26/01/2026
"നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നമുക്ക് ഒരുമിച്ച് മുന്നേറാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കരുത്ത് നമ്മളോരോരുത്തരുമാണ്.
ഹാപ്പി റിപ്പബ്ലിക് ഡേ! 🇮🇳"
13/12/2025
വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് 18-ാം വാർഡിൽ ജയിച്ച ഞങ്ങളുടെ പ്രസിഡന്റ്..
സലീർ കാര്യാട്ടിനു…🤝😍🥰
അഭിവാദ്യങ്ങൾ..🎉
28/12/2024
#ആമ്ന_ഷൗക്കത്ത്_മായിമ്മൽ.
ഒരു മിനുറ്റിൽ 245 തവണ Single leg football Jaggling ചെയ്ത്
ASIA Book of RECORDS
കരസ്ഥമാക്കിയിരിക്കുന്നു
നമ്മുക്ക് അഭിമാനിക്കാം
അതൊരു
പാടൂർക്കാരിയാണ്
&
#ചെറിയചുവട്_വലിയനന്മ
15/08/2024
പ്രാണനേക്കാൾ വലുതാണ്, പിറന്ന നാടിന്റെ മാനവും, സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും, ചിന്തിയ ചോരയും, ബലിയായ് നൽകിയ ജീവനും വ്യർത്ഥമാകാതിരിക്കാൻ........
ഒരൊറ്റ ഇന്ത്യ....
ഒരൊറ്റ ജനത....
സ്വാതന്ത്ര്യദിനാശംസകൾ
25/07/2024
ഫ്രീക്സ് ആർട്സ് & കൾച്ചറൽ ക്ലബ്ബിന്റെ 2024- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് കൺവീനർ ഹാഫി മുഹമ്മദ് തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു നേതൃത്വം നൽകി.
#പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് യഥാക്രമം . #സലീർ കാര്യാട്ട്. #നിമാദ് നൗഫൽ
#ചെയർമാൻ : ഹംസ കുളങ്ങരകത്ത് , #വൈസ്_ചെയർമാൻ : തൈസീർ.പി, #ട്രഷറർ : ജബ്ബാർ തറയിൽ. #വൈസ്_പ്രസിഡന്റ്: ഷാജി തറയിൽ&ഹാദി ഹാസിൽ. #ജോയെന്റ്_സെക്രട്ടറി: ഷഹബാസ് ർ.എം& റിഹാൻ റഷീദ്. #അസി.ട്രഷറർ:ഷബീർ കാലടിയിൽ എന്നിവരെ തിരഞ്ഞെടുത്തു.
#ക്ലബ്_കോഓർഡിനേറ്റർ ഷെഫീൽ ഒ.ടി
#അഡ്വെസറി_ബോർഡ്_അംഗങ്ങളായി യൂസുഫ്.ആർ.എം, ശരീഫ് ജമാൽ, ഷൗക്കത്ത് അലി, ഹാസിൽ OT,
Hug, Investor, Events and Sports. എന്നീ ഉപ കമ്മിറ്റികൾക്ക് നേതൃത്വം നൽകാൻ :ഹാഫി മുഹമ്മദ്. :ഹാഫിസ് മുഹമ്മദ്. . റാഫി വാസ്മ&ഹബീബ്. :അനസ്&ഷെബിൽ , , ഷഹബാസ് ർ.എം
എന്നീ പദവികളിലേക്ക് നവാസ് അബ്ദുൽ കാദർ&ബഷീർ ബച്ചു , എന്നിവരെയും തിരഞ്ഞെടുത്തു.
&
#ചെറിയചുവട്_വലിയനന്മ
࿐❥❀❁➻༽........༼➻❁❀❥࿐
29/06/2024
𝐈𝐍𝐃𝐈𝐀 - 𝐓𝐡𝐞 𝐖𝐨𝐫𝐥𝐝 𝐂𝐡𝐚𝐦𝐩𝐢𝐨𝐧𝐬.🏆
🇮🇳 𝑪𝒐𝒏𝒈𝒓𝒂𝒕𝒔 𝑻𝒆𝒂𝒎 𝑰𝒏𝒅𝒊𝒂 🇮🇳