Kalasaradhi Kalari

  • Home
  • Kalasaradhi Kalari

Kalasaradhi Kalari Filmbucket is a entertainment page.It is promote all type of good films and encourage new faces.

It is a Martial Arts and Yoga Page from Kalasaradhi MVG CVN KALARI.Our Gurukkal is P.V.SIVAKUMAR.⚔️♥️Kalasaradhi is a study centre for Indian dances,Kalaripayattu(martial arts),Music,Temple art, Drawing,Painting and other cultural activities. TWITTER: www.twitter.com/
google+ :google.com/+Filmbucketweb

16/08/2026

പോരാട്ടങ്ങൾ അവസാനിക്കുന്നില്ല...
🗡️💪

 #സ്വാതന്ത്ര്യം 🙏
15/08/2026

#സ്വാതന്ത്ര്യം 🙏

കലാസാരഥിയുടെ കളരി ഗുരുക്കളായി ശ്രീ പി വി ശിവകുമാർ ഗുരുക്കൾ എത്തിച്ചേർന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പരിപൂർണ്ണ സിലബസുള...
15/08/2026

കലാസാരഥിയുടെ കളരി ഗുരുക്കളായി ശ്രീ പി വി ശിവകുമാർ ഗുരുക്കൾ എത്തിച്ചേർന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പരിപൂർണ്ണ സിലബസുള്ള വടക്കൻ കളരി സമ്പ്രദായത്തിന്റെ പ്രചാരണത്തിന് കലാസാരഥിക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് അദ്ദേഹത്തിൻറെ വരവ്.മലബാർ വാസുദേവൻ ഗുരുക്കളുടെ മകനായ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന MVG CVN കളരിയുടെ ഭാഗമാണ് ഇനിമുതൽ കലാസാരഥി കളരിയും. വന്ദ്യശ്രീ കോട്ടക്കൽ കണാരൻ ഗുരുക്കൾ, വീരശ്രീ സി വി നാരായണൻ നായർ ഗുരുക്കൾ, പാത്രിയിൽ ഗോപാലൻ ഗുരുക്കൾ, ചന്ദപ്പൻ ഗുരുക്കൾ, മലബാർ പി വാസുദേവൻ ഗുരുക്കൾ, പി വി ശിവകുമാർ ഗുരുക്കൾ... എന്നിങ്ങനെ പോകുന്ന ഗുരുപരമ്പരയിലെ കണ്ണിയാകാൻ കഴിഞ്ഞത് നിയോഗം ആയിരിക്കാം. നമ്മുടെ കളരി ഇനിമുതൽ കലാസാരഥി MVG CVN കളരി എന്ന പേരിലാണ് അറിയപ്പെടുന്നത്.🙏

13/08/2026

മിന്നുന്ന വിജയങ്ങൾ...

10/08/2026
08/08/2026

08/08/2026

ശാസ്താംകോട്ട സബ്ജില്ല കളരിപ്പയറ്റ് മത്സരത്തിൽ ....♥️👍

12/07/2026

ചുവടു മുറിയാതെ...⚔️💪♥️🗡️
Morning Section KALASARADHI KALARI

KALASARADHI

28/06/2026

മറിഞ്ഞു തിരിഞ്ഞു....

22/06/2026

യോഗാ ദിനത്തിൻറെ അന്നുണ്ടായ ഒരു കാര്യം...

KALASARADHI KALASARADHI KALARI

Address

Muthupilakkadu (idinjakuzhy Junction)

690520

Alerts

Be the first to know and let us send you an email when Kalasaradhi Kalari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalasaradhi Kalari:

Shortcuts

  • Want your business to be the top-listed Gym/sports Facility?

Share