
Cultural Sports And Arts Organisation In Mattool
ഏവർക്കും ബനാത് വാല യൂത്ത് സെന്ററിന്റെ ചെറിയ പെരുന്നാൾ ആശംസകൾ 💞
Abudhabi Mattool KMCC
Mattool Premier League Season 6
Team 💚
Abudhabi Mattul KMCC
Mattool Premier League Season 6
انالله وانا اليه راجعون
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അല്ലാഹു മഗ്ഫിറത്തും, മർഹമത്തും നൽകട്ടെ! ആമീൻ.
അദ്ദേഹത്തിന്റെ പരലോക ഗുണത്തിനു വേണ്ടി
പ്രാർത്ഥിക്കുക.
ഉറങ്ങാത്ത ഓര്മകൾക്ക് 10 വർഷം
അരിയിൽ അബ്ദുൽ ഷുക്കൂർ
നാഥൻ ഖബറിടം വിശാലമാകട്ടെ 🤲🤲
ഇന്ന് നടന്ന കൗണ്ടി വാടിക്കൽ ക്രിക്കറ്റ് ടൂർണമെന്റിൽ ബനാത് വാല യൂത്ത് സെന്റെർ ചാമ്പ്യൻമാർ ആയി ..വിജയികൾക്ക് അഭിനന്ദനങ്ങൾ ✌
Republic Day 2022
Abudhabi KMCC MSL Season 4
Team BYC
മുസ്ലിം യൂത്ത് ലീഗ് നോർത്ത് ശാഖാ ഫുട്ബോൾ മാമാങ്കം 2021
# banathawala_team_squad 🔥
FBC Premier League 2k21
Banathwala Youth Centre Team Squad
റഹ്മാ പള്ളിയിലെ
ഹോൺ (കോളാമ്പി ) കാലപയക്കം കൊണ്ട് നശിച്ചു പോയത് കൊണ്ട് പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്നത്തിനും
മറ്റു കാര്യങ്ങൾക്കും ബുദ്ധിമുട്ടായിരുന്നു
ഈ ആവിശ്യം പരിഹരിക്കുന്നതിനാവശ്യമായ ഫണ്ട് ഇന്നലെ
ബനാത്ത് വാല യൂത്ത് സെന്റർ സെക്രെട്ടറി മുസ്തഫ പള്ളിയിലെ ഉസ്താദിന്റെ കയ്യിൽ ബനാത്ത് വാല യൂത്ത് സെന്ററിന്റെ പ്രവർത്തകരോട് കൂടി അതിന്റെ ഫണ്ട് കൈമാറി .
പടച്ചതമ്പുരാൻ അതിന്റെ പ്രതിഫലം എല്ലാവരിലും എത്തിക്കട്ടെ ...ആമീൻ
എം സി ടി 9 ക്രിക്കറ്റ് ടൂർണമെന്റിൽ വിന്നേഴ്സ് ആയ ബനാത് വാല യൂത്ത് സെന്ററിന്റെ ചുണ കുട്ടികൾക്കും സഹ കളിക്കാർക്കും അഭിനന്ദനങ്ങൾ ✌✌💪
ശിശുദിന ആശംസകൾ 👬
ഏവർക്കും ബനാത് വാല യൂത്ത് സെന്ററിന്റെ കേരളപിറവി ആശംസകൾ
എന്റെ ജീവിതമാണ് എന്റെ സന്ദേശം
Happy Gandhi Jayandhi
ഏവർക്കും ബനാത് വാല യൂത്ത് സെന്ററിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸
🇮🇳
ഏവർക്കും ബനാത് വാല യൂത്ത് സെന്ററിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
ന്യൂനപക്ഷ ഇന്ത്യ യുടെ അഭിമാനവും, ഇന്ത്യൻ പാർലിമെന്റിലെ ഗർജ്ജിക്കുന്ന സിംഹവുമായിരുന്ന പ്രിയപ്പെട്ട നേതാവ് ഗുലാം മഹമൂദ് ബനാത് വാല സാഹിബ് നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 13വർഷം, അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, ആ കാല്പാടുകൾ പിന്തുടർന്നുകൊണ്ട് പ്രസ്ഥാനത്തെ നയിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ
ഭൂമി മനുഷ്യന്റെയല്ല ...മനുഷ്യൻ ഭൂമിയുടേതാണ് 🌴
യുവത്വം നാടിന്റെ
നന്മയ്ക്ക്
മാട്ടൂലിന്റെ പലഭാഗങ്ങളിലും ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പിടൽ നടക്കുന്നുണ്ട് അതിന്റെ ഫലമായി പലയിടത്തും റോഡുകൾ കുഴിക്കുകയും പല കുഴികളും പൂർവസ്ഥിതിയിൽ മൂടാതെ അപകടകരമാം വിധത്തിൽ അത് അവിടെത്തന്നെ വെച്ചുകൊണ്ട് ഇതിന്റെ തൊഴിലാളികൾ അടുത്ത സ്ഥലത്തേക്ക് പോകുന്ന കാഴ്ചയാണ് ഇന്ന് മാട്ടൂലിൽ പലസ്ഥലത്തും കണ്ടുവരുന്നത്
ഈ ഒരു അവസ്ഥ ഇതിന്റെ ബന്ധപ്പെട്ടവരെ അറിയിക്കുമ്പോൾ ഒരാൾ മറ്റൊരാളെ വിളിക്കാൻ വേണ്ടി മൊബൈൽ നമ്പർ തരുകയും അയാൾ വേറൊരാളെ വിളിക്കാൻ വേണ്ടി പറയുന്ന അവസ്ഥയാണ് അല്ലെങ്കിൽ നാളെ ചെയ്യാം എന്നു പറയുന്നതല്ലാതെ ഇതിനൊരു പരിഹാരം ഇവരിൽനിന്നും കിട്ടുന്നില്ലാ
ഇപ്പോൾ കാലവർഷവും തുടങ്ങിയതിനാൽ പല കുഴികളും ശ്രദ്ധയിൽ പെടാത്ത അവസ്ഥയാണ്
മാട്ടൂൽ നോർത്ത് കാവിലെപറമ്പിൽ നിന്നും കാക്കാടൻ ചാലിലേക്ക് വരുന്ന സ്ട്രീറ്റ് നമ്പർ നാലിലേക്ക് കയറുന്ന റോഡ് ഭാഗം കുറച്ചുദിവസം മുമ്പ് പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് ജെസിബി ഉപയോഗിച്ച് കിളച്ചു മെയിൻ റോഡിൽ നിന്നും ഈ റോഡിലേക്ക് കയറുന്ന ഭാഗം സ്ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് കിളച്ചു മറിച്ച് വലിയൊരുപകടം
അവിടെ തന്നെ ഇട്ടാണ് ഇവർ പോയത്
പലവട്ടം ഇവിടെ പണിയെടുത്തവരോട് വിളിച്ച് അറിയിച്ചിട്ടും ഇതിനൊരു പരിഹാരം കാണാൻ ഇവർക്കായില്ലാ
പിന്നെ മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ അറിയിക്കുകയും അന്നുതന്നെ അവിടം സന്ദർശിച്ചു ആ വലിയൊരു അപകടം മനസ്സിലാക്കി മുസ്ലിം ലീഗിന്റെ പ്രവർത്തകരോടും ബനാത്ത്വാല യൂത്ത് സെന്ററിന്റെ മെമ്പർമാരോടും ഇന്നുതന്നെ അവിടം കോൺക്രീറ്റ് ചെയ്തു പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശം നൽകുകയും അന്നുതന്നെ മുസ്ലിം ലീഗിന്റെയും ബനാത്ത്വാല യൂത്ത് സെന്ററിന്റെയും യുവാക്കൾ കോൺക്രീറ്റ് ചെയ്തു ആ പ്രവർത്തി ഭംഗിയായി പൂർത്തീകരിച്ചിരിക്കുന്നു
ഇനിയും ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാൻ പടച്ചതമ്പുരാൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ നിങ്ങൾക്ക് ആമീൻ
PK Firos
Muslim Youth League
Sayyid Munavvar Ali Shihab Thangal
ബനാത്ത്വാല യൂത്ത് സെന്ററിന്റെ യുവത്വം നാടിന്റെ നന്മയ്ക്ക്
ഇന്ന് രാവിലെ മുതൽ മാട്ടൂലിന്റെ പലഭാഗങ്ങളിലും കടൽക്ഷോഭം അതിരൂക്ഷമായിരിക്കുകയാണ്
