Vigans Arts & Sports Club

Vigans Arts & Sports Club

Comments

*കസാർഗോഡ് ജില്ലാ സീനിയർ ഫുട്ബോളിലെ (2018-2019) മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത സിറാജുദ്ദീൻ (റോണ്ടി) നെ വിഗാൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു.*

Vigans is one of the club in Mogral Puthur, Kasaragod, Kerala, India Together We Succeed......

Photos from Vigans Arts & Sports Club's post 02/12/2022

കാസറകോട് ബ്ലോക്ക് കേരളോത്സവം ഫുട്ബോൾ വിഭാഗത്തിൽ വിഗാൻസ് മൊഗ്രാൽ പുത്തൂർ റണ്ണേഴ്സ് അപ്പായി...
അഭിനന്ദനങ്ങൾ🤎

Photos from Vigans Arts & Sports Club's post 01/12/2022

ഖത്തർ ലോകകപ്പ് കാണാൻ എത്തിയ ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർഖാൻ ഒപ്പം വിഗാൻസ് കടവത്ത് മെമ്പർ സുഹൈർ ഖത്തർ എടുത്ത സെൽഫി.
സുഹൈർ എടുത്ത സെൽഫി ഇന്ന് ടൈമസ് ഓഫ് ഇന്ത്യ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു💙.

Photos from Vigans Arts & Sports Club's post 19/11/2022

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ വിഭാഗം ചാമ്പ്യൻമാരായ വിഗാൻസ് കടവത്തിനുള്ള ഉപഹാരം കാസറകോട് മണ്ഡലം MLA NA നെല്ലിക്കുന്നിൽ നിന്നും വിഗാൻസ് ക്ലബ് പ്രതിനിധികൾ കൈപറ്റുന്നു.

17/11/2022

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ വിഭാഗം ചാമ്പ്യൻഷിപ്പ് പട്ടം വിഗാൻസ് കടവത്ത് സ്വന്തമാക്കി.ശക്തരായ
yfd ദേശകുളത്തെയാണ് മൊഗ്രാൽ പുത്തൂർ ഫുട്ബോൾ താര രാജാക്കൻമാരായ വിഗാൻസ് കടവത്ത് പരാജയപ്പെടുത്തിയത്.

15/11/2022

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ വിഭാഗത്തിൽ വിഗാൻസ് കടവത്ത് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നു
അഭിനന്ദനങ്ങൾ

Photos from Vigans Arts & Sports Club's post 14/11/2022

വിഗാൻസ് കടവത്തിൻ്റെ 2022-23 സീസണിലേക്കുള്ള ഫുട്ബോൾ ജേഴ്സി പ്രകാശനം കലക്ട്രേറ്റ് ഇൻഫർമേഷൻ ഓഫീസർ മധുസുദനൻ, ഫിനാൻഷ്യൽ ഓഫീസർ ശിവ പ്രസാദ്,nyk യൂത്ത് ഒഫീസർ അഖിൽ പി, പ്രോജക്ട് ഓഫിസർ ശ്രീജിത്ത് എന്നിവർ ചേർന്ന് ക്ലബ് സെക്രട്ടറി സവാദ് റഹീം, റഷീദ് കടവത്ത് എന്നിവർക്ക് നൽകി നിർവ്വഹിച്ചു.

13/11/2022
Photos from Vigans Arts & Sports Club's post 13/11/2022

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരത്തിൽ വിഗാൻസ് കടവത്തിൻ്റെ നസ്റുദ്ധീൻ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയിരിക്കുന്നു.നാൽ റൗണ്ടുകളിലായി നടന്ന മത്സരത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് നസ്റുവിൻ്റെ മുന്നേറ്റം.
വിജയിക്ക് അഭിനന്ദങ്ങൾ...

Photos from Vigans Arts & Sports Club's post 19/10/2022

ശുചിത്വ ഭാരത മിഷൻ്റെ ഭാഗമായി വിഗാൻസ്
ക്ലബിൻ്റെ ശുചീകരണ പ്രവർത്തനം ....

