Chancellors Vellamunda

Chancellors Vellamunda

We eat football we sleep football we breathe football, we are not mad we are just passionate. #Chace

Operating as usual

Photos from Chancellors Vellamunda's post 07/03/2021

ചാൻസിലേഴ്സ് പ്രീമിയർ ലീഗ്

23/02/2019

വയനാട് വെള്ളമുണ്ടയിൽ നടക്കുന്ന അഖില ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കാണികൾ ഉയർത്തിയ സലയുടെ ഫ്ളക്സ്.

17/11/2017

ജില്ലാ സീനിയര്‍ ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ്

2017-18 വര്‍ഷത്തെ സീനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള വയനാട് ജില്ലാ സീനിയര്‍ മെന്‍സ് ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് നാളെ (നവംബര്‍ 18) രാവിലെ 8.30 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ രാവിലെ 8 മണിക്ക് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്ത് 20 രൂപ ഫീസോടുകൂടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക:9747358214

11/11/2017

കായിക മത്സരങ്ങള്‍ നവംബര്‍ 24 മുതല്‍

മാനന്തവാടി:നെഹ്റുയുവ കേന്ദ്രയും വെള്ളമുണ്ട ചാന്‍സിലേഴ്‌സ് ക്ലബും സംയുകതമായിസംഘടിപ്പിക്കുന്ന മാനന്തവാടി, പനമരം ബ്ലോക്ക്തല ഷട്ടില്‍, ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നവംബര്‍ 24 മുതല്‍ 26 വരെ വെള്ളമുണ്ട ജി എം എച്ച് എസ് എസ് ഗ്രൗണ്ടില്‍ നടക്കും. നെഹ്റുയുവ കേന്ദ്രയുടെ കീഴില്‍ അഫിലിയേഷന്‍ ഉള്ള യൂത്ത് ക്ലബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു ക്ലബില്‍ നിന്നും ഒരു ടീമിന് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്രായപരിധി 15 മുതല്‍ 29 വയസ് വരെ. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ നവംബര്‍ 15 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രാജിസ്‌ട്രെഷനും ബന്ധപ്പെടുക: 9847976262, 9847763646

Timeline photos 24/02/2017

Chancellors senior player Jasir

Timeline photos 23/02/2017

പോരാട്ടത്തിന്റെ വന്യത മനസ്സിലും സൗന്ദര്യം കാലുകളിലും ആവാഹിക്കുന്ന,
വയനാടൻ ഫുട്‌ബോളിന്റെ ഈറ്റില്ലമായ വെള്ളമുണ്ടയിലേക് വിരുന്നെത്തിയ ഫുട്‌ബോൾ മാമാങ്കത്തിന് ഏവരെയും സ്വാഗതം ചെയ്യുന്നു...

Timeline photos 23/02/2017

പോരാട്ടത്തിന്റെ വന്യത മനസ്സിലും സൗന്ദര്യം കാലുകളിലും ആവാഹിക്കുന്ന,
വയനാടൻ ഫുട്‌ബോളിന്റെ ഈറ്റില്ലമായ വെള്ളമുണ്ടയിലേക് വിരുന്നെത്തിയ ഫുട്‌ബോൾ മാമാങ്കത്തിന് ഏവരെയും സ്വാഗതം ചെയ്യുന്നു...

Timeline photos 20/02/2017
Timeline photos 15/02/2017

കാൽപന്ത് കളിയെ ഒരുപാട് സ്നേഹിച്ച വെള്ളമുണ്ട...
വൈകുന്നേരങ്ങളിൽ തിങ്ങി നിറഞ്ഞ സ്കൂൾ ഗ്രൗണ്ട് .ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന പഴയകാല ചാൻസിലേഴ്‌സ് ക്ലബ് ...
മുൻനിരയിൽ മിന്നങ്ങോടൻ ഗദ്ദാഫി പാട്ടശ്ശേരി നസീർ കെഎംസി ഹാരിസ് Kkc റസാഖ് മധ്യനിരയിൽ ക്യാപ്റ്റന്മാരായ മിന്നങ്ങോടൻ ഇഖ്ബാൽ സി മമ്മൂട്ടി (JCB മമ്മൂട്ടി )പറമ്പത് ഇബ്രാഹിം അവസാന നിരയിൽ മാടമ്പള്ളി ഉസ്മാനും കുനിയിൽ ഹമീദും പിന്നെ റഹ്മാനും ....ഗോൾ വല കാക്കാൻ പറമ്പത് മോയിയും.... .മാനേജരായി സത്താർക്കയും ....
ഇരുപതു കൊല്ലം മുമ്പുള്ള ഈ ടീം കളിക്കുമ്പോൾ കിട്ടുന്ന ആവേശമൊന്നും ഒരു ലോക കപ്പ് കണ്ടാലും കിട്ടില്ല ...👍�👍�👍�👍

Photos from Chancellors Vellamunda's post 14/02/2017
Want your business to be the top-listed Gym/sports Facility?

Telephone