05/03/2020
യുണൈറ്റഡ് വരും സീസണുകളിൽ വരവറിയിച്ചു തുടങ്ങും... ലിയോ മെസ്സി💯💖
🇪🇸സ്പെയിൻ : "വരും സീസണുകളിൽ 🇽🇪പ്രീമിയർ ലീഗ് വമ്പന്മാരായ🤺 യുണൈറ്റഡ് വരവറിയിച്ചു തുടങ്ങുമെന്ന് ബാഴ്‌സലോണ നായകൻ ലിയോണൽ മെസ്സി"🙌. ഇസ്‌പിയൻ മായുള്ള അഭിമുഖത്തിലായിരുന്നു🎥 താരത്തിന്റെ പ്രതികരണം🎙️. പഴയ കാല ചരിത്രം മാത്രമാണ് ഇന്ന് യുണൈറ്റഡ് നായി വാദിക്കാനുള്ളത് എന്ന ചോദ്യത്തിനായുള്ള മറുപടിയായിട്ടാണ് മെസ്സി പ്രതികരിച്ചത്.💯👏🏻
നിലവിൽ ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടെ തന്നെ മികച്ച ഫോമിൽ തുടരവെയാണ്🔥🥰 മത്സരങ്ങൾ നിർത്തി വെക്കാൻ അനുമതി വന്നദ്.😞 അടുത്ത സീസണോടെ പല താരങ്ങളും ട്രാഫൊർഡിൽ എത്തുമെന്ന് കണക്ക് കൂട്ടൂന്നു .🤩🥳
നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ സാഞ്ചോ ക്കായി യുണൈറ്റഡ് രംഗത്തുണ്ട്. 🙌♥️
©SPOT KICK
05/03/2020
“ജർമ്മനിക്ക് പുറത്ത് കളിക്കാം, ബയേണിലേക്കില്ല”
ജർമ്മൻ യുവ സ്ട്രൈക്കർ വെർണർ താൻ ബയേൺ മ്യൂണിക്കിനായി കളിക്കില്ല എന്ന് അറിയിച്ചു. ഇപ്പോൾ ലെപ്സിഗിനായി കളിക്കുന്ന താരം ഈ സീസണോടെ ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ താൻ ക്ലവ് വിട്ടാൽ അത് ജർമ്മനിക്ക് പുറത്തേക്ക് ആയിരിക്കും എന്നും ഒരു വിധത്തിലും ബയേണു വേണ്ടി കളിക്കില്ല എന്നും വെർണർ പറഞ്ഞു. ബയേണുമായി കിരീട പോരാട്ടത്തിൽ ഉള്ള ടീമാണ് ലെപ്സിഗ്. അതുകൊണ്ട് തന്നെ വൈരികളായ ക്ലബിലേക്ക് പോകാൻ വെർണർ താല്പര്യപ്പെടുന്നില്ല. ഈ വാക്കുകൾ വെർണറിനായി രംഗത്തുള്ള ലിവർപൂളിനും യുവന്റസിനും ആശ്വാസമാകും. ഈ ജൂൺ 15ന് മുന്നോടിയായി വെർണറിന്റെ റിലീസ് ക്ലോസ് തുക നൽകിയാൽ താരത്തെ ആർക്കും സ്വന്തമാക്കാം. 58 മില്യൺ മാത്രമെ വെർണറിന്റെ റിലീസ് ക്ലോസ് ഉള്ളൂ. ഈ സീസണിൽ ലെപ്സിഗിനു വേണ്ടി 27 ഗോളുകൾ വെർണർ നേടിയിരുന്നു.
©SPOT KICK
05/03/2020
70 മില്യൺ ഡോളർ വാഗ്ദാനം പോഗ്ബ മാഡ്രിഡിലേക്?
©SPOT KICK
05/03/2020
Marca:ലോകത്തെ ഏറ്റവും മികച്ച രണ്ടാം ഡിവിഷൻ ക്ലബ് ആയി റിയൽ മാഡ്രിഡ് കേസില്ലയെ(B team of Real Madrid) fifa ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞടിത്തിരിക്കുന്നു. കാരണം ഇന്ന് യൂറോപ്പിലെ ടോപ് 5 ലീഗിൽ ഉള്ള മിക്ക ക്ലബ്ബുകളിലെയും യുവതാരങ്ങൾ റിയൽ മാഡ്രിഡ് കസില്ലയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ വന്നു കളിക്കുന്നവരാണ് അഥവാ ആദ്യ സീസൺ കസില്ലയിലും പിന്നീട് കൂടുതൽ play time കിട്ടുവാൻ മറ്റുടീമിൽ കളിക്കുന്നവരാണ്. ഈ സീസണിൽ ഒട്ടുമിക്ക റെക്കോർഡുകളും ഈ യുവതാരങ്ങളുടെ മേലിലാണ്.. ©SPOT KICK
05/03/2020
ഇന്റർമിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് ബാഴ്സലോണയിലേക്ക് പോകാൻ ഉറച്ചിരിക്കുകയാണ് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താരം ഈ കാര്യം ഇന്റർ മിലാനെ അറിയിച്ചിട്ടുണ്ട്.
