട് ലക്ഷ്മി പ്രിയ
05/05/2026
വിജയ് കരിയറിൽ ഒരിക്കൽ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചിട്ടുണ്ട്. അതും ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം.ശങ്കർ സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമാണ് മുതൽവൻ. തിരക്കഥ പൂർത്തിയായ ശേഷം ശങ്കർ നായകനായി മനസിൽ കണ്ടിരുന്നത് സൂപ്പർ സ്റ്റാർ രജനികാന്തിനെയായിരുന്നു. രജനി നിരസിച്ചതോടെ ശങ്കർ സമീപിച്ചത് വിജയ്നെയായിരുന്നു. എന്നാൽ വിജയം ഒഴിഞ്ഞു മാറി. പിന്നീടാണ് ശങ്കർ അർജുനെ സമീപിക്കുന്നതും അദ്ദേഹം ചിത്രം ചെയ്യാനേൽക്കുന്നതും. ചിത്രം വൻ വിജമായി മാറുകയും ചെയ്. അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്‌തു ചിത്രം. മുതൽവൻ പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയുമുണ്ടായി.തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് വിജയ്മുടെ ടിവികെ. 109 സീറ്റുകളിൽ ടിവികെയ്ക്ക് മുന്നേറ്റമുണ്ട്. അതേസമയം കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്. നിലവിൽ തൂക്കുമന്ത്രിസഭയിലേക്കെന്ന സൂചനകളാണ് ലഭ്യമാകുന്നതെങ്കിലും നേരിയ വോട്ട് വ്യത്യാസം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങൾ നിർണായകമാകും.