07/03/2026
Dear friends വരുന്ന മെയ് മാസം 1 തീയതി നമ്മുടെ ടീമിന്റെ PREMIERE LEAGUE SESSION 2 നടത്താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷം premiere league നടത്തി വിജയിപ്പിക്കാൻ സാധിച്ചത് നിങ്ങൾ ഓരോരുത്തരുടെയും സഹകരണം കൊണ്ടു മാത്രം ആണ്. ഇ വർഷം ആ സഹകരണം പ്രതീക്ഷിക്കുന്നു. വരുന്ന ദിവസങ്ങളീൽ PREMIERE LEAGUE captain &Vc captain ആരാണ് കൂടെ PREMIERE LEAGUE rules ®ulation 's എന്തൊക്കെ ആണ് എന്നും ബാക്കിയുള്ള ഡീറ്റെയിൽസ് ഉടനെ അറിയിക്കുന്നത്. നിങ്ങളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.
എന്ന് സ്നേഹത്തോടെ
Team TBCC 🧢
10/02/2026
20/10/2025
16/10/2025
11/10/2025
25/09/2025
19/03/2025