ഇന്റർ മിലാൻ മാർട്ടിനെസിന്റെ വേതനം കൂട്ടി താരത്തെ ഇറ്റലിയിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു പുതിയ കരാറും അംഗീകരിക്കണ്ട എന്നാണ് മാർട്ടിനെസിന്റെ തീരുമാനം.
©SPOT KICK
05/03/2020
HAPPY BIRTHDAY 🎂 EZEQUIEL LAVEZZI💙
ക്ലബ്ബിനും 🙌🏻രാജ്യത്തിനും വേണ്ടി ഒരു പോലെ അദ്ധ്യാനിച്ചു കളിച്ചിരുന്ന ഇന്ന് നീല-വെള്ള 🇦🇷 ക്കുപ്പായക്കാരുടെ നഷ്ടങ്ങളിലൊന്നായ😢 എസക്യേൽ ഇവാൻ ലാവേസിക്ക്🥳 ജന്മദിനാശംസകൾ.💫❣ ©SPOT KICK
05/03/2020
മാർസെലോ: യുവന്റസിനെക്കുറിച്ച് എനിക്കറിയില്ല, റയൽ മാഡ്രിഡ് വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല
തന്റെ ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ, റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിക്കുന്നില്ലെന്നും ക്ലബ് തന്നെ വിൽക്കുമെന്ന് കരുതുന്നില്ലെന്നും മാർസെലോ വെളിപ്പെടുത്തി. എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ ഇടത് ബാക്ക് സ്ലോട്ട് സ്വന്തമാക്കിയതായി തോന്നുന്ന പുതിയ സൈനിംഗ് ഫെർലാന്റ് മെൻഡിയുടെ സമ്മർദ്ദത്തിലാണ് മാർസെലോ. “എനിക്ക് പോകാൻ താൽപ്പര്യമില്ല, റയൽ മാഡ്രിഡ് എന്നെ വിൽക്കുമെന്ന് ഞാൻ കരുതുന്നില്ല,” മാർസെലോ ഒരു ഇൻസ്റ്റാഗ്രാം ചാറ്റിൽ ഫാബിയോ കന്നവാരോയോട് പറഞ്ഞു. "മാഡ്രിഡിൽ എത്തിയതിനുശേഷം ഞാൻ വളരെ നന്നായി കളിച്ചു. ഇത് വളരെക്കാലമായി, ഇത് അവിശ്വസനീയമായ കഥയാണ്. "മറ്റ് ടീമുകൾ എന്നിൽ താൽപ്പര്യപ്പെടുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു, പക്ഷേ യുവന്റസിനെക്കുറിച്ച് എനിക്കറിയില്ല. ©SPOT KICK
05/03/2020
👦ബാല്യകാലത്ത് നിരവധി ഹീറോകൾ എനിക്കുണ്ടായിരുന്നു. അതിൽ രണ്ടു പേരെ തിരഞ്ഞെടുക്കാൻ ആനാവശ്യപ്പെട്ടാൽ അതു ക്രിസ്ത്യാനോ റൊണാൾഡോയും😍🔥 സ്ലാട്ടൻ ഇബ്രാഹിമോവിച്ചുമായിരിക്കും."😍🔥 ഡോർട്മുണ്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോടു സംസാരിക്കുമ്പോൾ ഹാലൻഡ് പറഞ്ഞു.😊💓
©SPOT KICK
05/03/2020
*⭕"മെസ്സിയെ പോലെ ഒരു പ്രതിഭ ഇനി ഉണ്ടാവില്ല"* *🗣️:-സാമുവൽ എറ്റോ* "മെസ്സിയെ പോലെ ഒരു പ്രതിഭ ഫുട്ബോളില്‍ ഇനി ഉണ്ടാകില്ല എന്ന് കാമറൂണ്‍ ഇതിഹാസം എറ്റു. മുമ്ബ് മെസ്സിക്ക് ഒപ്പം ബാഴ്സലോണയില്‍ എറ്റു കളിച്ചിട്ടുണ്ട്. മെസ്സിയുടെ ടാലന്റിനൊപ്പം എത്താന്‍ ഇനി ഒരു പ്രതിഭയ്ക്കും ആകില്ല എന്നാണ് എറ്റു പറയുന്നത്. മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വേറെ ലോകത്തെ കളിക്കാര്‍ ആണെന്നു പറയാം. എങ്കിലും മെസ്സിയാണ് സമ്ബൂര്‍ണ്ണന്‍. എറ്റോ പറഞ്ഞു. തനിക്ക് ഏതു താരത്തെക്കാളും മെസ്സിയാണ് ഇഷ്ടം. മെസ്സി എന്ത് ചെയ്താലും അത് ഗംഭീരമാണെന്നും എറ്റോ പറയുന്നു. മെസ്സിയുടെ ഏറ്റവും വലിയ ഗുണം അദ്ദേഹത്തിന്റെ വ്യക്തിത്വം ആണ്. മെസ്സി തനിക്ക് അറിയുന്ന കാലത്തെ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോഴും.
എറ്റോ കൂട്ടിച്ചേര്‍ത്തു. ©SPOT KICK