06/10/2022
Photos from Vigans Arts & Sports Club's post 16/08/2022

*വിഗാൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ കിരീടം ക്രിക്കറ്റ് ഡോമിനൻസിൻ കിരീടം.*

അഞ്ച് ടീമുകൾ മാറ്റുരച്ച വിഗാൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഈഡൻ ഗാർഡൻ പുല്ല്തക്ടികളെ അനുസ്മരിക്കുന്ന ഉപ്പള കിക്കോഫ് ടർഫിൽ വെച്ച് നടന്നു.
പേരിനെ അന്വർഥമാക്കും വിധം ലീഗിൽ ഒരു കളിയും തോൽക്കാതെ സർവ്വാധിപത്തതോടെ ക്രിക്കറ്റ് ഡോമിനേറ്റേർസ് വിഗാൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം ചൂടി.
ചെറിയ സ്കോറുകൾ പ്രതിരോധിച്ച് കണ്ണഞ്ചിപ്പിക്കുന്ന ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച് ദിഡുപ്പ സ്ട്രൈക്കേഴ്‌സ് അവസാന അംഗത്തിൽ അടിപതറി റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി.

വ്യക്തിക പുരസ്ക്കാരങ്ങളിൽ ലീഗിൻ ഉടനീളം ആൾറൗണ്ട് പ്രകടനം നടത്തിയ ഡോമിനേറ്റേർസിൻ്റെ റഹീസ് ടൂർണ്ണമെൻ്റിൻ്റെ താരമായി തെരഞ്ഞെടുത്തു.
വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ച വെച്ച അൻവർ ഖത്തർ മികച്ച ബാറ്റസ്മാനായും,മീഡിയം പേസിൽ ബാറ്റസ്മാൻമാരെ വട്ടം കറക്കിയ ചെമ്മി മികച്ച ബൗളറായും തെരഞ്ഞെടുത്തു.
അഫീദ് മികച്ച കീപ്പറായും റാഫി മികച്ച ഫീൽഡറായും തെരഞ്ഞെടുത്തു.

പ്രീമിയർ ലീഗിനായി സഹകരിച്ച മുഴുവൻ ക്ലബ് അംഗങ്ങൾക്കും ക്ലബിൻ്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു

ക്ലബ് കമ്മിറ്റി

Photos from Vigans Arts & Sports Club's post 16/08/2022

RUNNERS VIGANS CRICKET LEAGUE SEASON 2..
CONGRATULATIONS TEAM DIDUPPA STICKERS..

Photos from Vigans Arts & Sports Club's post 16/08/2022

CHAMPIONS VIGANS CRICKET LEAGUE SEASON 2..
CONGRATULATIONS TEAM
CRICKET DOMINATORS

Photos from Vigans Arts & Sports Club's post 15/08/2022

VCPL SEASON 2
5 TEAMS

Photos from Vigans Arts & Sports Club's post 15/08/2022

എഴുപ്പത്തഞ്ചാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.*

വിഗാൻസ് ക്ലബിൻ്റെ എഴുപ്പത്തഞ്ചാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ക്ലബ് പരിസരത്ത് സംഘടിപ്പിച്ചു.കബ് പ്രസിഡൻ്റ് ഷെരീഫ് കളത്തൂർ പതാക ഉയർത്തി.ട്രഷറർ സവാദ് കടവത്ത്, ജോയിൻ്റ് സെക്രട്ടറി റഹീസ്,ഖാദർ കടവത്ത്,അൻവർ ഖത്തർ,സിദ്ധീഖ് ബയൽ,കബീർ ബയൽ,റഫീഖ് കോട്ടക്കുന്ന്, വ്യാപാരി സുഹൃത്തുക്കൾ, അന്യ സംസ്ഥാന തൊഴിലാളികൾ സംബന്ധിച്ചു.പരിപാടിയിൽ സംബസിച്ചവർക്ക് മധുര പലഹാരം വിതരണം ചെയ്തു.
പരിപാടിയിൽ സംബന്ധിച്ചവർക്ക് ക്ലബിൻ്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.