കാക്കാടൻ ചാലിന്റെ പലഭാഗങ്ങളും കടൽ വെള്ളം കയറിതുടങ്ങിയതിനാൽ പല വീട്ടുകാരും വളരെ ആശങ്കയിലാണ്
കടൽഭിത്തി തകർന്നതിനെ തുടർന്ന് കടൽ വെള്ളം വീടുകാളിലേക് കയറാൻ തുടങ്ങിയത് കൊണ്ട് താത്കാലിക ബണ്ട് നിർമ്മിക്കാൻ അടിയന്തിരമായി ഇടപെട്ടുകൊണ്ട് ബനാത്ത്വാല യൂത്ത് സെന്ററിന്റെ കുട്ടികളും പരിസര വാസിക്കളും ഇന്ന് രാവിലെ മുതൽ കഠിന പരിശ്രമത്തിലാണ് ചാക്കുകളിൽ മണൽ നിറച്ച് ബണ്ടുകൾ നിർമ്മിച്ച് കടൽ വെള്ളത്തെ താൽക്കാലികമായി തടഞ്ഞുനിർത്താൻ രാവിലെ മുതൽ
ഈ യുവത്തം
മെമ്പർ ലിജിനാ ലുയിസിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്ത് നിതാന്ത പരിശ്രമത്തിലാണ്
മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷാ ടീച്ചർ
വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ സ്ഥലം സന്ദർശിക്കുകയും വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു
ബനാത്ത്വാല യൂത്ത് സെന്ററിന്റെ യുവത്വം നാടിന്റെ നന്മയ്ക്ക്
ഇന്ന് രാവിലെ മുതൽ മാട്ടൂലിന്റെ പലഭാഗങ്ങളിലും കടൽക്ഷോഭം അതിരൂക്ഷമായിരിക്കുകയാണ്
കാക്കാടൻ ചാലിന്റെ പലഭാഗങ്ങളും കടൽ വെള്ളം കയറിതുടങ്ങിയതിനാൽ പല വീട്ടുകാരും വളരെ ആശങ്കയിലാണ്
കടൽഭിത്തി തകർന്നതിനെ തുടർന്ന് കടൽ വെള്ളം വീടുകാളിലേക് കയറാൻ തുടങ്ങിയത് കൊണ്ട് താത്കാലിക ബണ്ട് നിർമ്മിക്കാൻ അടിയന്തിരമായി ഇടപെട്ടുകൊണ്ട് ബനാത്ത്വാല യൂത്ത് സെന്ററിന്റെ കുട്ടികളും പരിസര വാസിക്കളും ഇന്ന് രാവിലെ മുതൽ കഠിന പരിശ്രമത്തിലാണ് ചാക്കുകളിൽ മണൽ നിറച്ച് ബണ്ടുകൾ നിർമ്മിച്ച് കടൽ വെള്ളത്തെ താൽക്കാലികമായി തടഞ്ഞുനിർത്താൻ രാവിലെ മുതൽ
ഈ യുവത്തം
മെമ്പർ ലിജിനാ ലുയിസിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്ത് നിതാന്ത പരിശ്രമത്തിലാണ്
മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷാ ടീച്ചർ
വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ സ്ഥലം സന്ദർശിക്കുകയും വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു
ഇന്ത്യൻ പാർലമെന്റിൽ ന്യൂനപക്ഷങ്ങളുടെ ധീര ശബ്ദം മുഴക്കിയ ഗുലാം മഹ്മൂദ് ബനാത്ത് വാല സാഹിബിന്റെ വിയോഗത്തിന് പന്ത്രണ്ടു വർഷം പൂർത്തിയാവുകാണിന്ന്. ഇന്ത്യ കണ്ട മികച്ച പാർലമെന്റേറിയനായ ജി.എം ബനാത്ത് വാല മുസ്ലിം ലീഗിന്റെ മുൻ അഖിലേന്ത്യാ പ്രസിഡന്റുകൂടിയാണ്. ഇന്ത്യൻ പാർലമെന്റിലെ ഉറച്ച ശബ്ദമായ ജി.എമ്മിൻ ഇന്ത്യൻ ഭരണഘടനയേയും ജനാധിപത്യത്തേയും കുറിച്ച് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണ പോരാട്ടത്തിന് മികച്ച നേതൃത്വം നൽകാൻ അദ്ധേഹത്തിന് സാധിച്ചു.
