ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോ

ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോ

Comments

*കത്തിച്ചവർ കാണട്ടെ ! സുബൈദ ഉമ്മയെ പോലുള്ളവർ കേരളത്തിനോട് കാണിക്കുന്ന കരുതൽ*
https://www.shopandnews.com/?p=47899

സുബൈദ ഉമ്മയെ പോലുള്ളവരുള്ളപ്പോൾ നമ്മൾ ഈ മഹാമാരി മൂലമുണ്ടാകുന്ന പ്രതിസന്ധികളിൽ നിന്ന് കരകയറുക തന്നെ ചെയ്യും
മണിബോക്സ് വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആഹ്വാനം ചെയ്ത് വിദ്യാർത്ഥിയായ ആദർശിനെ പോലുള്ളവർ .... വിഷുകൈനീട്ടം മനസ്സറിഞ്ഞ് നൽകിയ കുട്ടികൾ ഇവരുടെ ഒക്കെ ശക്തിയിൽ കേരളം അതിജീവിക്കും

സ്നേഹം കരുതലാക്കിയവരോട് നാടിനായ് സ്നേഹത്തോടെ സ്വരുക്കൂട്ടിയത് സമർപ്പിച്ചവർ എല്ലാവർക്കും ഷോപ്പ് & ന്യൂസിന്റെ ഹൃദയം നിറഞ്ഞ സല്യൂട്ട്

ആടിനെ വിറ്റ തുക ദുരിതാശ്വാസ നിധിയിലേക്ക്; ഇത് നാടിനുവേണ്ടി സുബൈദുമ്മയുടെ കരുതൽ
ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും സഹജീവികളുടെ കണ്ണീരൊപ്പാൻ വഴി കണ്ടെത്തി ഉമ്മ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിച്ചിരുന്ന ഉമ്മഅതിന് വഴി കണ്ടത് വീട്ടിൽ വളർത്തിയ ആടിനെ വിറ്റാണ്. കൊല്ലം പോര്‍ട്ട് ഓഫിസിനു സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദയാണ് (60) ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപ ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറിയത്.

ഹൃദ്രോഗ ബാധിതനായി ഓപറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുൽ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് ഉമ്മ കഴിയുന്നത്. മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുകയാണ്.
ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ അയ്യായിരം വാടക കുടിശ്ശിക നല്‍കി. രണ്ടായിരം കറണ്ട് ചാര്‍ജ്ജ് കുടിശ്ശികയും നല്‍കി. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ചാനലില്‍ കാണുന്ന ഉമ്മ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോചിച്ചതാണ് സംഭാവന നല്‍കണമെന്നത്.

ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും കുറവാണ്. ഭാര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവുന്നില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് ഉമ്മയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ഭര്‍ത്താവ് അതിന് പൂര്‍ണ പിന്തുണയും നല്‍കി. അങ്ങനെയാണ് വീട്ടിൽ വളര്‍ത്തിയ ആടുകളില്‍ രണ്ടെണ്ണത്തിനെ വിറ്റത്. സഹജീവികൾ പ്രയാസമനുഭവിക്കുമ്പോൾ തന്നാലാവും വിധം അവർക്ക് സഹായം ചെയ്യുകയാണ് താൻ ചെയ്യുന്നതെന്ന് ഉമ്മ പറയുന്നു.

ഞങ്ങൾക്കൊപ്പം ചേരു!
https://chat.whatsapp.com/BGWntQP9Pq0L6LrjPpXsoc

Official page of DYFI Trikaripur Block Committee

Operating as usual

11/09/2021

ഓൺ ലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി DYFI കൊടക്കാട് നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൊബൈൽ ഫോൺ ചലഞ്ചിൻ്റെ ആദ്യ സഹായം ജില്ലാ സെക്രട്ടറി സ: സി.ജെ.സജിത്ത് വാർഡ് മെമ്പർ പ്രമീളയ്ക്ക് നൽകി നിർവ്വഹിച്ചു

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കടവിൽ നടക്കുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് DYFI സംസ്ഥാന കമ്മിറ്റി അംഗം സ: രേവതി കുമ്പള സംസാരിക്കുന്നു.

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 10/09/2021

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചക്ര സ്തംഭന സമരം CPIM കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം സ: ടി വി ഗോവിന്ദൻ ഉദ്ഘാടം ചെയ്തു.

10/09/2021

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപനം CPlM തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി സ:ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു.

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് KSKT തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി സ:പി കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു.

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സ:പി പി പ്രസന്ന സംസാരിക്കുന്നു.

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് DYFI കേന്ദ്ര കമ്മിറ്റി അംഗം സ: വി കെ സനോജ് സംസാരിക്കുന്നു.

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് DYFI കേന്ദ്ര കമ്മിറ്റി അംഗം സ: വി കെ സനോജ് സംസാരിക്കുന്നു.

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 10/09/2021

റിലേ സത്യഗ്രഹം അഞ്ചാം ദിവസം
തെരുവോര ചിത്രരചന
കാലിക്കടവ്

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 10/09/2021

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് ചുമട്ട് തൊഴിലാളി യൂനിയൻ ജില്ലാ കമ്മിറ്റി അംഗം സ:വി.സുധാകരൻ സംസാരിക്കുന്നു.

10/09/2021

#റിലേ_സത്യഗ്രഹം_അഞ്ചാം_ദിനം
#ചക്രസ്തംഭനം
#Dyfi_തൃക്കരിപ്പൂർ_ബ്ലോക്ക്_കമ്മിറ്റി

10/09/2021

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കേന്ദ്ര കമ്മിറ്റി അംഗം സ: വി കെ സനോജ് സംസാരിക്കുന്നു

10/09/2021

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് LIC ഏജൻറ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് സ: ടി ടി ബാലചന്ദ്രൻ സംസാരിക്കുന്നു.

