ചെണ്ടയുടെ മേളപ്പെരുമയുമായി പാലക്കാടോത്സവം പൂക്കുമ്പോൾ , സ്റ്റാർ സ്കൂൾ അറിഞ്ഞില്ല അന്നത്തെ സന്ധ്യ വൈകുമെന്ന് .. ഓർമകളുടെ മണിചെപ്പിൽ സൂക്ഷിക്കാവുന്ന വിധം ഭംഗിയായി തീർത്ത നിങ്ങളാകുന്ന ഓരോ കണ്ണികളോടും കടപ്പാടുകൾ അറിയിക്കുന്നു.ഓർമ്മകൾ ശക്തമായ തിരയിളക്കമായി മനസ്സിനെ വല്ലാതെ മദിച്ചു തുടങ്ങുബോഴാണ് നഷ്ടങ്ങളെ കുറിച്ച് ഓർത്തു വെക്കുക എന്തൊരനന്ദമായിരുന്നു..ഭൂതകാലത്തിന്റെ ഇടനാഴികളിൽ ഒരിക്കലും തിരിച്ചുകിട്ടാത്ത വിധം വീണുപോയന്നു കരുതിയ ഓർമ്മകൾക്ക് ജീവൻ നൽകിയ സുദിനം പകരം വെക്കാനില്ലാത്ത ആ അതിമധുരം നമ്മൾ അനുഭവിച്ചു മോഹം പോലെ മനോഹരമക്കാൻ മനസ്സറിഞ്ഞു പ്രവർത്തിച്ചവർക്ക് മനസ്സ് നിറഞ്ഞ സ്നേഹംവർണ്ണക്കുട ചൂടി പുലരികൾ വീണ്ടും വന്നെത്തിയിരുന്നെങ്കിൽ!! District Collector Palakkad
Palakkad Expat Club UAE
Sports and Arts Club for Palakkad Expats
28/02/2025
PPL Season 4 - Palakkadolsavam: A Remarkable Event!
We proudly handed over a memento to Vishnu TM of Livanza Royal Fc Chirakkalpadi, recognizing his outstanding football journey through East Bengal FC , Kolkata Customs, Kolkata Aryans, and currently with FC Kombans in Kerala's Premier League. The memento was handed over by KEFA President Mr. Jafar Oravangara, with Palakkad Expat Club President Aslam Chirakkalpadi, Chief Patron Mr. Lateef Aloor, Treasurer Iqbal Vilayur, KEFA Secretary Santhosh Karivellur and Treasurer Baiju Jaffer also gracing the occasion, making the tournament truly memorable.
KEFA UAE
28/02/2025
PALAKKADOLSAV 2025 KIDS PARTICIPATION HONORING
28/02/2025
PALAKKADOLSAV 2025 Clicks.
28/02/2025
PALAKKADOLSAV 2025. Kids coloring and drawing 🇦🇪
28/02/2025
KIDS ROCK AT PALAKKADOLSAV 2025 🇦🇪
28/02/2025
DUBIZ PALAKKADOLSAV 2025 CLICKS
28/02/2025
CLICKS OF PALAKKAD PREMIER LEAGUE 2025 SEASON 4
28/02/2025
Palakkadolsav 2025 - Palakkad Premier League (PPL) Season-4 Participating Team - BELLO BUS RENTAL FC KOOTTANAD
28/02/2025
Palakkadolsav 2025 - Masters Cup Season-3 Participating Team - PACE EDATHANATTUKARA
27/02/2025
OUR GREAT LEADERS
CHIEF PATRON Latheef Aloor
PRESIDENT Aslam
Palakkadolsav 2025
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Dubai