അടിച്ചമർത്തപ്പെട്ടവരുടെ, ദുർബലരുടെ പ്രശ്നങ്ങൾ അധികാരികളുടെ മുഖത്തുനോക്കി വിളിച്ച് പറയാൻ അദ്ധേഹത്തിന് യാതൊരു വിധ മടിയുമുണ്ടായിരുന്നില്ല. ജി.എം എഴുന്നേറ്റാൽ പ്രധാനമന്ത്രിമാർ പോലും അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാനുള്ള സമയം നൽകുമായിരുന്നുവെന്നത് ചരിത്ര രേഖകളിൽ കാണാം. ചെറിയ പാർട്ടിയുടെ എം.പി ആയതു കൊണ്ട് അദ്ദേഹത്തിന് വീണു കിട്ടുന്ന അസുലഭ മുഹൂർത്തങ്ങൾക്കു കാതോർക്കാൻ പ്രതിപക്ഷ പാർട്ടികളിലെ എം.പിമാർ വരെ അവരുടെ സീറ്റുകളിൽ വീണ്ടും ഉപവിഷ്ഠരായ സംഭവങ്ങൾ ബനാത്ത് വാല യിലെ മികച്ച പാർലമെന്റേറിയനെ അടയാളപ്പെടുത്തുന്നു.
ജി.എമ്മിന് സംസാരിക്കാൻ തങ്ങളുടെ പ്രസംഗം വെട്ടിക്കുറച്ചും മിച്ച സമയം അദ്ധേഹത്തിനു നൽകാൻ ചെയറിനോട് ആവശ്യപ്പെട്ടും സഹപ്രവർത്തകർ രംഗത്ത് വന്നിരുന്നു. നോർത്ത്,ഈസ്റ്റ് ഇന്ത്യയിലെ പ്രശ്ങ്ങളെക്കുറിച്ച് വർഗ്ഗീയ കലാപങ്ങളെക്കുറിച്ച് ഷാബാനു കേസ്സിനെക്കുറിച്ച് ബാബരിയെക്കുറിച്ച് കണക്കുകൾ നിരത്തി ബനാത്ത് വാല സാഹിബ് സംസാരിക്കുമ്പോൾ അധികാരത്തിലുണ്ടായിരുന്നവർ പോലും മുട്ടു മടക്കിയ സംഭവങ്ങൾ നമ്മുടെ ചരിതത്തിൻ്റെ ഭാഗമാണ്.
ഫാഷിസ്റ്റുകൾ അധികാരത്തിൻറെ അകത്തളങ്ങളിൽ തന്ത്രങ്ങൾ മെനയുമ്പോൾ ഒരു ആശ്വാസകിരണം പോലെ ജി.എം ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആശിച്ചു പോകുന്നു. പ്രിയ നേതാവിന് നാഥൻ പൊറുത്ത് കൊടുക്കട്ടെ..
മാട്ടൂൽ നോർത്ത് മൗസ സ്റ്റോപ്പ് തോട് ബനാത് വാലാ യൂത്ത് സെന്ററിന്റെ പ്രവർത്തകർ വാർഡ് മെമ്പർ വി പി കെ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.. മൗസ സ്റ്റോപ്പ് പടിഞ്ഞാറു മുതൽ കാവിലെപറമ്പ് പുഴ വരെ 1 കിലോമീറ്ററോളം മാലിന്യം നിറഞ്ഞു വെള്ളം കെട്ടി കിടക്കുന്ന രീതിയിൽ ആയിരുന്ന തോടാണ് പൂർണ്ണമായും ശുചീകരിച്ചത്..
.
മാട്ടൂൽ നോർത്ത് ബനാത് വാല - യൂത്ത് ലീഗ് പ്രവർത്തകർ പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തിയിൽ ഏർപെട്ടപ്പോൾ
ഏവർക്കും ബനാത് വാല യൂത്ത് സെന്ററിന്റെ ഈദ് ആശംസകൾ
💚ആഘോഷമില്ലാത്ത പെരുന്നാളിന് ഉടുപ്പില്ലെങ്കിലും അടുപ്പെരിയാട്ടെ 💚
ജാതി-മത ഭേദമന്യേ ബനാത് വാല യൂത്ത് സെന്റർ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ "സ്നേഹക്കിറ്റ് " നൽകിയപ്പോൾ
ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും സർവശക്തൻ തക്കതായ പ്രതിഫലം നൽകട്ടെ.. ആമീൻ 🤲🤲
One Dream One Vision One Mission One Team We Othayarkam FC