11/12/2022
ഒരു നാടിന് ഏറ്റവും ഉപകാരപ്രദവും ഒഴിച്ചു കൂട്ടാൽ പറ്റാത്തതും ആയ ഒരു സംഗതിയാണ് ആർക്കെങ്കിലും അത്യാഹിതത്തിന്റെ ഭാഗമായി പെട്ടെന്ന് രക്തത്തിന്റെ ആവശ്യം വന്നാൽ അത് ഞൊടിയിടയിൽ പരിഹരിക്കപെടാനുള്ള സംവിധാനം ....
രക്ത ഗ്രൂപ്പു നിർണ്ണയിച്ച് 60 ഓളം സേവന സന്നദ്ധരായ യുവാക്കളടക്കമുള്ളവരുടെ പേരും ഫോൺ നമ്പറും അടങ്ങിയ ഒരു ലിസ്റ്റാക്കി ആർക്കും എപ്പോൾ വേണമെങ്കിലും ഉപകാരപ്രദമാകുന്ന രീതിയിൽ കാസ്ക്കോ ക്ലബ്ബുമായി സഹകരിച്ച് സൗജന്യമായി നടപ്പിലാക്കി തന്ന കെയർ ക്ലിനിക്ക് ഹോസ്പിറ്റൽ മാനേജ്മെന്റിനും ഈ ഉദ്ധ്യമത്തിൽ പങ്കാളികളായ ഹോസ്പിറ്റൽ സ്റ്റാഫുകൾക്കും ക്ലബ്ബ് മെമ്പർമാർക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ ......!!!❤️❤️❤️
@ ടീം ചാലിയാർ ആട്സ് & സ്പോട്സ് ക്ലബ്ബ് ഓടായിക്കൽ ....
03/12/2022
പ്രിയരേ .....
ഒരു ജനത ഒത്തൊരുമിച്ചു കൂടി ചേർന്ന് സ്വന്തം നാടിനെ ഉയരങ്ങളിലെത്തിയ്ക്കുക പിന്നീട് ആ ഉയരങ്ങളിലിരുന്ന് സ്വന്തം നാടിനെ ഓർത്ത് സ്വയം അഭിമാനിയ്ക്കുക എന്നതിനപ്പുറം എന്താണ് നമുക്ക് വേണ്ടത് ....?
ഞങ്ങൾ ഇവിടെ കൈ കോർക്കുന്നത് ജാതി മത രാഷ്ടീയ സമന്വയം എന്ന ജനാതിപത്യ മൂല്യം ഉൾകൊണ്ടു തന്നെയാണ് ...
ഈ നാടിനു വേണ്ടി ഇവിടെ എല്ലാവരും വേണം ...
കമ്മ്യൂണിസ്റ്റുകാരനും . ലീഗും കോൺഗ്രസും എല്ലാവരും അവരവരുടെ രാഷ്ട്രീയ ശക്തിയിലൂടെ നേടിയെടുക്കാവുന്നതെല്ലാം ക്ലബ്ബെന്ന ഒരു കുടക്കീഴിലേയ്ക്ക് നേടി തന്ന് ആ കുടക്കീഴിലെ തണലിൽ ഒരു ജനതയ്ക്ക് ആശ്വാസം നൽകാനാവുന്നു എങ്കിൽ അതലേ വേണ്ടത് ... ??
ഈ ആശ്വാസത്തിൽ പങ്കാളികളായി ഒരോ രാഷ്ട്രീയക്കാരനും സ്വയം അഭിമാക്കുക എന്നതല്ലേ രാഷ്ട്ര നൻമ ...!!
ഞങ്ങൾക്കു വഴി കാട്ടി കളായി മുന്നിൽ നിന്നു നയിയ്ക്കുവാൻ ഞങ്ങളുടെ രക്ഷാധികാരികളായ ഷറഫുദീൻ കടവണ്ടി , സക്കീർ ട്ടി .പി ., കുഞ്ഞുമോൻ ചേട്ടൻ . മുരളിയേട്ടൻ . ഗോപാലേട്ടൻ , ബിജു . കെ.ജെ , ഷാജി എന്നിവരൊക്കെ ഉള്ളപ്പോൾ ഞങ്ങക്ക് ഉറപ്പുണ്ട് ഈ ക്ലബ്ബിനു കീഴിൽ ഈ നാട് ഉയരുക തന്നെ ചെയ്യും ....!
അതോടൊപ്പം മനസ് നാട്ടിൽ ഉപേക്ഷിച്ച് മറുനാട്ടിൽ ഉപജീവനം തേടുന്ന നമ്മുടെ നാടിന്റെ സ്പന്ദനങ്ങളായവരെ ഒരുമിച്ച് ചേർത്ത് ക്ലബ്ബിനൊപ്പം കൂട്ടി ചേർത്ത് നയിക്കാനായി തിരഞ്ഞെടുത്ത സജാദ് , വാസുവേട്ടൻ . എന്നിവർ നമ്മുടെ കരുത്തും... ഊർജ്ജവും .... വഴികാട്ടികളുമാണ് ....
എതായാലും ഒരു പാട് ലക്ഷ്യങ്ങളുണ്ട് എത്തി പിടിയ്ക്കാൻ എല്ലാവരുടേയും പ്രാർത്ഥനകളും , സഹായ സഹകരണങ്ങളും വീണ്ടും പ്രതീക്ഷിച്ചു കൊണ്ടും ... നിങ്ങൾക്ക് തണലായി ഞങ്ങൾ ഇവിടെ ഉണ്ടാവും എന്ന പരിപൂർണ്ണ ഉറപ്പ് നൽകി കൊണ്ടും ഞങ്ങൾ തുടങ്ങട്ടെ ......
@ ടീം കാസ്ക്കോ ഓടായിക്കൽ ❤️❤️❤️❤️❤️
04/07/2021
ക്ലീൻ ഓടായിക്കലിൻ്റെ ഭാകമായി ഇന്നത്തെ പരുപാടിയിൽ പങ്കെടുത്ത
എല്ലാവർക്കും ഒരായിരം നന്ദി 🎉🎉🎉🎉🎉
വൻ ജനപങ്കാളിത്തം ഇന്ന്
നമ്മുടെ പരുപാടിക്ക് ഭാകമായി ❤️❤️❤️❤️
പ്രായ വ്യത്യാസം ഇല്ലാതെ
എല്ലാവരും അണിചേർന്നു
വൻ വിജയമാക്കി തന്ന
എല്ലാവർക്കും കാസ്കോ ക്ലബ്ബിൻ്റെ നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു ❤️❤️❤️❤️❤️
04/07/2021
*കണ്ണുകൾ കൂർപ്പിച്ചു തന്നെ വയ്ക്കുക.ദൃഷ്ടാന്തങ്ങൾ ഇനിയും ഉണ്ടാകും പുറമേ അത്ഭുതങ്ങളും കാരണം അയാൾ ഇപ്പോളും ജീവനോടെ ഉണ്ട് 🐐*
*അസ്തമയത്തിന് ശേഷം ഒരു ഉദയം ഇല്ലെങ്കിൽ അതൊരു സൂര്യൻ അല്ലാതെ ഇരിക്കണം*
*കുരിശേറ്റത്തിന് ശേഷം ഒരു ഉയർത്തെഴുനേൽപ്പ് ഇല്ലെങ്കിലും പിന്നെ അയാൾ ഒരു മിശിഹാ അല്ലാതെ ഇരിക്കണം.*
*Vamos💙🤍*