FC BARCELONA FANS UAE IFTAR MEET-2022
FC Barcelona Fans UAE
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FC Barcelona Fans UAE, Sports Team, Al Twar, Dubai.
01/05/2022
സന്തോഷങ്ങളുടെ ഒത്ത് ചേരലുകളാകണം എല്ലാ ആഘോഷങ്ങളും. അതിൽ കക്ഷി രാഷ്ട്രീയ ജാതിമത വ്യക്തിതാൽപ്പര്യം ഒന്നിനും പ്രസക്തിയില്ല. സ്നേഹ ബദ്ധത്തിന് മാത്രമേ അവിടെ പ്രാധാന്യമുള്ളൂ. ഒത്ത് ചേരലുകൾ ഒരുപാട് നല്ല പാoങ്ങൾ, നല്ല നല്ല തിരിച്ചറിവുകൾ, ഒരുപാട് നല്ല അനുഭവങ്ങൾ, എല്ലാറ്റിൻ്റെയും കലവറ തന്നെയാണ് ബാസിലോണ ഫാൻസ് UAE കൂട്ടായ്മ നടത്തിയ ഇഫ്ത്താർ വിരുന്ന്. മനുഷ്യന് മനുഷ്യന്റെ ബന്ധത്തിന്റെ വില മനസ്സിലാക്കാൻ പറ്റുന്ന അനുഭൂതിയാണ് സമ്മാനിച്ചത്. ഈ വർത്തമാനകാലഘട്ടത്തിലെ ജീവിതവഴിയിൽ തിരിച്ചറിവിന്റെ നല്ല മാതൃകയായി മാറാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ.
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 🤲❤️🔵🔴✌️⚽️
Barca fans ifthar Meet - April 30th 2022 Al Tawar Park 1
26/04/2022
FCB FANS UAE INHOUSE TOURNAMENT
PROMISING PLAYER
PRIYAN
25/04/2022
25/04/2022
FCB FANS INHOUSE TORNAMENT
23/04/2022
25/04/2022
FCB FANS UAE INHOUSE TOURNAMENT
BEST KEEPER SHAMSU
BEST PLAYER RAHEEM
BEST DEFENDER ASHIF
25/04/2022
FCB FANS UAE INHOUSE TOURNAMENT
RUNNERS
TEAM XAVI
🌹🌹🌹🌹
25/04/2022
FCB FANS UAE INHOUSE TOURNAMENT WINNERS
TEAM INIESTA
🌹🌹🌹🌹
Click here to claim your Sponsored Listing.
Location
Category
Website
Address
Al Twar
Dubai