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് ClTU തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി സ: കെവി.ജനാർദ്ധനൻ സംസാരിക്കുന്നു.

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് ClTU തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി സ: കെവി.ജനാർദ്ധനൻ സംസാരിക്കുന്നു.

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 10/09/2021

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ സമാപന ദിവസത്തെ പരിപാടി DYFI ജില്ലാ സെക്രട്ടറി സ: സി ജെ സജിത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ബ്ലോക്ക് വൈ: പ്രസിഡണ്ട് സ:പി രേഷ്ണ അദ്ധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി സ: കെ.കനേഷ് സംസാരിച്ചു ജോ: സെക്രട്ടറി പി.സനൽ സ്വാഗതം പറഞ്ഞു.

09/09/2021

ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര വാക്സിൻ നയം തുടങ്ങിയ ജനദ്രോഹ നയങ്ങൾക്കെതിരെ DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി കാലിക്കടവ് സെപ്റ്റംബർ 6 മുതൽ 10 വരെ സംഘടിപ്പിക്കുന്ന #റിലേ_സത്യഗ്രഹ സമരത്തിൻ്റെ ഭാഗമായി കാലിക്കടവിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സ:കോമൻ നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു.

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 08/09/2021

DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തെ DYFI കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:രജീഷ് വെള്ളാട്ട് അഭിവാദ്യം ചെയ്തു സംസാരിക്കുന്നു.

08/09/2021

DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തെ പു.ക.സ തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി സ:എൻ.രവീന്ദ്രൻ അഭിവാദ്യം ചെയ്തു സംസാരിക്കുന്നു.

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 08/09/2021

DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:രതീഷ് നെല്ലിക്കാട്ട് നിർവ്വഹിക്കുന്നു.

DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തെ ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ ട്രഷറർ സ: കെ സബീഷ് അഭിവാദ്യം ചെയ്തു സംസാരിക്കുന്നു.

08/09/2021

DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച റിലേ സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് ,ഓട്ടോ തൊഴിലാളി യൂണിയൻ CITU കാസറഗോഡ് ജില്ലാ പ്രസിഡണ്ട് സ: ടി വി വിനോദ് സംസാരിക്കുന്നു.

DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ ഉദ്ഘാടനം ജില്ലാ ജോ: സെക്രട്ടറി എം രാജീവൻ നിർവ്വഹിക്കുന്നു.

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 06/09/2021

Dyfi തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി
റിലേ സത്യഗ്രഹം
DYFI ജില്ലാ കമ്മറ്റി അംഗം സ: സുജിത്ത് കൊടക്കാട് അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു

06/09/2021

നിർമ്മാണ തൊഴിലാളി യൂണിയൻ
ജില്ല പ്രസിഡൻ്റ് സ: എം.വി.ചന്ദ്രൻ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു

06/09/2021

DYFI ജില്ലാ പ്രസിഡണ്ട് സ: പി കെ നിഷാന്ത് തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ റിലേ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 06/09/2021

ഇന്ധന വിലവർദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര വാക്സിൻ നയം തുടങ്ങിയ ജനദ്രോഹ നയങ്ങൾക്കെതിരെ DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി കാലിക്കടവിൽ സംഘടിപ്പിച്ച റിലേ സത്യഗ്രഹം CPI(M) കാസറഗോഡ് ജില്ലാ സെക്രട്ടറി സ:എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി കാലിക്കടവിൽ സംഘടിപ്പിച്ച റിലേ സത്യഗ്രഹം സി പി ഐ എം കാസർഗോട് ജില്ലാ സെക്രട്ടറി സ: എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

04/09/2021

ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും, കേന്ദ്ര സർക്കാറിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI, വലിയപറമ്പ നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പടന്നക്കടപ്പുറം മുതൽ മാവിലാക്കടപ്പുറം വരെ സൈക്കിൾ റാലി നടത്തി. ബ്ലോക്ക് ജോ : സെക്രട്ടറി ഒ.കെ. അനൂപ് ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും, കേന്ദ്ര സർക്കാറിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI, കൊടക്കാട് വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. ബ്ലോക്ക് പ്രസിഡന്റ് സ:കെ പി സുജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

Photos from ഡിവൈഎഫ് ഐ തൃക്കരിപ്പൂര് ബ്ലോക്ക് കമ്മിറ്റി's post 04/09/2021

#റിലേ സത്യാഗ്രഹം

*ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്മക്കും കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പ് ശേഖരണം*

Videos (show all)

Location

Address

Youth Center
Trikaripur
671310
Other Trikaripur gyms & sports facilities (show all)
Green star Kaikottukadavu Green star Kaikottukadavu
Kaikottukadavu
Trikaripur, 671311

http://kaikottukadavu.com/

PENT INTERNATIONAL TRIKARIPUR PENT INTERNATIONAL TRIKARIPUR
Neelambam
Trikaripur, 671310

The No.1 Sports Club

Bike Is Our Energy Bike Is Our Energy
Kasaragod
Trikaripur

this page has been especially dedicated for 2 Wheel Loverz Riderz bLast the Like buttOn Admin - https://m.facebook.com/ivpp1

Town Trikaripur Town Trikaripur
Trikaripur, 671310

One Of The Best 7's Football Team In Kerala.... and Cricket also...

New White Star Sports Club New White Star Sports Club
Valiyaparamba
Trikaripur, 671312

SELECTED VALIYAPARAMBA. (NEW WHITE STAR SPORTS CLUB)