akkusree_46

akkusree_46 Mm

🎈നമ്മൾ കണ്ട സ്വപ്നങ്ങൾ ഒരു നാൾ നമ്മളെ തേടിവരും ......ക്ഷമയോടെ കാത്തിരിക്കുക .... എല്ലാം ശരിയായ നിമിഷത്തിൽ വന്ന് ചേരും .....
03/11/2022

🎈നമ്മൾ കണ്ട സ്വപ്നങ്ങൾ ഒരു നാൾ നമ്മളെ തേടിവരും ......
ക്ഷമയോടെ കാത്തിരിക്കുക .... എല്ലാം ശരിയായ നിമിഷത്തിൽ വന്ന് ചേരും ....❤️

not sister by  blood but sister by heart ❤️ മോൾക്ക് ആരാണ് ഉള്ളത് എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ എനിക്ക് ഒരു ചേട്ടനം കൂടി...
28/10/2022

not sister by blood but sister by heart ❤️

മോൾക്ക് ആരാണ് ഉള്ളത് എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ എനിക്ക് ഒരു ചേട്ടനം കൂടി ഉണ്ട് എന്ന് പറയാൻ ആഗ്രഹിച്ചവൾ ആയിരിക്കും ഓരോ പെൺകുട്ടിയും.....❤️❤️❤️

വെള്ളം അടിക്ക് ഗ്ലാസ് കൂട്ടി മുട്ടിച്ച് ആഴം കൂടിയ ബന്ധം അല്ല...പാതി വലിച്ച സിഗററ്റ് നീട്ടി ലഹരിയിൽ തീർത്ത ബന്ധംവും അല്ല ...
26/10/2022

വെള്ളം അടിക്ക് ഗ്ലാസ് കൂട്ടി മുട്ടിച്ച് ആഴം കൂടിയ ബന്ധം അല്ല...പാതി വലിച്ച സിഗററ്റ് നീട്ടി ലഹരിയിൽ തീർത്ത ബന്ധംവും അല്ല ....

തുടക്കം തൊട്ട് മാറ്റങ്ങളുടെ സാക്ഷി ആയ, സ്വന്തം കഴിവിന്റെ അങ്ങേയറ്റം പോകാൻ ഉള്ള പിന്തുണ , തരുന്ന ഒരു കോൺഫിഡൻസ് ആണ് എന്റെ സൗഹൃദം ...❤️❤️❤️

പരസ്പര സ്നേഹത്തിലും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പടുത് ഉയർത്തിയ സൗഹൃദം.😍❤️💟🔥💪

 😊 😊
25/10/2022

😊 😊

⌛️ 2018 😎
23/10/2022

⌛️ 2018 😎

🛫 ഒരു യാത്ര  🛬ദൂരമറ്റ ദിക്കുകൾ താണ്ടി നിറമറ്റ ഓർമകളെ നിർവീര്യമാക്കി മരവിച്ച സ്വപ്നങ്ങളത്രയും തേടി ഹൃദയം സാക്ഷിയായൊരു യാത...
23/10/2022

🛫 ഒരു യാത്ര 🛬
ദൂരമറ്റ ദിക്കുകൾ താണ്ടി നിറമറ്റ ഓർമകളെ നിർവീര്യമാക്കി മരവിച്ച സ്വപ്നങ്ങളത്രയും തേടി ഹൃദയം സാക്ഷിയായൊരു യാത്ര ….🥀🍂💔

😍 India 🇮🇳
15/10/2022

😍 India 🇮🇳

🕓 വൈകുന്നേരം നാല് മണിക്ക് ശേഷം ഒരു ചായ ☕️ കിട്ടണമെന്നുള്ളത് ലോകത്തുള്ള 😎ഏതൊരു മലയാളിയുടേയും ❤️ജന്മാവകാശമാണ് ...!!
04/09/2022

🕓 വൈകുന്നേരം നാല് മണിക്ക് ശേഷം ഒരു ചായ ☕️ കിട്ടണമെന്നുള്ളത് ലോകത്തുള്ള 😎ഏതൊരു മലയാളിയുടേയും ❤️ജന്മാവകാശമാണ് ...!!

Address

Tenkasi

Website

Alerts

Be the first to know and let us send you an email when akkusree_46 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share