Kumar kunhimangalam

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kumar kunhimangalam, kumar smaraka arts and sports club, Payyanur.

Operating as usual

18/06/2021
Photos from Kumar kunhimangalam's post 24/01/2021

കുമാർ കുഞ്ഞിമംഗളത്തിന്റ ആഭിമുഖ്യത്തിൽ നടന്ന കപ്പ കൃഷി വിളവെടുപ്പ്

12/09/2020
03/05/2020
21/01/2020
21/01/2020
23/08/2019
03/05/2019
24/05/2018
07/09/2017

കുമാർ കുഞ്ഞിമംഗലത്തിന്റെ നാടകട്രൂപ്പ് പെരുമ്പ പുഴയോരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച കതിവനൂർ വീരൻ നാടകത്തിന്റെ പ്രതിഫലതുക മാളവിക ചികിൽസാ സഹായ കമ്മറ്റിയെ ഏൽപ്പിക്കുന്നു

17/08/2017
05/06/2017

കുമാർ കുഞ്ഞിമംഗലം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 101 വൃക്ഷതൈകൾ നടുന്നതിന്റെ ഉൽഘാനം ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി ഡോ: വൈ.വി കണ്ണൻ നിർവ്വഹിക്കുന്നു മല്ലിയോട്ട് പാലോട്ട്കാവ് പരിസരത്ത് നടത്തിയ ചടങ്ങിൽ കെ.ദിനേശൻ സ്വാഗതവും എൻ അജയൻ അദ്ധുക്ഷതയും വഹിച്ചു ക്ഷേത്രം സമുദായിമാരും നാട്ടുകാരും ക്ലബ്ബ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു

01/06/2017

സ്കൂൾ പ്രവേശനോൽസവത്തിന് ഗവ: സെൻട്രൽ യു.പി സ്‌ക്കൂളിൽ കുമാർ കുമാർ കുഞ്ഞിമംഗലത്തിന്റെ വകയായി ഒന്നാം ക്ലാസിൽ ചേർന്ന മുഴുവൻ കുട്ടികൾക്കും ബാഗ് കൂട നോട്ട് പുസ്തകം പെൻസിൽ ക്രയോൺസ് എന്നിവ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ശശീന്ദ്രൻ വിതരണം ചെയ്യന്നു

26/05/2017

Timeline Photos

20/03/2017

കുമാർ കുഞ്ഞിമംഗലം അഭിമാനപുരസ്സരം ആതിഥ്യമരുളിയ 46 മത് കുമാർ ഫുട്ബോൾ 2017ന് ഗംഭീരമായ കൊട്ടിക്കലാശം .. ബ്ലാക്ക് കോബ്ര രാമന്തളി ജേതാക്കൾ
എയ്റോസിസ് കോളജ് എസ്എഫ്സി ചെറുകുന്നിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാക്ക് കോബ്ര രാമന്തളി ജേതാക്കളായത് .അങ്ങനെ രണ്ടാഴ്ച നീണ്ടുനിന്ന ഫുട്ബോൾ മാമാങ്കത്തിന് കൊടിയിറങ്ങി .

16/03/2017

കുമാർ ഫുട്ബോൾ 2017
ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് ബ്രദേർസ് കൊയപ്പാറയുമായി ഏറ്റുമുട്ടുന്നു .മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു മല്ലിയോട്ട് പാലോട്ട് കാവ് ദേവസ്വം ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ...

15/03/2017

കുമാർ ഫുട്ബോൾ 2017
ഇന്ന് നടക്കുന്ന വാശിയേറിയ മത്സരത്തിൽ ശക്തരായ ബ്ലാക്ക് കോബ്ര രാമന്തളിയും ഷൂട്ടേർസ് പടന്നയും തമ്മിൽ ഏറ്റുമുട്ടുന്നു . മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു മല്ലിയോട്ട് ദേവസ്വം ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ...

14/03/2017

കുമാർ ഫുട്ബോൾ 2017
വാശിയേറിയ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ന് എയറോസിസ് കോളേജ് എസ്എഫ്സി ചെറുകുന്ന് ഷബാബ് പയ്യന്നൂരുമായി ഏറ്റുമുട്ടുന്നു .
മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു മല്ലിയോട്ട് ദേവസ്വം ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക്

10/03/2017

കുമാർ ഫുട്ബോൾ ഇന്ന് നടക്കുന്ന വാശിയേറിയ മത്സരത്തിൽ മുസാഫിർ എഫ്സി രാമന്തളി, ഹിറ്റാച്ചി തൃക്കരിപ്പൂരുമായി ഏറ്റുമുട്ടുന്നു .മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു മല്ലിയോട്ട് പാലോട്ട് കാവ് ദേവസ്വം ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ..

