Navayuga Arts & Sports Club

Recently formed club in Alakkad

Operating as usual

03/05/2022

🏆

⚽️

Photos from Navayuga Arts & Sports Club's post 02/05/2022

🏆⚽️

02/05/2022

നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആലക്കാടിന്റെ ആഭിമുഖ്യത്തിൽ അണ്ടർ 15, (4s ) ഫുട്ബോൾ ടൂർണമെന്റ്

നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആലക്കാടിന്റെ ആഭിമുഖ്യത്തിൽ അണ്ടർ 15, (4s ) ഫുട്ബോൾ ടൂർണമെന്റ് മെയ് ഒന്നിന് സമാപിച്ചു
നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആലക്കാട് 15 വയസിനു താഴെയുള്ള കുട്ടികൾക്കായി നടത്തിയ 4s ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
വിവിധ പ്രദേശങ്ങളിൽ നിന്നായി 22 ഓളം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ SFC പ്രാന്തൻചാൽ വിജയികളും YKS പാലേരി റണ്ണർ അപ്പും ആയി.
പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി മനുവിനെ തിരഞ്ഞെടുത്തു (SFCപ്രാന്തൻചാൽ)
ബെസ്റ്റ് ഗോൾകീപ്പർ ആയി അഭയ് കൃഷ്ണയെയും ( വി വൺ ആലക്കാട്) തിരഞ്ഞെടുത്തു തുടർന്ന് നൂറ്റിമുപ്പതോളം കുട്ടികൾ പങ്കെടുത്ത ഈ ടൂർണ്ണമെന്റിൽ നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്സി അണിഞ്ഞ് കളിക്കളത്തിൽ ഇറങ്ങിയ പെൺ സാന്നിധ്യം ആവണി പ്രകാശിനെയും ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ സമർത്തിനും ഉപഹാരങ്ങൾ കൈമാറി,
ക്ലബ് പ്രസിഡണ്ട് സന്തോഷ്. പി യുടെ അധ്യക്ഷതയിൽ ചേർന്ന വർണാഭമായ സമാപന ചടങ്ങിൽ ബഹുമാനപ്പെട്ട കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് അംഗം വിശിഷ്ടാതിഥി ശ്രീമതി ചന്ദ്രമതി വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും കൈമാറി തുടർന്ന് ക്ലബ്ബ് സെക്രട്ടറി ശ്രീ മിഥുൻ പി നന്ദി അറിയിച്ചു

Photos from Navayuga Arts & Sports Club's post 29/04/2022

നവയുഗ ആർട്സ് & സ്പോർട്സ് ക്ലബ് ആലക്കാട് 2022 മെയ് ഒന്നിന് നടത്തുന്ന അണ്ടർ 15 {4s} ഫുട്ബോൾ വിജയികൾക്കുള്ള ട്രോഫികൾ
{ പങ്കെടുക്കുന്ന ടീമുകൾ കൃത്യം 9 മണിക്ക് തന്നെ നവയുഗ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് }
Navayuga club ground
https://maps.app.goo.gl/o8hXB3cu6epzEenA8

25/04/2022

⚽️

10/03/2021

team 💪

Photos from Navayuga Arts & Sports Club's post 06/02/2021

അഭിനന്ദനങ്ങള്‍ :ആകാശ് .പി 👏👏💐

23/10/2020
23/10/2020

റോട്ടറി പയ്യന്നുർ മിഡ്ടൗൺ ആലക്കാട് എടക്കാട് റോഡിൽ കോൺവെക്സ് മിറർ സ്ഥാവിച്ചു കാങ്കോൽ ആലപ്പടമ്പ് ഏഴാം വാർഡ് പഞ്ചായത്തുമെമ്പർ k.v സുരേഷ് ബാബുവും പയ്യന്നുർ മിഡ്ടൗൺ റോട്ടറി സെക്രട്ടറി മുകേഷ് അത്തായിയും ചേർന്ന് ഉദ്ഘടനം ചെയിതു നവയുഗ ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ ചടങ്ങിനു സാക്ഷ്യം വഹിച്ചു

10/06/2020

Network News...

