05/02/2026
വിദേശത്ത് നല്ല വരുമാനം ലഭിക്കുന്നുണ്ടോ…
എന്നാൽ മാസം അവസാനിക്കുമ്പോൾ പണം എവിടേക്ക് പോയെന്ന് മനസ്സിലാകുന്നില്ലേ?
ഇവയിലേതെങ്കിലും നിങ്ങൾക്കുണ്ടോ?
• വർഷങ്ങളായി വിദേശത്ത് ജോലി ചെയ്തിട്ടും കയ്യിൽ Savings ഒന്നുമില്ല.
• എത്രയൊക്കെ സമ്പാദിച്ചിട്ടും നാട്ടിൽ തിരിച്ചുപോകേണ്ടിവന്നാൽ കയ്യിൽ ഒരു നീക്കിയിരിപ്പുമില്ല എന്ന അവസ്ഥ,
• ചെലവുകൾ എങ്ങനെ നിയന്ത്രിക്കണം, പണം എങ്ങനെ പ്ലാൻ ചെയ്യണം എന്നറിയില്ല
• എങ്ങനെ ഫലപ്രദമായി പണം നിക്ഷേപിക്കണം എന്നറിയില്ല.
ഇത്തരം പ്രവാസികൾക്കായി,
വ്യക്തമായ പ്രതിമാസ ബജറ്റ് തയ്യാറാക്കാനും,
ചെലവുകളിൽ അച്ചടക്കം കൊണ്ടുവരാനും, പണം എങ്ങനെ വിഭജിച്ച് Save / Invest ചെയ്യാം എന്ന് മനസ്സിലാക്കാനും
നിങ്ങളെ സഹായിക്കുന്നു.
👉 ഇത് financial coaching & budgeting support ആണ്
👉 ഉൽപ്പന്ന വിൽപ്പനയോ കമ്മീഷനോ ഇല്ല
❌ No product selling
❌ No commission
❌ No false promises
✅ Personal monthly budget planning
✅ Investment allocation guidance (choices yours)
✅ Monthly support & clarity
💰 Fee: ₹1,000 per month
👥 Limited clients only
📩 DM