Sahrdaya arts and sports club sevena nagar chiyyaram

Sahrdaya arts and sports club sevena nagar chiyyaram SAHRDAYA ARTS AND SPORTS CLUB SEVENA NAGAR CHIYYARAM

ചിയ്യാരം സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ന്റെ നേതൃത്വത്തിൽ  10, 12 ക്ലാസ്സിലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർ...
14/06/2026

ചിയ്യാരം സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ന്റെ നേതൃത്വത്തിൽ 10, 12 ക്ലാസ്സിലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു..... പ്രസിഡന്റ്‌ സിംസൺ പുല്ലുപറമ്പിൽ ന്റെ നേതൃത്വത്തിൽ നടന്ന യോഗം ഡിവിഷൻ കൗൺസിലർ ലിംന മനോജ്‌ ഉൽഘാടനം ചെയ്തു...സെക്രട്ടറി പോൾസൺ തോമസ് ട്രഷർ വര്ഗീസ് വടക്കൻ , ക്ലബ്ബിലെ എല്ലാ എക്സിക്യൂട്ടീവ് മെംബേർസ് സന്നിഹിതർ ആയിരുന്നു......

എല്ലാവർക്കും സ്വാഗതം ❤️❤️
11/06/2026

എല്ലാവർക്കും സ്വാഗതം ❤️❤️

ജെനിഷ് ന്റെ ചികിത്സ ചിലവിലേക് ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ഡിവിഷ...
27/01/2026

ജെനിഷ് ന്റെ ചികിത്സ ചിലവിലേക് ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ്‌ ജെനീഷ് ന്റെ അമ്മക് കൈമാറുന്നു..

27/01/2026
❤❤❤❤
12/12/2024

❤❤❤❤

❤❤❤❤❤❤
01/09/2022

❤❤❤❤❤❤

സഹൃദയുടെ കൈത്താങ്ങ് ❤ചിയ്യാരം സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തു...
31/08/2022

സഹൃദയുടെ കൈത്താങ്ങ് ❤

ചിയ്യാരം സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ കിഡ്നി മാറ്റി വെക്കൽ ശാസ്ത്രക്രിയ നടത്തുന്ന ഷിജു വിനു കൈത്താങ്ങായി സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ ധന സഹായം നൽകി....25 ഡിവിഷൻ കൗൺസിലർ നിമ്മി റപ്പായി 31 ഡിവിഷൻ കൗൺസിലർ സനോജ് പോൾ കാട്ടുകാരനും സന്നിഹിതരായിരുന്നു.... ഷിജു ചികിത്സ സഹായ സമിതി കൺവീനർ ജെസ്റ്റിൻ ജോസ് ട്രഷർ ജോസ് തട്ടിൽ, പി പി ഫ്രാൻസിസ് എന്നിവരും സഹൃദയ ക്ലബ്‌ ന്റെ സെക്രട്ടറി ആഷ്‌ലിൻ വൈസ് പ്രസിഡന്റ്‌ സിംസൺ തോമസ്, ട്രഷർ സിംസൺ ജോസ്, ക്ലബ്‌ അംഗങ്ങളായ പോളി, ആഷിക്ക്, സജി, റെനീഷ്, എന്നിവരും സന്നിഹിതർ ആയിരുന്നു.....
നാടിന്റെ നന്മക്കും, സമൂഹത്തിന്റെ വളർച്ചക്കും,വേണ്ടി പ്രവർത്തിക്കുന്ന. യുവജനങളുടെ ആവേശമായ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌, സേവനനഗർ ചിയ്യാരം....

പ്രവർത്തന മികവിന് അംഗീകാരം.ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ നു പ്രവർത്തന മികവിനുള്ള അംഗീകാരം 32 ഡിവിഷൻ ...
07/06/2022

പ്രവർത്തന മികവിന് അംഗീകാരം.
ചിയ്യാരം സേവന നഗർ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ നു പ്രവർത്തന മികവിനുള്ള അംഗീകാരം 32 ഡിവിഷൻ കൗൺസിലർ ലിംന മനോജ്‌ ന്റെ കയ്യിൽ നിന്ന് ഏറ്റു വാങ്ങുന്നു.... ❤❤❤

Address

Thrissur

Telephone

+919876543210

Website

Alerts

Be the first to know and let us send you an email when Sahrdaya arts and sports club sevena nagar chiyyaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sahrdaya arts and sports club sevena nagar chiyyaram:

Shortcuts

Share