Photos from Vigans Arts & Sports Club's post 14/08/2022

VCL

14/08/2022

മനുഷ്യനന്മകൾ
മേന്മയോടെ വിരിയട്ടെ..
സന്തോഷം നിറയട്ടെ..
ഏവർക്കും ഹൃദയം നിറഞ്ഞ
സ്വാതന്ത്ര്യ ദിനാശംസകൾ. 🧡🤍💚.

07/08/2022

VIGANS FANTASY LEAGUE 2021-22 വിജയി
Third Prize. Aaku Aiwa

07/08/2022

VIGANS FANTASY LEAGUE 2021-22 വിജയി
Second Prize. Althaf vigans

07/08/2022

VIGANS FANTASY LEAGUE 2021-22 വിജയി
FIRST PRIZE Afzal Vigans

25/06/2022

എസ്.എസ്.എൽ.സി, +2, മദ്രസ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികൾ വിഗാൻസ് കടവത്ത് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസായ "വിൻ പ്ലസ് "ലെ എം.എൽ.എ ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികളും ക്ലബ് പ്രവർത്തകരോടൊപ്പം.

23/06/2022
21/06/2022
22/05/2022
22/05/2022

SECRETARY SAVAD RAHEM

Photos from Vigans Arts & Sports Club's post 22/05/2022

VJFP 2022

Photos from Vigans Arts & Sports Club's post 22/05/2022

VIGANS JUNIOR PREMIER LEAGUE -2022

02/05/2022
Photos from Vigans Arts & Sports Club's post 24/02/2022

Photos from Vigans Arts & Sports Club's post

21/02/2022
Photos from Vigans Arts & Sports Club's post 21/02/2022

Gazzam inter panchayath cricket league season 5

Runners Team Vigans...

Photos from Vigans Arts & Sports Club's post 21/02/2022

Runners 🏆

12/02/2022

TEAM VIGANS

25/01/2022
20/01/2022
Photos from Vigans Arts & Sports Club's post 10/01/2022

ചില ടൂർണമെന്റുകൾ അങ്ങനെയാണ് ,എന്തുവിലകൊടുത്തും ആതിഥേയർ കപ്പടിക്കാൻ വേണ്ടി മാത്രം നടത്തുന്നവ ,,കമ്മിറ്റയും റഫറിമാരും അവരുടെ പോക്കറ്റിലായിരിക്കും ,,എല്ലാവിധ സ്വാധീനങ്ങളും ഉപയോഗിച്ചു ഫുട്ബോളിന്റെ മനോഹാര്യതയെയും സ്പോർട്സ്മാൻ സ്പിരിറ്റിനെയും വിലകൊടുത്തുവാങ്ങുന്നവർ ....അവർക്കുമുകളിൽ പോരാട്ടയവീര്യത്തിന്റെ ശക്തിയൊന്നുകൊണ്ട്മാത്രം കപ്പടിച്ച ഒരു ചരിത്രമുണ്ടിവിടെ,സ്വാധീനങ്ങൾക്കു മുകളിൽ ഫുട്ബോളിന്റെ സത്യം ഒന്നുകൊണ്ടുമാത്രം വിജയതിലകം ചാർത്തിയ ചരിത്രം ....വിഗാൻസ് തിരുത്തിയ ചരിത്രം....

09/01/2022

നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ബ്ലോക്ക് ലെവൽ സ്പോർട്സ് മീറ്റ് 2022 ൽ ഫുട്ബോൾ വിഭാഗത്തിൽ വിഗാൻസ് കടവത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി.നായൻമാറമൂല പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണ്ണമെൻ്റിൽ മിന്നും പ്രകടണമാണ് വിഗാൻസ് താരങ്ങൾ കാഴ്ച്ചവെച്ചത്.
ബ്ലോക്ക് തല മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച് ക്ലബിൻ അഭിമാന നേട്ടം സമ്മാനിച്ച താരങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച മനേജർക്കും ക്ലബിൻ്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.

ക്ലബ് കമ്മിറ്റി

19/12/2021
19/12/2021

VFL

18/12/2021

VFL 2021
WINNER'S TEAM VIGANS ADMIRALS FC

Videos (show all)

@VIGANS SECRETARY SAVAD RAHEM

Website