01/09/2026
DIDASCO FOOTBALL ACADEMY സംഘടിപ്പിച്ച under 12, under 14 കുട്ടികളുടെ ടുർണമെന്റിൽ ഏകപക്ഷിയമായി രണ്ടു വിഭാഗത്തിലും ഫൈനൽ കളിക്കുകയും,COSMOS FOOTBALL അക്കാദമിയുടെ under 12 കുട്ടികൾ രണ്ടാസ്ഥാനവും, under 14 കുട്ടികൾ രണ്ടാംവർഷവും തുടർച്ചയായി ഒന്നാംസ്ഥാനവും കരസ്തമാക്കി.
വളരെ വാശിയെറിയ മത്സരങ്ങൾ കാഴ്ചവക്കുന്നതിലുപരി റാന്നിയുടെ ഫുട്ബോൾ പാരമ്പര്യം കൂടിയാണ് നമ്മുടെ കുട്ടികൾ എല്ലാവരുടെയും മുന്നിൽ കാഴ്ചവച്ചത്,പത്തനംതിട്ട കോട്ടയം, ആലപ്പുഴ എന്നി സ്ഥലങ്ങളിൽ നിന്നും മത്സരിക്കാൻ വന്ന മികച്ച ടീമുകളെ പരാജയപ്പെടുത്തി ആണ് നമ്മുടെ കുരുന്നുകൾ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
UNDER 14 വിഭാഗത്തിൽ ടുർണമെന്റിലെ BEST PLAYER ആയി COSMOS അക്കാഡമിയുടെ ALDRICH
BEST GOALKEEPER ആയി ASWIN,A
UNDER 12 വിഭാഗത്തിൽ BEST DEFENDER ആയി JONATHAN എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടികൾക്കും,ഞങ്ങൾ കോച്ചസ്നും നമ്മുടെ അക്കാദമിക്കും മുൻപോട്ടുപോകുവാനും തുടർന്നും എല്ലാവരുടെയും സ്നേഹവും കരുതലും പ്രതീക്ഷിക്കുന്നു ⚽🤍