25/11/2026
റോഡ് സൈഡിൽ വെച്ച് പെട്ടെന്ന് കണ്ട ഒരു അതിഥി! 🐍 കാഴ്ചയിൽ തന്നെ നല്ല ഡേഞ്ചറസ് ആയി തോന്നിയ ഇവൻ വിഷമുള്ളതാണോ അതോ വെറും നാടൻ പാമ്പാണോ? പാമ്പുകളെ കണ്ടാൽ എപ്പോഴും ഒരു സേഫ് ഡിസ്റ്റൻസ് പാലിക്കുന്നതാണ് നല്ലത്.
> Nature has its own ways to surprise us, but this one gave me pure adrenaline rush! 😳 What do you guys think? Is this venomous or non-venomous? Drop your thoughts in the comments! 👇
>