Unitas Indoor Stadium

Unitas Indoor Stadium

for booking whatsapp 8592 0000 52

https://chat.whatsapp.com/G4OJCi848kwHOimEmB8zUo booking via
https://t.me/unitasbooking

Operating as usual

09/05/2024
Photos from Unitas Indoor Stadium's post 07/05/2024
13/03/2024

രാവിലെയും രാത്രിയും ഒരു മാസത്തേക്ക് കോർട്ടുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർക്ക് ബുക്ക് ചെയ്യാവുന്നതാണ്.
8592000052

Photos from Unitas Indoor Stadium's post 12/02/2024

ബഹുമാനപ്പെട്ട കൊടുവള്ളി എം.എൽ.എ ഡോ. എം.കെ മുനീർ സാഹിബിൻ്റെ കാർമികത്വത്തിൽ കൊടുവള്ളി മണ്ഡലത്തിൽ നടന്നു വരുന്ന ഗ്രാൻ്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് യൂണിറ്റാസ് ഇൻ്റോർ കൊടുവള്ളിയിൽ പ്രാദേശിക ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് നടന്നു. 42 ഓളം ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ മിഥുൻ, അജയ് എന്നിവർ വിന്നേഴ്സും ബിലാൽ, ഷാഫി എന്നിവർ റണ്ണേഴ്സുമായി .
എം.എൽ.എ ഡോ. എം.കെ മുനീർ, ഗ്രാൻ്റ് കൊടുവള്ളി ഫെസ്റ്റ് കോഡിനേറ്റർ കെ. കെ. എ ഖാദർ, മുനിസിപ്പൽ ചെയർമാൻ അബ്ദു വെള്ളറ, ഡിവിഷൻ കൗൺസിലർ പി.കെ സുബൈർ, കിഴക്കോത്ത് പഞ്ചായത്ത് വാർഡ് മെമ്പർ ഹർഷദ് എന്നിവർ പങ്കെടുത്തു.
ഫിറോസ്, ഇദ് രീസ്, ഉനൈസ് , റഹീം, ഫൈസൽ, ഫാറൂഖ്, അനസ് ഇ.സി, സലീം കൊയിലാട്ട്, അനസ് എന്നിവർ ടൂർണ്ണമെൻ്റ് സംഘാടനം നിയന്ത്രിച്ചു.

29/11/2023

Congrats Khadeeja Niza 💥💥💥

Want your business to be the top-listed Gym/sports Facility?

Videos (show all)

Telephone

Website

Opening Hours

Monday 09:00 - 22:00
Tuesday 09:00 - 22:00
Wednesday 09:00 - 22:00
Thursday 09:00 - 22:00
Friday 09:00 - 22:00
Saturday 09:00 - 22:00
Sunday 09:00 - 22:00