ThayBros Payyanur

ThayBros Payyanur

Comments

സൗജന്യ IT സെമിനാർ

മൊബൈൽ ഫോണിലൂടെ 150 ൽ പരം സ്വയം തൊഴിൽ ആഗ്രഹിക്കുന്നർ ഉണ്ടോ..?
ഉണ്ടെങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യൂ
http://itclub.fitact.com/registration.php/?t=866441

കൂടാതെ ഡിജിറ്റൽ ഇന്ത്യ സാധ്യതകൾ ...?

19.05.2018 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 :30 ന് കൈരളി മിനി ഓഡിറ്റോറിയം എവറസ്റ്റ് ബിൽഡിംഗ് , സെൻട്രൽ ബസാർ പയ്യന്നുർ വച്ച് സെമിനാർ നടത്തപ്പെടുന്നു

ഫിറ്റ്ക്ട് ഐ ടി അക്കാദമി
Helpline : 8129099432
സൗജന്യ IT സെമിനാർ

മൊബൈൽ ഫോണിലൂടെ 150 ൽ പരം സ്വയം തൊഴിൽ ആഗ്രഹിക്കുന്നർ ഉണ്ടോ..?
ഉണ്ടെങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യൂ
http://itclub.fitact.com/registration.php/?t=866441

കൂടാതെ ഡിജിറ്റൽ ഇന്ത്യ സാധ്യതകൾ ...?

19.05.2018 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 :30 ന് കൈരളി മിനി ഓഡിറ്റോറിയം എവറസ്റ്റ് ബിൽഡിംഗ് , സെൻട്രൽ ബസാർ പയ്യന്നുർ വച്ച് സെമിനാർ നടത്തപ്പെടുന്നു

ഫിറ്റ്ക്ട് ഐ ടി അക്കാദമി
Helpline : 8129099432
സൗജന്യ IT സെമിനാർ

മൊബൈൽ ഫോണിലൂടെ 150 ൽ പരം സ്വയം തൊഴിൽ ആഗ്രഹിക്കുന്നർ ഉണ്ടോ..?
ഉണ്ടെങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യൂ
http://itclub.fitact.com/registration.php/?t=866441

കൂടാതെ ഡിജിറ്റൽ ഇന്ത്യ സാധ്യതകൾ ...?

19.05.2018 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 :30 ന് കൈരളി മിനി ഓഡിറ്റോറിയം എവറസ്റ്റ് ബിൽഡിംഗ് , സെൻട്രൽ ബസാർ പയ്യന്നുർ വച്ച് സെമിനാർ നടത്തപ്പെടുന്നു

ഫിറ്റ്ക്ട് ഐ ടി അക്കാദമി
Helpline : 8129099432

Our New official page

Thaybros Payyanur is a one of the most leading arts,sports,& charity Club in Kannur district

Thayineri brothers Payyanur

05/08/2020

Our condolences and support to all those affected by the explosion in Beirut. Our hearts are with you. 🎗️

26/03/2020
03/11/2019

AGAIN WE ARE THE CHAMPIONS OF കേരളോത്സവം CRICKET 2019 💕💕💪

06/10/2019

@althaf_aboosali 📸

30/08/2019
29/08/2019

Bee There😍

05/05/2019

Every man must get to heaven in his own way.

Ramdan Kareem to all
@thaybros_fc_thayineri

28/04/2019

WE ARE THE CHAMPIONS
ANNUR 7S CRICKET TOURNAMENT

17/04/2019

OUR MATCH ON
27/04/2019
VS PLASCO KAROLAM

15/04/2019

Timeline Photos

13/04/2019

CHAMPIONS IN KUNHIMAGALAM UNDER 18 5'S
💕💕

02/04/2019

Thank you @musafirfc for giving an opportunity to participate in your football tournament.
And lovely thanks to each and everyone who support us😍
@thaybros_fc_thayineri

01/04/2019

ELAMBACHI SEVENS😍 @thaybros_fc_thayineri

23/03/2019
18/03/2019

❤️

18/03/2019
18/03/2019
18/03/2019

BE THERE AND SUPPORT US

17/03/2019

Timeline Photos

05/01/2019

Timeline Photos

14/12/2018

We expect to win out there with these young players.