09/03/2017

Timeline Photos

07/03/2017

Timeline Photos

03/03/2017

Timeline Photos

02/03/2017

കുമാർ കുഞ്ഞിമംഗലം ആഥിത്യമരുളുന്നു 46 മത് ഉത്തര കേരള സെവൻസ് ഫുട്ബോൾ ടൂര്ണമെന്റിനായുള്ള ഗ്യാലറി നിർമ്മാണം അവസാന ഘട്ടത്തിൽ .ക്ലബ് ഭാരവാഹികളുടെയും ഒരുപറ്റം യുവാക്കളുടെയും രാപ്പകൽ ഇല്ലാത്ത കഠിന പ്രയത്നത്തിന്റെ ഫലമായാണ് കളിക്കളത്തിൽ ഗ്യാലറി ഒരുങ്ങുന്നത് .നാടിന്റെ തന്നെ ഫുട്ബോൾ മാമാങ്കമായി മാറിയിരിക്കുന്ന കുമാർ ഫുട്ബോൾ ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമാണ് . ഉത്തര കേരളത്തിലെ നിരവധി പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന വാശിയേറിയ മത്സരങ്ങൾക്ക് സാക്ഷിയാകാൻ ആണ് ഈ ഗ്യാലറി ഒരുങ്ങുന്നത് .ഇനി കുഞ്ഞിമംഗലത്തിനു സിരകളിൽ ഫുട്ബോൾ ലഹരി നിറയ്ക്കുന്ന മത്സരരാവുകൾ ആണ്.മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു മാർച്ച് 7 മുതൽ 19 വരെ കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ദേവസ്വം ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ മാമങ്കത്തിന് സാക്ഷികൾ ആകാൻ .

09/02/2017

Timeline Photos

07/02/2017

Timeline Photos

04/02/2017

Timeline Photos

01/02/2017

Timeline Photos

14/01/2017

Timeline Photos

09/01/2017

Timeline Photos

16/12/2016

Timeline Photos

03/10/2016

Timeline Photos

19/09/2016

Kumar kunhimangalam

13/09/2016

Timeline Photos

07/09/2016

Timeline Photos

20/08/2016

Timeline Photos

Location

Address


Kumar Smaraka Arts And Sports Club
Payyanur
670309
Other Payyanur gyms & sports facilities (show all)
Alan Thilak Karate Team Alan Thilak Karate Team
Alan Thilak Karate Team
Payyanur, 670307

Alan Thilak Karate School Payyanur City Center, Opp.St Mary's School Payyanur Online Karate & Fitness Classes Available Different branches in Knr & Ksd districts Chief Coach :SENSEI ANJANA P KUMAR

Suzuki bike & Scooter Loan schemes Suzuki bike & Scooter Loan schemes
DHANESH P P
Payyanur

Payyanur Sports Corner Payyanur Sports Corner
WHITE CITY COMPLEX, FIRST FLOOR, NEAR OLD BUS STAND
Payyanur

DEALS WITH ALL INDOOR AND OUTDOOR SPORTS ITEMS... FOOTBALL , VOLLEY BALL, BADMINTON, CRICKET, SWIMMING, GYM ETC AND #KIDS GIFTS# WITH WRAPPING AVAILABLE.

Heart Beatz kandoth Heart Beatz kandoth
Kandoth
Payyanur

We are here to show u something different....we are trying to make our band as best and first ....nasik dhol team For more contact us

Spartex FC payyanur Spartex FC payyanur
Payyanur
Payyanur

without FOOTBALL, our life is worth nothing !!

Srishti Designer Art & Crafts Srishti Designer Art & Crafts
Payyanur, 670307

everything about art and craft

Arogya Arogya
Arogya Fitness And Physiotheraphy Clinic
Payyanur, 670307

WE COMMIT TO BE FIT

GREAT KAVVAYI GREAT KAVVAYI
GREAT KAVVAYI SPORTS & ARTS CLUB
Payyanur, 670307

Great Kavvayi is one of the leading sports club in KANNUR Dist.

SRA Agencies SRA Agencies
Payyanur, 670306

Supply, Van Sale, wholesale, distribution, agency of sports, fitness, games, toys goods and dry fruits.

Kannurtaekwondoitf Kannurtaekwondoitf
Payyanur, 670307

RX Riders RX Riders
Payyanur

this page for 2 stroke lovers specialy Rx Riders Admin krishnaraj Www.Facebook.com/iamkrishnaraj

ThayBros Payyanur ThayBros Payyanur
Payyanur

Our New official page Thaybros Payyanur is a one of the most leading arts,sports,& charity Club in Kannur district Thayineri brothers Payyanur