05/06/2020

ലോക് ഡൗണിനിടയിലും തങ്ങളുടെ ഗ്രാമത്തെ കാർഷിക ഗ്രാമം ആക്കി മാറ്റാൻ ഒരുങ്ങി നവയുഗ ക്ലബ്‌ പ്രവർത്തകർ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഈ ലോക് ഡൗൺ കാലത്ത് മലയാളികൾ എറ്റവുമധികം ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചത് പച്ചക്കറികൾക്കു വേണ്ടിയാണ്.അത് കൊണ്ട് തന്നെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കൃഷി വകുപ്പ് വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് തങ്ങളുടെ ഗ്രാമത്തെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാർ. കാങ്കോൽ ,ആലക്കാട്ടെ നവയുഗ ക്ലബ് പ്രവർത്തകരാണ് ഈ ഒരേക്കറോളം വരുന്ന തരിശുനിലം കൃഷിയോഗ്യമാക്കുന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത് 400മൂടം കപ്പയും വഴുതിന, വെണ്ട, പയർ, കക്കിരി, മുതലായ മറ്റു പച്ചക്കറി കൃഷിയും തയ്യാറക്കിയത്.

ക്ലബ് പ്രവർത്തകരായ മിഥുൻ പി, ശ്രീജിത്ത് പി, കേശവൻ ഇ, ശ്രീനാഥ് എൻ എം, അർജുൻ കെ ,ചന്ദ്രൻ എം രാഹുൽ കെ കെ,തുടങ്ങിയവരാണ് ഈ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.

വന്യജീവികള്‍ വിളകള്‍ നശിപ്പിക്കുന്നത് തടയാന്‍ വലിയൊരു ചുറ്റുവേലിയും ഇവര്‍ നിർമ്മിച്ചിട്ടുണ്ട്

31/05/2020

Navayuga Arts & Sports Club's cover photo

18/04/2020

junior navayugans...

06/11/2019

പ്രീയപ്പെട്ട കൃഷ്ണന്‍ മാഷിന് ആദരാജ്ഞലികൾ💐

02/01/2019
02/01/2019
02/01/2019
02/01/2019
02/01/2019
02/01/2019
02/01/2019
02/01/2019
02/01/2019

നവയുഗ ന്യൂയർ നൈറ്റ്

02/01/2019

Photos from Navayuga Arts & Sports Club's post

02/01/2019

നവയുഗ ന്യൂയർ നൈറ്റ്

02/01/2019

നവയുഗ ന്യൂയർ നൈറ്റ്📣🎶

13/12/2018
01/09/2018

നവയുഗ ആർട്സ് സ്പ്പോട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃഭൂമി കേരളത്തിനൊരു കൈത്താങ്ങിലേക്കു തുക കൈമാറുന്നു

24/06/2018

🏥

20/06/2018

നേത്ര പരിശോധന ക്യാമ്പ്👁️🏥

17/06/2018

celebrating 2018 FIFA World Cup

31/01/2018

ആര്യമോളുടെ ചികിത്സാ ഫണ്ടിലേക്കു NAVAYUGA ARTS & SPORTS CLUB ALAKKAD ആകെ 31000 രൂപ പിരിച്ചെടുത്ത വിവരം എല്ലാവരെയും അറിയിക്കുന്നു. അതോടൊപ്പം നമ്മളോടു സഹകരിച്ച എല്ലാവരോടും നവയുഗ ക്ലബ് നന്നി രേഖപ്പെടുത്തുന്നു.

13/04/2017

Untitled Album

Untitled Album 21/03/2017

Untitled Album

08/08/2015

Mobile Uploads

Videos (show all)

🏆
നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്  ആലക്കാടിന്റെ ആഭിമുഖ്യത്തിൽ അണ്ടർ 15, (4s ) ഫുട്ബോൾ ടൂർണമെന്റ്
Network News...

Location

Telephone

Website

Address


Alakkad West
Payyanur
123

Other Sports Venues & Stadiums in Payyanur (show all)
Minerva arts and sports club Minerva arts and sports club
Payyanur

THE MINERVA ARts AnD SpoRTS CLuB KOkKANISerY , PAYYANUR