THAYBROS PAYYANUR

18/11/2018

RUNNER'S IN KELOTH 3s FOOTBALL TOURNAMENT
#thaybros_✌

07/10/2018

Champions Thaybros Payyannur ❤️

24/08/2018

ഏവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ🌸

21/08/2018

🌸EID UL ADHA-MUBARAK🌸

19/08/2018

വയനാട് ദുരിദ്വാശ്വാസ ക്യാമ്പിലേക് ഒരു കൈത്താങ്ങായി തായ്‌ബ്രോസ് തായിനേരിയും വായശാലകൂട്ടവും..

[08/16/18]   🕊 *തായ്‌ബ്രോസ് തായിനേരി ,പയ്യന്നുർ* 🕊

*കേരളത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം.*

പണം ഒഴികെ എന്ത് സാധനങ്ങൾ വേണമെങ്കിലും നല്കാം.

*അത്യാവശ്യമായ സാധനങ്ങള്‍*

1. ബെഡ് ഷീറ്റ്
2. ബ്ലാങ്കെറ്റ്
3. ടവ്വല്‍
4. ലുങ്കി
5. ഷര്‍ട്ട്/ടി ഷര്‍ട്ട്
6. സാരി
7. നൈറ്റി
( തുണികൾ പുതിയത്)
8. അണ്ടര്‍ ഗാര്‍മെന്‍റ്സ് (S/M/L)
9. ടുത്ത് ബ്രേഷ് (S/L)
10. ടുത്ത് പേസ്റ്റ്
11. സോപ്പ്
12. ബക്കറ്റ്
13. കപ്പ്
14. വാഷിംഗ് സോപ്പ്
15. വാഷിംഗ് പൗഡര്‍
16. ഡറ്റോള്‍/അന്‍റി സെപ്റ്റിക് ലോക്ഷന്‍
17. ടോര്‍ച്ച്
18. എല്‍.ഇ.ഡി.ബള്‍ബ്
19. ചെരുപ്പുകള്‍ (Children/Adults)
20. ഫ്ളോര്‍ ക്ലിനിംഗ് ലോഷന്‍
21. സാനിറ്ററി നപ്കിന്‍
22. വിക്സ്/അമൃതജ്ഞന്‍
23. ലൈറ്റര്‍/തീപ്പെട്ടി
24. മെഴുകുതിരി
25. ഗ്ലൗസ്സ്
26. ഫെയിസ് മാസ്ക്
27. കുട/റെയിന്‍ കോട്ട്
28. അലുമിനിയം ചട്ടികള്‍
29. സ്പൂണ്‍
30. സ്റ്റീല്‍ പ്ലേറ്റ്
31. പായ്
32.നാപ്കിൻ (വിസ്‌പെർ)
*അത്യാവശ്യമായ ഭക്ഷണ സാധനങ്ങള്‍*

1. അരി (5Kg, 10Kg, 50Kg Pkt)
2. കുടിവെള്ളം
3. ചെറുപയര്‍ (500Gm, 1000Gm Pkt)
4. നിലക്കടല (500Gm, 1000Gm Pkt)
5. പരിപ്പ് (500Gm, 1000Gm Pkt)
6. ഉപ്പ് (500Gm, 1000Gm Pkt)
7. വെളിച്ചെണ്ണ
8. സാമ്പര്‍ പൊടി
9. മഞ്ഞള്‍ പൊടി
10. മുളക് പൊടി
11. മല്ലി പൊടി
12. പഞ്ചസാര
13. ചായ പൊടി
14. ബിസ്കറ്റ്
15. റസ്ക്
16. തേങ്ങ
17. ടിന്‍ ഫുഡ്

ഈ മഹാ സംരംഭങ്ങളിൽ പങ്കാളിയാകുക

*മഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 'നേരിട്ട് പണം അടയ്ക്കാവുന്നതാണ്.*

സാധനങ്ങൾ നൽകുന്നതിന് തയ്യാറുള്ളവർ സാധനങ്ങൾ സ്വരൂപിച്ചതിനു ശേഷമോ സ്വരൂപിക്കുന്നത*8129887530,7907039205,8129023132* എന്ന നമ്പറിൽ വിളിച്ചാൽ ഞങ്ങൾ വന്ന് ശേഖരിച്ചു കൊള്ളാം.


