26/01/2026
48 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ടി കെ സി അബ്ദുൽ കാദർ ഹാജിക്ക് യു ഏ ഇ ഗ്രീൻ സ്റ്റാർ കാടങ്കോട് യാത്രയയപ്പും സ്നേഹാദരവും നൽകി.
GSK KASARGOD
The Official Page of green star arts &sports club kadangod, Reg No:323/99
26/01/2026
48 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ടി കെ സി അബ്ദുൽ കാദർ ഹാജിക്ക് യു ഏ ഇ ഗ്രീൻ സ്റ്റാർ കാടങ്കോട് യാത്രയയപ്പും സ്നേഹാദരവും നൽകി.
26/01/2026
*ദുബൈ കെഎംസിസി വെൽഫെയർ സ്കീം അംഗത്വ ക്യാമ്പയിൻ (ഹംസഫർ) കാസറഗോഡ് ജില്ലയിൽ ആദ്യമായി ക്വാട്ട പൂർത്തീകരിച്ച തൃക്കരിപ്പൂർ മണ്ഡലത്തിലും ആദ്യ പഞ്ചായത്തായ ചെറുവത്തൂരിന് വേണ്ടിയും കൂടുതൽ മെമ്പർമാരെ ചേർത്ത് കൊണ്ട് മുഖ്യ പങ്കുവഹിച്ച പഞ്ചായത്ത് ഓർഗാനൈസിങ് സെക്രട്ടറി ഷുഹൈൽ കാടങ്കോടിനെ ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി കെഎംസിസി മുതിർന്ന നേതാവ് TKC ഖാദർ ഹാജി സാഹിബ് മെമെന്റോ നൽകി ആദരിക്കുന്നു*
19/01/2026
19/01/2026
ഗ്രീൻ സ്റ്റാർ കാടങ്കോടിന്റെ 2025-26 സീസണിലെ ജേഴ്സി കെ എ എച്ച് എം ഹോസ്പിറ്റൽ ചെറുവത്തൂർ എം ഡി ഡോ ടി കെ മുഹമ്മദ് അലിയും സ്പോർട്സ് ഇഞ്ചുറി ആൻഡ് ഓർത്തോ സ്പെഷലിസ്റ്റ് ഡോ ഹരിജിത് സത്യജിത് എന്നിവരിൽ നിന്നും ക്ലബ് സെക്രട്ടറി മുഹമ്മദ് സജാദ്, മാനേജർ ഷക്കീർ ടി എം, അഫ്രീദ് എ കെ എന്നിവർ ഏറ്റുവാങ്ങുന്നു
13/01/2026
Solution Hub Ettammal
Green Star Kadangod
(Lucky Soccer Kottappuram)
13/01/2026
രണ്ടാം സെമി ഫൈനൽ പോരാട്ടം
ALBAK Musafir Fc Ramanthali
(Soccer Shoranur)
🆚️
Solution Hub Ettammal
Green Star Kadangod
(Lucky Soccer Kottappuram)
13/01/2026
SEMI FINAL - 2
12/01/2026
AFC BEERICHERI EMPIRE CUP 🏆
semifinal
Green Star Kadangod
(Lucky Soccer Kottappuram)
12/01/2026
AFC BEERICHERI EMPIRE CUP 🏆
Quarter Final - 4
Player of the match
Green Star Kadangod
(Lucky Soccer Kottappuram)
12/01/2026
AFC BEERICHERI EMPIRE CUP 🏆
Semi Finalist
Green Star Kadangod
(Lucky Soccer Kottappuram)