സെക്രട്ടറി

14/08/2018

happy independence day 🇮🇳🕊

05/04/2018
15/03/2018
04/02/2018

ദൈവത്തിന് നന്ദി

തായിബ്രോസ് തായിനേരി സംഘടിപ്പിച്ച പയ്യന്നൂർ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടത്തിൽ ഒയാസിസ് മതമാഗലത്തെ പരാജയപ്പെടുത്തി താജ് എട്ടിക്കുളം വിജയികളായി.

മത്സരം തുടക്കം മുതൽ ഒടുക്കം വരെ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ വാശിയേറിയ മത്സരമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത് .
മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും 2 ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു ടൈ ബ്രൈകരിലേക്ക് നീങ്ങുകയായിരുന്നു .
ട്ടൈ ബ്രെകരിൽ താജ് എട്ടിക്കുള്ളത്തിന്റെ ഗോൾ കീപ്പർ മുസ്‌താക്കിന്റെ 2 സൂപ്പർ സേവുകളാണ് ഒയാസിസ് മാതാമഗലത്തിന്റെ കീരീട മോഹതിന് ആണി അടിച്ചു താജ് എട്ടിക്കുള്ളത്തിന് കിരീടം ചൂടിക്കൊടുത്തത്.

പയ്യന്നൂർ മണ്ഡലത്തിലെ പ്രശസ്തരായ 16 ടീമുകൾ പങ്കെടുത്ത 15 ദിവസം നീണ്ടു നിന്ന പയ്യന്നൂർ പ്രീമിയർ ലീഗിന്റെ വിജയത്തിലേക്ക് എത്തിച്ചത് ഞങ്ങളോട് സഹകരിച്ച നിങ്ങൾ ഓരോരുത്തരും ആണ് .

ഏവർക്കും തായിബ്രോസ് തായിനേരിയുടെ ഒരായിരം നന്ദി

04/02/2018
26/01/2018

തായ്‌ബ്രോസ് തായിനേരി സംഘടിപ്പിക്കുന്ന പയ്യന്നുർ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ഫൈറ്റേഴ്സ് രാമന്തളി എമിറേറ്റ്സ് കൊരങ്ങാടിനെ നേരിടും എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നു സ്വാഗതം ചെയുന്നു.

26/01/2018

ടൂർണമെന്റിലെ ഇന്നലത്തെ മത്സരത്തിൽ ഗ്രേറ്റ് കവ്വായി ബദരിയ പുതിയപുഴക്കരയെ പരാജയപ്പെടുത്തി
⚽️സ്കോർ⚽️
ഗ്രേറ്റ് കവ്വായി-2
ബദരിയ പുതിയപുഴക്കര-0

25/01/2018

കായികപ്രേമികളെ തായ്‌ബ്രോസ് തായിനേരി സംഘടിപ്പിക്കുന്ന പയ്യന്നുർ പ്രീമിയർ ലീഗിലെ 5ആം മത്സരമായ ഇന്ന് രണ്ട് പ്രഗത്ഭരായ ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്
ഗ്രേറ്റ് കവ്വായി ബദരിയ പുതിയപുഴക്കരയെ നേരിടും
മുഴുവൻ കായികപ്രേമികളെയും ക്ഷണിക്കുന്നു

Videos (show all)

പയ്യന്നൂർ പ്രീമിയർ ലീഗ് ആദ്യ മത്സരം

Location

Telephone

Address

Payyanur
Other Amateur Sports Teams in Payyanur (show all)
GREAT KAVVAYI GREAT KAVVAYI
GREAT KAVVAYI SPORTS & ARTS CLUB
Payyanur, 670307

Great Kavvayi is one of the leading sports club in KANNUR Dist.